Widgets Magazine
11
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വി ഡി. സതീശൻ സർക്കാരിന്റെ ഇമേജ് കളഞ്ഞുകുളിക്കാനും, സർക്കാരിന് ഇപ്പോഴുള്ള സമാധാനം ഇല്ലാതാക്കാനുമായി സി പി എം ഒരു പുതിയ കഥാപാത്രത്തെ രംഗത്തിറക്കി..പാർട്ടി സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണ് പുതിയ നീക്കങ്ങൾ..


എം എല്‍ എ ആയ മുതിര്‍ന്ന നേതാവ് ജി സുധാകരനെ പൊതുസ്ഥലത്ത് ചോദ്യം ചെയ്ത് പാര്‍ട്ടി പ്രവര്‍ത്തകന്‍.. നടന്ന വാക്കുതര്‍ക്കം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി..തോൽവിയുടെ പ്രഹരം ഇതുവരെ മാറിയില്ല..


ഓസ്ട്രേലിയന്‍ സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി താമസിച്ച അതീവ സുരക്ഷാ മേഖലയായ, പഞ്ചനക്ഷത്ര ഹോട്ടലില്‍ വന്‍ സുരക്ഷാവീഴ്ച..22-കാരന് അലറിവിളിച്ച് എത്തി..വളഞ്ഞ് എസ് പി ജി..


യുകെയിൽ നാലാമത്തെ കൺമണിക്ക് ജന്മം നൽകി വീട്ടിലേക്ക് മടങ്ങിയ യുവതിയ്ക്ക് മണിക്കൂറുകൾക്കകം അസ്വസ്ഥത... ഒടുവിൽ മരണം.... സങ്കടമടക്കാനാവാതെ  ഉറ്റവർ


ജയം പിടിച്ചു വാങ്ങി... സ്പാനിഷ് പടയ്ക്ക് സെമി ടിക്കറ്റ്; ജയിച്ചെങ്കിലും ആ റെക്കോർഡ് തകർന്നു, വീണ്ടും രക്ഷകനായി മികേൽ മെറീനോ, ബെൽജിയത്തെ വീഴ്ത്തി സ്‌പെയ്ൻ; സെമിയിൽ ഫ്രാൻസിനെതിരെ

മദ്രസകളില്‍ കയറി അന്വേഷണത്തിന് ആര്‍ജ്ജവമുണ്ടോ പിണറായി സര്‍ക്കാരിന്;17കാരിയുടെ ആത്മഹത്യ ഒറ്റപ്പെട്ട സംഭവമാക്കരുത്,എത്ര കുട്ടികളെ ഇങ്ങനെ ബലി കൊടുക്കും,മതപഠനം ഇവിടെ വേണ്ട നടപടിയെടുക്കാന്‍ ആര്‍ജ്ജവമുണ്ടോ?,ആരെയാണ് ഈ സര്‍ക്കാര്‍ ഭയക്കുന്നത്‌

16 MAY 2023 07:02 PM IST
മലയാളി വാര്‍ത്ത

More Stories...

വി ഡി. സതീശൻ സർക്കാരിന്റെ ഇമേജ് കളഞ്ഞുകുളിക്കാനും, സർക്കാരിന് ഇപ്പോഴുള്ള സമാധാനം ഇല്ലാതാക്കാനുമായി സി പി എം ഒരു പുതിയ കഥാപാത്രത്തെ രംഗത്തിറക്കി..പാർട്ടി സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണ് പുതിയ നീക്കങ്ങൾ..

എം എല്‍ എ ആയ മുതിര്‍ന്ന നേതാവ് ജി സുധാകരനെ പൊതുസ്ഥലത്ത് ചോദ്യം ചെയ്ത് പാര്‍ട്ടി പ്രവര്‍ത്തകന്‍.. നടന്ന വാക്കുതര്‍ക്കം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി..തോൽവിയുടെ പ്രഹരം ഇതുവരെ മാറിയില്ല..

