Widgets Magazine
11
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വി ഡി. സതീശൻ സർക്കാരിന്റെ ഇമേജ് കളഞ്ഞുകുളിക്കാനും, സർക്കാരിന് ഇപ്പോഴുള്ള സമാധാനം ഇല്ലാതാക്കാനുമായി സി പി എം ഒരു പുതിയ കഥാപാത്രത്തെ രംഗത്തിറക്കി..പാർട്ടി സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണ് പുതിയ നീക്കങ്ങൾ..


എം എല്‍ എ ആയ മുതിര്‍ന്ന നേതാവ് ജി സുധാകരനെ പൊതുസ്ഥലത്ത് ചോദ്യം ചെയ്ത് പാര്‍ട്ടി പ്രവര്‍ത്തകന്‍.. നടന്ന വാക്കുതര്‍ക്കം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി..തോൽവിയുടെ പ്രഹരം ഇതുവരെ മാറിയില്ല..


ഓസ്ട്രേലിയന്‍ സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി താമസിച്ച അതീവ സുരക്ഷാ മേഖലയായ, പഞ്ചനക്ഷത്ര ഹോട്ടലില്‍ വന്‍ സുരക്ഷാവീഴ്ച..22-കാരന് അലറിവിളിച്ച് എത്തി..വളഞ്ഞ് എസ് പി ജി..


യുകെയിൽ നാലാമത്തെ കൺമണിക്ക് ജന്മം നൽകി വീട്ടിലേക്ക് മടങ്ങിയ യുവതിയ്ക്ക് മണിക്കൂറുകൾക്കകം അസ്വസ്ഥത... ഒടുവിൽ മരണം.... സങ്കടമടക്കാനാവാതെ  ഉറ്റവർ


ജയം പിടിച്ചു വാങ്ങി... സ്പാനിഷ് പടയ്ക്ക് സെമി ടിക്കറ്റ്; ജയിച്ചെങ്കിലും ആ റെക്കോർഡ് തകർന്നു, വീണ്ടും രക്ഷകനായി മികേൽ മെറീനോ, ബെൽജിയത്തെ വീഴ്ത്തി സ്‌പെയ്ൻ; സെമിയിൽ ഫ്രാൻസിനെതിരെ

നിലമ്പൂർ നഞ്ചങ്കോട് പാത അന്തിമ സർവേക്ക് കേന്ദ്ര സർക്കാർ ഫണ്ട് അനുവദിച്ചതോടെ വീണ്ടും പ്രതീക്ഷക്ക് ചിറക് മുളച്ചിരിക്കുകയാണ്; ഇ ശ്രീധരൻ സാറിന്റെയും സുരേഷ് ഗോപിയുടെയും ഇടപെടലാണ് ഈ പദ്ധതി വീണ്ടും ജീവൻ വയ്ക്കാനിടയാക്കിയത്; വാസ്തവത്തിൽ ഇ ശ്രീധരനോട് പിണറായി വിജയനുള്ള വൈരാഗ്യത്തിന്റെ അടിസ്ഥാനം ഇതാണ്! തുറന്നടിച്ച് സന്ദീപ് ജി വാര്യർ

16 MAY 2023 06:52 PM IST
മലയാളി വാര്‍ത്ത

More Stories...

വി ഡി. സതീശൻ സർക്കാരിന്റെ ഇമേജ് കളഞ്ഞുകുളിക്കാനും, സർക്കാരിന് ഇപ്പോഴുള്ള സമാധാനം ഇല്ലാതാക്കാനുമായി സി പി എം ഒരു പുതിയ കഥാപാത്രത്തെ രംഗത്തിറക്കി..പാർട്ടി സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണ് പുതിയ നീക്കങ്ങൾ..

എം എല്‍ എ ആയ മുതിര്‍ന്ന നേതാവ് ജി സുധാകരനെ പൊതുസ്ഥലത്ത് ചോദ്യം ചെയ്ത് പാര്‍ട്ടി പ്രവര്‍ത്തകന്‍.. നടന്ന വാക്കുതര്‍ക്കം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി..തോൽവിയുടെ പ്രഹരം ഇതുവരെ മാറിയില്ല..

