Widgets Magazine
10
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഓൺ ലൈൻ മീഡിയയുടെ പേരിൽ തട്ടിപ്പ് നടത്തുന്നവർക്കെതിരെ കൈകോർത്തു; 'കോം ഇന്ത്യ'യ്ക്ക് പുതിയ അമരക്കാര്‍, വിൻസെന്റ് നെല്ലിക്കുന്നേൽ പ്രസിഡന്റ്, മലയാളി വാർത്ത എഡിറ്റർ സോയിമോൻ മാത്യു ജനറല്‍ സെക്രട്ടറി


കൊല്ലം ചടയമംഗലത്ത് കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിന് തീപിടിച്ചു....


വരൂ മെസ്സി എംബാപ്പെ കാത്തിരിക്കുന്നു... ആറു മിനിറ്റിനിടെ മൊറോക്കൻ ഗോൾവല കുലുക്കി എംബപെയും ഡെംബലെയും; തുടർച്ചയായ മൂന്നാം ലോകകപ്പിലും ഫ്രാൻസ് സെമിയിൽ


തിരുവല്ലത്ത് രണ്ട് ഐടി ജീവനക്കാരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ വഴിത്തിരിവ്... ബൈക്കിൽ പിന്നിൽനിന്നെത്തിയ കാർ ഇടിച്ചാണ് അപകടമുണ്ടായതെന്ന് കണ്ടെത്തി


  ഫിഫ ലോകകപ്പിന്റെ ആവേശകരമായ ആദ്യ ക്വാർട്ടർ ഫൈനലിൽ ആഫ്രിക്കൻ കരുത്തരായ മൊറോക്കോയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്ത് ഫ്രാൻസ് സെമി ഫൈനലിലേക്ക്

ബഹിഷ്കരിച്ചവരിൽ മുന്നിലുള്ള കോൺഗ്രസ് തന്നെയാണ് പുതിയ പാർലമെന്റ് മന്ദിരം എന്ന ആശയം മുമ്പോട്ടു വച്ചത് എന്നിട്ടോ..! 1000 കോടി കൈയിൽനിന്നും പോകും എന്ന് അറിഞ്ഞപ്പോൾ സംഭവിച്ചത് ഇത്

29 MAY 2023 09:26 AM IST
മലയാളി വാര്‍ത്ത

പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന സമയത്ത് പ്രതിപക്ഷം നടത്തിയ ബഹിഷ്കരണം ചടങ്ങുകളുടെ ശോഭ കെടുത്താൻ സാധിച്ചില്ല എങ്കിലും ഒരു കളങ്കമായി നിലനിൽക്കുക തന്നെ ചെയ്യും. ബഹിഷ്കരിച്ചവരിൽ മുന്നിലുള്ള കോൺഗ്രസ് തന്നെയാണ് പുതിയ പാർലമെന്റ് മന്ദിരം എന്ന ആശയം മുമ്പോട്ടു വച്ചതു. 2012 ൽ ലെ രണ്ടാം യുണൈറ്റഡ് പ്രോഗ്രസീവ് അലയൻസ് (യുപിഎ) സർക്കാരിൽ കേന്ദ്ര ഗ്രാമവികസന മന്ത്രിയായിരുന്ന ജയറാം രമേഷ് എന്ന കോൺഗ്രസ് നേതാവാണു ആദ്യം പറഞ്ഞത് “നമുക്ക് ഒരു പുതിയ പാർലമെന്റ് മന്ദിരം വളരെ ആവശ്യമാണ്. ഇത് പ്രവർത്തനക്ഷമമല്ല മാത്രമല്ല കാലഹരണപ്പെട്ടതുമാണ്. ”

 

 

 


2009 ജൂലൈയിലാണ് പാർലമെന്റ് മന്ദിരത്തിന്റെ താഴത്തെ നിലയിൽ കേന്ദ്ര പെട്രോളിയം മന്ത്രി മുരളി ദിയോറയുടെ ഓഫിസുള്ള 37–ാം നമ്പർ മുറിയുടെ ‌സീലിങ് ഇളകി വീണത്. മുറിയിൽ ആ സമയത്ത് ആരുമില്ലാത്തതിനാൽ സ്ഥിതി ഗുരുതരമായില്ലെങ്കിലും ഓഫിസിലെ വസ്തുവകകൾക്ക് കേടുപാടു പറ്റി.
പഴയ പാർലമെന്റ് മന്ദിരം ദുർബലാവസ്ഥയിലാണെന്ന് അന്ന് രാജ്യസഭാ ഉപാധ്യക്ഷൻ കെ. റഹ്മാൻ ഖാന്റെ നേതൃത്വത്തിൽ നടത്തിയ സുരക്ഷാ വിലയിരുത്തലിൽ കണ്ടെത്തിയിരുന്നു