ആഭ്യന്തര മന്ത്രി.. സാർ നിങ്ങളെ ആ പോലീസുകാരൻ പറ്റിച്ചു !!! ലക്ഷ്മിപ്രിയയ്ക്ക് വേണ്ടി സ്വന്തം തൊപ്പി പോയാലും വേണ്ടെന്ന്... ആ പോലീസുകാരൻ ലക്ഷ്മി പ്രിയയ്ക്ക് വേണ്ടി നിൽക്കുന്നു എങ്കിൽ കരുതിയതിനപ്പുറം കാര്യങ്ങൾ!! അൻസിബയുടെ വെളിപ്പെടുത്തതിൽ ഞെട്ടി ആഭ്യന്തരമന്ത്രി

അയൽവാസിയായ പെൺകുട്ടിയെ വീട്ടിൽ കയറി തല്ലി യുവാവ്... ആക്രണമണം പെൺകുട്ടി സ്വന്തം ‌‌ വീട്ടിൽ CCTVസ്ഥാപിച്ചത് ഇഷ്ടപ്പെടാത്തതിനെ തുടർന്ന്, മകന്റെ പരാക്രമണം അച്ഛന്റേയും അമ്മയുടേയും സമ്മതത്തോടെ

വിശന്ന വയറുമായി അവൻ ആ ആശുപത്രി കിടിക്കയിൽ കിടന്നു.. ചുണ്ടിലെ നിസാര മുറിവ് ചികിത്സിക്കാനെത്തിയ ഒന്നര വയസ്സുകാരന് നേരിടേണ്ടി വന്നത് പൈശാചിക മരണം... അനസ്തേഷ്യ നൽകി മിനുറ്റുകൾക്കുള്ളിൽ കുഞ്ഞിന്റെ കണ്ണ് തളളി അബോധാവസ്ഥയിലായത് കണ്ട് നിൽക്കേണ്ടി വന്ന മതാപിതാക്കൾ..ബേബി ഹോസ്പിറ്റലിലെ ചികിത്സാ പിഴവിൽ നഷ്ടമായത് 8 വർഷത്തോളം കാത്തിരുന്ന് കിട്ടിയ പൊന്നോമനയേ...

മതപഠനം ഇവിടെ വേണ്ട നടപടിയെടുക്കാന്‍ ആര്‍ജ്ജവമുണ്ടോ പിണറായി സര്‍ക്കാരിന്. ഒരു കമ്യൂണിസ്റ്റ് സര്‍ക്കാര്‍ ഭരിക്കുന്ന സംസ്ഥാനത്ത് മതത്തിന് കെട്ടുപെട്ടുപെട്ട് കിടക്കുന്ന കുറേ കുട്ടികള്‍. മതം വേണ്ട ജാതി വേണ്ട എന്ന് പറയുന്ന കമ്യൂണിസ്റ്റുകള്‍ക്ക് നട്ടെല്ലിന് ഉറപ്പുണ്ടെങ്കില്‍ മദ്രസയില്‍ക്കേറി അന്വേഷണം നടത്തി കാണിക്ക്. മൗലികാവകാശങ്ങളെക്കുറിച്ച് യാതൊന്നും അറിയാത്ത കുട്ടികള്‍ അവരുടെ തലച്ചോറിലേക്ക് മതം മാത്രം തിരുകി കയറ്റുന്നു. മതം തീര്‍ക്കുന്ന വേലിക്കെട്ടുകള്‍ പൊട്ടിച്ചെറിയാന്‍ കഴിയാതെ അതിന് അടിമപ്പെട്ട് കിടക്കേണ്ടി വരുന്നു. എന്നിട്ടും കേരളം പ്രബുദ്ധമാണെന്ന് പറയാന്‍ ഉളുപ്പുണ്ടോ. മദ്രസയില്‍ ഒരു പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവം ഒറ്റപ്പെട്ട ഒന്നിലധികം സംഭവമാക്കരുത് ഈ സര്‍ക്കാരും പാര്‍ട്ടിയും. കാലാകാലങ്ങളായ് മദ്രസകളില്‍ നടക്കുന്ന തോന്നിവാസങ്ങള്‍ പുറത്ത് വന്നിട്ടും കൃത്യമായ അന്വേഷണം നടക്കുന്നില്ല. എന്തുകൊണ്ട് അന്വേഷണം നടത്തുന്നില്ല. ഈ സര്‍ക്കാര്‍ ആരെയാണ് പേടിക്കുന്നത്.

