Widgets Magazine
10
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സന്താനഭാഗ്യ വാർത്തയും കോടതി കാര്യങ്ങളിൽ വൻ വിജയവും! മകരം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


കാൽപന്തുകളി മാമാങ്കമായ ലോകകപ്പ് ഫുട്ബാളിന്റെ 23-ാം പതിപ്പിന് ഇന്ത്യൻ സമയം വെള്ളിയാഴ്ച പുലർച്ചെ തുടക്കമാകും.... ആദ്യ പോരാട്ടം മെക്‌സിക്കോയും ദക്ഷിണാഫ്രിക്കയും തമ്മിൽ....


ബിജെപി കൗൺസിലർ സുഗതനെ അറസ്റ്റ് ചെയ്യുന്നതിനിടെ വട്ടിയൂർക്കാവിൽ നാടകീയ രംഗങ്ങൾ.... സംഭവത്തിൽ സിഐക്കും എസ്ഐക്കും പരുക്ക്‌


പരിസ്ഥിതി പ്രവർത്തകനും യുക്തിവാദിയും ഇടതുപക്ഷ ചിന്തകനുമായ പി.പി. സുമനൻ അന്തരിച്ചു...


ഇന്ത്യക്കാർക്കും ആശ്വാസം... ട്രംപിന്റെ മനസ് മാറുന്നു, ഇറാനുമായുളള യുദ്ധത്തിൽ ജാഗ്രത പാലിക്കണം': നെതന്യാഹുവിന് മുന്നറിയിപ്പ് നൽകി ട്രംപ്, ട്രംപിന് കനത്ത തിരിച്ചടി; എച്ച്-1ബി വീസകൾക്ക് അധിക ഫീസ് ചുമത്തിയ ഉത്തരവ് റദ്ദാക്കി യുഎസ് കോടതി

മാസപ്പടി വിവാദം പാർട്ടിക്ക് ചുറ്റും ഒരു വലിയ വലയം;എങ്ങനെ മറി കടക്കുമെന്ന് അറിയാതെ കേന്ദ്ര നേതൃത്വം...മുഖ്യമന്ത്രിയുടെ മകളുടെ വിഷയമായതിനാൽ തന്നെ ഉടനടി ഒരു നിലപാട് വ്യക്തമാക്കാൻ സാധിക്കില്ല.... കേന്ദ്ര നേതൃത്വം തൽക്കാലം മൗനം പാലിക്കുന്നതാണ് ഉചിതമെന്നാണ് വിലയിരുത്തൽ...

19 AUGUST 2023 02:56 PM IST
മലയാളി വാര്‍ത്ത

More Stories...

ബിജെപി കൗൺസിലർ സുഗതനെ അറസ്റ്റ് ചെയ്യുന്നതിനിടെ വട്ടിയൂർക്കാവിൽ നാടകീയ രംഗങ്ങൾ.... സംഭവത്തിൽ സിഐക്കും എസ്ഐക്കും പരുക്ക്‌

എന്‍എച്ചില്‍ വണ്‍വേ തെറ്റിച്ചോടിച്ച് സംഭവത്തില്‍ ജീവനക്കാര്‍ക്കെതിരെ നടപടിയുമായി കെഎസ്ആര്‍ടിസി

പിണറായും ഗോവിന്ദനും സിപിഎമ്മിന് പുറത്താകും കേരളത്തില്‍ സിപിഎം രണ്ടായി പിളരുന്നു പിണറായി വിജയനും എംവി ഗോവിന്ദനുമാണ് ഇലക്ഷന്‍ തോല്‍വിക്കു കാരണമെന്നും ഇരുവരും മാറാതെ പാര്‍ട്ടി രക്ഷപ്പെട്ടില്ലെന്നുമുല്ല് 14 ജില്ലകളിലെയും വിലയിരുത്തല്‍ റിപ്പോര്‍ട്ട് ഇരുവരും തള്ളിയതോടെ സിപിഎമ്മില്‍ പിളര്‍പ്പിന് സാധ്യതയേറി. ഇരുവരും ഏകാധിപതികളായി പാര്‍ട്ടിയെ കുടുംബവകയാക്കി മാറ്റിയെന്നും ജനം പിണറായിയെയും ഗോവിന്ദനെയും വെറുക്കുകയാണെന്നുമാണ് ലോക്കല്‍ കമ്മിറ്റി മുതലുള്ള റിപ്പോര്‍ട്ടുകള്‍. നേതൃമാറ്റം വേണമെന്ന് കീഴ്ഘടകങ്ങളി

