Widgets Magazine
12
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പണം ചില്ലറയായി കയ്യിലില്ലാത്തതിന് ബസിൽ നിന്ന് കര്‍ണാടക ഗതാഗത മന്ത്രി ബൈരതി സുരേഷിനെ ഇറക്കിവിട്ടു..ഡ്രൈവറെയും കണ്ടക്ടറെയും സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു..


യുഎസ് താവളങ്ങളിലേക്ക് ഇറാൻ മിസൈൽ വർഷം.. മിഡിൽ ഈസ്റ്റിൽ മുഴുവൻ സംഘർഷം വർദ്ധിച്ചു.. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു.. അനാവശ്യമായ നീക്കങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ മന്ത്രാലയം..


ആ അമ്മമനസ്സും ഒടുവിൽ ശാന്തമായി.. ആറു പതിറ്റാണ്ട് തന്റെ സ്വരം കൊണ്ട് സംഗീത ആസ്വാദകരെ വിസ്മയിപ്പിച്ച പ്രിയ ഗായികയ്ക്ക് രാജ്യം ഇന്ന് വിട നൽകും.. ഏക മകൻ മുരളി കൃഷ്ണയുടെ മരണശേഷം കടുത്ത വിഷമത്തിൽ കഴിഞ്ഞ ജീവിതം..


കേരളത്തിലെ സിപിഎം പിളര്‍പ്പിന്റെ വക്കില്‍.. കേരളത്തിലെ സിപിഎം കണ്ട ഏറ്റവും മോശം സംസ്ഥാന സെക്രട്ടറിയാണ് എംവി ഗോവിന്ദനെന്നുമാണ് വിമര്‍ശനം..


പിണറായിയുടെയും എം വി ഗോവിന്ദന്റെയും അന്തകരായി അദാനി ഗ്രൂപ്പ്..സി.പി.എമ്മിൽ പല വിഷയങ്ങളിലും അടുത്ത കാലത്തായി രൂപം കൊണ്ട ആഭ്യന്തര ഭിന്നതകളാണ് വിഴിഞ്ഞം വിവാദത്തിലൂടെ മറ നീക്കിയത്..

പിണറായി മറുകണ്ടം ചാടി കോണ്‍ഗ്രസ് പഴയ കോണ്‍ഗ്രസ്സല്ലെന്ന്...ഇ.ഡി, സി.ബി.ഐ, ലാവ്‌ലിന്‍ പേടി

15 MAY 2023 02:57 PM IST
മലയാളി വാര്‍ത്ത

More Stories...

അന്ത്യകർമങ്ങൾ നിർവഹിച്ച് പേരക്കുട്ടി, സ്വരമാധുരിയുടെ മഞ്ഞണിപ്പൂനിലാവ് ഇനി ഓർമയിൽ, എസ്. ജാനകിക്ക് വിട

അമേരിക്കയുമായുള്ള യുദ്ധത്തിൽ ഗൾഫ് മേഖലയെ ലക്ഷ്യം വയ്ക്കുന്നതിൽ ഇറാനെതിരെ പ്രതിഷേധം കടുപ്പിച്ച് ഒമാൻ

താൻ പോടോ അവിടുന്ന്.. താൻ കൈരളിയിൽ വരുംമുമ്പ് വർഗീയവാദി അല്ലായിരുന്നോ,കൈരളി റിപ്പോർട്ടറെ പൊട്ടിച്ച് സുധാകരൻ

വിമാനത്തിന്റെ എന്‍ജിന്റെ ഇടിച്ച് ജനൽ തകർന്നു..! യാത്രക്കാരനെ പുറത്തേക്ക് വലിച്ചെടുത്തു...!!ഞെട്ടി വിറച്ച് യാത്രക്കാർ ,പിന്നാലെ സംഭവിച്ചത്..!

നാല് ദിവസമായി ഫോണുകൾ സ്വിച്ച് ഓഫ്,വീട്ടില്‍ നിന്ന് പോയ പിക്കപ്പ് വാ=നിൽ പലതും ഒളിപ്പിച്ചു അച്ഛനെയും അമ്മയേയും തട്ടി..?