മദ്രസയില്‍ ഒരു കുട്ടി കൊല്ലപ്പെട്ടത് കൊണ്ട് ഡിവൈഎഫ്‌ഐക്കും എസ്എഫ്‌ഐക്കും സമരം നടത്തണ്ട. മദ്രസയിലേക്ക് ഇരച്ചുകയറണ്ട അവിടം തല്ലിപ്പൊളിക്കണ്ട. വേറെ വല്ലയിടത്തും ആയിരുന്നേല്‍ കാണാരുന്നു. എന്തിനാണ് മതം പഠിപ്പിക്കുന്നത്. മൗലികാവകാശങ്ങളാണ് കുട്ടികളെ പഠിപ്പിച്ച് വിടേണ്ടത്. അല്ലാതെ നാലുനേരം മതം മാത്രം അടിച്ചേല്‍പ്പിക്കുന്നു. മനുസ്മൃതിയും,ഖുറാനും,ബൈബിളും അല്ല ഭരണഘടനയാണ് ഈ രാജ്യത്തിന് ആവശ്യം. വരും തലയുണയെങ്കിലും അവരുടെ അവകാശങ്ങള്‍ സ്വാതന്ത്ര്യങ്ങള്‍ അറിഞ്ഞ് വളരട്ടെ. ലോകം ബഹുദൂരം മുന്നിലേക്ക് പോകുമ്പോഴും ഇപ്പോഴും ഇന്ത്യയില്‍ മതപഠനം വിട്ടൊരു കളിയില്ല. ഇതിനൊക്കെ അറുതി വരുത്തേണ്ട കാലം കഴിഞ്ഞു. ഉന്നമനവും നവോത്ഥാനവും ഒക്കെ വിളമ്പുന്ന കേരളവും മതത്തില്‍ കെട്ടുപിണഞ്ഞ് കിടക്കുകയാണ്. മതവും ജാതിയും വേര്‍തിരിച്ച് കാണിച്ച് വോട്ടുപിടിക്കുന്ന നാടല്ല ഇത്. ഈ മതമേലദ്ധ്യക്ഷന്മാര്‍ക്ക് മുന്‍പില്‍ ഇങ്ങനെ ഓച്ഛാനിച്ച് നില്‍ക്കേണ്ടി വരും. അവരുടെ തോന്നിവാസങ്ങള്‍ക്ക് കുഴലൂതേണ്ടിയും വരും. കുട്ടികളില്‍ മതം അടിച്ചേല്‍പ്പിക്കുകയാണ്. സണ്‍ഡേ സ്‌കൂളും,മദ്രസ പഠനവും,വേദ പഠനവുമാണോ കുട്ടികള്‍ക്ക് ആവശ്യം. അവര്‍ക്ക് സ്വതന്ത്രമായി ചിന്തിക്കാനും പ്രവര്‍ത്തിക്കാനും ഉള്ള സ്‌പേസാണ് കൊടുക്കേണ്ടത്. മുന്‍പോട്ടുള്ള ജീവിതത്തില്‍ ഈ മതംകൊണ്ട് എന്ത് നേട്ടമാണ് അവര്‍ക്ക് ഉണ്ടാകുന്നത്. സമൂഹത്തില്‍ ജീവിക്കേണ്ടത് എങ്ങനെയാണ് സ്വന്തം കാലില്‍ നില്‍ക്കേണ്ടത് എങ്ങനെയാണ് അങ്ങനെ വേണുന്നതൊന്നും കുട്ടികളിലേക്ക് പകര്‍ന്ന് നല്‍കാതെ മതം തലച്ചോറിലേക്ക് കുത്തിക്കയറ്റുന്നു.

