Widgets Magazine
11
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സര്‍ക്കാര്‍ ജോലി സ്വന്തമാക്കുന്നതിനും കുടുംബ സ്വത്ത് കൈക്കലാക്കാനും മകൾ ചെയ്ത ക്രൂരത.. ആയുഷി ശര്‍മ സ്വന്തം പിതാവിനെയും കൊലപ്പെടുത്തിയതാണോയെന്ന സംശയവുമായി ബന്ധുക്കള്‍..


സാവരിയയുടെ കൊലപാതകം..സൗഹൃദങ്ങൾ എപ്പോഴാണ് ഇങ്ങനെ ജീവനെടുക്കുന്ന കൊടുംചതിയായി മാറുന്നത്? സൗഹൃദങ്ങളിലും വേണം ചില 'അതിർവരമ്പുകൾ'..


ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാവിന്റെ മാലയും മൊബൈല്‍ ഫോണും കവര്‍ന്ന യുവതി പിടിയില്‍..ഡാമിന്റെ പാര്‍ക്കിംഗ് ഏരിയയില്‍ വച്ച് യുവാവിന്റെ സ്വകാര്യഭാഗത്ത് പ്രതി കടിച്ചു മുറിവേല്‍പ്പിച്ചതായും പരാതി..


വി ഡി. സതീശൻ സർക്കാരിന്റെ ഇമേജ് കളഞ്ഞുകുളിക്കാനും, സർക്കാരിന് ഇപ്പോഴുള്ള സമാധാനം ഇല്ലാതാക്കാനുമായി സി പി എം ഒരു പുതിയ കഥാപാത്രത്തെ രംഗത്തിറക്കി..പാർട്ടി സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണ് പുതിയ നീക്കങ്ങൾ..


എം എല്‍ എ ആയ മുതിര്‍ന്ന നേതാവ് ജി സുധാകരനെ പൊതുസ്ഥലത്ത് ചോദ്യം ചെയ്ത് പാര്‍ട്ടി പ്രവര്‍ത്തകന്‍.. നടന്ന വാക്കുതര്‍ക്കം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി..തോൽവിയുടെ പ്രഹരം ഇതുവരെ മാറിയില്ല..

സ്‌കൂൾ വിദ്യാർത്ഥികളെ ലഹരിക്കടത്തിനുള്ള ഇടനിലക്കാരായി ഉപയോഗിക്കുന്നുണ്ടെന്ന്, ഉള്ള വസ്തുത മന്ത്രിയും തുറന്നു പറഞ്ഞിരിക്കുകയാണ്..സർക്കാരിന്റെ ഭാഗത്തു നിന്നും അതീവ ജാഗ്രതയോടെയാണ് സർക്കാർ കാര്യങ്ങൾ നിരീക്ഷിക്കുന്നത്...

16 MAY 2023 02:59 PM IST
മലയാളി വാര്‍ത്ത

More Stories...

സാവരിയയുടെ കൊലപാതകം..സൗഹൃദങ്ങൾ എപ്പോഴാണ് ഇങ്ങനെ ജീവനെടുക്കുന്ന കൊടുംചതിയായി മാറുന്നത്? സൗഹൃദങ്ങളിലും വേണം ചില 'അതിർവരമ്പുകൾ'..

ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാവിന്റെ മാലയും മൊബൈല്‍ ഫോണും കവര്‍ന്ന യുവതി പിടിയില്‍..ഡാമിന്റെ പാര്‍ക്കിംഗ് ഏരിയയില്‍ വച്ച് യുവാവിന്റെ സ്വകാര്യഭാഗത്ത് പ്രതി കടിച്ചു മുറിവേല്‍പ്പിച്ചതായും പരാതി..

വി ഡി. സതീശൻ സർക്കാരിന്റെ ഇമേജ് കളഞ്ഞുകുളിക്കാനും, സർക്കാരിന് ഇപ്പോഴുള്ള സമാധാനം ഇല്ലാതാക്കാനുമായി സി പി എം ഒരു പുതിയ കഥാപാത്രത്തെ രംഗത്തിറക്കി..പാർട്ടി സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണ് പുതിയ നീക്കങ്ങൾ..

