Widgets Magazine
12
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പണം ചില്ലറയായി കയ്യിലില്ലാത്തതിന് ബസിൽ നിന്ന് കര്‍ണാടക ഗതാഗത മന്ത്രി ബൈരതി സുരേഷിനെ ഇറക്കിവിട്ടു..ഡ്രൈവറെയും കണ്ടക്ടറെയും സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു..


യുഎസ് താവളങ്ങളിലേക്ക് ഇറാൻ മിസൈൽ വർഷം.. മിഡിൽ ഈസ്റ്റിൽ മുഴുവൻ സംഘർഷം വർദ്ധിച്ചു.. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു.. അനാവശ്യമായ നീക്കങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ മന്ത്രാലയം..


ആ അമ്മമനസ്സും ഒടുവിൽ ശാന്തമായി.. ആറു പതിറ്റാണ്ട് തന്റെ സ്വരം കൊണ്ട് സംഗീത ആസ്വാദകരെ വിസ്മയിപ്പിച്ച പ്രിയ ഗായികയ്ക്ക് രാജ്യം ഇന്ന് വിട നൽകും.. ഏക മകൻ മുരളി കൃഷ്ണയുടെ മരണശേഷം കടുത്ത വിഷമത്തിൽ കഴിഞ്ഞ ജീവിതം..


കേരളത്തിലെ സിപിഎം പിളര്‍പ്പിന്റെ വക്കില്‍.. കേരളത്തിലെ സിപിഎം കണ്ട ഏറ്റവും മോശം സംസ്ഥാന സെക്രട്ടറിയാണ് എംവി ഗോവിന്ദനെന്നുമാണ് വിമര്‍ശനം..


പിണറായിയുടെയും എം വി ഗോവിന്ദന്റെയും അന്തകരായി അദാനി ഗ്രൂപ്പ്..സി.പി.എമ്മിൽ പല വിഷയങ്ങളിലും അടുത്ത കാലത്തായി രൂപം കൊണ്ട ആഭ്യന്തര ഭിന്നതകളാണ് വിഴിഞ്ഞം വിവാദത്തിലൂടെ മറ നീക്കിയത്..

ഞങ്ങള്‍ നിങ്ങളോടൊപ്പം വരില്ലെന്ന് പലരൂപത്തില്‍ മുസ്ലീം ലീഗ് പറഞ്ഞിട്ടും അവരുടെ തിണ്ണയില്‍ സിപിഎം പായ വിരിച്ചുറങ്ങുന്നതിന് പിന്നില്‍ ലീഗിലെ ചില ശക്തികളുണ്ടെന്ന പ്രചരണത്തിന് ആക്കം കൂട്ടുന്നതാണ് എം.വി.ഗോവിന്ദന്റെ പ്രസ്താവനയും

15 MAY 2023 03:27 PM IST
മലയാളി വാര്‍ത്ത

More Stories...

അന്ത്യകർമങ്ങൾ നിർവഹിച്ച് പേരക്കുട്ടി, സ്വരമാധുരിയുടെ മഞ്ഞണിപ്പൂനിലാവ് ഇനി ഓർമയിൽ, എസ്. ജാനകിക്ക് വിട

അമേരിക്കയുമായുള്ള യുദ്ധത്തിൽ ഗൾഫ് മേഖലയെ ലക്ഷ്യം വയ്ക്കുന്നതിൽ ഇറാനെതിരെ പ്രതിഷേധം കടുപ്പിച്ച് ഒമാൻ

താൻ പോടോ അവിടുന്ന്.. താൻ കൈരളിയിൽ വരുംമുമ്പ് വർഗീയവാദി അല്ലായിരുന്നോ,കൈരളി റിപ്പോർട്ടറെ പൊട്ടിച്ച് സുധാകരൻ

വിമാനത്തിന്റെ എന്‍ജിന്റെ ഇടിച്ച് ജനൽ തകർന്നു..! യാത്രക്കാരനെ പുറത്തേക്ക് വലിച്ചെടുത്തു...!!ഞെട്ടി വിറച്ച് യാത്രക്കാർ ,പിന്നാലെ സംഭവിച്ചത്..!

