Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന്തം ആയുധം ജപ്പാനെ തിരിച്ചടിച്ചപ്പോൾ


ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..

കൊലപാതകികള്‍ക്ക് കൂട്ടുനിന്ന ഉമ്മന്‍ ചാണ്ടി;കോണ്‍ഗ്രസ്-സിപിഎം സൈബര്‍ ഗ്രൂപ്പുകളുടെ യുദ്ധം,വിശുദ്ധനാക്കാന്‍ ഉമ്മന്‍ ചാണ്ടി എന്ത് ചെയ്തു,സിപിഎമ്മിന് പുറത്ത് കാണിക്കാന്‍ ഒരു വിശുദ്ധനുണ്ടോ,ഉരുളയ്ക്കുപേരി പോല്‍ പോര് കടുക്കുന്നു,നേതാക്കള്‍ മൗനത്തില്‍

08 AUGUST 2023 08:29 PM IST
മലയാളി വാര്‍ത്ത

കൊലയാളി എങ്ങനെ വിശുദ്ധനാകും, ഉമ്മന്‍ ചാണ്ടിയെ മിത്താക്കരുതെന്ന സിപിഎം നേതാവ് അനില്‍കുമാറിന്റെ കത്ത് പുറത്ത് വന്നതോടെ കേരള രാഷ്ട്രീയം ചൂടുപിടിക്കുന്നു. സോഷ്യല്‍മീഡിയയില്‍ കോണ്‍ഗ്രസ്-സിപിഎം കൊലവിളി തുടങ്ങിക്കഴിഞ്ഞു. ഇരുവരും പരസ്പരം ചെളിവാരിയെറിയുന്നു. കമന്റ് ബോക്‌സിലാണ് യുദ്ധം നടക്കുന്നത്. ഒരു കൊലപാതക കേസിലെ രണ്ടാം പ്രതിയ്ക്ക് സിന്ദാബാദ് വിളിച്ച് നടക്കുന്ന അനിലിന് ഉമ്മന്‍ ചാണ്ടിയെ പറയാന്‍ എന്താണ് യോഗ്യത. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ഉന്നമിട്ട് കോണ്‍ഗ്രസ് സൈബര്‍ ഗ്രൂപ്പിന്റെ ചോദ്യം. വിശുദ്ധനാക്കാന്‍ മാത്രം ഉമ്മന്‍ ചാണ്ടി എന്ത് ചെയ്‌തെന്ന് ആദ്യം പറ. നമ്പി നാരായണനോടും കെ കരുണാകരനോടും ഉമ്മന്‍ ചാണ്ടി ചെയ്തത് കേരളം മറന്നിട്ടില്ല. അങ്ങനെയുള്ള ഒരാള്‍ എങ്ങനെ വിശുദ്ധനാകുമെന്ന് കോണ്‍ഗ്രസ്സൊന്ന് പറഞ്ഞേയെന്ന് സിപിഎം സൈബര്‍ ഗ്രൂപ്പുകളുടെ വെല്ലുവിളി. അങ്ങോട്ടും ഇങ്ങോട്ടും കാലുവാരിയ ചരിത്രംപറഞ്ഞ് സിപിഎമ്മും കോണ്‍ഗ്രസും കളം നിറയുമ്പോള്‍ ഇവരുടെയൊക്കെ തനിനിറം കേരളം മനസ്സിലാക്കുകയാണ്.

അനിലിന് നേരെ ഇളകിയിരിക്കുകയാണ് കോണ്‍ഗ്രസ്സുകാര്‍. തനിക്ക് വിജയന്റെ അടുക്കളപ്പുറത്ത് നിന്ന് വല്ലതും കിട്ടുന്നുണ്ട് എങ്കില്‍ അത് വാങ്ങി നക്കി വാലും ചുരുട്ടി മിണ്ടാതെ ഇരുന്നാല്‍ മതി, ചാനല്‍ ചര്‍ച്ചകളില്‍ പോയി കൊക്കിനെ കുറിച്ച് ചൊതിക്കുമ്പോള്‍ കാക്കയെപ്പറ്റി പറഞ്ഞ് തേയുന്ന അനിലെ! തന്റെ നേതാവ് വാസവനോട് ചോതിച്ചാല്‍ മതി ഉമ്മന്‍ ചാണ്ടി ആരായിരുന്നു എന്ന് അദ്ദേഹം പറഞ്ഞ് തരും. കോട്ടയത്ത് നദീ സംരക്ഷണം എന്ന പേരില്‍ ലഭിക്കുന്നതില്‍ നിന്നും കയ്യിട്ട് വാരി നക്കിയിട്ട് താന്‍ വിളിച്ച് പറയുന്നത് ആണ് ഇതെന്ന് എല്ലാവര്‍ക്കും അറിയാം. താന്‍ ഈ പറഞ്ഞത് കുഞ്ഞൂഞ്ഞിന്റെ സ്വന്തം പുതുപ്പള്ളിക്കാര്‍ കുറിച്ച് വെച്ചിട്ടുണ്ട്, മറുപടി അവര്‍ തന്ന് കൊള്ളും. പുതുപ്പള്ളി ഉമ്മന്‍ ചാണ്ടി കുടുംബത്തിന് തീറെഴുതി തന്നിട്ടില്ലെന്ന് സിപിഎമ്മിന്റെ പോര്‍വിളി. ഇങ്ങനെ സോഷ്യല്‍മീഡിയയിലെ പോര് അതിരുകടക്കുന്നു. സൈബര്‍ കൂട്ടത്തെ നിയന്ത്രിക്കാന്‍ ഇരുപാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ ശ്രമിക്കുന്നില്ല.