ചുഴറ്റി എറിഞ്ഞ് മിന്നൽ ചുഴി സ്കൂൾ കെട്ടിടം തകർന്നു ഒരു മണിക്കൂറിൽ തൃശൂരിൽ സംഭവിച്ചത്..കൊടും മഴ വരുന്നു

വീണയുടെ വാടക വീട് ഒഴിഞ്ഞ് പിണറായി പട്ടി റോബിനും കമലയുമായി ഇറങ്ങി..! ഒരുത്തനെയും കാണണ്ട..!

മാസപ്പടി വിവാദം പാർട്ടിക്ക് ചുറ്റും ഒരു വലിയ വലയം തന്നെ തീർത്തു കൊണ്ട് നിൽക്കുമ്പോൾ എന്ത് ചെയ്യണം എന്നറിയാതെ ആകെ കുഴയുകയാണ് നേതൃത്വം. മുഖ്യമന്ത്രിയുടെ മകളുടെ വിഷയമായതിനാൽ തന്നെ ഉടനടി ഒരു നിലപാട് വ്യക്തമാക്കാൻ സാധിക്കില്ല. എന്ത് പറയുമ്പോഴും ആലോചിച്ചും കണ്ടും നോക്കിയും മാത്രമേ അതിനുത്തരം നല്കാൻ സാധിക്കു. പക്ഷെ സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ ഇറക്കിയ കാപ്സ്യുൽ ഇവിടെ കറങ്ങി തിരിയുന്നുണ്ടെങ്കിലും മുഖ്യമന്ത്രി പിണറായി വിജയനും മകൾ ടി.വീണയും ഉൾപ്പെട്ട സാമ്പത്തികനേട്ട വിവാദത്തിൽ ഇനിയും നിലപാടെടുക്കാതെ സിപിഎം കേന്ദ്ര നേതൃത്വം. പൊളിറ്റ് ബ്യൂറോയിലെ ഏറ്റവും മുതിർന്ന അംഗം ഉൾപ്പെട്ട വിവാദത്തിന്റെ സ്വഭാവവും സംസ്ഥാനഘടത്തിന്റെ ന്യായീകരണങ്ങളും തെറ്റുതിരുത്തൽ രേഖകളിൽ സിപിഎം എടുത്തുപറഞ്ഞ പ്രശ്നങ്ങൾക്ക് അടിവരയിടുന്നതാണ്.

 

ലാ‌വ്‌ലിൻ വിവാദമുണ്ടായപ്പോൾ ദേശീയ നേതൃത്വം പല തവണ പരസ്യപ്രസ്താവനയിലൂടെ പിണറായിയെ പിന്തുണച്ചിരുന്നു. എന്നാൽ, ഇപ്പോഴുണ്ടായിരിക്കുന്ന ആരോപണങ്ങളെ ആ ഗണത്തിൽ പെടുത്താനാവില്ലെന്നാണ് നേതാക്കൾ സൂചിപ്പിക്കുന്നത്. ലാവ്‌ലിൻ പ്രശ്നം വഷളാകാൻ സഹായകമായ വിഭാഗീയത ഇപ്പോഴത്തെ വിവാദത്തിൽ ആരോപിക്കാനാവില്ല. ആദായ നികുതി ഇന്റരിം സെറ്റിൽമെന്റ് ബോർഡിന്റെ ഉത്തരവിനെപ്പോലും വ്യാജമെന്നു വ്യാഖ്യാനിക്കുകയെന്ന പ്രായോഗിക മാർഗമാണ് സംസ്ഥാന ഘടകം സ്വീകരിച്ചിട്ടുള്ളതെന്നാണ് നേതാക്കൾ പറയുന്നത്.കാരണം, ഉത്തരവിൽ അൽപമെങ്കിലും കഴമ്പുണ്ട് എന്നു പാർട്ടി സമ്മതിച്ചുപോയാൽ അതിന്റെ അടിസ്ഥാനത്തിൽ തുടർനടപടി വേണ്ടിവരും. ഇതെല്ലാം കണക്കിലെടുക്കുമ്പോൾ കേന്ദ്ര നേതൃത്വം തൽക്കാലം മൗനം പാലിക്കുന്നതാണ് ഉചിതമെന്നാണ് വിലയിരുത്തൽ.