2021ല്‍ നടന്ന ഒരു സംഭവം പറയട്ടെ മെറിറ്റ് സീറ്റില്‍ അഡ്മിഷന്‍ നേടാനായി വന്ന എത്തിയ വിദ്യാര്‍ത്ഥിനിയെ മതപഠനത്തോട് താല്‍പര്യം ഇല്ലെന്ന് പറഞ്ഞ അറിയിച്ചതിന്റെ പേരില്‍ സ്‌കൂള്‍ അധികൃതര്‍ അവഹേളിച്ചു. കേരളത്തില്‍ കോതമംഗലത്താണ് സംഭവം. കോതമംഗലം രൂപതയുടെ കീഴിലുള്ള സെന്റ് അഗസ്റ്റിന്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലാണ് ഈ സംഭവം നടന്നത്. കുട്ടി റോമന്‍ കത്തോലിക്ക വിഭാഗക്കാരി ആണെന്ന് മനസ്സിലായോതോടെ ഏത് പള്ളിയിലാണ് പോകുന്നത് സണ്‍ഡേ ക്ലാസസ്ുകള്‍ എവിടെയാണ് പോകുന്നതെന്നൊക്കെ ചോദിച്ചു. മതപഠനത്തിന് പോകാറില്ലെന്നും തന്റെ മാതാപിതാക്കള്‍ മനുഷ്യ സ്‌നേഹിയായാണ് തന്നെ വളര്‍ത്തുന്നതെന്നും കുട്ടി പറഞ്ഞു. ഇതോടെ കുട്ടിയെ ചേര്‍ക്കണമെഹ്കില്‍ വികാരി അച്ചന്റെ അനുവാദം വേണമെന്നായി. താന്‍ വിശ്വാസ പ്രമാണങ്ങള്‍ പഠിക്കാനല്ല സയന്‍സ് പഠിക്കാനാണ് എത്തിയതെന്നും കുട്ടി പറഞ്ഞു. ഇത് കേട്ടതോടെ കന്യാസ്ത്രീ കുട്ടിക്ക് നേരെ തിരിഞ്ഞു. നീ അധികം സംസാരിക്കണ്ട,നിന്നെ കണ്ടപ്പോഴേ തോന്നി നീ എങ്ങനെ ഉള്ളവളാണെന്ന് തുടങ്ങി വാചകമടി. ആ കുട്ടി ചെയ്ത തെറ്റെന്താണ് അവള്‍ക്ക് മതം പഠിക്കണ്ട എന്ന് പറഞ്ഞു. ഒരു കുട്ടിയെ അവളുടെ കഴിവ് കൊണ്ടോ അല്ല മതവും ജാതിയും നോക്കി വിലയിരുത്തുന്നു. കേരളത്തിലാണ് ഇതെന്ന് ഓര്‍ക്കണം. പ്രബുദ്ധത വിളമ്പുന്ന കേരളത്തില്‍. പറഞ്ഞിട്ട് കാര്യമില്ല ഇന്നും പേരിന്റെ പിന്നിലെ വാല് നോക്കി ബഹുമാനം കൊടുക്കുന്ന ടീംസ് ഉള്ളിടത്തോളം കാലം ഇത് തുടരും. ആകെ ഒരു ഞായറാഴ്ചയാണ് കുട്ടികള്‍ക്ക് അവധി കിട്ടുന്നത് അന്നും സണ്‍ഡേ സ്‌കൂളിലേക്ക് ഓടണം ക്രിസ്ത്യന്‍ കുട്ടികള്‍. എസ്എന്‍ഡിപിയും,എന്‍എസ്എസും ഒക്കെ തുടങ്ങീട്ടുണ്ട് ഇതുപോലത്തെ പരിപാടികള്‍.

