Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന്തം ആയുധം ജപ്പാനെ തിരിച്ചടിച്ചപ്പോൾ


ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..

വിശ്വാസപരമായ കാര്യങ്ങളിൽ ഉപയോഗിക്കുന്ന വാക്കുകളിൽ ഏറെ ജാഗ്രത പാലിക്കണം; ഇടതുപക്ഷത്തുള്ളവരും പല വിശ്വാസങ്ങളുള്ളവരാണ് ; അവരെയെല്ലാം ഉൾക്കൊള്ളുന്നവരാണ് നമ്മൾ; എതു നിലപാട് സ്വീകരിക്കുമ്പോഴും ഇടതുപക്ഷ രാഷ്ട്രീയത്തിന് ദോഷം ചെയ്യുന്നതാകരുതെന്ന ബോധ്യം ഉണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

08 AUGUST 2023 03:03 PM IST
മലയാളി വാര്‍ത്ത

ഒടുവിൽ മിത്ത് വിവാദത്തിൽ മൗനം വെടിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. മിത്ത് വിവാദവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഒന്നും പറയുന്നില്ല എന്നതായിരുന്നു ഉയർന്നു നിന്ന വിമർശനം. എന്നാൽ ഇപ്പോൾ ഇതാ അതുമായി ബന്ധപ്പെട്ടു അദ്ദേഹം ചില നിർണായക പ്രതികരണങ്ങൾ നടത്തിയിരിക്കുകയാണ്. വിശ്വാസപരമായ കാര്യങ്ങളിൽ ഉപയോഗിക്കുന്ന വാക്കുകളിൽ ഏറെ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു .

സ്പീക്കർ എ.എൻ. ഷംസീറിനെതിരേ നിലനിൽക്കുന്ന മിത്ത് വിവാദം പ്രത്യേകമായി പരമാർശിക്കാതെ പൊതുവായിട്ടായിരുന്നു മുഖ്യമന്ത്രി ഈ വിഷയത്തിൽ പ്രതികരണം നടത്തിയത്. വിശ്വാസവും ശാസ്ത്രവും എല്ലാമായി കുറെ ചർച്ചകൾ ഇപ്പോൾ നടക്കുന്നുണ്ടല്ലോ. അത്തരം ചർച്ചകൾ ലെജിസ്ളേറ്റീവ്‌ അസ്സംബ്ലിയിൽ ഉണ്ടാകാനുള്ള സാധ്യത. വിശ്വാസകാര്യങ്ങളെക്കുറിച്ച് സംസാരിക്കുമ്പോൾ ജാഗ്രത വേണമെന്നും വിശ്വാസികൾ ഏറെയുള്ള സമൂഹമാണ് നമ്മുടേതെന്നും അദ്ദേഹം പറഞ്ഞു .

ഇടതുപക്ഷത്തുള്ളവരും പല വിശ്വാസങ്ങളുള്ളവരാണെന്നും അവരെയെല്ലാം ഉൾക്കൊള്ളുന്നവരാണ് നമ്മൾ എന്നും അദ്ദേഹം പറഞ്ഞു. പക്ഷേ ഏകവിശ്വാസത്തിന്റെ വക്താക്കളാണ് സംഘപരിവാർ. എതു നിലപാട് സ്വീകരിക്കുമ്പോഴും ഇടതുപക്ഷ രാഷ്ട്രീയത്തിന് ദോഷം ചെയ്യുന്നതാകരുതെന്ന ബോധ്യം ഉണ്ടാകണമെന്നും മുഖ്യമന്ത്രി തുറന്നടിച്ചു.

ഉപയോഗിക്കുന്ന വാക്കുകൾ ദുർവ്യാഖ്യാനം ചെയ്യപ്പെടാൻ സാധ്യതയുണ്ട് . അത്തരത്തിലൊരു കാലത്തിലാണ് നാം ജീവിക്കുന്നത്. അക്കാര്യത്തിൽ ജാഗ്രത വേണമെന്നും പരാമർശങ്ങൾ ജാഗ്രതയോടെ വേണമെന്നും എല്ലാവിശ്വാസങ്ങളെയും ബഹുമാനിക്കുന്നതാണ് ഇടതുപക്ഷസമീപനമെന്നും മുഖ്യമന്ത്രി തുറന്നടിച്ചു. മിത്ത് വിവാദം ലെജിസ്‌ലേറ്റീവ് അസംബ്ളി ഉന്നയിക്കേണ്ടെന്ന് യു.ഡി.എഫ്. പാർലമെന്ററി പാർട്ടി യോഗവും തീരുമാനിച്ചിരുന്നു.

അത്തരം ചർച്ചകൾ വർഗീയചേരിതിരിവിന് ഇടയാക്കുന്നതാകുമെന്നതാണ് പ്രതിപക്ഷനേതാവ് വി.ഡി. സതീശനും യോഗത്തിൽ വ്യക്തമാക്കി. വിശ്വാസികളെ വേദനിപ്പിക്കുന്ന പരാമർശമാണ് സ്പീക്കറിൽ നിന്നുണ്ടായതെന്ന ആക്ഷേപവും നിലനിൽക്കുന്നുണ്ട്. അതിൽ തിരുത്തേണ്ടത് സ്പീക്കറാണെന്നാണ് പ്രതിപക്ഷം സ്വീകരിച്ചിരിക്കുന്ന നിലപാട്. ഈ വിഷയം ചർച്ചയായാൽ ആ വേളയിൽ കൃത്യമായ രാഷ്ട്രീയനിലപാട് വിശദീകരിച്ചുപോകാനും യു.ഡി.എഫ്. പാർലമെന്ററി പാർട്ടി യോഗത്തിൽ തീരുമാനമായിരിക്കുകയാണ്.

    

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (57 minutes ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (1 hour ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (1 hour ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (1 hour ago)

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി  (1 hour ago)

വ്യവസായ, ഐടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി  ടെക്‌നോപാർക്ക് ഫേസ് III യിൽ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു  (2 hours ago)

നായകളെ പിടികൂടാനുള്ള ശ്രമം വിജയിച്ചില്ല.... തെരുവുനായ ശല്യത്തെ തുടർന്ന് സ്‌കൂളിന് രണ്ടാം ദിവസവും അവധി പ്രഖ്യാപിച്ച് അധികൃതർ...  (2 hours ago)

ചാലക്കുടിയിൽ വീശിയടിച്ച മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം...പത്തിലധികം വീടുകളിലാണ് ചുഴലി നാശം വിതച്ചത്  (2 hours ago)

തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ന്റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു...  (2 hours ago)

വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ വെട്ടുകാട്, വലിയവേളി സ്വദേശികളായ മൂന്ന് തൊഴിലാളികളെ കടലിൽ കാണാതായി....തെരച്ചിൽ ഊർജ്ജിതമാക്കി.....  (3 hours ago)

പുതിയ ജോലി സാധ്യതയും ഉദ്യോഗത്തിൽ സ്ഥാനക്കയറ്റവും! തുലാം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (3 hours ago)

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസിലും പ്രതിക്ക് ഇരുപത്തി എട്ടു വർഷം കഠിന തടവും അൻപത്തി നാലായിരം രൂപ പിഴയും  (3 hours ago)

ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും  (3 hours ago)

വടകര പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്ത് ചരക്കുലോറിയുടെ ചക്രങ്ങള്‍ക്ക് അടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം  (3 hours ago)

  സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്  (4 hours ago)

Malayali Vartha Recommends