2009 ഒക്ടോബറിൽ കേന്ദ്ര കമ്മിറ്റി (സിസി) അംഗീകരിച്ച െതറ്റുതിരുത്തൽ രേഖയിൽ പറഞ്ഞത് ഇങ്ങനെയാണ്: ‘പൊതുപദവികൾ വഹിക്കുന്നവരുടെ കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളും പദവി മുതലെടുത്ത് സാമ്പത്തിക നേട്ടമുണ്ടാക്കുകയോ അവിഹിതമായി സ്വത്തു സമ്പാദിക്കുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാൻ ജാഗ്രത വേണ്ടതാണ്. അത്തരം കാര്യങ്ങളെക്കുറിച്ചുള്ള പരാതികൾ പരിഗണിച്ച് അന്വേഷണം നടത്താൻ പാർട്ടി സമിതികൾ മടി കാണിക്കുന്നു.’ സ്വകാര്യ മേഖല സമൂഹത്തിലെ എല്ലാ രംഗത്തും പിടിമുറുക്കിയെന്നും നിയമപരമായും അല്ലാതെയും പണമുണ്ടാക്കുന്നവർ സഖാക്കളെ സ്വാധീനിക്കുന്ന സ്ഥിതി പാർട്ടിക്കു ശക്തിയുള്ള സംസ്ഥാനങ്ങളിലുണ്ടെന്നും അന്നു സിസി വിലയിരുത്തി. ‘അഴിമതിയുടെയും അധികാര ദുർവിനിയോഗത്തിന്റെയും കേസുകൾ പാർട്ടിയിലും ബഹുജന സംഘടനകളിലുമുണ്ട്. നേതൃപദവികളിലുള്ളവരും പാർട്ടിയിൽ സ്വാധീനമുള്ളവരും ഉൾപ്പെട്ട അത്തരം കേസുകൾ അന്വേഷിക്കുന്നതിന് വിമുഖതയാണ്. ഇത്തരം പ്രവണതകൾ കമ്യൂണിസ്റ്റ് പാർട്ടിയുടെ സ്വഭാവത്തിനു നിരക്കുന്നതല്ല.’ – തെറ്റുതിരുത്തൽ രേഖയിൽ സിസി പറഞ്ഞു.

 

എണ്ണമറ്റ സഖാക്കൾ ജീവൻ നൽ‍കിയ പാർട്ടിയുടെ ചില നേതാക്കളും കേഡറും കമ്യൂണിസ്റ്റ് മൂല്യങ്ങൾ പാലിക്കാതിരുന്നാൽ അതു പാർട്ടിയുടെ പ്രതിഛായയെത്തന്നെ ബാധിക്കുമെന്ന് അന്ന് സിസി മുന്നറിയിപ്പു നൽകി.പ്രധാനപ്പെട്ട പാർട്ടി കേഡറിനെ മുഷിപ്പിക്കാനുള്ള മടി ഉൾപ്പെടെയുള്ള കാരണങ്ങളാലാണ് നേതാക്കളുടെ അഴിമതിയെയും നടപടിപ്പിഴവുകളെയും കുറിച്ചുള്ള പരാതികളിൽ കൃത്യമായ നടപടിക്ക് പാർട്ടി സമിതികൾ തയാറാകാത്തത്. രാഷ്ട്രീയക്കാരും ബിസിനസുകാരും തമ്മിലുള്ള കൂട്ടുകെട്ടും ബിസിനസുകാരുടെ ഏജന്റുമാരിൽനിന്നും മറ്റും വൻതോതിൽ പണം കൈപ്പറ്റുന്നതും വർധിച്ചിരിക്കുകയാണ്. പണമിടപാടുകളിലൂടെ ബിസിനസുകാരോടും മറ്റും കടപ്പാടുകളുണ്ടാക്കരുതെന്നും പാർട്ടി രേഖയിൽ പറഞ്ഞു. തെറ്റു തിരുത്തൽ പൊളിറ്റ് ബ്യൂറോയിലും സിസിയിലും നിന്ന് തുടങ്ങണമെന്ന് 2009 ലും 2015 ൽ കൊൽക്കത്ത പ്ലീനത്തിലും പാർട്ടി തീരുമാനിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുടുംബത്തിൽ വലിയ ഐശ്വര്യവും പുതിയ ആഭരണ യോഗവും! തുലാം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (35 minutes ago)

