Widgets Magazine
10
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സന്താനഭാഗ്യ വാർത്തയും കോടതി കാര്യങ്ങളിൽ വൻ വിജയവും! മകരം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


കാൽപന്തുകളി മാമാങ്കമായ ലോകകപ്പ് ഫുട്ബാളിന്റെ 23-ാം പതിപ്പിന് ഇന്ത്യൻ സമയം വെള്ളിയാഴ്ച പുലർച്ചെ തുടക്കമാകും.... ആദ്യ പോരാട്ടം മെക്‌സിക്കോയും ദക്ഷിണാഫ്രിക്കയും തമ്മിൽ....


ബിജെപി കൗൺസിലർ സുഗതനെ അറസ്റ്റ് ചെയ്യുന്നതിനിടെ വട്ടിയൂർക്കാവിൽ നാടകീയ രംഗങ്ങൾ.... സംഭവത്തിൽ സിഐക്കും എസ്ഐക്കും പരുക്ക്‌


പരിസ്ഥിതി പ്രവർത്തകനും യുക്തിവാദിയും ഇടതുപക്ഷ ചിന്തകനുമായ പി.പി. സുമനൻ അന്തരിച്ചു...


ഇന്ത്യക്കാർക്കും ആശ്വാസം... ട്രംപിന്റെ മനസ് മാറുന്നു, ഇറാനുമായുളള യുദ്ധത്തിൽ ജാഗ്രത പാലിക്കണം': നെതന്യാഹുവിന് മുന്നറിയിപ്പ് നൽകി ട്രംപ്, ട്രംപിന് കനത്ത തിരിച്ചടി; എച്ച്-1ബി വീസകൾക്ക് അധിക ഫീസ് ചുമത്തിയ ഉത്തരവ് റദ്ദാക്കി യുഎസ് കോടതി

പിണറായി കരുതിയിരുന്നോ? തിരിച്ചടിക്കും...!! മാത്യുകുഴല്‍നാടനെ തകര്‍ത്ത് തരിപ്പണമാക്കാന്‍ സര്‍ക്കാരിനെ ഉപയോഗിച്ച് നടത്തുന്ന നാണംകെട്ട കളിക്ക് കോണ്‍ഗ്രസ് തിരിച്ചടി നല്‍കുമെന്ന് കെ.സുധാകരന്‍, പലിശയും കൂട്ടുപലിശയുമടക്കം കൊടുത്തിരിക്കും...

19 AUGUST 2023 03:00 PM IST
മലയാളി വാര്‍ത്ത

More Stories...

ബിജെപി കൗൺസിലർ സുഗതനെ അറസ്റ്റ് ചെയ്യുന്നതിനിടെ വട്ടിയൂർക്കാവിൽ നാടകീയ രംഗങ്ങൾ.... സംഭവത്തിൽ സിഐക്കും എസ്ഐക്കും പരുക്ക്‌

എന്‍എച്ചില്‍ വണ്‍വേ തെറ്റിച്ചോടിച്ച് സംഭവത്തില്‍ ജീവനക്കാര്‍ക്കെതിരെ നടപടിയുമായി കെഎസ്ആര്‍ടിസി

പിണറായും ഗോവിന്ദനും സിപിഎമ്മിന് പുറത്താകും കേരളത്തില്‍ സിപിഎം രണ്ടായി പിളരുന്നു പിണറായി വിജയനും എംവി ഗോവിന്ദനുമാണ് ഇലക്ഷന്‍ തോല്‍വിക്കു കാരണമെന്നും ഇരുവരും മാറാതെ പാര്‍ട്ടി രക്ഷപ്പെട്ടില്ലെന്നുമുല്ല് 14 ജില്ലകളിലെയും വിലയിരുത്തല്‍ റിപ്പോര്‍ട്ട് ഇരുവരും തള്ളിയതോടെ സിപിഎമ്മില്‍ പിളര്‍പ്പിന് സാധ്യതയേറി. ഇരുവരും ഏകാധിപതികളായി പാര്‍ട്ടിയെ കുടുംബവകയാക്കി മാറ്റിയെന്നും ജനം പിണറായിയെയും ഗോവിന്ദനെയും വെറുക്കുകയാണെന്നുമാണ് ലോക്കല്‍ കമ്മിറ്റി മുതലുള്ള റിപ്പോര്‍ട്ടുകള്‍. നേതൃമാറ്റം വേണമെന്ന് കീഴ്ഘടകങ്ങളി

ചുഴറ്റി എറിഞ്ഞ് മിന്നൽ ചുഴി സ്കൂൾ കെട്ടിടം തകർന്നു ഒരു മണിക്കൂറിൽ തൃശൂരിൽ സംഭവിച്ചത്..കൊടും മഴ വരുന്നു

വീണയുടെ വാടക വീട് ഒഴിഞ്ഞ് പിണറായി പട്ടി റോബിനും കമലയുമായി ഇറങ്ങി..! ഒരുത്തനെയും കാണണ്ട..!