ആഭ്യന്തര മന്ത്രി.. സാർ നിങ്ങളെ ആ പോലീസുകാരൻ പറ്റിച്ചു !!! ലക്ഷ്മിപ്രിയയ്ക്ക് വേണ്ടി സ്വന്തം തൊപ്പി പോയാലും വേണ്ടെന്ന്... ആ പോലീസുകാരൻ ലക്ഷ്മി പ്രിയയ്ക്ക് വേണ്ടി നിൽക്കുന്നു എങ്കിൽ കരുതിയതിനപ്പുറം കാര്യങ്ങൾ!! അൻസിബയുടെ വെളിപ്പെടുത്തതിൽ ഞെട്ടി ആഭ്യന്തരമന്ത്രി

അയൽവാസിയായ പെൺകുട്ടിയെ വീട്ടിൽ കയറി തല്ലി യുവാവ്... ആക്രണമണം പെൺകുട്ടി സ്വന്തം ‌‌ വീട്ടിൽ CCTVസ്ഥാപിച്ചത് ഇഷ്ടപ്പെടാത്തതിനെ തുടർന്ന്, മകന്റെ പരാക്രമണം അച്ഛന്റേയും അമ്മയുടേയും സമ്മതത്തോടെ

വിശന്ന വയറുമായി അവൻ ആ ആശുപത്രി കിടിക്കയിൽ കിടന്നു.. ചുണ്ടിലെ നിസാര മുറിവ് ചികിത്സിക്കാനെത്തിയ ഒന്നര വയസ്സുകാരന് നേരിടേണ്ടി വന്നത് പൈശാചിക മരണം... അനസ്തേഷ്യ നൽകി മിനുറ്റുകൾക്കുള്ളിൽ കുഞ്ഞിന്റെ കണ്ണ് തളളി അബോധാവസ്ഥയിലായത് കണ്ട് നിൽക്കേണ്ടി വന്ന മതാപിതാക്കൾ..ബേബി ഹോസ്പിറ്റലിലെ ചികിത്സാ പിഴവിൽ നഷ്ടമായത് 8 വർഷത്തോളം കാത്തിരുന്ന് കിട്ടിയ പൊന്നോമനയേ...

നിലമ്പൂർ നഞ്ചങ്കോട് പാത അന്തിമ സർവേക്ക് കേന്ദ്ര സർക്കാർ ഫണ്ട് അനുവദിച്ചതോടെ വീണ്ടും പ്രതീക്ഷക്ക് ചിറക് മുളച്ചിരിക്കുകയാണ്. . ഇ ശ്രീധരൻ സാറിന്റെയും സുരേഷ് ഗോപിയുടെയും ഇടപെടലാണ് ഈ പദ്ധതി വീണ്ടും ജീവൻ വയ്ക്കാനിടയാക്കിയത് . വാസ്തവത്തിൽ ഇ ശ്രീധരനോട് പിണറായി വിജയനുള്ള വൈരാഗ്യത്തിന്റെ അടിസ്ഥാനം ഇതാണ്. നിർണായകമായ ചില വിവരങ്ങൾ ഫേസ്ബുക്ക് കുറിപ്പിലൂടെ തുറന്നടിച്ചിരിക്കുകയാണ് സന്ദീപ് ജി വാരിയർ.അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;

