Widgets Magazine
11
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വി ഡി. സതീശൻ സർക്കാരിന്റെ ഇമേജ് കളഞ്ഞുകുളിക്കാനും, സർക്കാരിന് ഇപ്പോഴുള്ള സമാധാനം ഇല്ലാതാക്കാനുമായി സി പി എം ഒരു പുതിയ കഥാപാത്രത്തെ രംഗത്തിറക്കി..പാർട്ടി സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണ് പുതിയ നീക്കങ്ങൾ..


എം എല്‍ എ ആയ മുതിര്‍ന്ന നേതാവ് ജി സുധാകരനെ പൊതുസ്ഥലത്ത് ചോദ്യം ചെയ്ത് പാര്‍ട്ടി പ്രവര്‍ത്തകന്‍.. നടന്ന വാക്കുതര്‍ക്കം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി..തോൽവിയുടെ പ്രഹരം ഇതുവരെ മാറിയില്ല..


ഓസ്ട്രേലിയന്‍ സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി താമസിച്ച അതീവ സുരക്ഷാ മേഖലയായ, പഞ്ചനക്ഷത്ര ഹോട്ടലില്‍ വന്‍ സുരക്ഷാവീഴ്ച..22-കാരന് അലറിവിളിച്ച് എത്തി..വളഞ്ഞ് എസ് പി ജി..


യുകെയിൽ നാലാമത്തെ കൺമണിക്ക് ജന്മം നൽകി വീട്ടിലേക്ക് മടങ്ങിയ യുവതിയ്ക്ക് മണിക്കൂറുകൾക്കകം അസ്വസ്ഥത... ഒടുവിൽ മരണം.... സങ്കടമടക്കാനാവാതെ  ഉറ്റവർ


ജയം പിടിച്ചു വാങ്ങി... സ്പാനിഷ് പടയ്ക്ക് സെമി ടിക്കറ്റ്; ജയിച്ചെങ്കിലും ആ റെക്കോർഡ് തകർന്നു, വീണ്ടും രക്ഷകനായി മികേൽ മെറീനോ, ബെൽജിയത്തെ വീഴ്ത്തി സ്‌പെയ്ൻ; സെമിയിൽ ഫ്രാൻസിനെതിരെ

കോന്നിയെ മുള്‍മുനയിലാക്കി ചക്കക്കൊമ്പന്മാര്‍;ചക്ക തിന്നാന്‍ കാട്ടാനക്കൂട്ടം നാട്ടിലേക്ക്,പ്ലാവ് കുത്തിമറിച്ചിടുന്നു ജനം ഭീതിയില്‍,വനംവകുപ്പ് ഉടന്‍ പരിഹാരം കാണമെന്ന് നാട്ടുകാര്‍,തലപുകഞ്ഞ് സര്‍ക്കാര്‍

16 MAY 2023 07:59 PM IST
മലയാളി വാര്‍ത്ത

More Stories...

വി ഡി. സതീശൻ സർക്കാരിന്റെ ഇമേജ് കളഞ്ഞുകുളിക്കാനും, സർക്കാരിന് ഇപ്പോഴുള്ള സമാധാനം ഇല്ലാതാക്കാനുമായി സി പി എം ഒരു പുതിയ കഥാപാത്രത്തെ രംഗത്തിറക്കി..പാർട്ടി സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണ് പുതിയ നീക്കങ്ങൾ..

എം എല്‍ എ ആയ മുതിര്‍ന്ന നേതാവ് ജി സുധാകരനെ പൊതുസ്ഥലത്ത് ചോദ്യം ചെയ്ത് പാര്‍ട്ടി പ്രവര്‍ത്തകന്‍.. നടന്ന വാക്കുതര്‍ക്കം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി..തോൽവിയുടെ പ്രഹരം ഇതുവരെ മാറിയില്ല..

