Widgets Magazine
11
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സര്‍ക്കാര്‍ ജോലി സ്വന്തമാക്കുന്നതിനും കുടുംബ സ്വത്ത് കൈക്കലാക്കാനും മകൾ ചെയ്ത ക്രൂരത.. ആയുഷി ശര്‍മ സ്വന്തം പിതാവിനെയും കൊലപ്പെടുത്തിയതാണോയെന്ന സംശയവുമായി ബന്ധുക്കള്‍..


സാവരിയയുടെ കൊലപാതകം..സൗഹൃദങ്ങൾ എപ്പോഴാണ് ഇങ്ങനെ ജീവനെടുക്കുന്ന കൊടുംചതിയായി മാറുന്നത്? സൗഹൃദങ്ങളിലും വേണം ചില 'അതിർവരമ്പുകൾ'..


ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാവിന്റെ മാലയും മൊബൈല്‍ ഫോണും കവര്‍ന്ന യുവതി പിടിയില്‍..ഡാമിന്റെ പാര്‍ക്കിംഗ് ഏരിയയില്‍ വച്ച് യുവാവിന്റെ സ്വകാര്യഭാഗത്ത് പ്രതി കടിച്ചു മുറിവേല്‍പ്പിച്ചതായും പരാതി..


വി ഡി. സതീശൻ സർക്കാരിന്റെ ഇമേജ് കളഞ്ഞുകുളിക്കാനും, സർക്കാരിന് ഇപ്പോഴുള്ള സമാധാനം ഇല്ലാതാക്കാനുമായി സി പി എം ഒരു പുതിയ കഥാപാത്രത്തെ രംഗത്തിറക്കി..പാർട്ടി സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണ് പുതിയ നീക്കങ്ങൾ..


എം എല്‍ എ ആയ മുതിര്‍ന്ന നേതാവ് ജി സുധാകരനെ പൊതുസ്ഥലത്ത് ചോദ്യം ചെയ്ത് പാര്‍ട്ടി പ്രവര്‍ത്തകന്‍.. നടന്ന വാക്കുതര്‍ക്കം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി..തോൽവിയുടെ പ്രഹരം ഇതുവരെ മാറിയില്ല..

'കട്ടിങ് സൗത്ത് വിപ്ലവം ഇന്ന് വരും നാളെ വരും, നോർത്തിൽ നിന്ന് വരുന്ന മലയാളികളെ മാത്രം ഉൾക്കൊള്ളാൻ ഏത് സൗത്തിന് സാധിക്കും? വല്ലാതങ്ങ് നെഗളിക്കരുത് ആരായാലും... ഭാരതം...അതിനപ്പുറമാണ്', സമൂഹ്യ മാധ്യമത്തിൽ ശ്രദ്ധ നേടി ടി ജി മോഹൻ ദാസിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്

16 MAY 2023 12:42 PM IST
മലയാളി വാര്‍ത്ത

More Stories...

സാവരിയയുടെ കൊലപാതകം..സൗഹൃദങ്ങൾ എപ്പോഴാണ് ഇങ്ങനെ ജീവനെടുക്കുന്ന കൊടുംചതിയായി മാറുന്നത്? സൗഹൃദങ്ങളിലും വേണം ചില 'അതിർവരമ്പുകൾ'..

ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാവിന്റെ മാലയും മൊബൈല്‍ ഫോണും കവര്‍ന്ന യുവതി പിടിയില്‍..ഡാമിന്റെ പാര്‍ക്കിംഗ് ഏരിയയില്‍ വച്ച് യുവാവിന്റെ സ്വകാര്യഭാഗത്ത് പ്രതി കടിച്ചു മുറിവേല്‍പ്പിച്ചതായും പരാതി..

വി ഡി. സതീശൻ സർക്കാരിന്റെ ഇമേജ് കളഞ്ഞുകുളിക്കാനും, സർക്കാരിന് ഇപ്പോഴുള്ള സമാധാനം ഇല്ലാതാക്കാനുമായി സി പി എം ഒരു പുതിയ കഥാപാത്രത്തെ രംഗത്തിറക്കി..പാർട്ടി സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണ് പുതിയ നീക്കങ്ങൾ..