വീണാ വിജയന്റെ മാസപ്പടി വിവാദത്തില്‍ ശക്തമായ നിലപാടെടുത്ത മാത്യുകുഴല്‍നാടനെ തകര്‍ത്ത് തരിപ്പണമാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എമ്മും സര്‍ക്കാരിനെ ഉപയോഗിച്ച് നടത്തുന്ന നാണംകെട്ട കളിക്ക് കോണ്‍ഗ്രസ് തിരിച്ചടി നല്‍കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ വെല്ലുവിളിച്ചതോടെ, കേരള രാഷ്ട്രീയം വീണ്ടും കലുഷിതമാകുന്നു. മുന്നണി ബന്ധങ്ങളില്‍ അസ്യാരസ്യങ്ങളും പോര്‍വിളികളും ഉയരുന്നു. ഇതേ കേവലം പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനെ മുന്‍നിര്‍ത്തിയുള്ള പൊറാട്ട് നാടകമല്ല.

പ്രതികാര, വൈരാഗ്യബുദ്ധിയോടെയാണ് സി.പി.എം മുന്നോട്ട് പോകുന്നത്. കെ.സുധാകരനെതിരായ വഞ്ചനാ കേസ് രണ്ട് കൊല്ലത്തിന് ശേഷം സര്‍ക്കാര്‍ പെട്ടെന്ന് പൊടിതട്ടിയെടുക്കുകയും അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും ചെയ്തു. തൊട്ടുപിന്നാലെ പ്രതിപക്ഷനേതാവ് വി.ഡി സതീശനെതിരെ വിജിലന്‍സ് അന്വേഷണവും പ്രഖ്യാപിച്ചു. നേതാക്കളെ ഇത്തരത്തില്‍ വേട്ടയാടാന്‍ നടത്തിയ അതേ രീതി തന്നെയാണ് മാത്യൂ കുഴല്‍നാടനെതിരെയും നടത്തുന്നത്. ആദ്യം കോണ്‍ഗ്രസ് നേതാക്കള്‍ ഇതിനോട് ശക്തമായി പ്രതികരിച്ചിരുന്നില്ല.

നിയമസഭയില്‍ കോണ്‍ഗ്രസ് വീണാ വിജയനെതിരെ ശബ്ദിച്ചില്ലെങ്കിലും കുഴല്‍നാടന്‍ അക്കാര്യം മുഖ്യമന്ത്രിയുടെ മുഖത്ത് നോക്കി ചോദിച്ചു. അതിന് മറുപടി പറയാതെ കുഴല്‍നാടന്റെ മൈക്ക് ഓഫ് ചെയ്ത് പിണറായിയും സംഘവും തടിതപ്പി. എന്നിട്ട് വേട്ടയാടലും തുടങ്ങി. ഇത് ഭീരുക്കളും ഫാസിസ്റ്റുകളും മാത്രം പയറ്റുന്ന തരംതാണ പണിയാണ്. ഒന്നുകില്‍ നിങ്ങള്‍ക്ക് മിണ്ടാതിരിക്കാം. അല്ലെങ്കില്‍ ആരോപണങ്ങളില്‍ വസ്തുതയില്ലെന്ന് ചൂണ്ടിക്കാട്ടി നിയമനടപടി സ്വീകരിക്കാം. അത് ചെയ്യാതെ കുഴല്‍നാടന്റെ വീട്ടിലേക്കുള്ള വഴി വെട്ടിയത് അനധികൃതമായാണോ?

