കടം വാങ്ങിയ പണം തിരികെ ചോദിച്ചു... പകമൂത്ത് യുവാവിനെ അസഭ്യം പറയുകയും മുളക് സ്‌പ്രേ അടിച്ച് കുത്തി കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത കേസിലെ പ്രതി പിടിയില്‍

കടം വാങ്ങിയ പണം തിരികെ ചോദിച്ചു... പകമൂത്ത് യുവാവിനെ അസഭ്യം പറയുകയും മുളക് സ്‌പ്രേ അടിച്ച് കുത്തി കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത കേസിലെ പ്രതി പിടിയില്‍
മണ്ണഞ്ചേരി പഞ്ചായത്തിലെ പതിനെട്ടാം വാര്‍ഡ് വെളിയില്‍ വീട്ടില്‍ സുനീറിനെയാണ് മണ്ണഞ്ചേരി പൊലീസ് പിടികൂടിയത്. കഴിഞ്ഞ അഞ്ചാം തീയതി രാത്രി ഒന്‍പതു മണിയോടെ കലവൂര്‍ ഐസ് പ്ലാന്റിന് മുന്നില്‍ വച്ചായിരുന്നു സംഭവം നടന്നത്.
സുനീറിന്റെ ലേബര്‍ കോണ്‍ട്രാക്ടറായ യുവാവാണ് ആക്രമണത്തിന് ഇരയായത്. സംഭവത്തിന് ശേഷം ഇയാള്‍ ഒളിവില്‍ പോയിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡിലാക്കി.
"
https://www.facebook.com/Malayalivartha