കോണ്‍ഗ്രസ്സിന് ഒറ്റയ്ക്ക് പ്രതിപക്ഷത്തെ നയിക്കാന്‍ യോഗ്യതയില്ലെന്ന് ആവര്‍ത്തിച്ച് വീമ്പിളക്കിയിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ മറുകണ്ടംചാടി. കര്‍ണാടകയില്‍ കോണ്‍ഗ്രസ്സ് വലിയ ഭൂരിപക്ഷത്തില്‍ അധികാരത്തിലേറിയതോടെ കോണ്‍ഗ്രസ്സ് പഴയ കോണ്‍ഗ്രസ്സ് അല്ലെന്നാണ് പിണറായിയുടെ പുതിയ കണ്ടുപിടുത്തം. കര്‍ണാടക തെരഞ്ഞെടുപ്പ് ഫലം രാജ്യത്തിന്റെ മുന്നോട്ട് പോക്കിനുള്ള സൂചനയാണെന്നും ബിജെപിയുടെ ഹുങ്കിനുളള മറുപടിയാണെന്നും എല്ലാവരും അത് ഉള്‍ക്കൊള്ളണമെന്നും പിണറായി പ്രവചിച്ചിരിക്കുന്നു. എല്ലാവരും എന്ന് പറഞ്ഞാല്‍ സി.പി.എമ്മും അതില്‍ ഉള്‍പ്പെടും. കര്‍ണാടകയില്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് മത്സരിച്ച് ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ സി.പി.എം തയ്യാറായില്ല. അധികാരത്തിന് വേണ്ടി ബി.ജെ.പിയുടെ പിന്നാമ്പുറത്തുകൂടി നടന്ന ജെ.ഡി.എസിനെ പിന്തുണയ്ക്കുകയും അവര്‍ക്കൊപ്പം മത്സരിക്കുകയും ചെയ്തു. എന്നിട്ടോ നോട്ടയ്ക്ക് കിട്ടിയ വോട്ട് പോലും കിട്ടിയില്ല. പറഞ്ഞിട്ട് കാര്യമില്ല ചരിത്രപരമായി മണ്ടത്തരം കൂടപ്പിറപ്പായുള്ള പാര്‍ട്ടിയാണ് സി.പി.എം.

 

 

 

 