നാല് ദിവസമായി ഫോണുകൾ സ്വിച്ച് ഓഫ്,വീട്ടില്‍ നിന്ന് പോയ പിക്കപ്പ് വാ=നിൽ പലതും ഒളിപ്പിച്ചു അച്ഛനെയും അമ്മയേയും തട്ടി..?

കര്‍ണാടക തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ മുസ്ലീംലീഗിന് വീണ്ടും ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്കുകയല്ല ചെയ്ത്. മറിച്ച് കേരളത്തിലെ കോണ്‍ഗ്രസിന്റെ നട്ടെല്ലാണ് മുസ്ലീംലീഗെന്ന് അര്‍ത്ഥശങ്കയ്ക്കിടിയില്ലാത്ത വണ്ണം  തുറന്നു പറഞ്ഞു. ലീഗിനെ അടര്‍ത്തിയെടുത്ത് കൂടെ നിറുത്തുകയെന്ന വര്‍ഷങ്ങളായുള്ള ആഗ്രഹം മനസില്‍ വെച്ചു തന്നെയാണ് പറഞ്ഞതെങ്കിലും അതിനുമപ്പുറം കോണ്‍ഗ്രസിന് ാെരു വര്‍ഗ്ഗീയ മുഖം നല്കുകയെന്ന ലക്ഷ്യം കൂടിയുണ്ടെന്ന് വ്യക്തം. എന്തായാലും ്പ്രസ്താവന അസ്ഥാനത്തായി എന്നു മാത്രമല്ല, ലീഗിനെ തീപ്പൊരു പ്രാസംഗികരില്‍ നിന്ന്  കണക്കിന് കിട്ടുകയും ചെയ്തു. ഞങ്ങള്‍ നിങ്ങളോടൊപ്പം വരില്ലെന്ന് പലരൂപത്തില്‍ മുസ്ലീം ലീഗ് പറഞ്ഞിട്ടും അവരുടെ തിണ്ണയില്‍ സിപിഎം പായ വിരിച്ചുറങ്ങുന്നതിന് പിന്നില്‍ ലീഗിലെ ചില ശക്തികളുണ്ടെന്ന പ്രചരണത്തിന് ആക്കം കൂട്ടുന്നതാണ് എം.വി.ഗോവിന്ദന്റെ പ്രസ്താവനയും.

ഇതു കണ്ടറിഞ്ഞാണ് ലീഗില്‍ കുഞ്ഞാലിക്കുട്ടിയെ എതിര്‍ക്കുന്ന വിഭാഗം ഒരോ വേദിയിലും തകര്‍ത്തടിച്ചു കൊണ്ടിരിക്കുന്നത്. ഇന്നലെ കുറ്റിച്ചിറയില്‍ നടന്ന യോഗത്തില്‍ കുറുക്കന്റെ മുന്നിലെ കോഴിയാകാനില്ലെന്നു വരെ എം.കെ.മുനീര്‍ പ്രസംഗിച്ചത് സിപിഎമ്മിന് വലിയ നാണക്കേടായി മാറിയിരിക്കുകയാണ്.കുറ്റിച്ചിറയില്‍  കെ.എം.ഷാജിയും മുനീറും ഇടതുമുന്നണിയ്‌ക്കെതിരെയാണ് ആഞ്ഞടിത്തതെങ്കിലും കൊണ്ടത് ലീഗിലെ 'ഇടത്-മൃദു'സമീപനക്കാര്‍ക്കെന്ന് അണികളും വിശ്വസിക്കുന്നു. ലീഗ് ഇടതുപക്ഷത്തോട് അടുക്കണമെന്ന നിലപാട് ഉള്ളിലുള്ള ചില നേതാക്കള്‍ക്കുള്ള മുന്നറിയിപ്പാണ് ഇന്നലെ കുറ്റിച്ചിറയില്‍ കെ.എം.ഷാജിയുടെയും മുനീറിന്റെയും പ്രസംഗത്തില്‍ നിറഞ്ഞതെന്നാണ് പ്രവര്‍ത്തകരുടെ അഭിപ്രായം.