ആഭ്യന്തര മന്ത്രി.. സാർ നിങ്ങളെ ആ പോലീസുകാരൻ പറ്റിച്ചു !!! ലക്ഷ്മിപ്രിയയ്ക്ക് വേണ്ടി സ്വന്തം തൊപ്പി പോയാലും വേണ്ടെന്ന്... ആ പോലീസുകാരൻ ലക്ഷ്മി പ്രിയയ്ക്ക് വേണ്ടി നിൽക്കുന്നു എങ്കിൽ കരുതിയതിനപ്പുറം കാര്യങ്ങൾ!! അൻസിബയുടെ വെളിപ്പെടുത്തതിൽ ഞെട്ടി ആഭ്യന്തരമന്ത്രി

അയൽവാസിയായ പെൺകുട്ടിയെ വീട്ടിൽ കയറി തല്ലി യുവാവ്... ആക്രണമണം പെൺകുട്ടി സ്വന്തം ‌‌ വീട്ടിൽ CCTVസ്ഥാപിച്ചത് ഇഷ്ടപ്പെടാത്തതിനെ തുടർന്ന്, മകന്റെ പരാക്രമണം അച്ഛന്റേയും അമ്മയുടേയും സമ്മതത്തോടെ

വിശന്ന വയറുമായി അവൻ ആ ആശുപത്രി കിടിക്കയിൽ കിടന്നു.. ചുണ്ടിലെ നിസാര മുറിവ് ചികിത്സിക്കാനെത്തിയ ഒന്നര വയസ്സുകാരന് നേരിടേണ്ടി വന്നത് പൈശാചിക മരണം... അനസ്തേഷ്യ നൽകി മിനുറ്റുകൾക്കുള്ളിൽ കുഞ്ഞിന്റെ കണ്ണ് തളളി അബോധാവസ്ഥയിലായത് കണ്ട് നിൽക്കേണ്ടി വന്ന മതാപിതാക്കൾ..ബേബി ഹോസ്പിറ്റലിലെ ചികിത്സാ പിഴവിൽ നഷ്ടമായത് 8 വർഷത്തോളം കാത്തിരുന്ന് കിട്ടിയ പൊന്നോമനയേ...

ഇടുക്കിയെ മാത്രമല്ല ഇപ്പോള്‍ കോന്നിയേയും വിറപ്പിച്ച് ചക്കക്കൊമ്പന്മാര്‍. വിളഞ്ഞുകിടക്കുന്ന ചക്കകള്‍ തിന്നാന്‍ ആനക്കൂട്ടം കാടിറങ്ങി നാട്ടിലേക്ക്. ചക്ക കിട്ടാത്തതിന്റ കെലിപ്പില്‍ പ്ലാവുകള്‍ കുത്തിമറിക്കുന്നു. കോന്നിയിലെ മലയോര വാസികള്‍ക്ക് ദുരിതത്തില്‍. ഭക്ഷണവും വെള്ളവും കിട്ടാതെ വരുന്നതോടെ ആനകള്‍ കൂട്ടത്തോടെ കാടിറങ്ങി വരികയാണ്. അരിക്കൊമ്പന്‍ പോയപ്പോള്‍ ആശ്വസിച്ച സര്‍ക്കാരിന് അടുത്ത പണികൊടുത്ത് കൊമ്പന്മാര്‍. ഇതിപ്പോള്‍ കൊമ്പന്‍മാര്‍ നാടിറങ്ങുന്നതോടെ ജനം ഭീതിയില്‍. കൃഷിയിടങ്ങള്‍ വ്യാപകമായ് നശിപ്പിക്കുന്നു. ഇനി എത്ര ആനകലെ സര്‍ക്കാരിങ്ങനെ കാടുകടത്തും. ശാശ്വത പരിഹാരമാണ് ആവശ്യം.