എം എല്‍ എ ആയ മുതിര്‍ന്ന നേതാവ് ജി സുധാകരനെ പൊതുസ്ഥലത്ത് ചോദ്യം ചെയ്ത് പാര്‍ട്ടി പ്രവര്‍ത്തകന്‍.. നടന്ന വാക്കുതര്‍ക്കം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി..തോൽവിയുടെ പ്രഹരം ഇതുവരെ മാറിയില്ല..

ആഭ്യന്തര മന്ത്രി.. സാർ നിങ്ങളെ ആ പോലീസുകാരൻ പറ്റിച്ചു !!! ലക്ഷ്മിപ്രിയയ്ക്ക് വേണ്ടി സ്വന്തം തൊപ്പി പോയാലും വേണ്ടെന്ന്... ആ പോലീസുകാരൻ ലക്ഷ്മി പ്രിയയ്ക്ക് വേണ്ടി നിൽക്കുന്നു എങ്കിൽ കരുതിയതിനപ്പുറം കാര്യങ്ങൾ!! അൻസിബയുടെ വെളിപ്പെടുത്തതിൽ ഞെട്ടി ആഭ്യന്തരമന്ത്രി

പോപ്പുലർ ഫ്രണ്ട് എന്ന സംഘടനയെ നിരോധിക്കുന്നതിനു മുമ്പ് വരെ കേട്ട ഒന്നാണ് സൗത്ത് ഇന്ത്യ എന്ന വിഘടനാവാദം. എന്നാൽ പോപ്പുലർ ഫ്രണ്ട് നിരോധനത്തിന് ശേഷം ഇതിനെ കുറിച്ച് ഒന്നും തന്നെ കേൾക്കാതെയായി. ഇപ്പോൾ കർണാടകയിൽ കോൺഗ്രസ് ജയിച്ചതിനു ശേഷം ഈ വാദം വീണ്ടും ഉയർന്നു വന്നിട്ടുണ്ട്. 1948 ൽ കമ്മ്യൂണിസ്റ്റുകാർ നടപ്പാക്കാൻ നോക്കി പരാജയപ്പെട്ടത് ഇപ്പോൾ ഇസ്ലാമിക തീവ്രവാദികൾക്ക് ഒപ്പം ചേർന്ന് വേറൊരു രീതിയിൽ നടപ്പിലാക്കാൻ നോക്കുന്നു. എന്നാണ് ഇതിനെ എതിർക്കുന്നവർ പറയുന്നത് .

ഇതോടൊപ്പം കൂട്ടിവായിക്കേണ്ടതാണ് ഖത്തറിൽ നടക്കുന്ന ഇൻവെസ്റ്റർസ് മീറ്റിന് കേരള ഗവണ്മെന്റ് തയ്യാറാക്കിയ പരസ്യം. ത്രിവർണ്ണ പതാക യുടെ താഴെ എഴുതിയ പേര് "സ്റ്റേറ്റ് ഓഫ് കേരള". ഈ ഒരു പരസ്യമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രി സജി ചെറിയാനും വിദേശ യാത്ര നിഷേധിക്കാൻ ഒരു കാരണം എന്ന് സ്ഥിതീകരിക്കാത്ത റിപ്പോർട്ടുകൾ ഉണ്ട്. മാർച്ചിൽ നടന്ന "കട്ടിങ് സൗത്ത്" എന്ന മീഡിയ ഫെസ്റ്റിവലിന് വിദേശ ഫണ്ട് ലഭിച്ചിരുന്നു എന്നും റിപ്പോർട്ടുകൾ വന്നിരുന്നു.