മാസങ്ങള്‍ക്കുമുന്‍പ് ലീഗ് സംസ്ഥാന ഭാരവാഹികള്‍ക്ക് കുറ്റിച്ചിറയില്‍ സ്വീകരണം കൊടുക്കുമെന്ന് ലീഗ് തിരഞ്ഞെടുപ്പു നടക്കുന്നതിനു മുന്‍പുതന്നെ പ്രഖ്യാപിച്ചത് അസ്വാരസ്യമുണ്ടാക്കിയിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം സൗത്ത് മണ്ഡലം കമ്മിറ്റി പിരിച്ചുവിട്ട് പുതിയ കമ്മിറ്റി രൂപീകരിച്ചതു ചര്‍ച്ചയായിരുന്നു. ഇതിനു പിറകെയാണ് കുറ്റിച്ചിറയില്‍ സംസ്ഥാന നേതാക്കള്‍ക്ക് സ്വീകരണം നല്‍കുമെന്ന് നേതാക്കള്‍ പ്രഖ്യാപിച്ചത്.

ഭാരവാഹി തിരഞ്ഞെടുപ്പുകഴിഞ്ഞശേഷം കുറ്റിച്ചിറയില്‍ നടത്തിയ സ്വീകരണയോഗത്തില്‍നിന്ന് വിട്ടുനിന്ന ചില നേതാക്കളുമുണ്ടായിരുന്നു. അവര്‍ വിശദീകരണയോഗത്തില്‍ ആദ്യാവസനം ഇരിക്കുകയും ചെയ്തു. ഇഎംഎസ് മുതല്‍ എം.വി.ഗോവിന്ദന്‍ വരെയുള്ള നേതാക്കളെ കടന്നാക്രമിക്കുന്ന പ്രസംഗമാണ് ഇരുവരും നടത്തിയത്. ഇവരെല്ലാം വര്‍ഗ്ഗീയ പാര്‍ട്ടിയെന്ന വിളിച്ച് ഒറ്റപ്പെടുത്തിയിരുന്ന സംഭവങ്ങള്‍ ഓര്‍മ്മിപ്പിച്ചു കൊണ്ടായിരുന്നു പ്രസംഗം. ഇപ്പോള്‍ പിണറായി വിജയന്‍ പോലും പറഞ്ഞിരിക്കുകയാണ് ലീഗ് മതേതര പാര്‍്ട്ടിയാണെന്ന്. അല്ലെങ്കിലും സിപിഎം പാളയത്തിലേയ്‌ക്കെത്തിയാല്‍ പോക്‌സോ കേസ് പ്രതിയാണെങ്കിലും അവന്‍ നിരപരാധിയാണെന്നേ പറയുകയുള്ളൂ എന്നതാണ് അനുഭവം.

ഇടതുമുന്നണിയോട് അടുക്കാന്‍ ലീഗിലെ ചില ദേശീയ നേതാക്കളടക്കമുള്ള എതിര്‍വിഭാഗം മൃദുസമീപനം സ്വീകരിക്കുകയാണെന്ന വിമര്‍ശനം അടുത്തകാലത്ത് ഉയര്‍ന്നുവന്നിരുന്നു. 'കുറുക്കന്റെ കൂട്ടില്‍പോവുന്ന കോഴി ആവാന്‍ ലീഗ് ഇല്ലെ'ന്നാണ് എം.കെ.മുനീര്‍ പ്രഖ്യാപിച്ചത്. 'എം.വി.ഗോവിന്ദന്റെ പൂതി മനസ്സില്‍വച്ചാല്‍മതി'യെന്നാണ് കെ.എം.ഷാജി പ്രസംഗിച്ചത്.

 കേരളത്തില്‍ ന്യൂനപക്ഷ രാഷ്ട്രീയത്തെ മുതലെടുത്ത് അധികാരത്തിലെത്തിയിരിക്കുന്ന സിപിഎമ്മിന് കര്‍ണാടകയിലെ ന്യൂനപക്ഷ ഏകീകരണം രുചിച്ചിട്ടില്ലെന്ന വ്യ്കതം. ന്യാനപക്ഷങ്ങളെ കോണ്‍ഗ്രസില്‍ നിന്നകറ്റുന്നതിന് ബിജെപി ഭീതിയുണ്ടാക്കി കൊണ്ടിരുന്നു. ബിജെപി യെ കോണ്‍ഗ്രസിന് ജയിക്കാനാവില്ലെന്നും കേരളത്തില്‍ സ്വസ്ഥമായി ജീവിക്കാന്‍ ഇടുതപക്ഷത്തോടൊപ്പം നില്ക്കണമെന്നും നിരന്തരം ആവശ്യപ്പെടുന്ന സിപിഎമ്മിന് കര്‍ണ്ണാടക തിരഞ്ഞെടുപ്പ് തികച്ചും തിരിച്ചടിയായിരിക്കുകയാണ്.