അദ്ദേഹത്തിന് പങ്കാളിത്തമുള്ള കമ്പനി നിയമവിരുദ്ധമായി റിസോര്‍ട്ട് നടത്തുന്നുണ്ടോ എന്നീ കാര്യങ്ങള്‍ പരിശോധിക്കുന്നത് മാന്യന്മാരായ പൊതുപ്രവര്‍ത്തകര്‍ക്ക് പറ്റിയ പണിയല്ല. കുഴല്‍നാടന്റെ റിസോര്‍ട്ട് സംബന്ധിച്ച വിവരം സര്‍ക്കാരിന്റെ പക്കല്‍ മുമ്പും ഉണ്ടായിരുന്നല്ലോ, എന്തേ നടപടിയെടുക്കാഞ്ഞത്. നിയമവും നീതിയും നിങ്ങള്‍ക്ക് തോന്നുമ്പോള്‍ നടപ്പാക്കാനുള്ളതല്ല മിസ്റ്റര്‍ പിണറായി വിജയന്‍. നിയമലംഘനം നടന്നയുടനെ തടയിടണം സാര്‍, അതിനാണ് ജനം വോട്ട് ചെയ്ത് നിങ്ങളെ അധികാരത്തിലേറ്റിയത്.

ഭരണഘടനയില്‍ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയപ്പോള്‍ എന്റെ സര്‍ക്കാര്‍ ആരോടും പ്രത്യേക മമതയോ, പ്രതിബദ്ധതയോ കാണിക്കില്ലെന്നാണല്ലോ മുഖ്യമന്ത്രി പറഞ്ഞത്. എന്നിട്ട് സ്വന്തം മകള്‍ക്കെതിരെ നിരവധി ആരോപണങ്ങളുണ്ടായി അതേക്കുറിച്ചൊക്കെ അന്വേഷിക്കുന്നത് പോയിട്ട് മറുപടി പറയാന്‍ പോലും അങ്ങ് തയ്യാറായില്ല. ഭരണഘടനാ പദവിയിലിരിക്കുന്ന താങ്കള്‍ക്ക് യോജിച്ച നിലപാടാണോ ഇത്.

സീസറിന്റെ ഭാര്യയും സംശയത്തിനതീതയായിരിക്കണം എന്നത് ഉപയോഗിച്ച് പഴകിയ പ്രയോഗമാണെങ്കിലും അതില്‍ സത്യമുണ്ട് സി.എം. ആര്‍.എസ്.എസിന്റെ വാളുകള്‍ക്കിടയിലൂടെ നെഞ്ചുംവിരിച്ച് പോയിട്ടുണ്ട് ഞാന്‍ എന്ന് അങ്ങ് വീരവാദം മുഴക്കിയിട്ടുണ്ടല്ലോ. അത്രയ്ക്ക് ധൈര്യശാലിയും വീരശൂരപരാക്രമിയുമായ താങ്കള്‍ സ്വന്തം കുടുംബത്തിനെതിരെ നിരന്തരം ആക്ഷേപങ്ങളുയരുമ്പോള്‍ മൗനം വിദ്വാന് ഭൂഷണം എന്ന മേലങ്കി അണിയരുത്. അത് താങ്കളെയും കുടുംബത്തെയും കൂടുതല്‍ സംശയത്തിന്റെ നിഴലിലേക്ക് തള്ളിയിടും.

ആറുപതിറ്റാണ്ടത്തെ പൊതുപ്രവര്‍ത്തന പാരമ്പര്യമുള്ള പിണറായി വിജയന്‍ അഴിമതിക്കാരനും സ്വജനപക്ഷപാതിത്വമുള്ളവനും ആണെന്ന് ഇവിടെ ആര്‍ക്കും അഭിപ്രായമില്ല. പക്ഷെ, അങ്ങ് മുഖ്യമന്ത്രിയായ ആദ്യ ടേമിന്റെ അവസാനം ഉണ്ടായ സ്പ്രിംഗ്ലര്‍ കരാര്‍ മുതല്‍ അങ്ങെയുടെ മകളുടെ പേരില്‍ ആരോപണങ്ങള്‍ ഉയരാന്‍ തുടങ്ങി. രണ്ടാം ടേമിന്റെ രണ്ടാം കൊല്ലം പൂര്‍ത്തിയായപ്പോഴേക്കും മകള്‍ക്കെതിരായ ആരോപണങ്ങള്‍ കൂടുതല്‍ ശക്തമായി. അതിനൊന്നും മറുപടി പറയുകയോ, നിയമനടപടി സ്വീകരിക്കുകയോ ചെയ്തില്ല. അന്ന് മുതല്‍ താങ്കളുടെ പൊതുപ്രവര്‍ത്തനത്തില്‍ ജനത്തിന് സംശയമുണ്ട്.

