Widgets Magazine
14
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..


കാപ്പ ചുമത്തപ്പെട്ട് കരുതൽ തടങ്കലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ ബി.ജെ.പി കൗൺസിലർ ആർ.സുഗതൻ ജയിലിനുള്ളിൽ സത്യപ്രതിജ്ഞ ചെയ്തു.. തിരുവനന്തപുരം കോർപ്പറേഷൻ മേയർ സത്യവാചകം ചൊല്ലിക്കൊടുത്തു


ആശങ്കയോടെ രാജ്യങ്ങൾ... ട്രംപിൻറെ ഹോർമുസ് തടയൽ ഭീഷണിക്ക് ഇറാൻറെ തിരിച്ചടി, ചെങ്കടലിൽ അമേരിക്കക്ക് പുതിയ പണി! ബാബ് അൽ മന്ദബ് പൂട്ടും, ഇന്ധന വിപണി തകരുമെന്നും രാജ്യങ്ങൾ പട്ടിണിയിലാകുമെന്നും പ്രസ് ടിവി വീഡിയോ; എണ്ണവില ഉയരുന്നു

സെക്രട്ടേറിയറ്റില്‍ ചീഫ് സെക്രട്ടറി ഒഴികെയുള്ള എല്ലാ ജീവനക്കാര്‍ക്കും ബയോമെട്രിക് പഞ്ചിംഗ് നിര്‍ബന്ധമാക്കി പൊതുഭരണ വകുപ്പ് സര്‍ക്കുലര്‍ ഇറക്കി...ഇന്നുമുതല്‍ ഐ.എ.എസുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ ബയോമെട്രിക് പഞ്ചിംഗ് രേഖപ്പെടുത്തണം, താത്ക്കാലിക ജീവനക്കാരും കരാര്‍ തൊഴിലാളികളും പഞ്ച് ചെയ്യേണ്ടതില്ല

11 MAY 2023 08:38 AM IST
മലയാളി വാര്‍ത്ത

More Stories...

ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി

വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..

സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

സങ്കടക്കാഴ്ചയായി.... തൃശൂർ ജില്ലയിൽ ദേശീയപാത 66 ലെ പുതിയ ആറുവരിപ്പാതയിൽ ഇന്നോവ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഗൃഹനാഥന് ദാരുണാന്ത്യം

വിയ്യൂരിൽ സുഗതന്റെ പട്ടാഭിഷേകം.".! കുടുപൊട്ടി ശബരി മോങ്ങുന്നു ഹൈക്കോടതി കിടുക്കി..! സത്യപ്രതിജ്ഞ VVR-ന്റെ മുന്നിൽ

2021ലെ മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്ക് പഞ്ചിംഗ് നിര്‍ബന്ധമായിരുന്നില്ല. ഇതാണ് ഇപ്പോള്‍ മാറ്റിയത്. ഇന്നുമുതല്‍ ഐ.എ.എസുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ ബയോമെട്രിക് പഞ്ചിംഗ് രേഖപ്പെടുത്തണം താത്ക്കാലിക ജീവനക്കാരും കരാര്‍ തൊഴിലാളികളും പഞ്ച് ചെയ്യേണ്ടതില്ല. രാവിലെ 10.15 മുതല്‍ വൈകിട്ട് 5.15 വരെയാണ് പ്രവൃത്തി സമയം.


ഒരു മാസത്തില്‍ അനുവദനീയമായ ഗ്രേസ് സമയം 300 മിനിട്ടാണ്. ഒരു ദിവസം ഗ്രേസ് സമയം പരമാവധി 60 മിനിട്ടായിരിക്കും. പൂര്‍ണ്ണ ദിവസത്തില്‍ ഗ്രേസ് സമയം അനുവദിച്ചിട്ടുള്ളത് രാവിലെ 10.15 മുതല്‍ 11.15 വരെയും വൈകിട്ട് 4.15 മുതല്‍ 5.15 വരെയുമാണ്. ഹാഫ് ഡേയ്ക്കും പരമാവധി 60 മിനിട്ട് ഗ്രേസ് സമയം വിനിയോഗിക്കാവുന്നതാണ്.