മതത്തിന്റെ കെട്ടുപാടിലല്ല കുട്ടികലെ വളര്‍ത്തേണ്ടത്. എത്രയോ അനാചാരങ്ങള്‍ക്കാണ് കുട്ടികളെ ഉപയോഗിക്കുന്നത്. അടുത്തിടെ ഒരു കുട്ടിയെ തീ ചാമുണ്ഡി തെയ്യം കെട്ടിച്ചതിന് ബാലാവകാശ കമ്മീഷന്‍ കേസെടുത്തു. കുട്ടികളുടെ കവിളിലും നാവിലും ശൂലം കുത്തുക തുടങ്ങി ആചാരത്തിന്റെ പേരില്‍ കാട്ടിക്കൂട്ടുന്ന അനാചാരങ്ങളും അന്തവിശ്വാസങ്ങളും ചില്ലറയല്ല. ഇങ്ങനെയൊക്കെ ചെയ്യിക്കണമെന്ന് ഏത് ദൈവമാണ് പറഞ്ഞിട്ടുള്ളത്. പിന്നെ മദ്രസകളില്‍ നടക്കുന്ന തോന്നിവാസങ്ങള്‍ ചില്ലറയല്ല. ഉസ്താദുമാര്‍ കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കുകയാണ്. എത്രയോ വാര്‍ത്തകള്‍ പുറത്ത് വന്നിട്ടുണ്ട് എന്നിട്ടും കുട്ടികളെ മതം പഠിപ്പിക്കാന്‍ ഉന്തിത്തള്ളി വിടുകയാണ്. മാതാപിതാക്കള്‍ക്ക് താല്‍പര്യം ഇല്ലെങ്കിലും മത സംഘടനകളെ ഭയന്ന് അവരെ മദ്രസകളില്‍ കൊണ്ടുത്തള്ളുന്നു. കര്‍ണാടകയില്‍ ഹിജാബ് വിവാദം നടന്നപ്പോള്‍ ഹിജാബ് ധരിക്കാന്‍ അനുവദിക്കില്ലെങ്കില്‍ പഠിക്കാന്‍ പോകില്ലെന്ന് പറഞ്ഞ വിദ്യാര്‍ത്ഥികളുണ്ട്. വിദ്യാഭ്യാസത്തേക്കാള്‍ വലുതാണോ മതം. അത് കുട്ടികളുടെ തെറ്റല്ല അവരെ പഠിപ്പിച്ച് വെച്ചിരിക്കുന്നത് അങ്ങനെയാണ്. സ്വന്തം ഐഡന്റിന്റി പോലും ഒന്ന് വെളിപ്പെടുത്താന്‍ പറ്റാത്ത കുട്ടികള്‍. പൊതുവേദിയില്‍ കയറി ഒരു സമ്മനം വാങ്ങാന്‍ അനുവാദമില്ലാത്ത കുട്ടികള്‍. കേരളത്തിലും ഇതൊക്കെയുണ്ടെന്ന് കേള്‍ക്കുമ്പോള്‍ ലജ്ജിച്ച് തലതാഴ്ത്തി പോകുകയാണ്. ഇവരൊക്കെ ഏത് നൂറ്റാണ്ടിലാണ് ജീവിക്കുന്നത്. മതത്തിലും ജാതിയിലും കെട്ടിയിടാതെ അവരെ ചിറക് വിരിച്ച് പറക്കാന്‍ ഈ ലോകം കാണാന്‍ അനുവദിക്ക് നിങ്ങള്‍. വരും തലമുറയെങ്കിലും സ്‌നേഹത്തോടെ കഴിയട്ടെ. വരും തലമുറയെങ്കിലും മതത്തിന്റെ പേരില്‍ തമ്മില്‍ തല്ലാതിരിക്കട്ടെ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ARANMULA AIRPORT പൈതൃക ഗ്രാമമായ ആറന്മുളയെ നശിപ്പിയ്ക്കാൻ വീണ്ടും ശ്രമം  (8 minutes ago)