നിലമ്പൂർ നഞ്ചങ്കോട് പാത അന്തിമ സർവേക്ക് കേന്ദ്ര സർക്കാർ ഫണ്ട് അനുവദിച്ചതോടെ വീണ്ടും പ്രതീക്ഷക്ക് ചിറക് മുളച്ചിരിക്കുകയാണ് . ഷൊർണൂർ നിലമ്പൂർ നഞ്ചങ്കോട് പാതയുടെ ആദ്യ ഭാഗം ഷൊർണൂർ നിലമ്പൂർ റോഡ് ബ്രിട്ടീഷുകാർ 1920 കളിൽ പൂർത്തിയാക്കിയെങ്കിലും നൂറു വർഷത്തിനിപ്പുറവും പദ്ധതി പൂർത്തീകരിക്കാനായില്ല . മാറി മാറി വന്ന സർക്കാരുകൾ വേണ്ടത്ര ഗൗരവത്തോടെ ഈ പദ്ധതിയെ സമീപിച്ചില്ല എന്നതാണ് ശരി . 2016 ൽ കേന്ദ്രം 3000 കോടി അനുവദിച്ചെങ്കിലും , മുഖ്യമന്ത്രി പിണറായി വിജയൻ തലശ്ശേരി മൈസൂർ പാത മതി എന്ന നിലപാടെടുത്തതോടെ പദ്ധതി മുടങ്ങി . ചരക്ക് ഗതാഗതത്തിന് സ്കോപ്പ് ഇല്ലാത്ത തലശ്ശേരി മൈസൂർ സാങ്കേതികമായും സാമ്പത്തികമായും പ്രായോഗികമല്ല എന്ന പഠന റിപ്പോർട്ട് ആണ് ഡിഎംആർസി നൽകിയത് . ഇതാണ് വാസ്തവത്തിൽ ഇ ശ്രീധരനോട് പിണറായി വിജയനുള്ള വൈരാഗ്യത്തിന്റെ അടിസ്ഥാനം . ഇ ശ്രീധരൻ സാറിന്റെയും സുരേഷ് ഗോപിയുടെയും ഇടപെടലാണ് ഈ പദ്ധതി വീണ്ടും ജീവൻ വയ്ക്കാനിടയാക്കിയത് .

ശ്രീധരൻ സാറിന്റെ കത്തുമായി ബഹു റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ ഡൽഹിയിലെ ഓഫീസിൽ കണ്ടപ്പോൾ മുഖ്യമന്ത്രി ഉയർത്തുന്ന വാദം അദ്ദേഹം എന്നോട് പറഞ്ഞിരുന്നു . ഇക്കാര്യം ശ്രീ സുരേഷ് ഗോപിയെ അറിയിച്ചപ്പോൾ തൊട്ടടുത്ത ദിവസം തന്നെ അദ്ദേഹം റെയിൽവേ മന്ത്രിയെ നേരിൽ കണ്ട് നിലമ്പൂർ നഞ്ചങ്കോട് പാതയുടെ പ്രാധാന്യം വിശദീകരിച്ചു . പാർലമെന്റിലും അദ്ദേഹം വിഷയം ഉയർത്തി . തുടർന്ന് ശ്രീധരൻ സാർ നടത്തിയ ഇടപെടലുകൾ നിലമ്പൂർ നഞ്ചങ്കോട് പാതയാണ് വേണ്ടതെന്ന തീരുമാനത്തിലേക്ക് റെയിൽവേയെ എത്തിച്ചു . വയനാട് സന്ദർശിച്ച കേന്ദ്ര മന്ത്രി സ്‌മൃതി ഇറാനിജിയും ഇക്കാര്യം കേന്ദ്ര സർക്കാരിനെ അറിയിച്ചിരുന്നു . നിലമ്പൂർ നഞ്ചങ്കോട് പാത യാഥാർത്ഥ്യമാക്കാൻ ശ്രീധരൻ സാറും സുരേഷേട്ടനും നടത്തുന്ന ഇടപെടൽ എടുത്ത് പറയേണ്ടതുണ്ട് . ഒപ്പം ഇതുമായി ബന്ധപ്പെട്ട്‌ പ്രവർത്തിക്കുന്ന ആക്ഷൻ കൗൺസിലുകൾ , പൊതുപ്രവർത്തകർ .. എല്ലാവർക്കും സന്തോഷിക്കാം , അഭിമാനിക്കാം . നിലമ്പൂർ നഞ്ചങ്കോട് പാത രാഷ്ട്രീയ നേട്ടത്തിനായി അട്ടിമറിക്കാൻ ശ്രമിച്ചത് ഒരേ ഒരു വ്യക്തിയാണ് . ദൗർഭാഗ്യവശാൽ അദ്ദേഹമാണ് നിലവിൽ കേരള മുഖ്യമന്ത്രി എന്ന വിമർശനത്തോടെയാണ് സന്ദീപ് ജി വാരിയർ കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്. .

