ലൈഫ് മിഷൻ കോഴ കേസിൽ വമ്പൻ സ്രാവുകൾ ഇപ്പോഴും പുറത്ത്; അന്വേഷണം കൃത്യമെങ്കിൽ മുഖ്യമന്ത്രിയിലേക്ക് എത്തുമെന്ന് സ്വപ്ന സുരേഷ്

ലൈഫ് മിഷൻ കോഴക്കേസിൽ നിർണായകമായ ഉത്തരവ് കോടതി പുറപ്പെടുവിച്ചിരുന്നു. . സ്വപ്ന സുരേഷിന്റെ ജാമ്യം കോടതി ഉപാധികളോടെ നീട്ടിയിരുന്നു. ഇപ്പോൾ ഇതാ പ്രതികരിച്ചിരിക്കുകയാണ് സ്വപ്ന സുരേഷ്. ലൈഫ് മിഷൻ കോഴ കേസിൽ വമ്പൻ സ്രാവുകൾ ഇപ്പോഴും പുറത്തെന്ന് സ്വപ്ന പ്രതികരിച്ചിരുന്നു. അന്വേഷണം കൃത്യമെങ്കിൽ മുഖ്യമന്ത്രിയിലേക്ക് എത്തുമെന്ന് സ്വപ്ന വെല്ലുവിളിച്ചിരിക്കുകയാണ്, നിർണായകമായ പ്രതികരണം തന്നെയാണ് സ്വപ്ന നടത്തിയിയിരിക്കുന്നത് .
മുഖ്യമന്ത്രിക്കെതിരെ വെല്ലുവിളിയും കൂടുതൽ വെളിപ്പെടുത്തലുകളുമൊക്കെയായി സ്വപ്നാ സുരേഷ് മാധ്യമങ്ങൾക്ക് മുന്നിൽ നേരത്തേയ്ക് വന്നിരുന്നു. ക്ലിഫ്ഹൗസിലെ ദൃശ്യങ്ങൾ പുറത്തുവിടാൻ പറഞ്ഞതും മുഖ്യമന്ത്രിക്ക് എന്നെ അറിയില്ല എന്ന് പറഞ്ഞത് കള്ളമാണ് എന്നുമൊക്കെ സ്വപ്ന സുരേഷ് തുറന്നടിച്ചു കഴിഞ്ഞു . ഇപ്പോൾ ഇതാ കൂടുതൽ ആരോപണങ്ങൾ മുഖ്യമന്ത്രിക്കെതിരെ സ്വപ്ന നടത്തിയിരിക്കുകയാണ്. അതിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത് വരികയാണ്.
മുഖ്യമന്ത്രി മാത്രമല്ല സർക്കാരിനെയും അതു പോലെ തന്നെ പാർട്ടി വക്താക്കളെയുമെല്ലാം സ്വപ്നസുരേഷ് അതിരൂക്ഷമായി വിമർശിച്ചിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ തന്ത്രമാണ് ജനങ്ങൾ കണ്ടുകൊണ്ടിരിക്കുന്നത് എന്നാണ് സ്വപ്നയുടെ ആരോപണം . ആളുകളുടെ ശ്രദ്ധ തിരിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha


