പുതുപ്പള്ളി പോര് കോണ്‍ഗ്രസ്‌സിപിഎം യുദ്ധംപോലെ ആകുന്ന കാഴ്ചയാണിത്. ചാണ്ടി ഉമ്മനെ ഇറക്കി പുതുപ്പള്ളി പിടിക്കാന്‍ കോണ്‍ഗ്രസ് നടത്തുന്നത് കൃത്യമായ രാഷ്ട്രീയക്കളിയാണ്. അങ്ങനെയാണ് നീക്കയെങ്കില്‍ ഞഹ്ങളും പിന്നോട്ടേക്കില്ല. നിങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചസ്ഥിതിക്ക് നമുക്ക് തുടങ്ങാം. പുതുപ്പള്ളിയില്‍ യുദ്ധം കുറിച്ചിരിക്കുകയാണ് സിപിഎം. പുതുപ്പള്ളി തിരഞ്ഞെടുപ്പിന്റെ ചര്‍ച്ച വന്ന സമയത്് തന്നെ കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞിരുന്നു എല്‍ഡിഎഫ് മത്സരിക്കാന്‍ ആളെ നിര്‍ത്തരുതെന്ന്. ഉമ്മന്‍ ചാണ്ടിയോടുള്ള ബഹുമാനം അതോപെല ഉണ്ടാകും പക്ഷെ തിരഞ്ഞെടുപ്പിന് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്ന് സിപിഎം നേതാക്കള്‍ മറുപടി കൊടുത്തത്. ഉമ്മന്‍ ചാണ്ടിയെ അപമാനിച്ച് കൊണ്ടുള്ള അനിലിന്റെ കത്ത് പുറത്ത് വന്നതോടെ പോര് മുറുകി കഴിഞ്ഞു. സൈബര്‍ ഗ്രൂപ്പുകള്‍ തമ്മിലടി തുടങ്ങി കഴിഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (2 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (2 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (2 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (3 hours ago)

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി  (3 hours ago)

വ്യവസായ, ഐടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി  ടെക്‌നോപാർക്ക് ഫേസ് III യിൽ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു  (3 hours ago)

നായകളെ പിടികൂടാനുള്ള ശ്രമം വിജയിച്ചില്ല.... തെരുവുനായ ശല്യത്തെ തുടർന്ന് സ്‌കൂളിന് രണ്ടാം ദിവസവും അവധി പ്രഖ്യാപിച്ച് അധികൃതർ...  (3 hours ago)

ചാലക്കുടിയിൽ വീശിയടിച്ച മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം...പത്തിലധികം വീടുകളിലാണ് ചുഴലി നാശം വിതച്ചത്  (3 hours ago)

തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ന്റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു...  (4 hours ago)

വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ വെട്ടുകാട്, വലിയവേളി സ്വദേശികളായ മൂന്ന് തൊഴിലാളികളെ കടലിൽ കാണാതായി....തെരച്ചിൽ ഊർജ്ജിതമാക്കി.....  (4 hours ago)

പുതിയ ജോലി സാധ്യതയും ഉദ്യോഗത്തിൽ സ്ഥാനക്കയറ്റവും! തുലാം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (4 hours ago)

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസിലും പ്രതിക്ക് ഇരുപത്തി എട്ടു വർഷം കഠിന തടവും അൻപത്തി നാലായിരം രൂപ പിഴയും  (4 hours ago)

ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും  (4 hours ago)

വടകര പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്ത് ചരക്കുലോറിയുടെ ചക്രങ്ങള്‍ക്ക് അടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം  (5 hours ago)

  സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്  (5 hours ago)

Malayali Vartha Recommends