പഴയ പാർലമെന്റ് മന്ദിരം ഏകദേശം ഒരു നൂറ്റാണ്ട് മുമ്പ് നിർമ്മിച്ചതാണ്, രാജ്യസഭയിലും ലോക്സഭയിലും ഒരുമിച്ച് 552 അംഗങ്ങളെ മാത്രമേ ഉൾക്കൊള്ളാൻ അതിനു  കഴിയൂ. എന്നാൽ  2026-ൽ ഡീലിമിറ്റേഷൻ പ്രക്രിയ പൂർത്തിയാകുകയാണെങ്കിൽ, പാർലമെന്റിന്റെ അംഗബലം ഗണ്യമായി വർദ്ധിപ്പിക്കുകയും അത് ദൈനംദിന പ്രവർത്തനങ്ങൾക്ക് കടുത്ത വെല്ലുവിളി ഉയർത്തുകയും ചെയ്യും.  രാജ്യത്തെ ജനങ്ങൾ തങ്ങളുടെ പ്രതിനിധികൾ അർഥവത്തായ നയരൂപീകരണങ്ങൾ നടത്തണം എന്നാണ് ആഗ്രഹിക്കുന്നത്. എന്നാൽ ശരിയായ ശേഷിയും  ആസൂത്രണമില്ലാതെഅടിസ്ഥാന സൗകര്യങ്ങളും ഇതിനെ ഓർ വിധത്തിലുള്ള  സഹായവും നൽകില്ല.






ഇപ്പോൾ തന്നെ ഡൽഹിയിലെ പല സർക്കാർ സംവിധാനങ്ങളും പ്രവർത്തിക്കുന്നത് വാടക കെട്ടിടങ്ങളിലാണ് . ഈ ഇനത്തിൽ 1000 കോടിയാണ് .സർക്കാരിന് നഷ്ടം. സെൻട്രൽ വിസ്തയുടെ വരവോടെ ഡൽഹിയിലെ വിവിധ കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന നിരവധി ഓഫീസുകൾ സെൻട്രൽ വിസ്റ്റയിൽ പുതുതായി നിർമ്മിച്ച കെട്ടിടങ്ങളിലേയ്‌ക്ക് മാറ്റുമെന്ന് ഭവന, നഗരകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ അറിയിച്ചു  .”കേന്ദ്ര സർക്കാരിന്റെ പല ഓഫീസുകളും പലയിടങ്ങളിലായി ചിതറിക്കിടക്കുന്നു, പലതും വലിയ തുക ആവശ്യമുള്ള വാടകക്കെട്ടിടങ്ങളിലാണ്. മുഴുവൻ സെൻട്രൽ വിസ്തയിലേയ്‌ക്ക് മാറ്റും. എല്ലാ ഓഫീസുകളും ഒരിടത്ത് വരും. ഇത് വാടക ലാഭിക്കുക മാത്രമല്ല, പല പദ്ധതികൾക്കും ഏകോപനമുണ്ടാകും “ എന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

 



വാടക കെട്ടിടത്തിൽ നിന്നും കേന്ദ്രസർക്കാർ സ്ഥാപനങ്ങൾ പുതിയ കെട്ടിടത്തിലേക്ക് മാറ്റിയാൽ ഒരു വർഷം 10 00 കോടി രൂപ ലാഭിക്കാൻ സാധിക്കും എന്ന്  സുപ്രീം കോടതിയിൽ സോളിസിറ്റർ ജനറൽ 2020 കൊടുത്ത സത്യവാങ്മൂലത്തിലും  പറയുന്നുണ്ട്.

നിലവിൽ സർക്കാരിന് നഷ്ടമാകുന്ന 1000 കോടി ലാഭമാകുന്നത് ചില പ്രമുഖ രാഷ്ട്രീയ പാർട്ടികൾക്ക് തന്നെയാണ്. അതിൽ പറയുന്നത് ഇപ്പോൾ പുറത്ത് വാടക കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന കേന്ദ്ര സർക്കാർ സ്ഥാപനങ്ങളുടെ കെട്ടിടങ്ങളിൽ  ഭൂരിഭാഗവും  പല പ്രതിപക്ഷ നേതാക്കളുടെയോ അവരുടെ ബിനാമികളുടെയോ പേരിലാണ്. വർഷം തോറും വാടകയിനത്തിൽ  കിട്ടേണ്ട കോടി രൂപ ഇവർക്ക് നഷ്ടമാകും. ഇതും  പുതിയ പാർലമെന്റ്  മന്ദിരത്തിനു എതിരെ ശബ്ദിക്കാൻ ഇടയാക്കുന്നതും എന്നാണ് പിന്നാമ്പുറ കഥകൾ.

