Widgets Magazine
10
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സന്താനഭാഗ്യ വാർത്തയും കോടതി കാര്യങ്ങളിൽ വൻ വിജയവും! മകരം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


കാൽപന്തുകളി മാമാങ്കമായ ലോകകപ്പ് ഫുട്ബാളിന്റെ 23-ാം പതിപ്പിന് ഇന്ത്യൻ സമയം വെള്ളിയാഴ്ച പുലർച്ചെ തുടക്കമാകും.... ആദ്യ പോരാട്ടം മെക്‌സിക്കോയും ദക്ഷിണാഫ്രിക്കയും തമ്മിൽ....


ബിജെപി കൗൺസിലർ സുഗതനെ അറസ്റ്റ് ചെയ്യുന്നതിനിടെ വട്ടിയൂർക്കാവിൽ നാടകീയ രംഗങ്ങൾ.... സംഭവത്തിൽ സിഐക്കും എസ്ഐക്കും പരുക്ക്‌


പരിസ്ഥിതി പ്രവർത്തകനും യുക്തിവാദിയും ഇടതുപക്ഷ ചിന്തകനുമായ പി.പി. സുമനൻ അന്തരിച്ചു...


ഇന്ത്യക്കാർക്കും ആശ്വാസം... ട്രംപിന്റെ മനസ് മാറുന്നു, ഇറാനുമായുളള യുദ്ധത്തിൽ ജാഗ്രത പാലിക്കണം': നെതന്യാഹുവിന് മുന്നറിയിപ്പ് നൽകി ട്രംപ്, ട്രംപിന് കനത്ത തിരിച്ചടി; എച്ച്-1ബി വീസകൾക്ക് അധിക ഫീസ് ചുമത്തിയ ഉത്തരവ് റദ്ദാക്കി യുഎസ് കോടതി

വന്ദേഭാരതിൽ കന്നിയാത്ര... വീണാ വിജയന്റെ പേരിൽ ആരോപണങ്ങളുയർന്ന, സാഹചര്യത്തിൽ പ്രതിഷേധം നടക്കാൻ സാധ്യത...വൻ സുരക്ഷയോടെയാണ് മുഖ്യമന്ത്രിയുടെ യാത്ര...തീവണ്ടി പുറപ്പെടുംമുൻപ്‌ ഡ്രോൺ പറത്തി പരിശോധിക്കും...

19 AUGUST 2023 02:51 PM IST
മലയാളി വാര്‍ത്ത

More Stories...

ബിജെപി കൗൺസിലർ സുഗതനെ അറസ്റ്റ് ചെയ്യുന്നതിനിടെ വട്ടിയൂർക്കാവിൽ നാടകീയ രംഗങ്ങൾ.... സംഭവത്തിൽ സിഐക്കും എസ്ഐക്കും പരുക്ക്‌

എന്‍എച്ചില്‍ വണ്‍വേ തെറ്റിച്ചോടിച്ച് സംഭവത്തില്‍ ജീവനക്കാര്‍ക്കെതിരെ നടപടിയുമായി കെഎസ്ആര്‍ടിസി

പിണറായും ഗോവിന്ദനും സിപിഎമ്മിന് പുറത്താകും കേരളത്തില്‍ സിപിഎം രണ്ടായി പിളരുന്നു പിണറായി വിജയനും എംവി ഗോവിന്ദനുമാണ് ഇലക്ഷന്‍ തോല്‍വിക്കു കാരണമെന്നും ഇരുവരും മാറാതെ പാര്‍ട്ടി രക്ഷപ്പെട്ടില്ലെന്നുമുല്ല് 14 ജില്ലകളിലെയും വിലയിരുത്തല്‍ റിപ്പോര്‍ട്ട് ഇരുവരും തള്ളിയതോടെ സിപിഎമ്മില്‍ പിളര്‍പ്പിന് സാധ്യതയേറി. ഇരുവരും ഏകാധിപതികളായി പാര്‍ട്ടിയെ കുടുംബവകയാക്കി മാറ്റിയെന്നും ജനം പിണറായിയെയും ഗോവിന്ദനെയും വെറുക്കുകയാണെന്നുമാണ് ലോക്കല്‍ കമ്മിറ്റി മുതലുള്ള റിപ്പോര്‍ട്ടുകള്‍. നേതൃമാറ്റം വേണമെന്ന് കീഴ്ഘടകങ്ങളി

ചുഴറ്റി എറിഞ്ഞ് മിന്നൽ ചുഴി സ്കൂൾ കെട്ടിടം തകർന്നു ഒരു മണിക്കൂറിൽ തൃശൂരിൽ സംഭവിച്ചത്..കൊടും മഴ വരുന്നു

വീണയുടെ വാടക വീട് ഒഴിഞ്ഞ് പിണറായി പട്ടി റോബിനും കമലയുമായി ഇറങ്ങി..! ഒരുത്തനെയും കാണണ്ട..!