ലീഗ് മതേതര പാര്‍ട്ടിയാണെന്ന് അടുത്തിടെ എം.വി.ഗോവിന്ദന്‍ പറഞ്ഞതിന് വേണ്ടത്ര ശ്രദ്ധകിട്ടിയിരുന്നില്ല. ലീഗുകാര്‍ സിപിഎം തങ്ങളെ അംഗീകരിച്ചതില്‍ സന്തോഷം പ്രകടിപ്പിച്ചെങ്കിലും ആ ചൂണ്ടയില്‍ അവര്‍ കൊത്തിയില്ല. എങ്ങനെയെങ്കിലും ലീഗിനെ ഇടതുവശത്തേയ്ക്ക് കൊണ്ടു വരാനായി മുല്ലാക്കമാരുടെ പിന്നാലെ നടന്നെങ്കിലും ഒന്നും നടക്കാതെ പോയി. എന്നാല്‍ പിന്നെ കോണ്‍ഗ്രസിനുള്ളില്‍ ആശയക്കുഴപ്പമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സിപിഎം സെക്രട്ടറി എം.വി. ഗോവിന്ദന്‍ കഴി്ഞ്ഞ ദിവസം  കോണ്‍ഗ്രസിന്റെ നട്ടെല്ലാണ് ലീഗെന്ന പ്രസ്താവന നടത്തിയത്.

ഇതു മനസിലാക്കി കൊണ്ടാണ് ലീഗു നേതാക്കളും മറുപടി പറയാനിറങ്ങിയിരിക്കുന്നത്.മുസ്ലിം ലീഗ് യു.ഡി.എഫിന്റെ നട്ടല്ലെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ പരാമര്‍ശം ലീഗിനുള്ള അംഗീകാരമൊണ്  കെ.എം.ഷാജി പറഞ്ഞിരിക്കുന്നത്. എന്നാല്‍ ലീഗിനെ എല്‍.ഡി.എഫിന്റെ നട്ടെല്ലാക്കാമെന്ന പൂതി മനസില്‍ വച്ചാല്‍ മതിയെന്ന് ഷാജി തുറന്നടിച്ചു.

ബിജെപിക്കെതിരെ ഒന്നിക്കണമെന്ന സിപിഎമ്മിന്റെ വാക്കുകളില്‍ ആത്മാര്‍ത്ഥതയില്ല. ആരുമായി ഒന്നിച്ച് പോകാത്തത് സിപിഎമ്മാണ്. കോണ്‍ഗ്രസിനെ പല ഘട്ടത്തിലും വിമര്‍ശിക്കേണ്ടി വന്നിട്ടുണ്ട്. അത് ജനാധിപത്യത്തിന്റെ സൗന്ദര്യമാണ്. മുതലാളി പറഞ്ഞതനുസരിച്ച് കേട്ടു നില്‍ക്കലല്ല ജനാധിപത്യം. സിപിഐയെ പോലെ എല്ലാം കേട്ടുനില്‍ക്കുന്ന പാര്‍ട്ടിയല്ല ലീഗെന്ന് ഗോവിന്ദന്‍ മാഷ് മനസിലാക്കണം. അത് മനസിലാക്കിവേണം ക്ഷണിക്കാനെന്നും കെ.എം. ഷാജി തുറന്നടിച്ചതോടെ സിപിഎമ്മിനും ഉ്ത്തരം മുട്ടിയിരിക്കുകയാണ്.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അന്ത്യകർമങ്ങൾ നിർവഹിച്ച് പേരക്കുട്ടി, സ്വരമാധുരിയുടെ മഞ്ഞണിപ്പൂനിലാവ് ഇനി ഓർമയിൽ, എസ്. ജാനകിക്ക് വിട  (24 minutes ago)

അമേരിക്കയുമായുള്ള യുദ്ധത്തിൽ ഗൾഫ് മേഖലയെ ലക്ഷ്യം വയ്ക്കുന്നതിൽ ഇറാനെതിരെ പ്രതിഷേധം കടുപ്പിച്ച് ഒമാൻ  (29 minutes ago)

