Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന്തം ആയുധം ജപ്പാനെ തിരിച്ചടിച്ചപ്പോൾ


ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..

റീസർജൻസ്-2023 ലഹരി വിരുദ്ധ ദിനാചരണം: വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിപുലമായ പരിപാടികളുമായി ജില്ലാ പഞ്ചായത്ത്

25 JUNE 2023 12:20 AM IST
മലയാളി വാര്‍ത്ത

ജില്ലാതല ക്യാമ്പയിൻ കാക്കനാട് കാര്‍ഡിനല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടത്തും. മന്ത്രി പി രാജീവ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. ലഹരി വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിവിധ പരിപാടികളുമായി ജില്ലാ പഞ്ചായത്ത്. ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടികളുടെ ഭാഗമായി റീസര്‍ജന്‍സ് 2023 എന്ന പേരില്‍ വിവിധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് പറഞ്ഞു.

എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തിലുള്ള വിമുക്തി മിഷൻ, ജില്ലാ ഭരണകൂടം, പൊതുവിദ്യാഭാസ വകുപ്പ് എന്നിവയുമായി സഹകരിച്ചാണ് വിദ്യാര്‍ത്ഥികളില്‍ ക്യാമ്പയിന്‍ നടത്തുന്നത്. ജൂണ്‍ 26 ന് കാക്കനാട് കാര്‍ഡിനല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സംഘടിപ്പിക്കുന്ന ജില്ലാ തല ക്യാമ്പയിനിൽ വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് ലഹരി വിരുദ്ധ സന്ദേശം നൽകുകയും പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ചെയ്യും.

സ്കൂൾ, കോളേജ് തലത്തിൽ സംഘടിപ്പിക്കുന്ന മെഗാ ബോധവൽക്കരണ യജ്ഞം പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ഹൈബി ഈഡൻ എം പി നിർവഹിക്കും. ഉമാ തോമസ് എംഎൽഎ ലോഗോ പ്രകാശനം ചെയ്യും. കൊച്ചി കോർപ്പറേഷൻ എം അനിൽകുമാർ അംബാസഡർ പ്രഖ്യാപനം നടത്തും.

ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് ചടങ്ങിൽ അവാർഡ് ദാനം നിർവഹിക്കും. തൃക്കാക്കര നഗരസഭ ചെയർപേഴ്സൺ അജിത തങ്കപ്പൻ വൃക്ഷത്തൈ നടീൽ ഉദ്ഘാടനം ചെയ്യും. ലഹരി വിരുദ്ധ സന്ദേശ സ്റ്റിക്കർ പ്രകാശനം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഹണി ജി അലക്സാണ്ടറും തീം സോങ് പ്രകാശനം ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം ജെ ജോമി നിർവഹിക്കും.

ക്യാമ്പയിനോടനുബന്ധിച്ച് ലഹരി വിരുദ്ധ സന്ദേശ ഓട്ടൻ തുള്ളൽ, കോലഞ്ചേരി സെൻ്റ് പീറ്റേഴ്സ് കോളേജിലെ എൻസിസി ബാന്റിന്റെ നേതൃത്വത്തിൽ ബാൻ്റ് മേളം, ഭാരത മാതാ കോളേജ് എൻസിസി വിഭാഗത്തിന്റെ നേതൃത്വത്തിൽ ഗാർഡ് ഓഫ് ഓണർ, പാമ്പാക്കുട എൻ റ്റി എം എച്ച്എസ്എസ് എൻസിസി വിഭാഗത്തിന്റെ സെറിമോണിയൽ പരേഡ്, രാമമംഗലം ഹൈസ്കൂൾ സ്റ്റുഡൻസ് പോലീസ് കേഡറ്റിൻ്റെ എറോബിക് ഡാൻസ്, കാർഡിനൽ ഹയർസെക്കൻഡറി സ്കൂൾ എന്‍.സി.സി, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് എന്നിവരുടെ ഫ്ലാഷ് മോബ് തുടങ്ങിയ വിവിധ പരിപാടികൾ സംഘടിപ്പിക്കും.

കൂടാതെ പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ബാഡ്ജിങ് സെറിമണി ചടങ്ങിൽ നാഷണൽ കെഡറ്റ് കോർപ്സിന് കേണൽ കുര്യൻ ജോർജ്, സ്റ്റുഡൻ്റ്സ് പോലീസ് കേഡറ്റിന് സിറ്റി പോലീസ് കമ്മീഷണർ കെ സേതുരാമൻ, സ്കൗട്ട് ആൻഡ് ഗൈഡ്സിന് ആലുവ സൂപ്രണ്ട് ഓഫ് പോലീസ് വിവേക് കുമാർ, ജൂനിയർ റെഡ് ക്രോസ് കേഡറ്റിന് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ആർ ജയചന്ദ്രൻ എന്നിവർ ബാഡ്ജുകൾ വിതരണം ചെയ്യും.

ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സനിത റഹീം, ജില്ലാ പഞ്ചായത്ത് മെമ്പർമാർ, എക്‌സൈസ് വകുപ്പ് ഉദ്യോഗസ്ഥര്‍, അധ്യാപകർ, വിദ്യാർഥികൾ തുടങ്ങിയവര്‍ പങ്കെടുക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (53 minutes ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (1 hour ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (1 hour ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (1 hour ago)

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി  (1 hour ago)

വ്യവസായ, ഐടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി  ടെക്‌നോപാർക്ക് ഫേസ് III യിൽ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു  (1 hour ago)

നായകളെ പിടികൂടാനുള്ള ശ്രമം വിജയിച്ചില്ല.... തെരുവുനായ ശല്യത്തെ തുടർന്ന് സ്‌കൂളിന് രണ്ടാം ദിവസവും അവധി പ്രഖ്യാപിച്ച് അധികൃതർ...  (2 hours ago)

ചാലക്കുടിയിൽ വീശിയടിച്ച മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം...പത്തിലധികം വീടുകളിലാണ് ചുഴലി നാശം വിതച്ചത്  (2 hours ago)

തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ന്റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു...  (2 hours ago)

വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ വെട്ടുകാട്, വലിയവേളി സ്വദേശികളായ മൂന്ന് തൊഴിലാളികളെ കടലിൽ കാണാതായി....തെരച്ചിൽ ഊർജ്ജിതമാക്കി.....  (2 hours ago)

പുതിയ ജോലി സാധ്യതയും ഉദ്യോഗത്തിൽ സ്ഥാനക്കയറ്റവും! തുലാം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (3 hours ago)

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസിലും പ്രതിക്ക് ഇരുപത്തി എട്ടു വർഷം കഠിന തടവും അൻപത്തി നാലായിരം രൂപ പിഴയും  (3 hours ago)

ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും  (3 hours ago)

വടകര പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്ത് ചരക്കുലോറിയുടെ ചക്രങ്ങള്‍ക്ക് അടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം  (3 hours ago)

  സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്  (4 hours ago)

Malayali Vartha Recommends