വന്ദേഭാരതിൽ കന്നിയാത്ര ചെയ്യാനൊരുങ്ങി മുഖ്യമന്ത്രി പിണറായി വിജൻ. കണ്ണൂരിൽ നിന്ന്‌ എറണാകുളത്തേക്കാണ് മുഖ്യമന്ത്രി ഇന്ന് യാത്രചെയ്യുന്നത്. വന്ദേഭാരതിന്റെ ഉദ്ഘാടനച്ചടങ്ങിൽ പ്രധാനമന്ത്രിയോടൊപ്പം മുഖ്യമന്ത്രി പങ്കെടുത്തിരുന്നെങ്കിലും ആദ്യ വന്ദേഭാരത് യാത്ര നടത്തുന്നത് ഇന്നാണ്.നിലവിൽ മകൾ വീണാ വിജയന്റെ പേരിൽ ആരോപണങ്ങളുയർന്ന സാഹചര്യത്തിൽ പ്രതിഷേധം നടക്കാൻ സാധ്യതയുള്ളതിനാൽ വൻ സുരക്ഷയോടെയാണ് യാത്ര. മുഖ്യമന്ത്രി യാത്രചെയ്യുന്ന കോച്ച് സുരക്ഷാ ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിലാകും. സുരക്ഷാപ്രശ്നങ്ങൾ കണക്കിലെടുത്താണ് നിയന്ത്രണങ്ങളെന്നാണ് പോലീസ് വാദം.അതേസമയം നിരന്തരം വന്ദേ ഭാരത് എക്സ്പ്രസിന് നിരന്തരം കല്ലേറുണ്ടാകുന്നതിനാൽ വന്ദേ ഭാരത് എക്സ്പ്രസിന് സ്റ്റോപ്പുള്ള എറണാകുളം വരെയുള്ള സ്റ്റേഷനുകളിൽ വൻ സുരക്ഷയാണ് ഒരുക്കുന്നത്‌. തീവണ്ടി പുറപ്പെടുംമുൻപ്‌ ഡ്രോൺ പറത്തി പരിശോധിക്കും.

 

കൂത്തുപറമ്പിൽ ഒരു വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ വെള്ളിയാഴ്ച വൈകിട്ടാണ് മുഖ്യമന്ത്രി കണ്ണൂരിലെത്തിയത്. കണ്ണൂരിൽ നിന്ന് തീവണ്ടി പുറപ്പെടും മുൻപ്‌ ഡ്രോൺ പറത്തി പരിശോധനയുണ്ടാകും. വന്ദേ ഭാരത് എക്സ്പ്രസിന് സ്റ്റോപ്പുള്ള എറണാകുളം വരെയുള്ള സ്റ്റേഷനുകളിൽ വൻ സുരക്ഷയാണ് ഒരുക്കുന്നത്‌. ട്രെയിനിനു നേരെയുണ്ടാകുന്ന കല്ലേറുകളിൽ പ്രതികളെ പിടികൂടാൻ സാധിക്കുന്നില്ല എന്നതും വിഷയത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു.കഴിഞ്ഞ ഒരാഴ്ചക്കിടയിൽ സംസ്ഥാനത്ത് ഏഴ് ട്രെയിനുകൾക്കു നേരെയാണ് കല്ലേറുണ്ടായത്. ഏറുകളിലേറെയും മലബാറിലാണ്. അതിൽ കൂടുതലും കണ്ണൂർ ജില്ലയിലും. ഏറ്റവും ഒടുവിൽ ബുധനാഴ്ച കാസർകോട്ടു നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന വന്ദേഭാരത് എക്സ്‌പ്രസിനു നേരെ മാഹിക്കടുത്ത് നിന്നാണ് കല്ലെറിഞ്ഞത്. ശക്തമായ ഏറിൽ നല്ല ഉറപ്പുള്ള ട്രയിൻ ജനൽചില്ല് പൊട്ടി. കണ്ണൂരിൽ വന്ദേഭാരതിനു നേരെ നടക്കുന്ന രണ്ടാമത്തെ അക്രമമാണിത്. മേയ് അഞ്ചിന് വളപട്ടണത്ത് വച്ചും വന്ദേഭാരതിന് കല്ലെറിഞ്ഞിരുന്നു. ആർക്കാണ് ട്രെയിനുകളോടിത്ര അരിശമെന്നും എന്താണ് അതിനു പിന്നിലെ കാരണമെന്നുമാണ് മനസിലാകാത്തത്.കണ്ണൂരിൽ നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിൽ പ്രവർത്തിച്ചിരുന്നവരുടെ വീടുകളിൽ കഴിഞ്ഞ ഞായറാഴ്ച രാവിലെ എൻ.ഐ.എ സംഘം റെയ്ഡ് നടത്തിയിരുന്നു. അന്ന് രാത്രിയാണ് അര മണിക്കൂറിന്റെ ഇടവേളകളിൽ മൂന്ന് ട്രെയിനുകൾക്കു നേരെ കല്ലേറുണ്ടായത്. അതിനു തുടർച്ചയായി തൊട്ടടുത്ത മൂന്ന് ദിവസങ്ങളിലും വിവിധയിടങ്ങളിൽ ട്രെയിൻ ആക്രമിക്കപ്പെട്ടു.

