വൈക്കം താലൂക്ക് ആശുപത്രിയിൽ യുവാക്കൾ ഏറ്റുമുട്ടി; ആശുപത്രി ഉപകരണങ്ങൾ നശിപ്പിച്ചു

വൈക്കം താലൂക്ക് ആശുപത്രിയിൽ യുവാക്കൾ ഏറ്റുമുട്ടി. ആശുപത്രി ഉപകരണങ്ങൾ നശിപ്പിച്ചു. ആശുപത്രിയിലുണ്ടായത് കള്ള് ഷാപ്പിൽ ഉണ്ടായ സംഘർഷത്തിന്റെ തുടർച്ചയാണ്.
ഇരുമ്പ് വടിയും ഹെൽമെറ്റും ഉപയോഗിച്ച് തമ്മിൽ തല്ല് ഉണ്ടായി.അത്യാഹിത വിഭാഗത്തിലുണ്ടായിരുന്ന രോഗികൾ ഓടി രക്ഷപ്പെട്ടു. കണ്ടാൽ അറിയാവുന്ന 10 പേർക്കെതിരെ കേസ് എടുത്തിരിക്കുകയാണ്. കേസ് ആശുപത്രി സംരക്ഷണ നിയമപ്രകാരമാണ് കേസ് എടുത്തത്.
https://www.facebook.com/Malayalivartha
