നാടിറങ്ങുന്ന കാട്ടാനകള്‍ മലയോര നിവാസികളുടെ ഉറക്കം കെടുത്തുന്നു. ഒറ്റ തിരിഞ്ഞും കൂട്ടത്തോടെയും എത്തുന്ന ആന ജനങ്ങളുടെ ജീവനും സ്വത്തിനും ഒരു പോലെ ഭീഷണിയായിട്ടും അധികൃതരുടെ ഭാഗത്തുനിന്നും യാതൊരുവിധ പ്രതിരോധ നടപടികളും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു. രാത്രിയില്‍ എത്തുന്ന ആനകള്‍ പ്രദേശവാസികളുടെ കാര്‍ഷിക വിളകള്‍ വ്യാപകമായി നശിപ്പിക്കുന്നുണ്ട്. കോന്നി വനമേഖലയോട് ചേര്‍ന്നുള്ള ഭാഗങ്ങള്‍, മണ്ണീറ, അതിരുങ്കല്‍, ചിറ്റാര്‍, സീതത്തോട്, ആങ്ങമൂഴി ഭാഗങ്ങളിലാണ് കാട്ടാനശല്യം രൂക്ഷമായിരിക്കുന്നത്. ഏത്തവാഴ, കാച്ചില്‍, ചേമ്പ്, ചേന, പാവല്‍, പടവലം, മത്ത, വെള്ളരി, കപ്പ എന്നിവയാണ് വ്യാപകമായി നശിപ്പിക്കപ്പെടുന്നത്. ഇതിന് പുറമെ തെങ്ങ്, കമുക്, കുരുമുളക് കൃഷി എന്നിവയും കുത്തി മറിക്കുന്നുണ്ട്. മലയോര മേഖലയായ മണ്ണീറ പ്രധാന ഉപജീവന മാര്‍ഗം കൃഷിയാണ്. ഇത് വ്യാപകമായി നശിപ്പിക്കപ്പെടുന്നതോടെ ജീവിതം വഴിമുട്ടുന്ന അവസ്ഥയിലാണ് പ്രദേശവാസികള്‍. റബറിന് വിലിയിടിവും നേരിടുന്ന സാഹചര്യത്തില്‍ എന്ത് ചെയ്യണമെന്ന് അറിയാതെ പകച്ചു നില്‍ക്കുകയാണ് ജനങ്ങള്‍.

വിളഞ്ഞു പാകമായി നില്‍ക്കുന്ന ചക്കകള്‍ തിന്നാനാണ് ആനകള്‍ ഇപ്പോള്‍ കൂട്ടത്തോടെ നാടിറങ്ങുന്നത്. പഴുത്ത ചക്കക്കും പ്രിയം ഏറെയാണ്. താഴ്ന്ന ഭാഗത്ത് നിന്ന ചക്കകള്‍ തീര്‍ന്നതോടെ പ്ലാവുകള്‍ക്ക് നേരെയും ആനകള്‍ ആക്രമണം നടത്തുന്നുണ്ട്. പല പ്ലാവുകളും കുത്തിമറിക്കാന്‍ ശ്രമിച്ച നിലയിലാണ്. പ്രതിരോധത്തിന് ശ്രമിക്കുന്ന നാട്ടുകാര്‍ക്ക് നേരെയും ഇവ ആക്രമണത്തിന് മുതിരുന്നു. തീ കത്തിച്ചും പടക്കം പൊട്ടിച്ചും ആനകളെ തുരത്താന്‍ ശ്രമിക്കുന്നുണ്ടെങ്കിലും വ്യാപകമായി കൃഷി നശിപ്പിച്ച ശേഷമാണ് ഇവ മടങ്ങി പോകുന്നത്. പ്രദേശവാസികള്‍ക്ക് നേരെയും ആക്രമണത്തിന് മുതിരുന്നുണ്ട്.

ഇത് സംബന്ധിച്ച് വനപാലകരോട് പരാതികള്‍ പറഞ്ഞ് മടുത്തതായും ഇവിടേക്ക് അധികൃതര്‍ തിരിഞ്ഞു നോക്കാറില്ലെന്നും നാട്ടുകാര്‍ പറയുന്നു. തുച്ഛമായ തുക മാത്രമാണ് നഷ്ടപരിഹാരമായി ലഭിക്കുന്നത്. പരാതികളുമായി കയറിയിറങ്ങുമ്പോള്‍ ചെലവാകുന്ന തുക പോലും നഷ്ടപരിഹാരമായി ലഭിക്കാതായതോടെ മിക്കവരും പ്രതിസന്ധിയിലാണ്. നാട്ടില്‍ ഇറങ്ങി കൃഷിനാശം വരുത്തുകയും ഭീകരത സൃഷ്ടിക്കുകയും ചെയ്യുന്ന ആനകള്‍ ഉള്‍പ്പെടെയുള്ള വനൃമൃഗങ്ങളെ തുരത്താന്‍ വനപാലകര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. നാട്ടുകാര്‍ ഇളകിയിരിക്കുകയാണ്. വലിയ നാശനഷ്ടങ്ങളാണ് ആനകല്‍ വരുത്തുന്നത്. ആനകള്‍ മാത്രമല്ല വന്യജീവികല്‍ ജനവാസ മേഖലയിലേക്കിറങ്ങി വലിയ ദുരിതം വരുത്തുമ്പോഴും സര്‍ക്കാര്‍ നോക്കുകുത്തി കണക്ക് നില്‍ക്കുന്നു. ഇനി എത്രകാലം ഇത് സഹിക്കണമെനന് ജനങ്ങള്‍ ചോദിക്കുന്നു. ഉടന്‍ ഇതിന് പരിഹാരം വേണമെന് ജനങ്ങള്‍ ആവശ്യപ്പെടുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ARANMULA AIRPORT പൈതൃക ഗ്രാമമായ ആറന്മുളയെ നശിപ്പിയ്ക്കാൻ വീണ്ടും ശ്രമം  (9 minutes ago)

