Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...


"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!


കേരളം വിറയ്ക്കുന്നു: മെയ് മാസത്തിൽ പ്രളയതുല്യമായ മഴ മുന്നറിയിപ്പ്; അട്ടപ്പാടിയിൽ ദാരുണമരണം, മംഗളാദേവിയിൽ ഇടിമിന്നലേറ്റ് ഭക്തർക്ക് പരിക്ക്...

യുട്യൂബ് വീഡിയോ ലൈക്ക് ചെയ്ത് അധിക വരുമാനം നേടാം...നഷ്ടമായത് 42,31,600 രൂപ...62 ലക്ഷം രൂപയായി മടക്കി നൽകാമെന്നായിരുന്നു വാഗ്ദാനം...ഒടുവിൽ പണമില്ല...

16 MAY 2023 03:10 PM IST
മലയാളി വാര്‍ത്ത

ഇന്നത്തെ തലമുറ കൂടുതലായും സമയം ചിലവഴിക്കുന്നത് മൊബൈൽ ഫോണുകളിൽ ആണ്..സമൂഹ മാധ്യമങ്ങൾ ഇന്ന് വലിയൊരു മാസ്സ് മീഡിയ ആയി മാറി...വലിയ രീതിയിൽ തന്നേ൪ ആളുകളെ സ്വാധീനിക്കാനുള്ള മൂർച്ചയേറിയ ഒരു ആയുധമാണ് സോഷ്യൽ മീഡിയ..സോഷ്യൽ മീഡിയയുടെ വളർച്ചക്കൊപ്പം തന്നെ അതിൽ ധാരാളം കെണികളും ഉണ്ട്..അതിന്റെ ചതി കുഴികളിൽ പലരും വീണും പോകുന്നുണ്ട്...പലപ്പോഴും സൈബർ ഇടങ്ങളിൽ നിന്നും മുന്നറിയിപ്പുകൾ നൽകിയിട്ടും വിവരവും വിദ്യാഭ്യാസവുമുള്ള ജനങ്ങൾ തന്നെ അത്തരം കുഴികളിൽ വീണു പോകുന്നതാണ് കഷ്ട്ടം...ഇപ്പോഴിതാ ഓൺലൈൻ തട്ടിപ്പിലൂടെ ഐടി ഉദ്യോഗസ്ഥന് ലക്ഷങ്ങൾ നഷ്ടമായി. വാട്സാപ്പ് സന്ദേശം വഴി വിശ്വാസ്യത നേടിയ സംഘമാണ് ഐ ടി ഉദ്യോഗസ്ഥനിൽ നിന്ന് 42 ലക്ഷം രൂപയിലധികം കൈക്കലാക്കിയത്. യുട്യൂബ് വീഡിയോ ലൈക്ക് ചെയ്ത് അധിക വരുമാനം നേടാം എന്നറിയിച്ചാണ് തട്ടിപ്പ് നടത്തിയത്.പാർട് ടൈം ജോലിയിലൂടെ അധികവരുമാനം നേടാം എന്ന മെസേജ് വഴിയാണ് തട്ടിപ്പ് സംഘം ഐ ടി ഉദ്യോഗസ്ഥനെ സമീപിച്ചത്. യുട്യൂബ് വീഡിയോകൾ ലൈക്ക് ചെയ്ത് അധിക വരുമാനം നേടാമെന്നായിരുന്നു മാർച്ച് 24ന് ലഭിച്ച സന്ദേശത്തിൽ പറഞ്ഞിരുന്നത്. മെസേജിന് മറുപടി നൽകിയതോടെ ദിവ്യ എന്ന പേരിലുള്ള ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാക്കി.

