Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന്തം ആയുധം ജപ്പാനെ തിരിച്ചടിച്ചപ്പോൾ


ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..

ഇൻകംടാക്സ് റെയ്ഡിൽ സിഎംആർഎൽ സിഎഫ്ഒ സുരേഷ് കുമാറിന്റെ വീട്ടിൽ നിന്ന് കേരളത്തിലെ വിവിധ രാഷ്ട്രീയ നേതാക്കൾക്ക് നൽകിയ പണത്തിന്റെ രേഖകൾ കിട്ടിയിട്ടുണ്ട്; ചോദ്യം ചെയ്യലിൽ രേഖകളിൽ എഴുതിയ ഷോർട്ട് ഫോമുകൾ ഏതെല്ലാം രാഷ്ട്രീയ നേതാക്കളെ കുറിച്ചാണെന്ന് സുരേഷ് കുമാർ മൊഴി നൽകി; തുറന്നടിച്ച് സന്ദീപ് ജി വാര്യർ

09 AUGUST 2023 05:57 PM IST
മലയാളി വാര്‍ത്ത

മുഖ്യമന്ത്രിയുടെ മകളുമായി ബന്ധപ്പെട്ടു നിർണായക വിവരങ്ങൾ പുറത്ത് വന്നിരുന്നു. ഇപ്പോൾ ഇതാ സന്ദീപ് ജി വാര്യർ ചില നിർണായക വിവരങ്ങൾ തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ പുറത്ത് വിട്ടിരിക്കുകയാണ് . അദ്ദേഹം പങ്കു വച്ച കുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ് ;- ഇൻകംടാക്സ് റെയ്ഡിൽ സിഎംആർഎൽ സിഎഫ്ഒ സുരേഷ് കുമാറിന്റെ വീട്ടിൽ നിന്ന് കേരളത്തിലെ വിവിധ രാഷ്ട്രീയ നേതാക്കൾക്ക് നൽകിയ പണത്തിന്റെ രേഖകൾ കിട്ടിയിട്ടുണ്ട് .

ചോദ്യം ചെയ്യലിൽ രേഖകളിൽ എഴുതിയ ഷോർട്ട് ഫോമുകൾ ഏതെല്ലാം രാഷ്ട്രീയ നേതാക്കളെ കുറിച്ചാണെന്ന് സുരേഷ് കുമാർ മൊഴി നൽകിയിട്ടുണ്ട് . അമ്പ് കൊള്ളാത്തവരില്ല കുരുക്കളിൽ എന്നാണ് സന്ദീപ് ജി വാര്യർ കുറിച്ചിരിക്കുന്നത്.

അതേസമയം മറ്റൊരു ഫേസ്ബുക്ക് കുറിപ്പിൽ അദ്ദേഹം ഇതുമായി ബന്ധപ്പെട്ട പറഞ്ഞിരിക്കുന്നത് ഇങ്ങനെയാണ്; മുഖ്യമന്ത്രിയുടെ മകൾക്ക് , ഒരിക്കലും നൽകാത്ത സേവനങ്ങളുടെ പേരിൽ സിഎംആർഎല്ലിൽ നിന്ന് 1.72 കോടി മാസപ്പടി കിട്ടിയെന്ന് ആദായനികുതി തര്‍ക്കപരിഹാര ബോര്‍ഡ് കണ്ടെത്തിയിരിക്കുന്നു . മുഖ്യമന്ത്രിയുടെ മകൾ എന്ന നിലക്ക് തന്നെയാണ് ഈ അഴിമതിപ്പണം കൈമാറ്റം ചെയ്യപ്പെട്ടിട്ടുള്ളത് .

കേരളത്തിൽ ഏതെങ്കിലുമൊരു വിഐപി അഴിമതിക്കേസിൽ കൃത്യമായ മണി ട്രെയിൽ കണ്ടെത്തുന്നത് ഇതാദ്യമാണ് . പണം കൈമാറ്റം ചെയ്യപ്പെട്ടത് തെളിവോടെയാണ് . ഇന്ത്യയിൽ ആദ്യമായിട്ടായിരിക്കും കരാറുണ്ടാക്കി അഴിമതി നടത്തുന്നത് . ബംഗളൂരുവിൽ ഒരു പണിയും നടത്താത്ത ഉഡായിപ്പ് കമ്പനി രജിസ്റ്റർ ചെയ്യുന്നു.

കേരളത്തിലെ സ്വകാര്യ കമ്പനിക്ക് ചില സേവനങ്ങൾ നൽകാമെന്ന തരികിട കരാർ എഴുതിയുണ്ടാക്കുന്നു ആ കരാറിന്റെ പേരിൽ സ്വകാര്യ കമ്പനി മുതലാളി മാസപ്പടി കൃത്യമായി മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്ക് നൽകുന്നു.

സ്വകാര്യ കമ്പനിയിൽ ഐടി റെയ്ഡ് നടന്നപ്പോൾ കരാറിൽ പറയുന്ന ഒരു സേവനവും മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയിൽ നിന്ന് ലഭിച്ചിട്ടില്ലെന്ന് ഉന്നത ഉദ്യോഗസ്ഥർ മൊഴിനൽകുന്നു . നിയമസഭക്കകത്ത് വിഡിസതീശനുമായി ഒത്തുകളിച്ച് ഇനിയും പിടിച്ചു നിൽക്കാൻ പിണറായി വിജയന് സാധിക്കില്ല . മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ ഒരർഹതയും പിണറായിക്കില്ല . രാജി മാത്രമാണ് പോംവഴി . ജയലളിതക്കും ലാലു പ്രസാദ് യാദവിനും പിൻഗാമിയാണ് പിണറായി വിജയൻ എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (30 minutes ago)

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും  (42 minutes ago)

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (3 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (3 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (4 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (4 hours ago)

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി  (4 hours ago)

വ്യവസായ, ഐടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി  ടെക്‌നോപാർക്ക് ഫേസ് III യിൽ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു  (4 hours ago)

നായകളെ പിടികൂടാനുള്ള ശ്രമം വിജയിച്ചില്ല.... തെരുവുനായ ശല്യത്തെ തുടർന്ന് സ്‌കൂളിന് രണ്ടാം ദിവസവും അവധി പ്രഖ്യാപിച്ച് അധികൃതർ...  (4 hours ago)

ചാലക്കുടിയിൽ വീശിയടിച്ച മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം...പത്തിലധികം വീടുകളിലാണ് ചുഴലി നാശം വിതച്ചത്  (5 hours ago)

തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ന്റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു...  (5 hours ago)

വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ വെട്ടുകാട്, വലിയവേളി സ്വദേശികളായ മൂന്ന് തൊഴിലാളികളെ കടലിൽ കാണാതായി....തെരച്ചിൽ ഊർജ്ജിതമാക്കി.....  (5 hours ago)

പുതിയ ജോലി സാധ്യതയും ഉദ്യോഗത്തിൽ സ്ഥാനക്കയറ്റവും! തുലാം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (5 hours ago)

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസിലും പ്രതിക്ക് ഇരുപത്തി എട്ടു വർഷം കഠിന തടവും അൻപത്തി നാലായിരം രൂപ പിഴയും  (5 hours ago)

ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും  (6 hours ago)

Malayali Vartha Recommends