  ബി.ജെ.പിക്ക് രാജ്യത്ത് തുടര്‍ഭരണം ഇനിയും ഉണ്ടായാല്‍ സര്‍വ്വനാശം സംഭവിക്കുമെന്ന് ജനങ്ങള്‍ മനസ്സിലാക്കണമെന്നും അവര്‍ക്കെതിരെ നില്‍ക്കുന്നവരെയെല്ലാം ഒരു കുടക്കീഴില്‍ നിര്‍ത്തണമെന്നും പിണറായി ആഹ്വാനം ചെയ്തു. അടുത്ത കൊല്ലം നടക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ ബി.ജെ.പി തറപറ്റുമെന്നും അദ്ദേഹം പ്രവചിച്ചു. ഇതൊന്നും കോണ്‍ഗ്രസ്സിനോടുള്ള സ്‌നേഹം കൊണ്ടല്ല കേട്ടോ. സ്വന്തം കുടുംബത്തോടുള്ള അമൂല്യമായ സ്‌നേഹവും കരുതലും കൊണ്ടാണ്. കേന്ദ്രത്തില്‍ അധികാരത്തിലേറിയിട്ട് വേണം പിണറായി വിജയനെ പാഠം പഠിപ്പിക്കാനെന്ന് കരുതിയിരിക്കുന്ന ചില കോണ്‍ഗ്രസ് നേതാക്കള്‍ കേരളത്തിലുണ്ട്. മോദിയുടെ കീഴിലുള്ള സി.ബി.ഐയുടെയും അവരുടെ അഭിഭാഷകരുടെയും ഉദാസീനത കാരണം 33 പ്രാവശ്യമാണ് ലാവ്‌ലിന്‍ കേസ് സുപ്രിംകോടതി മാറ്റിവെച്ചത്.         ഇതിനെയൊക്കെയാണ് ശരിക്കും മോദി മാജിക് എന്ന് വിളിക്കേണ്ടത്. ഇ.ഡി അന്വേഷിക്കുന്ന വടക്കാഞ്ചേരി ലൈഫ് മിഷന്‍ കേസ്. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷും എം.ശിവശങ്കറും ക്ലിഫ് ഹൗസില്‍ വെച്ച് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂട്ടിക്കാഴ്ച നടത്തിയെന്ന് ഇ.ഡി കോടതിയില്‍ നല്‍കിയ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനെല്ലാം പുറമേ ലൈഫ് മിഷന്‍ കരാറില്‍ നിന്ന് ഹാബിറ്റാറ്റിനെ നീക്കി സന്തോഷ് ഈപ്പന്റെ യൂണിടാക്കിനെ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത് മുഖ്യമന്ത്രിയുടെ സാനിദ്ധ്യത്തില്‍ ചേര്‍ന്ന യോഗത്തിലാണെന്ന തെളിവ് കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കരെയാണ് പുറത്തുവിട്ടത്. അദ്ദേഹമാണ് തെളിവ് സി.ബി.ഐയ്ക്ക് കൈ മാറിയത്.         സ്പ്രിംഗ്ലര്‍, സ്‌പേസ് പാര്‍ക്കിലെ സ്വപ്‌നയുടെ നിയമനവുമായി ബന്ധപ്പെട്ട വിവാദ കണ്‍സള്‍ട്ടിംഗ് കമ്പനിയായ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സ്, പമ്പാ മണല്‍ കടത്ത് തുടങ്ങി പിണറായി വിജയന്‍ സര്‍ക്കാര്‍ നടത്തിയ അഴിമതികളും നടത്താന്‍ ശ്രമിച്ച അഴിമതികളും പുറത്തു കൊണ്ടുവന്നത് രമേശ് ചെന്നിത്തലയാണ്. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ചെന്നിത്തല ചുമ്മാതിരിക്കുമോ? പിണറായിയുടെ ആജന്മ രാഷ്ട്രീയ ശത്രുവായ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ കാര്യം പറയണോ? ഇവരുടെയൊക്കെ കാല് പിടിക്കാന്‍ പിണറായി വിജയനെ കിട്ടില്ല. അതുകൊണ്ട് പിണറായി ഒരു മുഴം മുന്നേ എറിഞ്ഞു. കേന്ദ്രത്തില്‍ കോണ്‍ഗ്രസ് വന്നാലും എനിക്കും കുടുംബത്തിനും ഒരു പോറല്‍ പോലും ഏല്‍ക്കരുത്. അതിനുള്ള സാമ്പിള്‍ വെടിക്കെട്ടാണ് പിണറായി ഞായറാഴ്ച പൊട്ടിച്ചത്. ലോക്‌സഭാ സെക്രട്ടറിയേറ്റ് രാഹുല്‍ ഗാന്ധിയുടെ എം.പി സ്ഥാനം അയോഗ്യമാക്കിയപ്പോഴും ഇതേ ലൈനാണ് സ്വീകരിച്ചതെങ്കിലും പിന്തുണ മറ്റ് ലക്ഷ്യങ്ങളെ മുന്‍ നിര്‍ത്തിയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശനും കെ. സുധാകരനും തുറന്നടിച്ചിരുന്നു. വയനാട്ടില്‍ ഉപതെരഞ്ഞെടുപ്പ് ഉണ്ടായാല്‍ ഇടത്പക്ഷം രാഹുലിനെ പിന്തുണയ്ക്കണമെന്ന് ചില കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെടുകയും ചെയ്തു. അതോടെ പിണറായിയുടെ ആ പടക്കം തറയില്‍ വീഴും മുമ്പ് ചീറ്റിപ്പോയി.    
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അന്ത്യകർമങ്ങൾ നിർവഹിച്ച് പേരക്കുട്ടി, സ്വരമാധുരിയുടെ മഞ്ഞണിപ്പൂനിലാവ് ഇനി ഓർമയിൽ, എസ്. ജാനകിക്ക് വിട  (24 minutes ago)

അമേരിക്കയുമായുള്ള യുദ്ധത്തിൽ ഗൾഫ് മേഖലയെ ലക്ഷ്യം വയ്ക്കുന്നതിൽ ഇറാനെതിരെ പ്രതിഷേധം കടുപ്പിച്ച് ഒമാൻ  (29 minutes ago)

