കൊച്ചിയില്‍ പട്ടി കുറുകെ ചാടി ബൈക്ക് നിയന്ത്രണം തെറ്റി കണ്ടെയ്‌നര്‍ ലോറിക്കടിയിലേക്ക്.... യുവാവിന് ദാരുണാന്ത്യം

കൊച്ചിയില്‍ പട്ടി കുറുകെ ചാടി ബൈക്ക് നിയന്ത്രണം തെറ്റി കണ്ടെയ്‌നര്‍ ലോറിക്കടിയിലേക്ക്.... യുവാവിന് ദാരുണാന്ത്യം. എറണാകുളം കോതാടാണ് അപകടം നടന്നത്. മൂലമ്പള്ളി സ്വദേശി സാള്‍ട്ടന്‍(24) ആണ് മരിച്ചത്.
പട്ടി കുറുകെ ചാടിയപ്പോള്‍ ബൈക്ക് നിയന്ത്രണം തെറ്റി കണ്ടയ്‌നര്‍ ലോറിക്ക് അടിയിലേക്ക് വീണു. സംഭവ സ്ഥലത്തുവെച്ചുതന്നെ യാത്രക്കാരന്റെ ജീവന്‍ നഷ്ടമായി. ഈ മേഖലയില്‍ നായശല്യം വളരെ രൂക്ഷമാണ്. വാരാപ്പുഴ പൊലീസ് സംഘം സ്ഥലത്തെത്തി നടപടികള്‍ തുടരുന്നു.
"
https://www.facebook.com/Malayalivartha
























