കണ്ണൂരില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയില്‍ കാറിടിച്ച് ഓട്ടോ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

കണ്ണൂരില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയില്‍ കാറിടിച്ച് ഓട്ടോ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. പയ്യന്നൂര്‍ തായിനേരി സ്വദേശി ഉള്ളിക്കണ്ടത്തില്‍ ശിവദാസന്‍(52)ആണ് മരിച്ചത്.
കങ്കോല്‍ ചീമേനി റോഡില്‍ തിങ്കളാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. ഗുരുതരമായി പരിക്കേറ്റ ശിവദാസനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. സംസ്‌കാരം പിന്നീട്
"
https://www.facebook.com/Malayalivartha
