 



 21 പ്രതിപക്ഷ പാര്‍ട്ടികളാണ് പരിപാടിയില്‍ നിന്നും വിട്ട് നിന്നതു. ഇതിനെതിരെ വിമർശനങ്ങളും ഉയർന്നിരുന്നു. പ്രതിപക്ഷ പാര്‍ട്ടികൾക്കെതിരെ വിമർശനങ്ങളും ഉയർന്നിരുന്നു. തങ്ങളെക്കൊണ്ട് കഴിയാത്തത് ഒരു ബിജെപി നേതാവ് ചെയ്തതിന്റെ നിരാശ ആണെന്നാണ് വിമർശിച്ചവർ ചൂണ്ടിക്കാട്ടിയത്.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷം ആദ്യമായി കരൂരിലെത്തി വിജയ്...  (10 minutes ago)

രാജ്യത്ത് 12 ശതമാനത്തിൽ കൂടുതൽ ആൽക്കഹോളിൻറെ അളവുള്ള മരുന്നുകളുടെ വിൽപനയ്ക്ക് കർശന നിയന്ത്രണവുമായി കേന്ദ്ര ആരോഗ്യ - കുടുംബക്ഷേമ മന്ത്രാലയം  (15 minutes ago)

ഒരു മാസമായി അച്ഛൻ മരിച്ചു കിടന്നിട്ടും അറിയാതെ 3 മക്കൾ; പട്ടി കടിച്ചുവലിച്ച് അഴുകിയ നിലയിൽ 73-കാരന്റെ ശരീരം ആ മുറിയിൽ..!  (22 minutes ago)

ചാലിയാർ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി...  (55 minutes ago)

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ (ISS) എട്ട് മാസം നീളുന്ന തന്റെ ആദ്യ ദൗത്യത്തിനൊരുങ്ങി ഇന്ത്യൻ വംശജനായ അനിൽ മേനോൻ  (1 hour ago)

തർക്കത്തിനൊടുവിൽ കൊലപാതകം.... എറണാകുളം ജില്ലയിലെ മുളന്തുരുത്തിയിൽ യുവാവിനെ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി... മൂന്നു പേർ പിടിയിൽ  (1 hour ago)

14 ന് രാവിലെ കോർപറേഷനിൽ സുഗതന്റെ സത്യപ്രതിജ്ഞ..?! ശബരിനാഥിന്റെ കൊക്കിനെ അറുക്കാൻ പിടിച്ച് VVR..! കോടതിയിൽ ട്വിസ്റ്റ്..?  (1 hour ago)

  ശബരിമല തീർത്ഥാടനകാലത്ത് മുൻവർഷത്തെ പാളിച്ചകൾ ആവർത്തിക്കരുതെന്ന് ദേവസ്വം, ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ  (1 hour ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ തുടരുന്നു...  (1 hour ago)

ഉസ്ബസ്ക്കിസ്ഥാനിലെ മെഡിക്കൽ വിദ്യാർഥിനിയുടെ കൊലപാതകം... പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്  (1 hour ago)

ശബരിമലയിലും നിലയ്ക്കലിലും തീർത്ഥാടന കാലത്ത് ബദൽ സംവിധാനങ്ങൾ ഒരുക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനം...  (1 hour ago)

ഖമേനിയെ ഖബറടക്കി! ഇസ്രായേലിൽ വെടിക്കെട്ട്..! ഇറാനിൽ സ്ഫോടനം..! 100 പേർ മരിച്ചു..!! മൊജ്തബ ജീവനോടെയില്ല  (1 hour ago)

ഓൺ ലൈൻ മീഡിയയുടെ പേരിൽ തട്ടിപ്പ് നടത്തുന്നവർക്കെതിരെ കൈകോർത്തു; 'കോം ഇന്ത്യ'യ്ക്ക് പുതിയ അമരക്കാര്‍, വിൻസെന്റ് നെല്ലിക്കുന്നേൽ പ്രസിഡന്റ്, മലയാളി വാർത്ത എഡിറ്റർ സോയിമോൻ മാത്യു ജനറല്‍ സെക്രട്ടറി  (2 hours ago)

കള്ളാടിയിലെ തെരച്ചിൽ ഇന്ന് നാലാം ദിവസം... വയനാട് കള്ളാടി മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം ഏഴായി..  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 280 രൂപയുടെ വർദ്ധനവ്  (2 hours ago)

Malayali Vartha Recommends