എന്നാൽ ഫെസ്റ്റിൽ കാലാവ്യസ്ഥ വ്യതിയാനത്തെ കുറിച്ചുള്ള പഠനത്തിനാണ് പണം ലഭിച്ചതെന്നാണ് സംഘടകയായ ദി ന്യൂസ് മിനിറ്റ് എഡിറ്റർ ധന്യ രാജേന്ദ്രൻ വ്യക്തമാക്കിയത്. കാനഡ, ബ്രിട്ടൺ, അമേരിക്ക എന്നിവിടങ്ങളിൽ ഇതിനായി ഫണ്ടിംഗ് നടക്കുന്നു എന്നും വാർത്തകൾ വന്നിരുന്നു. ഈ ആശയം പരസ്യമായ പറഞ്ഞാൽ രാജ്യദ്രോഹം ആകും എന്നത് കൊണ്ട് മാത്രമാണ് പലരും പ്രതികരിക്കാത്തത്.

എന്നാൽ ഈ ആശയത്തിന് മുൻ‌കൂർ ആദരാജ്ഞലികൾ നേരുന്നുമുണ്ട് സോഷ്യൽ മീഡിയ. അതിനായി പറയുന്ന കാരണങ്ങൾ ഇവയാണ്: ജനങ്ങളുടെ ഇടയിൽ വിഘടനവാദം വളർത്താൻ എല്ലാ വിഷയങ്ങളിലും ഹിന്ദി ബെൽറ്റ്‌ - നോൺ ഹിന്ദി ബെൽറ്റ്‌ എന്ന ആശയം പ്രചരിപ്പിച്ചു തികച്ചും നിഷ്കളങ്കമായ രീതിയിലാണ് ഇതിനെ സമീപിക്കുന്നത്.

എന്നാൽ സത്യത്തിൽ പല നോർത്ത് ഇന്ത്യൻ സംസ്ഥാനങ്ങളുടെയും ഔദ്യോഗിക ഭാഷ ഹിന്ദിയല്ല. മറാത്തി, ഗുജറാത്തി, രാജസ്ഥാനി, ഉർദു, ബോജ്പുരി, ആസാമീസ്, ബംഗാളി, തുളു, കൊങ്കിണി, ഒടിയ എന്ന് തുടങ്ങി നിരവധി പ്രാദേശിക ഭാഷകൾ ഉണ്ട്. അതേസമയം എല്ലാവർക്കും ഹിന്ദി അറിയുകയും ചെയ്യാം. അതുപോലെ തമിഴ് നാടിന്റെ വടക്കൻ മേഖലയായ വെല്ലൂർ, വടക്കൻ കർണാടക, തെല്ലങ്കാന, ആന്ധ്ര ഇവിടെയെല്ലാം ജനങ്ങൾ ഹിന്ദി ഉപയോഗിക്കുന്നുണ്ട്.

പക്ഷെ സൗത്ത് ഇന്ത്യ നോക്കുകയാണെങ്കിൽ ഭാഷപരമായി ആർക്കും സാമ്യമില്ല. സ്വന്തം ഭാഷയെ കുറിച്ച് അഭിമാനം കൊള്ളുന്നവരാണ് തമിഴരും, കന്നടികരും, തെലുങ്കരും. സാംസ്‌ക്കാരികമായി കേരളവും മറ്റു സംസ്ഥാനങ്ങളും ആനയും ആടും തമ്മിലുള്ള വ്യത്യാസം ഉണ്ട്. മലയാളികൾ ഒഴികെയുള്ള മറ്റ് ദക്ഷിണ ഇന്ത്യക്കാർക്ക് അവരുടെ സംസ്ക്കാരം വിട്ടൊരു കളിയില്ല.ആന്ധ്രയും തെലങ്കാനയും തമ്മിൽ പ്രശ്നങ്ങൾ ആണ്, കർണാടകയും തമിഴ്നാടും തമ്മിലും, കേരളവും തമിഴ്നാടും തമ്മിലും നിരവധി പ്രശ്നങ്ങൾ നിലവിലുണ്ട്.

