ഇ.പി.എഫ്.ഒ പെന്‍ഷന്‍ പദ്ധതിയിലെ അംഗങ്ങള്‍ക്ക് ഉയര്‍ന്ന ശമ്പളത്തിന് ആനുപാതികമായി ഉയര്‍ന്ന പെന്‍ഷന് ഓപ്ഷന്‍ നല്‍കാനുള്ള സമയപരിധി ജൂലായ് 11 വരെ നീട്ടി

എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇ.പി.എഫ്.ഒ) പെന്‍ഷന്‍ പദ്ധതിയിലെ അംഗങ്ങള്‍ക്ക് ഉയര്‍ന്ന ശമ്പളത്തിന് ആനുപാതികമായി ഉയര്‍ന്ന പെന്‍ഷന് ഓപ്ഷന്‍ നല്‍കാനുള്ള സമയപരിധി ജൂലായ് 11 വരെ നീട്ടിയിട്ടുണ്ട്.
പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇ.പി.എഫ്.ഒ) പെന്‍ഷന്‍ പദ്ധതിയിലെ അംഗങ്ങള്‍ക്ക് ഉയര്‍ന്ന ശമ്പളത്തിന് ആനുപാതികമായി ഉയര്‍ന്ന പെന്‍ഷന് ഓപ്ഷന്‍ നല്‍കാനുള്ള സമയപരിധി ജൂലായ് 11 വരെ നീട്ടി. ഇത് മൂന്നാം തവണയാണ് സമയപരിധി നീട്ടുന്നത്.
മാര്‍ച്ച് മൂന്ന് ആയിരുന്ന സമയപരിധി മേയ് മൂന്നിലേക്കും പിന്നീട് ജൂണ്‍ 26 വരെയും നീട്ടിയിരുന്നു. ഓപ്ഷന്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട ആശയക്കുഴപ്പം പരിഹരിക്കാനാണ് കൂടുതല്‍ സമയം നല്‍കുന്നത്.
"
https://www.facebook.com/Malayalivartha


























