9 ആം ക്ലാസുകാരിക്ക് വയറുവേദന...! ആശുപത്രിയിലെത്തിയപ്പോൾ ഗർഭിണി! പ്രതിയെ കണ്ട് ചങ്കു പിടഞ്ഞ് കുടുംബം; കൂടെ നിന്ന് ചതിച്ചു ? പെൺകുട്ടിയുടെ അകന്ന ബന്ധുവായ പൊലീസുകാരൻ അറസ്റ്റിൽ

അതികലശലായ വേദനയുമായി ഒൻപതാംക്ളാസുകാരി... ആശുപത്രിയിൽ എത്തിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന വിവരം. ഒൻപതാംക്ളാസുകാരിയെ ഗർഭിണിയാക്കിയ പൊലീസുകാരനെ പോലീസ് പിടിക്കൂടി. പെൺകുട്ടിയുടെ അകന്ന ബന്ധുവാണ് പ്രതി. ആര്യങ്കോട് പൊലീസാണ് പ്രതിയെ പിടിയിക്കൂടിയത്.
ഇന്നലെ ആര്യങ്കോട് പൊലീസ് മറയൂരിലെത്തി പ്രതിയെ പിടികൂടിയെന്നാണ് അറിയുന്നത്. വയറുവേദനയെ തുടർന്നാണ് പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചത്. ഗർഭിണിയാണെന്ന് കണ്ടെത്തിയതോടെ ചൈൽഡ് ലൈൻ പ്രവർത്തകരെ അറിയിച്ചു . ഇവരുടെ പരാതിയെ തുടർന്നാണ് പൊലീസുകാരനെതിരെ പോക്സോ കേസ് ചുമത്തിയത് .
https://www.facebook.com/Malayalivartha


