എം എല്‍ എ ആയ മുതിര്‍ന്ന നേതാവ് ജി സുധാകരനെ പൊതുസ്ഥലത്ത് ചോദ്യം ചെയ്ത് പാര്‍ട്ടി പ്രവര്‍ത്തകന്‍.. നടന്ന വാക്കുതര്‍ക്കം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി..തോൽവിയുടെ പ്രഹരം ഇതുവരെ മാറിയില്ല..

ആഭ്യന്തര മന്ത്രി.. സാർ നിങ്ങളെ ആ പോലീസുകാരൻ പറ്റിച്ചു !!! ലക്ഷ്മിപ്രിയയ്ക്ക് വേണ്ടി സ്വന്തം തൊപ്പി പോയാലും വേണ്ടെന്ന്... ആ പോലീസുകാരൻ ലക്ഷ്മി പ്രിയയ്ക്ക് വേണ്ടി നിൽക്കുന്നു എങ്കിൽ കരുതിയതിനപ്പുറം കാര്യങ്ങൾ!! അൻസിബയുടെ വെളിപ്പെടുത്തതിൽ ഞെട്ടി ആഭ്യന്തരമന്ത്രി

അതെ ഇപ്പോഴാണ് വിദ്യഭ്യാസ മന്ത്രി വിദ്യഭ്യാസ മന്ത്രി ആയത്..2 മാസത്തെ അവധികാലം കഴിഞ്ഞു സ്കൂളുകൾ തുറക്കാൻ ഇനി കുറച്ചു ദിവസങ്ങൾ മാത്രം ശേഷികുമ്പോൾ തന്നെ...കുഞ്ഞുങ്ങൾക്ക് ആവേശത്തോടൊപ്പം മാതാപിതാക്കൾക്ക് ആവലാതിയും കൂടുകയാണ്...ഈ കാലയളവിൽ കുഞ്ഞുങ്ങൾ വീടുകളായിൽ മാതാപിതാക്കളുടെ സുരക്ഷിത തണലിൽ ആയിരുന്നു..സ്കൂളുകളും നമ്മുക്ക് നമ്മുടെ കുഞ്ഞുങ്ങൾക്ക് സുരക്ഷിതമായ സ്ഥലമാണെങ്കിലും..ഇന്ന് പലയിടത്തും സ്കൂളുകൾ കേന്ദ്രീകരിച്ച് മയക്കു മരുന്ന് മാഫിയയുടെ പ്രവർത്തനങ്ങൾ കൂടുതലായതിനാൽ തന്നെ...മാതാപിതാക്കളും ആശങ്കയിലാണ്...രാവിലെ അവരെ സ്കൂളിൽ പറഞ്ഞയച്ചു വൈകുനേരം വരുന്നത് വരെ അവിടെ സുരക്ഷിതമായിരിക്കും എന്നുള്ള ചിന്ത എന്ന പോയിരിക്കുകയാണ്...ടെൻഷൻ അടിച്ചാവും മിക്ക അമ്മമാരും കഴിയുന്നുണ്ടാവുക..അതുകൊണ്ട് തന്നെ...വിദ്യാഭ്യാസ മന്ത്രിയും കുറിച്ച് കലിപ്പിലാണ് ഇത്തവണ സ്കൂളുകൾ തുറക്കുമ്പോൾ..സ്‌കൂൾ വിദ്യാർത്ഥികളെ ലഹരിക്കടത്തിനുള്ള ഇടനിലക്കാരായി ഉപയോഗിക്കുന്നുണ്ടെന്ന് ഉള്ള വസ്തുത മന്ത്രിയും തുറന്നു പറഞ്ഞിരിക്കുകയാണ്..സംസ്ഥാനത്തെ മിക്ക സ്‌കൂളുകൾക്കും മുമ്പിലും ലഹരി സംഘങ്ങൾ തമ്പടിച്ചിട്ടുണ്ട്, കുട്ടികളെ കാരിയർമാരായി ഇവർ ഉപയോഗിക്കുകയാണ്..ആയതിനാൽ തന്നെ സർക്കാരിന്റെ ഭാഗത്തു നിന്നും അതീവ ജാഗ്രതയോടെയാണ് സർക്കാർ കാര്യങ്ങൾ നിരീക്ഷിക്കുന്നതെന്ന് മന്ത്രി പറഞ്ഞു വൈക്കുന്നുണ്ട്..


വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഇക്കാര്യം ശ്രദ്ധയിൽപെട്ടാൽ പോലീസിനെയും എക്സൈസിനെയും അറിയിക്കാവുന്നതാണ്. കുട്ടികളുടെ അറ്റൻഡൻസ് എടുത്താൽ മാത്രം പോരെന്നും അവർ വൈകുന്നേരം വരെ സ്‌കൂളിൽ ഉണ്ടെന്ന് ഉറപ്പുവരുത്തണമെന്നും അദ്ദേഹം പറഞ്ഞു.ഇതിനായുള്ള നിർദേശങ്ങൾ സ്‌കൂൾ അധികൃതർക്കും അദ്ധ്യാപകർക്കും നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.രാവിലെ സ്കൂളുകളിൽ അറ്റൻഡൻസ് എടുക്കുന്ന പതിവുണ്ട്..എല്ലാം വിദ്യാർത്ഥികളും എത്തിയിട്ടുണ്ടോ എന്നറിയാൻ ആണ് ഇത്..അത് ഉറപ്പു വരുത്തിയാൽ പിന്നെ വൈകുനേരം ക്ലാസ്സുകളിൽ നിന്ന് പിരിയുന്ന സമയത്തും രാവിലെ വന്ന അതെ വിദ്യാർത്ഥികൾ തന്നെ ക്ലാസ്സുകളിൽ ഉണ്ടോ എന്നുള്ളത് ഉറപ്പ് വരുത്തേണ്ടത് അത്യാവശ്യമാണ്..കാരണം അതിനിടയിൽ പല അധ്യാപകരും മാറി മാറി വരുമ്പോൾ ക്ലാസുകൾ നിന്നും കുട്ടികൾ മിസ് ആകുന്നുണ്ടോ എന്നുള്ള കാര്യം ശ്രദ്ധിക്കാനായിട്ട് സാധിച്ചെന്ന് വരില്ല..അതുകൊണ്ട് തന്നെ രാവിലെ അറ്റൻഡൻസ് എടുത്തു കഴിഞ്ഞാലും കുട്ടികൾ സാധാ സമയവും ക്ലാസ്സുകളിൽ ഉണ്ടെന്ന് അധ്യാപകർ ഉറപ്പു വരുത്തണം..കാരണം ഇന്ന് ഓരോ ദിവസവും പലയിടത്തും വൻ കഞ്ചാവ് വേട്ടയും മയക്കു മരുന്ന് വേട്ടയും ആണ് പോലീസ് നടത്തി വരുന്നത്..പ്രതേകിച്ചു കുറച്ചു കാലമായി വർധിച്ചിരിക്കുകയാണ് അത്തരത്തിൽ പിടിയിലാകുന്നവരുടെ എണ്ണവും...

 

അതെല്ലാം എത്തുന്നത് ഇപ്പോൾ സ്കൂളുകൾ കേന്ദ്രികരിച്ചു വില്പനക്കായിട്ടന്നെയുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വരുന്നത്..കാരണം ഇത്തരം മാഫിയകൾ കൂടുതലായും ലക്ഷ്യമിടുന്നത് ..വിദ്യാർത്ഥികളെയാണ്..പ്രതേകിച്ചു പെൺകുട്ടികളെ..ഈ അടുത്ത് തിരുവനന്തപുരം കണ്ണേറ്റുമുക്കിൽ നിന്ന് വലിയ അളവിൽ മയക്കു മരുന്ന് പിടിച്ചെടുത്തതും സ്കൂളുകൾ കേന്ദ്രീകരിച്ചു വില്പനയ്ക്ക് കൊണ്ട് വന്നതാണ്...അതിന്റെ പുറകിലും അന്വേഷണം നടക്കുകയാണ്...അതുകൊണ്ട് തന്നെ സർക്കാരും ഈ കേന്ദ്രത്തിൽ കൂടുതൽ ജാഗ്രത പാലിച്ചാലേ സ്കൂളുകൾ കേന്ദ്രികരിച്ചുള്ള ഇത്തരം കച്ചവടങ്ങൾ തടയാൻ കഴിയും..ഒപ്പം നമ്മുടെ മക്കളെ ലഹരിയുടെ കുഴികളിൽ വീഴാതെ രക്ഷിക്കാൻ കഴിയു...ജൂണ്‍ ഒന്നിന് തന്നെ പുതിയ അധ്യയന വര്‍ഷം ആരംഭിക്കുമെന്നും ഇതിനായുള്ള മുഴുവന്‍ ക്രമീകരണങ്ങളും മേയ് 27-ന് മുമ്പ് മുന്‍പ് പൂര്‍ത്തിയാക്കണമെന്ന നിര്‍ദേശം നല്‍കിയതായും വിദ്യഭ്യാസമന്ത്രി കൂട്ടിച്ചേര്‍ത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചിത്രയുടെ ആലാപനത്തിൽ തുടക്കം വീഡിയോ ഗാനം പുറത്ത്!!!  (17 minutes ago)

