കാട്ടമ്പള്ളിയില്‍ പുഴയോരത്ത നിറുത്തിയിട്ടിരുന്ന ഹൗസ് ബോട്ടിന് തീപിടിച്ചു

കാട്ടമ്പള്ളിയില്‍ പുഴയോരത്ത നിറുത്തിയിട്ടിരുന്ന ഹൗസ് ബോട്ടിന് തീപിടിച്ചു. കൈരളി ഹെറിറ്റേജ് റിസോര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ഹൗസ് ബോട്ടാണ് പൂര്‍ണമായി കത്തിനശിച്ചത്. ബുധനാഴ്ച വൈകിട്ടോടെയാണ് സംഭവം. അഗ്‌നി ശമനസേന എത്തിച്ചേര്‍ന്നപ്പോഴേക്കും ബോട്ട് പൂര്‍ണമായി കത്തിനശിച്ചിരുന്നുവെന്നാണ് വിവരം.
അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ബോട്ടില്‍ വെല്‍ഡിംഗ് ജോലി നടക്കുകയായിരുന്നു. അതിനിടെയാണ് തീപിടിത്തമുണ്ടായത്. അഗ്‌നിശമന സേന സ്ഥലത്തെത്തുമ്പോഴേക്കും ബോട്ട് പൂര്‍ണ്ണമായും കത്തിനശിച്ചിരുന്നുവെന്നാണ് വിവരം. ആര്‍ക്കും പരിക്കില്ല. ബോട്ടില്‍ വെല്‍ഡിങ് ജോലിയുള്‍പ്പെടെ നടന്നിരുന്നതായാണ് വിവരം.
https://www.facebook.com/Malayalivartha


