അത് മാത്രമല്ല മുഗൾ സാമ്രാജ്യത്തെ വിറപ്പിച്ച സിഖ്കാരും, ഗൂര്ഖകളുടെ പിന്തുണയിൽ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ വിഘടനവാദികളും വിഭജന ആവശ്യം ഉയർത്തിയിട്ട് നടന്നില്ല പിന്നെയാണോ ദക്ഷിണേന്ത്യത്തിൽ. തിരഞ്ഞെടുപ്പിൽ വിജയവും പരാജയവും ഉണ്ടാകും അത് മുതലെടുത്ത് ഇന്ത്യയുടെ പരമാധികാരത്തെ തൊട്ടു കളിക്കാൻ നോക്കിയാൽ, അങ്ങനെ ശ്രമിച്ചവർക്ക് എന്ത് പറ്റിയോ അത് തന്നെ ആകും നിങ്ങളെയും കാത്തിരിക്കുക. എന്നാണ്.

ഇപ്പോൾ ശ്രദ്ധ നേടുന്നത് ടി ജി മോഹൻ ദാസിന്റെ പോസ്റ്റാണ്.

കട്ടിങ്ങ് സൗത്ത് സംശുദ്ധമായ വിഘടന വാദമാണെന്നു അദ്ദേഹം വ്യക്‌തമാക്കുന്നു.ഒരു രാത്രി കൊണ്ട് നേരം വെളുക്കില്ല. ഒരു തെരഞ്ഞെടുപ്പുകൊണ്ടൊന്നും ഭാരതം തീർന്നു പോവുകയുമില്ല! എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ:
കട്ടിങ്ങ് സൗത്ത്!
ഈ വാക്യം സംശുദ്ധമായ വിഘടന വാദമാണ്. ഭാരതം വീണ്ടും വെട്ടിമുറിക്കാൻ ജിഹാദികൾ കമ്മ്യൂണിസ്റ്റുകളുടെ ഒത്താശയോടെ നടത്തുന്ന ഹീനമായ ശ്രമം!
ഇതിനെ ആരു പിൻതുണയ്ക്കുമെന്നാണ് ഇക്കൂട്ടർ കരുതുന്നത്?
ചന്ദ്രശേഖര റാവുവോ? അതോ ചന്ദ്രബാബു നായിഡുവോ? ഈ ഭോഷ്കിന് ജഗൻമോഹൻ റെഡ്ഡി കൂട്ടുനിൽക്കുമോ? സ്റ്റാലിനോ പിണറായി വിജയനോ ഇത് പുറത്ത് പറയാൻ ധൈര്യമുണ്ടോ?
ഇവർ ആശയർപ്പിക്കുന്ന കോൺഗ്രസ് ഉണ്ടല്ലോ - അവര് പോലും പറഞ്ഞത് ഭാരത് ജോഡോ എന്നാണ്! ഇപ്പോഴും ഭാരതമാണ് ജനവികാരം - സൗത്ത് അല്ല. അതങ്ങ് കട്ട് ചെയ്ത് ആർക്കും കൊണ്ടുപോകാനുമാവില്ല. കോൺഗ്രസ് ഇവരെ പരോക്ഷമായി പിൻതുണയ്ക്കുന്നത് കോൺഗ്രസിന്റെ സർവനാശത്തിനാണ്..
മറ്റു സംസ്ഥാനക്കാർ നിൽക്കട്ടെ. നോർത്തിൽ നിന്ന് വരുന്ന മലയാളികളെ മാത്രം ഉൾക്കൊള്ളാൻ ഏത് സൗത്തിന് സാധിക്കും? ഗുജറാത്തിലെ മാത്രം മലയാളികൾ കേരളത്തിലേക്ക് വന്നാൽ അവർക്കുള്ള സ്ഥലമെങ്കിലും കേരളത്തിലുണ്ടോ? അതൊക്കെ ഒന്നാലോചിക്ക്.. എന്നിട്ട് മതി നിങ്ങളുടെയൊക്കെ കട്ടിങ്ങും ഷേവിങ്ങും!
ശരിയാണ്. ബിജെപി കർണാടകത്തിൽ തോറ്റു. അതുകൊണ്ട്? അതുകൊണ്ടെന്താ ഭാരതം അവസാനിച്ചോ? അതോ ലോകം തന്നെ അസ്തമിച്ചോ?
വല്ലാതങ്ങ് നെഗളിക്കരുത് - ആരായാലും..
ഒരു കർണാടക തെരഞ്ഞെടുപ്പ് മാത്രമല്ല ഭാരതം! അതിനപ്പുറമാണ്...
ഒരുപാട് കൊണ്ടും കൊടുത്തുമാണ് ഇവിടം വരെ എത്തിയത്. ഇനിയങ്ങോട്ടും അങ്ങനെതന്നെ ആയിരിക്കും..
ഒരു രാത്രി കൊണ്ട് നേരം വെളുക്കില്ല. ഒരു തെരഞ്ഞെടുപ്പുകൊണ്ടൊന്നും ഭാരതം തീർന്നു പോവുകയുമില്ല!