അത് ദുരൂഹരിക്കേണ്ടത് അങ്ങളുടെ ഉത്തരവാദിത്തമാണ്. അല്ലാതെ സി.പി.എം സംസ്ഥാന സെക്രട്ടറിയോ, സംസ്ഥാന സെക്രട്ടറിയേറ്റോ അല്ല അതിന് മറുപടി നല്‍കേണ്ടത്. മകള്‍ക്കെതിരായ ആരോപണം കുടുംബകാര്യമാണ്. ഉന്നതനായ രാഷ്ട്രീയ വ്യക്തിത്വത്തിന്റെ മകളായത് കൊണ്ടാണ് സി.എം.ആര്‍.എല്‍ വീണ വിജയന് പണം നല്‍കിയതെന്ന് ആദായനികുതി വകുപ്പ് ഉത്തരവ് വ്യക്തമാക്കുന്നു. അത് തെറ്റാണെന്ന് വീണ പ്രതികരിച്ചിട്ടുമില്ല, നിയമനടപടിക്ക് തയ്യാറായിട്ടുമില്ല. ആ നിലയ്ക്ക് മുഖ്യമന്ത്രിക്കും മകള്‍ക്കും എതിരെ പ്രതിപക്ഷം തിരിയുന്നത് വളരെ സ്വാഭാവികമായ നടപടിക്രമം മാത്രമാണ്.

അതിനെ രാഷ്ട്രീയ വേട്ട എന്ന് വിളിക്കാനൊക്കില്ല. പക്ഷെ, നിങ്ങളിപ്പോള്‍ മാത്യുകുഴല്‍നാടനെതിരെ നടത്തുന്ന നടപടി നിയമപ്രകാരമാണെങ്കിലും അത് വൈരാഗ്യബുദ്ധിയോടെയാണെന്ന് സ്വബോധമുള്ള ഏതൊരാള്‍ക്കും മനസ്സിലാകും. ഒരാളെ വേട്ടയാടാനായി അയാളുടെ നിയമലംഘനങ്ങളെ ഉപയോഗിക്കുന്നത് അങ്ങേയറ്റം ഹീനമായകൃത്യവും നിയമസംവിധാനത്തെ ആയുധമാക്കലുമാണ്. ഭരണഘടനാ പദവിയിലിരിക്കുന്ന അങ്ങേയ്ക്ക് ചേര്‍ന്ന പണിയല്ലിത്.

പാര്‍ലമെന്ററി ജനാധിപത്യത്തില്‍ പ്രതിപക്ഷബഹുമാനത്തിന് ഏറെ പവിത്രതയുണ്ട്. അതിന് കളങ്കംവരുത്തിയാല്‍ വലിയ വില നല്‍കേണ്ടിവരും. അത് തന്നെയാണ് കെ.സുധാകരനും മുന്നറിയിപ്പ് നല്‍കിയത്. യു.ഡി.എഫ് അധികാരത്തിലേറിയാല്‍ അങ്ങയ്ക്കും കുടുംബത്തിനും എതിരെ എന്തൊക്കെ നിയമനടപടികളുണ്ടാകുമെന്ന് സ്വപ്നംപോലും കാണാന്‍ പറ്റില്ല. ലാവ്‌ലിന്‍, ലൈഫ്മിഷന്‍, സ്വര്‍ണക്കടത്ത്, മാസപ്പടി, സ്പ്രിംഗ്ലര്‍ അങ്ങനെ എത്രയെത്ര കേസുകളും ആരോപണങ്ങളുമാണ് മുഖ്യമന്ത്രി പദവിയിലിരിക്കുന്ന താങ്കളും മകളും മകനും നേരിടുന്നത്.

അതെല്ലാം കൂടി ഒരുമിച്ച് നേരിടാനുള്ള കരുത്ത് ഒരു പക്ഷെ, അങ്ങേയ്ക്കുണ്ടാകാം. എന്നാല്‍ മക്കള്‍ക്കുണ്ടാകുമോ? സുധാകരനും പിണറായി വിജയനും തമ്മിലുള്ള പോര് കേരളജനതയ്ക്കറിയാം. വൈരാഗ്യബുദ്ധിയില്‍ പിണറായിയേക്കാള്‍ ഒരുപടി മുന്നിലാണ് കെ.സുധാകരന്‍. അതുകൊണ്ട് അദ്ദേഹത്തിന്റെ വെല്ലുവിളി ചുമ്മാ തള്ളിക്കളയല്ലേ.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുടുംബത്തിൽ വലിയ ഐശ്വര്യവും പുതിയ ആഭരണ യോഗവും! തുലാം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (35 minutes ago)