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ARANMULA AIRPORT പൈതൃക ഗ്രാമമായ ആറന്മുളയെ നശിപ്പിയ്ക്കാൻ വീണ്ടും ശ്രമം  (8 minutes ago)

G SUDHAKARAN അടിമകൾ സ്വന്തം കുഴി തോണ്ടുന്നു  (23 minutes ago)

ലക്ഷ്മിപ്രിയ അൻസിബ വിവാദത്തിൽ എറണാകുളം സിറ്റി പൊലീസ് കമ്മീഷ്ണർ ആഭ്യന്തരമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചു എന്ന് നടി  (30 minutes ago)

Narendra Modi # Australia മോദിക്ക് നേരെ നടന്നത് എന്ത്?  (32 minutes ago)

അയൽവാസിയായ പെൺകുട്ടിയെ വീട്ടിൽ കയറി തല്ലി യുവാവ്... ആക്രണമണം പെൺകുട്ടി സ്വന്തം ‌‌ വീട്ടിൽ CCTVസ്ഥാപിച്ചത് ഇഷ്ടപ്പെടാത്തതിനെ തുടർന്ന്, മകന്റെ പരാക്രമണം അച്ഛന്റേയും അമ്മയുടേയും സമ്മതത്തോടെ  (42 minutes ago)

8വർഷം കാത്തിരുന്ന് കിട്ടിയ പൊന്നോമന ഏക മകന്റെ ചുണ്ട് മുറിഞ്ഞപ്പോൾ ചികിത്സയ്ക്ക് എത്തിയ ആ ദമ്പതികളുടെ ചങ്ക് പറിച്ചെടുത്തല്ലോ ഡോക്ടറേ...  (2 hours ago)

പ്രവാസി പെൻഷൻ വിതരണം മുടങ്ങിയെന്ന് പി.എ മുഹമ്മദ് റിയാസ് എംഎൽഎ  (2 hours ago)

രണ്ടാം വിവാഹത്തെ കുറിച്ച് ചോദിച്ചത് ഇഷ്ടപ്പെട്ടില്ല!! മകനെ കൊ.ല.പ്പെടുത്തി ശരീ.രം ക.ശാപ് കത്തി.കൊണ്ട് കൊ.ത്തി നു.റുക്കി തെളിവ് മുല്ലപ്പെരിയാറിലൊഴുക്കി  (3 hours ago)

  കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന 'ജീവന്‍ ദീപം ഒരുമ' പദ്ധതി...വാര്‍ഷിക പ്രീമിയം 200 രൂപ  (3 hours ago)

ശബരിമല തന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് കണ്ഠരര് രാജീവരര് ദേവസ്വം ബോർഡിന് കത്ത് നൽകി...  (3 hours ago)

ഇന്ത്യയുടെ ദേശീയഗീതമായ വന്ദേമാതരം ആലപിക്കുന്നതിൽ മാർഗ്ഗരേഖകൾ നിശ്ചയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം...  (4 hours ago)

കൂടെ യാത്ര ചെയ്ത നാലു പേരും മരണപ്പെട്ടതറിയാതെ അയാൾ!! അവർ അര മണിക്കൂറിലെത്തും ഷാനിനേയും കൂട്ടുകാരേയും കാത്ത് നിന്ന കുടുംബംത്തിലേക്ക് എത്തിയത് ആ ദുരന്ത വാർത്ത!!  (4 hours ago)

തുറവൂർ മഹാക്ഷേത്ര ഭക്തജന സമിതിയുടെ ആസ്തികൾ ക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്ക് മാത്രം അവകാശപ്പെട്ടതാണെന്ന് ഹൈക്കോടതി  (4 hours ago)

വിംബിൾഡൺ ടെന്നിസ് വനിതാ സിംഗിൾസ് ഫൈനലിൽ ചെക്ക് റിപ്പബ്ളിക്കിന്റെ താരങ്ങളായ ലിൻഡ നോസ്കോവയും കരോളിന മുച്ചോവയും ഏറ്റുമുട്ടും...  (5 hours ago)

രണ്ടു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂസിലൻഡിൽ...  (5 hours ago)

Malayali Vartha Recommends