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചിത്രയുടെ ആലാപനത്തിൽ തുടക്കം വീഡിയോ ഗാനം പുറത്ത്!!!  (19 minutes ago)

Ayushi-Sharma- പിതാവിന്റെ മരണത്തിലും അന്വേഷണം  (28 minutes ago)

SAVARIYA CASE പ്രതിയെ നാട്ടിലെത്തിച്ചിട്ടില്ല  (45 minutes ago)

THRISSUR മാലയും മൊബൈലും കൈക്കലാക്കി  (52 minutes ago)

ARANMULA AIRPORT പൈതൃക ഗ്രാമമായ ആറന്മുളയെ നശിപ്പിയ്ക്കാൻ വീണ്ടും ശ്രമം  (1 hour ago)

G SUDHAKARAN അടിമകൾ സ്വന്തം കുഴി തോണ്ടുന്നു  (1 hour ago)

ലക്ഷ്മിപ്രിയ അൻസിബ വിവാദത്തിൽ എറണാകുളം സിറ്റി പൊലീസ് കമ്മീഷ്ണർ ആഭ്യന്തരമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചു എന്ന് നടി  (1 hour ago)

Narendra Modi # Australia മോദിക്ക് നേരെ നടന്നത് എന്ത്?  (1 hour ago)

അയൽവാസിയായ പെൺകുട്ടിയെ വീട്ടിൽ കയറി തല്ലി യുവാവ്... ആക്രണമണം പെൺകുട്ടി സ്വന്തം ‌‌ വീട്ടിൽ CCTVസ്ഥാപിച്ചത് ഇഷ്ടപ്പെടാത്തതിനെ തുടർന്ന്, മകന്റെ പരാക്രമണം അച്ഛന്റേയും അമ്മയുടേയും സമ്മതത്തോടെ  (1 hour ago)

8വർഷം കാത്തിരുന്ന് കിട്ടിയ പൊന്നോമന ഏക മകന്റെ ചുണ്ട് മുറിഞ്ഞപ്പോൾ ചികിത്സയ്ക്ക് എത്തിയ ആ ദമ്പതികളുടെ ചങ്ക് പറിച്ചെടുത്തല്ലോ ഡോക്ടറേ...  (3 hours ago)

പ്രവാസി പെൻഷൻ വിതരണം മുടങ്ങിയെന്ന് പി.എ മുഹമ്മദ് റിയാസ് എംഎൽഎ  (3 hours ago)

രണ്ടാം വിവാഹത്തെ കുറിച്ച് ചോദിച്ചത് ഇഷ്ടപ്പെട്ടില്ല!! മകനെ കൊ.ല.പ്പെടുത്തി ശരീ.രം ക.ശാപ് കത്തി.കൊണ്ട് കൊ.ത്തി നു.റുക്കി തെളിവ് മുല്ലപ്പെരിയാറിലൊഴുക്കി  (4 hours ago)

  കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന 'ജീവന്‍ ദീപം ഒരുമ' പദ്ധതി...വാര്‍ഷിക പ്രീമിയം 200 രൂപ  (4 hours ago)

ശബരിമല തന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് കണ്ഠരര് രാജീവരര് ദേവസ്വം ബോർഡിന് കത്ത് നൽകി...  (4 hours ago)

ഇന്ത്യയുടെ ദേശീയഗീതമായ വന്ദേമാതരം ആലപിക്കുന്നതിൽ മാർഗ്ഗരേഖകൾ നിശ്ചയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം...  (5 hours ago)

Malayali Vartha Recommends