കരഞ്ഞ് കലങ്ങി രാജകുടുബത്തിന്റെ ആ അറിയിപ്പ്..! 4 ദിവസം ദുഃഖാചരണം..! പൊട്ടിക്കരഞ്ഞ് പ്രവാസികൾ..!  (35 minutes ago)

താൻ പോടോ അവിടുന്ന്.. താൻ കൈരളിയിൽ വരുംമുമ്പ് വർഗീയവാദി അല്ലായിരുന്നോ,കൈരളി റിപ്പോർട്ടറെ പൊട്ടിച്ച് സുധാകരൻ  (48 minutes ago)

വിമാനത്തിന്റെ എന്‍ജിന്റെ ഇടിച്ച് ജനൽ തകർന്നു..! യാത്രക്കാരനെ പുറത്തേക്ക് വലിച്ചെടുത്തു...!!ഞെട്ടി വിറച്ച് യാത്രക്കാർ ,പിന്നാലെ സംഭവിച്ചത്..!  (56 minutes ago)

നാല് ദിവസമായി ഫോണുകൾ സ്വിച്ച് ഓഫ്,വീട്ടില്‍ നിന്ന് പോയ പിക്കപ്പ് വാ=നിൽ പലതും ഒളിപ്പിച്ചു അച്ഛനെയും അമ്മയേയും തട്ടി..?  (1 hour ago)

ഇന്ത്യൻ ഭൂപടത്തെ തൊടുന്നോടാ? ഇത് ഇന്ത്യയുടെ മാപ്പ് അല്ല..! പൊട്ടിത്തെറിച്ച് പുലിക്കുട്ടി..! സെമിനാറിനിടെ സംഭവിച്ചത്..!"  (1 hour ago)

വെള്ളമാണെന്നു കരുതി ആസിഡ് കുടിച്ച യുവതി ഗുരുതരാവസ്ഥയില്‍  (1 hour ago)

ഖമേനിയുടെ ഖബറിലെ ചൂട് മാറിയില്ല ചവാൻ തയ്യാറായി മുജ്തബ..! ഹോര്‍മുസ് തൊട്ടത് മാത്രമേ ഓർമ്മയുള്ളു..യുദ്ധം തുടങ്ങി  (1 hour ago)

'വിവേകിന് ഒരു ചുക്കുമറിയില്ല മേഡം കമലയും രവീന്ദ്രനും കൊടും വിഷം' ശിവശങ്കറിന് പിണറായിയോട് അഡിക്ഷൻ..! വീണയെ വലിച്ച് കീറി ദേ സ്വപ്ന വീണ്ടും  (1 hour ago)

എം.സി റോഡില്‍ രണ്ട് കെഎസ്ആര്‍ടിസി ബസുകളും കാറും കൂടിയിടിച്ച് അപകടം  (1 hour ago)

യുവതിക്ക് മുന്നില്‍ നഗ്‌നതാപ്രദര്‍ശനം നടത്തിയ ഫ്‌ലിപ്കാര്‍ട്ട് ജീവനക്കാരന്‍ അറസ്റ്റില്‍  (1 hour ago)

"സുകുമാരൻ നായരുടെ നെഞ്ചത്ത് ചവിട്ടി നട്ടെല്ലുള്ള നായന്മാർ ഡൽഹിയിൽ ഒന്നിച്ചു..! സുരേഷ് ഗോപി ഓങ്ങിവെച്ച ദിവസം..!"  (1 hour ago)

കുഴല്‍ കിണര്‍ നിര്‍മാണത്തിനിടെ ഇരുമ്പ് കമ്പി 11 കെവി ലൈനില്‍ തട്ടി ഷോക്കേറ്റ് നാല് മരണം  (1 hour ago)

കുട്ടികളുടെ കയ്യിൽ ലഹരിപദാർത്ഥങ്ങൾ എത്തിക്കുന്ന മരണത്തിന്റെ വ്യാപാരികൾ ആരായാലും അവരുടെ കയ്യിൽ വിലങ്ങുവീഴും; ഓപ്പറേഷൻ തൂഫാനുമായി മുന്നോട്ടെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (2 hours ago)

Malayali Vartha Recommends