കാൽപന്തുകളി മാമാങ്കമായ ലോകകപ്പ് ഫുട്ബാളിന്റെ 23-ാം പതിപ്പിന് ഇന്ത്യൻ സമയം വെള്ളിയാഴ്ച പുലർച്ചെ തുടക്കമാകും.... ആദ്യ പോരാട്ടം മെക്‌സിക്കോയും ദക്ഷിണാഫ്രിക്കയും തമ്മിൽ....  (48 minutes ago)

ബിജെപി കൗൺസിലർ സുഗതനെ അറസ്റ്റ് ചെയ്യുന്നതിനിടെ വട്ടിയൂർക്കാവിൽ നാടകീയ രംഗങ്ങൾ.... സംഭവത്തിൽ സിഐക്കും എസ്ഐക്കും പരുക്ക്‌  (1 hour ago)

എന്‍എച്ചില്‍ വണ്‍വേ തെറ്റിച്ചോടിച്ച് സംഭവത്തില്‍ ജീവനക്കാര്‍ക്കെതിരെ നടപടിയുമായി കെഎസ്ആര്‍ടിസി  (8 hours ago)

പിണറായും ഗോവിന്ദനും സിപിഎമ്മിന് പുറത്താകും കേരളത്തില്‍ സിപിഎം രണ്ടായി പിളരുന്നു പിണറായി വിജയനും എംവി ഗോവിന്ദനുമാണ് ഇലക്ഷന്‍ തോല്‍വിക്കു കാരണമെന്നും ഇരുവരും മാറാതെ പാര്‍ട്ടി രക്ഷപ്പെട്ടില്ലെന്നുമുല്ല്  (9 hours ago)

ചുഴറ്റി എറിഞ്ഞ് മിന്നൽ ചുഴി സ്കൂൾ കെട്ടിടം തകർന്നു ഒരു മണിക്കൂറിൽ തൃശൂരിൽ സംഭവിച്ചത്..കൊടും മഴ വരുന്നു  (9 hours ago)

വീണയുടെ വാടക വീട് ഒഴിഞ്ഞ് പിണറായി പട്ടി റോബിനും കമലയുമായി ഇറങ്ങി..! ഒരുത്തനെയും കാണണ്ട..!  (9 hours ago)

ദുബായിൽ വൻ അപകടം പ്രവാസികൾ മരിച്ചു...! അതീവ ജാഗ്രത; അടിയന്തിര മുന്നറിയിപ്പുകളിൽ സൗദിയിൽ  (9 hours ago)

യുദ്ധത്തിന്റെ നിഴലിൽ ലോകകപ്പ്... അമേരിക്കയിൽ മഹാമാമാങ്കത്തിന് തുടക്കം  (9 hours ago)

അമ്പമ്പോ...ചൂട് 50ഡിഗ്രിക്ക് മുകളിൽ ! വേനൽ താങ്ങാനാകാതെ പ്രവാസികൾ.. ചേർത്തണച്ച് യു എ ഇ.. ഉച്ചസമയത്ത് ജോലി എടുക്കേണ്ട !! പുറം ജോലി നിരോധനം  (9 hours ago)

ഇന്ത്യക്കാർക്ക് വരാം.... അനുമതി തന്ന് ഈ രാജ്യം പുതുക്കിയ തൊഴിൽ നിയമം പ്രാബല്യത്തിൽ വന്നു .... വെറും10 രാജ്യങ്ങൾക്ക് മാത്രം അനുമതി  (10 hours ago)

എണ്ണിക്കൊണ്ട് രണ്ടാഴ്ച !! I R G C ചത്തൊടുങ്ങുന്നു; ചെങ്കടലില്‍ പൊങ്ങി ഹൂതികള്‍ നെതന്യാഹുവിന്റെ കൊലവിളി !!  (10 hours ago)

വിശാഖപട്ടണത്ത് സ്റ്റീല്‍ ഫാക്ടറിയില്‍ പൊട്ടിത്തെറി  (13 hours ago)

നാളെ നടത്താനിരുന്ന രണ്ടാം വര്‍ഷ എംസിഎ, എസ് വണ്‍ സപ്ലിമെന്ററി പരീക്ഷ മാറ്റിവെച്ചു  (13 hours ago)

ജയില്‍ പരിഷ്‌കരണത്തിന് നടപടികള്‍ തുടങ്ങുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (13 hours ago)

Malayali Vartha Recommends