റെയ്ഡ് നടത്തിയതിലെ പ്രതികാര ബുദ്ധിയോടെയുള്ള പ്രവർത്തനമാണോ തുടർച്ചയായ ഈ കല്ലേറ് എന്നതടക്കമുള്ള സംശയങ്ങളും ഉയർന്നുവരുന്നുണ്ട്. എന്നാൽ ഇതിനോടനുബന്ധിച്ച് ആരെയും പിടികൂടാൻ സാധിക്കാത്തതിനാൽ ഒരു നിഗമനത്തിലേക്കെത്താൻ റെയിൽവേക്ക് സാധിക്കുന്നില്ല.അടുത്തിടെ നടന്ന ട്രെയിൻ കല്ലേറുകളിൽ യാത്രക്കാർക്ക് പരിക്കേറ്റിട്ടില്ല എന്നത് ആശ്വാസമാണെങ്കിലും അതിന് കാരണക്കാരായവരെ പിടികൂടാൻ സാധിക്കാത്തത് അത്യധികം ഗൗരവമുള്ള വിഷയമാണ്. കല്ലേറുകൾ കൊള്ളുന്നതിൽ ഏറെയും ചില്ലുകളുള്ള എ.സി കോച്ചുകളിലായതുകൊണ്ടാണ് യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെടുന്നത്. ബുധനാഴ്ച നടത്തിയ ഏറിൽ രണ്ട് പാളികളുള്ള വന്ദേഭാരതിന്റെ ചില്ല് തകർന്ന് ചീളുകൾ അകത്തേക്ക് വീണിരുന്നു. ഇത് വിരോധം മൂലം വൈരാഗ്യം തീർക്കാനെറിഞ്ഞതെന്നുറപ്പ്.

 

യാത്രക്കാരോടുള്ള വിരോധമാണെന്ന് കരുതാനാകില്ല. നമ്മുടെ സുരക്ഷാ സംവിധാനങ്ങളെയും സേനയെയും പാടേ അപമാനിക്കുന്ന രീതിയിൽ ഒളിവിൽ കഴിയുകയാണ് ഇതൊക്കെ ചെയ്ത സാമൂഹ്യവിരുദ്ധർ. ഒരു സംഭവം ഉണ്ടായതിനു ശേഷം അവിടെ പോയി തെളിവുകൾ ശേഖരിക്കുന്ന സ്ഥിതി മാറണം. റെയിൽവേ ട്രാക്കുകളും പരിസരങ്ങളും കേന്ദ്രീകരിച്ച് തമ്പടിക്കുന്നവരെ നിരന്തരം നിരീക്ഷിക്കുകയും അവരെ വിലക്കുകയും വേണം. ഇത്തരം സംഭവങ്ങളുടെ പിന്നിൽ പ്രവർത്തിക്കുന്നവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ താത്കാലികമായെങ്കിലും പ്രത്യേക സേന രൂപീകരിക്കേണ്ടിയിരിക്കുന്നു

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുടുംബത്തിൽ വലിയ ഐശ്വര്യവും പുതിയ ആഭരണ യോഗവും! തുലാം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (35 minutes ago)