ഗ്രൂപ്പംഗങ്ങളായ കമാൽ, അങ്കിൽ, ഭൂമി, ഹർഷ് എന്നിവരാണ് പിന്നീട് ഉദ്യോഗസ്ഥനുമായി ആശയവിനിമയം നടത്തിയത്.മുടക്കുന്നതിനേക്കാൾ കൂടുതൽ തുക തിരികെ നൽകാമെന്നറിയിച്ചായിരുന്നു ഇയാളിൽ നിന്ന് പണം കൈക്കലാക്കിയത്.തന്റെയും ഭാര്യയുടെയും അക്കൗണ്ടുകളിൽ നിന്നായി 42,31,600 രൂപ ഇയാൾ തട്ടിപ്പ് സംഘത്തിന് നൽകി. 62 ലക്ഷം രൂപയായി മടക്കി നൽകാമെന്നായിരുന്നു വാഗ്ദാനം. എന്നാൽ പണം തിരികെ ആവശ്യപ്പെട്ടപ്പോൾ അതിനായി വീണ്ടും പണം നൽകേണ്ടതുണ്ടെന്നായിരുന്നു ലഭിച്ച മറുപടി. തട്ടിപ്പ് മനസിലായതോടെ ഇയാൾ പൊലീസിൽ പരാതി നൽകി.ഗുഡ്ഗാവ് സെക്ടർ 102-ൽ സോഫ്റ്റ് വെയർ എൻജിനീയറായ ജോലി ചെയ്യുന്നയാളാണ് ഓൺലൈൻ വഴി കബളിക്കപ്പെട്ടത് എന്നതാണ് ഗൗരവകരമായ കാര്യം. പാർട് ടൈം ജോലി വാഗ്ദാനം ചെയ്തുകൊണ്ടുള്ള ഓൺലൈൻ തട്ടിപ്പ് രാജ്യത്ത് വ്യാപകമാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാലു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ 65 വയസ്സുകാരന്‍ അറസ്റ്റില്‍  (4 hours ago)

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടെന്ന് ആരോപണം; ഫാള്‍ട്ടയില്‍ മേയ് 21ന് റീ പോളിങ്  (4 hours ago)

ഒരു ടാങ്കര്‍ കൂടി ഹോര്‍മൂസ് കടലിടുക്ക് കടന്ന് ഇന്ത്യയിലേക്ക്  (4 hours ago)

ക്രൂസ് ബോട്ട് അപകടത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്., ലൈഫ് ജാക്കറ്റ് നല്‍കിയത് മുങ്ങിത്തുടങ്ങുമ്പോള്‍  (4 hours ago)

ആലപ്പുഴയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് നഴ്‌സ് മരിച്ചു  (5 hours ago)

ഡല്‍ഹിയിലെ വസതിയില്‍ ജഡ്ജി ജീവനൊടുക്കിയ നിലയില്‍  (5 hours ago)

ഛത്തീസ്ഗഡില്‍ കുഴിബോംബ് നീക്കം ചെയ്യുന്നതിനിടെ സ്‌ഫോടനം  (5 hours ago)

പേരാമ്പ്രയിലും കൊയിലാണ്ടിയിലും സ്‌ട്രോങ് റൂം തുറന്നെന്ന യുഡിഎഫ് ആരോപണം തള്ളി ജില്ലാ കളക്ടര്‍  (6 hours ago)

വേളാങ്കണ്ണി പള്ളിക്കുള്ളില്‍ മുദ്രാവാക്യം വിളിച്ച് ടിവികെ പ്രവര്‍ത്തകര്‍; പള്ളിയിലെ ശുശ്രൂഷകള്‍ തടസ്സപ്പെട്ടു  (7 hours ago)

വോട്ടിങ് കേന്ദ്രത്തിലെ മെറ്റീരിയല്‍ റൂം തുറന്ന സംഭവത്തില്‍ കോണ്‍ഗ്രസ് ഹൈക്കോടതിയിലേക്ക്  (8 hours ago)

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ  (8 hours ago)

ഇടുക്കിയില്‍ ഭക്ഷ്യയോഗ്യമല്ലാത്ത അരി വിതരണം ചെയ്ത സംഭവത്തില്‍ റേഷന്‍കടയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (8 hours ago)

വിഐപി ഡ്യൂട്ടിക്ക് 5 ഡോക്ടര്‍മാരെങ്കിലും വേണം; താമസവും ഭക്ഷണവും ഒരുക്കണമെന്ന് പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കണമെന്ന് കമ്മിഷന്‍  (8 hours ago)

നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (8 hours ago)

വാല്‍പ്പാറ ബസ് അപകടത്തില്‍ മരിച്ച ഇന്‍ഷുറന്‍സ് ഇല്ലാത്ത 5 പേരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം വീതം  (9 hours ago)

Malayali Vartha Recommends