കരഞ്ഞ് കലങ്ങി രാജകുടുബത്തിന്റെ ആ അറിയിപ്പ്..! 4 ദിവസം ദുഃഖാചരണം..! പൊട്ടിക്കരഞ്ഞ് പ്രവാസികൾ..!  (35 minutes ago)

താൻ പോടോ അവിടുന്ന്.. താൻ കൈരളിയിൽ വരുംമുമ്പ് വർഗീയവാദി അല്ലായിരുന്നോ,കൈരളി റിപ്പോർട്ടറെ പൊട്ടിച്ച് സുധാകരൻ  (48 minutes ago)

വിമാനത്തിന്റെ എന്‍ജിന്റെ ഇടിച്ച് ജനൽ തകർന്നു..! യാത്രക്കാരനെ പുറത്തേക്ക് വലിച്ചെടുത്തു...!!ഞെട്ടി വിറച്ച് യാത്രക്കാർ ,പിന്നാലെ സംഭവിച്ചത്..!  (56 minutes ago)

നാല് ദിവസമായി ഫോണുകൾ സ്വിച്ച് ഓഫ്,വീട്ടില്‍ നിന്ന് പോയ പിക്കപ്പ് വാ=നിൽ പലതും ഒളിപ്പിച്ചു അച്ഛനെയും അമ്മയേയും തട്ടി..?  (1 hour ago)

ഇന്ത്യൻ ഭൂപടത്തെ തൊടുന്നോടാ? ഇത് ഇന്ത്യയുടെ മാപ്പ് അല്ല..! പൊട്ടിത്തെറിച്ച് പുലിക്കുട്ടി..! സെമിനാറിനിടെ സംഭവിച്ചത്..!"  (1 hour ago)

വെള്ളമാണെന്നു കരുതി ആസിഡ് കുടിച്ച യുവതി ഗുരുതരാവസ്ഥയില്‍  (1 hour ago)

ഖമേനിയുടെ ഖബറിലെ ചൂട് മാറിയില്ല ചവാൻ തയ്യാറായി മുജ്തബ..! ഹോര്‍മുസ് തൊട്ടത് മാത്രമേ ഓർമ്മയുള്ളു..യുദ്ധം തുടങ്ങി  (1 hour ago)

'വിവേകിന് ഒരു ചുക്കുമറിയില്ല മേഡം കമലയും രവീന്ദ്രനും കൊടും വിഷം' ശിവശങ്കറിന് പിണറായിയോട് അഡിക്ഷൻ..! വീണയെ വലിച്ച് കീറി ദേ സ്വപ്ന വീണ്ടും  (1 hour ago)

എം.സി റോഡില്‍ രണ്ട് കെഎസ്ആര്‍ടിസി ബസുകളും കാറും കൂടിയിടിച്ച് അപകടം  (1 hour ago)

യുവതിക്ക് മുന്നില്‍ നഗ്‌നതാപ്രദര്‍ശനം നടത്തിയ ഫ്‌ലിപ്കാര്‍ട്ട് ജീവനക്കാരന്‍ അറസ്റ്റില്‍  (1 hour ago)

"സുകുമാരൻ നായരുടെ നെഞ്ചത്ത് ചവിട്ടി നട്ടെല്ലുള്ള നായന്മാർ ഡൽഹിയിൽ ഒന്നിച്ചു..! സുരേഷ് ഗോപി ഓങ്ങിവെച്ച ദിവസം..!"  (1 hour ago)

കുഴല്‍ കിണര്‍ നിര്‍മാണത്തിനിടെ ഇരുമ്പ് കമ്പി 11 കെവി ലൈനില്‍ തട്ടി ഷോക്കേറ്റ് നാല് മരണം  (1 hour ago)

കുട്ടികളുടെ കയ്യിൽ ലഹരിപദാർത്ഥങ്ങൾ എത്തിക്കുന്ന മരണത്തിന്റെ വ്യാപാരികൾ ആരായാലും അവരുടെ കയ്യിൽ വിലങ്ങുവീഴും; ഓപ്പറേഷൻ തൂഫാനുമായി മുന്നോട്ടെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (2 hours ago)

Malayali Vartha Recommends