G SUDHAKARAN അടിമകൾ സ്വന്തം കുഴി തോണ്ടുന്നു  (24 minutes ago)

ലക്ഷ്മിപ്രിയ അൻസിബ വിവാദത്തിൽ എറണാകുളം സിറ്റി പൊലീസ് കമ്മീഷ്ണർ ആഭ്യന്തരമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചു എന്ന് നടി  (31 minutes ago)

Narendra Modi # Australia മോദിക്ക് നേരെ നടന്നത് എന്ത്?  (33 minutes ago)

അയൽവാസിയായ പെൺകുട്ടിയെ വീട്ടിൽ കയറി തല്ലി യുവാവ്... ആക്രണമണം പെൺകുട്ടി സ്വന്തം ‌‌ വീട്ടിൽ CCTVസ്ഥാപിച്ചത് ഇഷ്ടപ്പെടാത്തതിനെ തുടർന്ന്, മകന്റെ പരാക്രമണം അച്ഛന്റേയും അമ്മയുടേയും സമ്മതത്തോടെ  (43 minutes ago)

8വർഷം കാത്തിരുന്ന് കിട്ടിയ പൊന്നോമന ഏക മകന്റെ ചുണ്ട് മുറിഞ്ഞപ്പോൾ ചികിത്സയ്ക്ക് എത്തിയ ആ ദമ്പതികളുടെ ചങ്ക് പറിച്ചെടുത്തല്ലോ ഡോക്ടറേ...  (2 hours ago)

പ്രവാസി പെൻഷൻ വിതരണം മുടങ്ങിയെന്ന് പി.എ മുഹമ്മദ് റിയാസ് എംഎൽഎ  (2 hours ago)

രണ്ടാം വിവാഹത്തെ കുറിച്ച് ചോദിച്ചത് ഇഷ്ടപ്പെട്ടില്ല!! മകനെ കൊ.ല.പ്പെടുത്തി ശരീ.രം ക.ശാപ് കത്തി.കൊണ്ട് കൊ.ത്തി നു.റുക്കി തെളിവ് മുല്ലപ്പെരിയാറിലൊഴുക്കി  (3 hours ago)

  കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന 'ജീവന്‍ ദീപം ഒരുമ' പദ്ധതി...വാര്‍ഷിക പ്രീമിയം 200 രൂപ  (3 hours ago)

ശബരിമല തന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് കണ്ഠരര് രാജീവരര് ദേവസ്വം ബോർഡിന് കത്ത് നൽകി...  (3 hours ago)

ഇന്ത്യയുടെ ദേശീയഗീതമായ വന്ദേമാതരം ആലപിക്കുന്നതിൽ മാർഗ്ഗരേഖകൾ നിശ്ചയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം...  (4 hours ago)

കൂടെ യാത്ര ചെയ്ത നാലു പേരും മരണപ്പെട്ടതറിയാതെ അയാൾ!! അവർ അര മണിക്കൂറിലെത്തും ഷാനിനേയും കൂട്ടുകാരേയും കാത്ത് നിന്ന കുടുംബംത്തിലേക്ക് എത്തിയത് ആ ദുരന്ത വാർത്ത!!  (4 hours ago)

തുറവൂർ മഹാക്ഷേത്ര ഭക്തജന സമിതിയുടെ ആസ്തികൾ ക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്ക് മാത്രം അവകാശപ്പെട്ടതാണെന്ന് ഹൈക്കോടതി  (4 hours ago)

വിംബിൾഡൺ ടെന്നിസ് വനിതാ സിംഗിൾസ് ഫൈനലിൽ ചെക്ക് റിപ്പബ്ളിക്കിന്റെ താരങ്ങളായ ലിൻഡ നോസ്കോവയും കരോളിന മുച്ചോവയും ഏറ്റുമുട്ടും...  (5 hours ago)

രണ്ടു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂസിലൻഡിൽ...  (5 hours ago)

Malayali Vartha Recommends