ഷിഫ്റ്റ് ഡ്യൂട്ടിയിലുള്ള ജീവനക്കാര്‍ക്ക് ഗ്രേസ് സമയമില്ല. ശമ്പള വിതരണ സോഫ്റ്റ്വെയറായ സ്പാര്‍ക്കില്‍ അവശേഷിക്കുന്ന ഗ്രേസ് സമയത്തെക്കാള്‍ കൂടുതല്‍ സമയം വിനിയോഗിച്ചാല്‍ ആ ദിവസം അവധിയായി കണക്കാക്കും. ഈ അവധി ക്രമീകരിച്ചു നല്‍കിയാലും പിന്നീട് പഴയ ഗ്രേസ് സമയം പുനഃസ്ഥാപിച്ച് നല്‍കില്ല.

ഒരു മാസം 16-ാം തീയതി മുതല്‍ അടുത്ത മാസം 15-ാംതീയതി വരെയുള്ള ഹാജര്‍ കണക്കാക്കിയാണ് ശമ്പള ബില്‍ തയ്യാറാക്കുന്നത്. ഇക്കാലയളവിലെ അവധികള്‍ സ്പാര്‍ക്കിലൂടെ നല്‍കിയില്ലെങ്കില്‍ അനധികൃത അവധിയായി കണക്കാക്കി ശമ്പളം കുറയ്ക്കും.

പിന്നീട് അവധിയപേക്ഷ സമര്‍പ്പിക്കുമ്പോള്‍ ശമ്പളം അനുവദിക്കും.മറ്റ് പ്രധാന നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണ ദിവസം പുറത്ത് ഡ്യൂട്ടിയുള്ള ജീവനക്കാര്‍ പഞ്ച് ചെയ്യരുത്

രാവിലെ പുറത്ത് ഡ്യൂട്ടിയുള്ളവര്‍ 2 മണിക്ക് മുമ്പ് ഇന്‍ പഞ്ചിംഗ് രേഖപ്പെടുത്തുകയും 5.15ന് ശേഷം ഔട്ട് പഞ്ചിംഗും രേഖപ്പെടുത്തണം. ഈ ദിവസങ്ങളില്‍ 60 മിനിട്ട് ഗ്രേസ് ടൈമും ലഭിക്കും

ഉച്ചയ്ക്കുശേഷം പുറത്ത് ഡ്യൂട്ടിയുള്ള ജീവനക്കാര്‍ രാവിലെ 11.15ന് മുമ്പ് ഇന്‍ പഞ്ചിംഗും ഉച്ചയ്ക്ക് 1.15ന് ശേഷം ഔട്ട് പഞ്ചിംഗും രേഖപ്പെടുത്തണം

പ്രത്യേക പോസ്റ്റിംഗ് ലഭിക്കാത്ത ഗസറ്റഡ് ജീവനക്കാര്‍ നിലവില്‍ പഞ്ച് ചെയ്യേണ്ട. നോണ്‍ ഗസറ്റഡ് ജീവനക്കാര്‍ പഞ്ച് ചെയ്യണം

ഒറ്റത്തവണ മാത്രമുള്ള പഞ്ചിംഗ് വര്‍ഷത്തില്‍ 2 തവണ ക്രമീകരിക്കാവുന്നതാണ് അതിനുശേഷമുള്ളവ അര്‍ഹമായ ലീവായി മാത്രമേ ക്രമീകരിക്കാനാവൂ

പൊതുഅവധി ദിവസങ്ങളില്‍ ഡ്യൂട്ടിക്ക് ഹാജരായാലും പഞ്ച് ചെയ്യണം. ഇതിനുള്ള കോമ്പന്‍സേറ്ററി ഓഫ് അനുവദിക്കും

അവധി/ഔട്ട് സൈഡ് ഡ്യൂട്ടി അപേക്ഷകള്‍ സ്പാര്‍ക്ക് മുഖേന അതത് മേലധികാരികള്‍ക്ക് സമര്‍പ്പിച്ച് അംഗീകാരം നേടണം ധന - ഭരണ വകുപ്പുകള്‍ മുഖേനയുള്ള അവധികള്‍ സര്‍ക്കുലര്‍ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ അപേക്ഷ സമര്‍പ്പിച്ച് അംഗീകാരം നേടണം

ഗ്രേസ് സമയം കഴിഞ്ഞ് ജീവനക്കാര്‍ താമസിച്ചു വരികയും നേരത്തെ പോവുകയും ചെയ്താല്‍ അവധി അപേക്ഷ സമര്‍പ്പിച്ചില്ലെങ്കില്‍ ശമ്പളം തടയും ഡെപ്യൂട്ടേഷനില്‍ പോകുന്ന ഉദ്യോഗസ്ഥര്‍ അക്കാര്യം പൊതുഭരണ വകുപ്പിനെ അറിയിക്കുകയും വേണം.