കാൽപന്തുകളി മാമാങ്കമായ ലോകകപ്പ് ഫുട്ബാളിന്റെ 23-ാം പതിപ്പിന് ഇന്ത്യൻ സമയം വെള്ളിയാഴ്ച പുലർച്ചെ തുടക്കമാകും.... ആദ്യ പോരാട്ടം മെക്‌സിക്കോയും ദക്ഷിണാഫ്രിക്കയും തമ്മിൽ....  (48 minutes ago)

ബിജെപി കൗൺസിലർ സുഗതനെ അറസ്റ്റ് ചെയ്യുന്നതിനിടെ വട്ടിയൂർക്കാവിൽ നാടകീയ രംഗങ്ങൾ.... സംഭവത്തിൽ സിഐക്കും എസ്ഐക്കും പരുക്ക്‌  (1 hour ago)

എന്‍എച്ചില്‍ വണ്‍വേ തെറ്റിച്ചോടിച്ച് സംഭവത്തില്‍ ജീവനക്കാര്‍ക്കെതിരെ നടപടിയുമായി കെഎസ്ആര്‍ടിസി  (8 hours ago)

പിണറായും ഗോവിന്ദനും സിപിഎമ്മിന് പുറത്താകും കേരളത്തില്‍ സിപിഎം രണ്ടായി പിളരുന്നു പിണറായി വിജയനും എംവി ഗോവിന്ദനുമാണ് ഇലക്ഷന്‍ തോല്‍വിക്കു കാരണമെന്നും ഇരുവരും മാറാതെ പാര്‍ട്ടി രക്ഷപ്പെട്ടില്ലെന്നുമുല്ല്  (9 hours ago)

ചുഴറ്റി എറിഞ്ഞ് മിന്നൽ ചുഴി സ്കൂൾ കെട്ടിടം തകർന്നു ഒരു മണിക്കൂറിൽ തൃശൂരിൽ സംഭവിച്ചത്..കൊടും മഴ വരുന്നു  (9 hours ago)

വീണയുടെ വാടക വീട് ഒഴിഞ്ഞ് പിണറായി പട്ടി റോബിനും കമലയുമായി ഇറങ്ങി..! ഒരുത്തനെയും കാണണ്ട..!  (9 hours ago)

ദുബായിൽ വൻ അപകടം പ്രവാസികൾ മരിച്ചു...! അതീവ ജാഗ്രത; അടിയന്തിര മുന്നറിയിപ്പുകളിൽ സൗദിയിൽ  (9 hours ago)

യുദ്ധത്തിന്റെ നിഴലിൽ ലോകകപ്പ്... അമേരിക്കയിൽ മഹാമാമാങ്കത്തിന് തുടക്കം  (9 hours ago)

അമ്പമ്പോ...ചൂട് 50ഡിഗ്രിക്ക് മുകളിൽ ! വേനൽ താങ്ങാനാകാതെ പ്രവാസികൾ.. ചേർത്തണച്ച് യു എ ഇ.. ഉച്ചസമയത്ത് ജോലി എടുക്കേണ്ട !! പുറം ജോലി നിരോധനം  (9 hours ago)

ഇന്ത്യക്കാർക്ക് വരാം.... അനുമതി തന്ന് ഈ രാജ്യം പുതുക്കിയ തൊഴിൽ നിയമം പ്രാബല്യത്തിൽ വന്നു .... വെറും10 രാജ്യങ്ങൾക്ക് മാത്രം അനുമതി  (10 hours ago)

എണ്ണിക്കൊണ്ട് രണ്ടാഴ്ച !! I R G C ചത്തൊടുങ്ങുന്നു; ചെങ്കടലില്‍ പൊങ്ങി ഹൂതികള്‍ നെതന്യാഹുവിന്റെ കൊലവിളി !!  (10 hours ago)

വിശാഖപട്ടണത്ത് സ്റ്റീല്‍ ഫാക്ടറിയില്‍ പൊട്ടിത്തെറി  (13 hours ago)

നാളെ നടത്താനിരുന്ന രണ്ടാം വര്‍ഷ എംസിഎ, എസ് വണ്‍ സപ്ലിമെന്ററി പരീക്ഷ മാറ്റിവെച്ചു  (13 hours ago)

ജയില്‍ പരിഷ്‌കരണത്തിന് നടപടികള്‍ തുടങ്ങുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (13 hours ago)

Malayali Vartha Recommends