G SUDHAKARAN അടിമകൾ സ്വന്തം കുഴി തോണ്ടുന്നു  (23 minutes ago)

ലക്ഷ്മിപ്രിയ അൻസിബ വിവാദത്തിൽ എറണാകുളം സിറ്റി പൊലീസ് കമ്മീഷ്ണർ ആഭ്യന്തരമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചു എന്ന് നടി  (30 minutes ago)

Narendra Modi # Australia മോദിക്ക് നേരെ നടന്നത് എന്ത്?  (32 minutes ago)

അയൽവാസിയായ പെൺകുട്ടിയെ വീട്ടിൽ കയറി തല്ലി യുവാവ്... ആക്രണമണം പെൺകുട്ടി സ്വന്തം ‌‌ വീട്ടിൽ CCTVസ്ഥാപിച്ചത് ഇഷ്ടപ്പെടാത്തതിനെ തുടർന്ന്, മകന്റെ പരാക്രമണം അച്ഛന്റേയും അമ്മയുടേയും സമ്മതത്തോടെ  (42 minutes ago)

8വർഷം കാത്തിരുന്ന് കിട്ടിയ പൊന്നോമന ഏക മകന്റെ ചുണ്ട് മുറിഞ്ഞപ്പോൾ ചികിത്സയ്ക്ക് എത്തിയ ആ ദമ്പതികളുടെ ചങ്ക് പറിച്ചെടുത്തല്ലോ ഡോക്ടറേ...  (2 hours ago)

പ്രവാസി പെൻഷൻ വിതരണം മുടങ്ങിയെന്ന് പി.എ മുഹമ്മദ് റിയാസ് എംഎൽഎ  (2 hours ago)

രണ്ടാം വിവാഹത്തെ കുറിച്ച് ചോദിച്ചത് ഇഷ്ടപ്പെട്ടില്ല!! മകനെ കൊ.ല.പ്പെടുത്തി ശരീ.രം ക.ശാപ് കത്തി.കൊണ്ട് കൊ.ത്തി നു.റുക്കി തെളിവ് മുല്ലപ്പെരിയാറിലൊഴുക്കി  (3 hours ago)

  കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന 'ജീവന്‍ ദീപം ഒരുമ' പദ്ധതി...വാര്‍ഷിക പ്രീമിയം 200 രൂപ  (3 hours ago)

ശബരിമല തന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് കണ്ഠരര് രാജീവരര് ദേവസ്വം ബോർഡിന് കത്ത് നൽകി...  (3 hours ago)

ഇന്ത്യയുടെ ദേശീയഗീതമായ വന്ദേമാതരം ആലപിക്കുന്നതിൽ മാർഗ്ഗരേഖകൾ നിശ്ചയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം...  (4 hours ago)

കൂടെ യാത്ര ചെയ്ത നാലു പേരും മരണപ്പെട്ടതറിയാതെ അയാൾ!! അവർ അര മണിക്കൂറിലെത്തും ഷാനിനേയും കൂട്ടുകാരേയും കാത്ത് നിന്ന കുടുംബംത്തിലേക്ക് എത്തിയത് ആ ദുരന്ത വാർത്ത!!  (4 hours ago)

തുറവൂർ മഹാക്ഷേത്ര ഭക്തജന സമിതിയുടെ ആസ്തികൾ ക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്ക് മാത്രം അവകാശപ്പെട്ടതാണെന്ന് ഹൈക്കോടതി  (4 hours ago)

വിംബിൾഡൺ ടെന്നിസ് വനിതാ സിംഗിൾസ് ഫൈനലിൽ ചെക്ക് റിപ്പബ്ളിക്കിന്റെ താരങ്ങളായ ലിൻഡ നോസ്കോവയും കരോളിന മുച്ചോവയും ഏറ്റുമുട്ടും...  (5 hours ago)

രണ്ടു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂസിലൻഡിൽ...  (5 hours ago)

Malayali Vartha Recommends