മാസം 10 മണിക്കൂറോ അതിലധികമോ അധികസമയം ജോലി ചെയ്യുന്ന ഗസറ്റഡ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഒരു കോമ്പന്‍സേറ്ററി ഓഫ് അനുവദിക്കാം.

 

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി  (18 minutes ago)

ജലീലിന്റെ കളികൾ മുഖ്യമന്ത്രിയും കോൺഗ്രസും പൊളിക്കുമോ  (20 minutes ago)

AKG Centre മുഴുവൻ ഭൂമിയും അളന്നു തിട്ടപ്പെടുത്താൻ കേരള വാഴ്സിറ്റി  (27 minutes ago)

  ഓഹരി വിപണിയില്‍ കനത്ത ഇടിവ്... സെന്‍സെക്‌സ് 500 പോയിന്റ് താഴ്ന്ന നിലയിൽ...  (28 minutes ago)

അതിരപ്പിള്ളി വെള്ളച്ചാട്ടം കാണാൻ വിനോദസഞ്ചാരികളുടെ ഒഴുക്ക്  (34 minutes ago)

സങ്കടക്കാഴ്ചയായി.... തൃശൂർ ജില്ലയിൽ ദേശീയപാത 66 ലെ പുതിയ ആറുവരിപ്പാതയിൽ ഇന്നോവ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഗൃഹനാഥന് ദാരുണാന്ത്യം  (1 hour ago)

വിയ്യൂരിൽ സുഗതന്റെ പട്ടാഭിഷേകം.".! കുടുപൊട്ടി ശബരി മോങ്ങുന്നു ഹൈക്കോടതി കിടുക്കി..! സത്യപ്രതിജ്ഞ VVR-ന്റെ മുന്നിൽ  (1 hour ago)

കാപ്പ ചുമത്തപ്പെട്ട് കരുതൽ തടങ്കലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ ബി.ജെ.പി കൗൺസിലർ ആർ.സുഗതൻ ജയിലിനുള്ളിൽ സത്യപ്രതിജ്ഞ ചെയ്തു.. തിരുവനന്തപുരം കോർപ്പറേഷൻ മേയർ സത്യവാചകം ചൊല്ലിക്കൊടുത്തു  (1 hour ago)

സംഗീത സംവിധായകനും ഗായകനും ഡബ്ബിങ് കലാകാരനുമായ എൻ.എ. അലക്‌സ് അന്തരിച്ചു....  (2 hours ago)

മകളുടെ വിവാഹത്തിനായി നാട്ടിൽ പോയി വന്നിട്ട് വെറും മൂന്നുമാസം മാത്രം.... അബൂദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി നിര്യാതനായി  (2 hours ago)

വർക്കലയിൽ വിനോദസഞ്ചാരിക്ക് കുത്തേറ്റു... സംഭവത്തിൽ മൂന്നുപേർ കസ്റ്റഡിയിൽ...‌  (2 hours ago)

തർക്കത്തിനൊടുവിൽ കൊലപാതകം.... മലപ്പുറത്ത് കോഴിമുട്ട വാങ്ങുന്നതുമായി ബന്ധപ്പെട്ട് തർക്കത്തിൽ ഒരാൾ മരിച്ചു...  (2 hours ago)

തിരുവനന്തപുരം മെട്രോ റെയിലിന്റെ വിശദ പദ്ധതിരൂപരേഖ ഉടൻ സംസ്ഥാന സർക്കാരിന് സമർപ്പിക്കും....  (2 hours ago)

ജോയിന്റ് സിഎസ്ഐആർ-യുജിസി നെറ്റ് ജൂൺ 2026 പരീക്ഷ... അഡ്മിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയ്യാം  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 80 രൂപയുടെ കുറവ്  (3 hours ago)

Malayali Vartha Recommends