Ayushi-Sharma- പിതാവിന്റെ മരണത്തിലും അന്വേഷണം  (26 minutes ago)

SAVARIYA CASE പ്രതിയെ നാട്ടിലെത്തിച്ചിട്ടില്ല  (43 minutes ago)

THRISSUR മാലയും മൊബൈലും കൈക്കലാക്കി  (50 minutes ago)

ARANMULA AIRPORT പൈതൃക ഗ്രാമമായ ആറന്മുളയെ നശിപ്പിയ്ക്കാൻ വീണ്ടും ശ്രമം  (1 hour ago)

G SUDHAKARAN അടിമകൾ സ്വന്തം കുഴി തോണ്ടുന്നു  (1 hour ago)

ലക്ഷ്മിപ്രിയ അൻസിബ വിവാദത്തിൽ എറണാകുളം സിറ്റി പൊലീസ് കമ്മീഷ്ണർ ആഭ്യന്തരമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചു എന്ന് നടി  (1 hour ago)

Narendra Modi # Australia മോദിക്ക് നേരെ നടന്നത് എന്ത്?  (1 hour ago)

അയൽവാസിയായ പെൺകുട്ടിയെ വീട്ടിൽ കയറി തല്ലി യുവാവ്... ആക്രണമണം പെൺകുട്ടി സ്വന്തം ‌‌ വീട്ടിൽ CCTVസ്ഥാപിച്ചത് ഇഷ്ടപ്പെടാത്തതിനെ തുടർന്ന്, മകന്റെ പരാക്രമണം അച്ഛന്റേയും അമ്മയുടേയും സമ്മതത്തോടെ  (1 hour ago)

8വർഷം കാത്തിരുന്ന് കിട്ടിയ പൊന്നോമന ഏക മകന്റെ ചുണ്ട് മുറിഞ്ഞപ്പോൾ ചികിത്സയ്ക്ക് എത്തിയ ആ ദമ്പതികളുടെ ചങ്ക് പറിച്ചെടുത്തല്ലോ ഡോക്ടറേ...  (3 hours ago)

പ്രവാസി പെൻഷൻ വിതരണം മുടങ്ങിയെന്ന് പി.എ മുഹമ്മദ് റിയാസ് എംഎൽഎ  (3 hours ago)

രണ്ടാം വിവാഹത്തെ കുറിച്ച് ചോദിച്ചത് ഇഷ്ടപ്പെട്ടില്ല!! മകനെ കൊ.ല.പ്പെടുത്തി ശരീ.രം ക.ശാപ് കത്തി.കൊണ്ട് കൊ.ത്തി നു.റുക്കി തെളിവ് മുല്ലപ്പെരിയാറിലൊഴുക്കി  (4 hours ago)

  കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന 'ജീവന്‍ ദീപം ഒരുമ' പദ്ധതി...വാര്‍ഷിക പ്രീമിയം 200 രൂപ  (4 hours ago)

ശബരിമല തന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് കണ്ഠരര് രാജീവരര് ദേവസ്വം ബോർഡിന് കത്ത് നൽകി...  (4 hours ago)

ഇന്ത്യയുടെ ദേശീയഗീതമായ വന്ദേമാതരം ആലപിക്കുന്നതിൽ മാർഗ്ഗരേഖകൾ നിശ്ചയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം...  (5 hours ago)

Malayali Vartha Recommends