കാൽപന്തുകളി മാമാങ്കമായ ലോകകപ്പ് ഫുട്ബാളിന്റെ 23-ാം പതിപ്പിന് ഇന്ത്യൻ സമയം വെള്ളിയാഴ്ച പുലർച്ചെ തുടക്കമാകും.... ആദ്യ പോരാട്ടം മെക്‌സിക്കോയും ദക്ഷിണാഫ്രിക്കയും തമ്മിൽ....  (48 minutes ago)

ബിജെപി കൗൺസിലർ സുഗതനെ അറസ്റ്റ് ചെയ്യുന്നതിനിടെ വട്ടിയൂർക്കാവിൽ നാടകീയ രംഗങ്ങൾ.... സംഭവത്തിൽ സിഐക്കും എസ്ഐക്കും പരുക്ക്‌  (1 hour ago)

എന്‍എച്ചില്‍ വണ്‍വേ തെറ്റിച്ചോടിച്ച് സംഭവത്തില്‍ ജീവനക്കാര്‍ക്കെതിരെ നടപടിയുമായി കെഎസ്ആര്‍ടിസി  (8 hours ago)

പിണറായും ഗോവിന്ദനും സിപിഎമ്മിന് പുറത്താകും കേരളത്തില്‍ സിപിഎം രണ്ടായി പിളരുന്നു പിണറായി വിജയനും എംവി ഗോവിന്ദനുമാണ് ഇലക്ഷന്‍ തോല്‍വിക്കു കാരണമെന്നും ഇരുവരും മാറാതെ പാര്‍ട്ടി രക്ഷപ്പെട്ടില്ലെന്നുമുല്ല്  (9 hours ago)

ചുഴറ്റി എറിഞ്ഞ് മിന്നൽ ചുഴി സ്കൂൾ കെട്ടിടം തകർന്നു ഒരു മണിക്കൂറിൽ തൃശൂരിൽ സംഭവിച്ചത്..കൊടും മഴ വരുന്നു  (9 hours ago)

വീണയുടെ വാടക വീട് ഒഴിഞ്ഞ് പിണറായി പട്ടി റോബിനും കമലയുമായി ഇറങ്ങി..! ഒരുത്തനെയും കാണണ്ട..!  (9 hours ago)

ദുബായിൽ വൻ അപകടം പ്രവാസികൾ മരിച്ചു...! അതീവ ജാഗ്രത; അടിയന്തിര മുന്നറിയിപ്പുകളിൽ സൗദിയിൽ  (9 hours ago)

യുദ്ധത്തിന്റെ നിഴലിൽ ലോകകപ്പ്... അമേരിക്കയിൽ മഹാമാമാങ്കത്തിന് തുടക്കം  (9 hours ago)

അമ്പമ്പോ...ചൂട് 50ഡിഗ്രിക്ക് മുകളിൽ ! വേനൽ താങ്ങാനാകാതെ പ്രവാസികൾ.. ചേർത്തണച്ച് യു എ ഇ.. ഉച്ചസമയത്ത് ജോലി എടുക്കേണ്ട !! പുറം ജോലി നിരോധനം  (9 hours ago)

ഇന്ത്യക്കാർക്ക് വരാം.... അനുമതി തന്ന് ഈ രാജ്യം പുതുക്കിയ തൊഴിൽ നിയമം പ്രാബല്യത്തിൽ വന്നു .... വെറും10 രാജ്യങ്ങൾക്ക് മാത്രം അനുമതി  (10 hours ago)

എണ്ണിക്കൊണ്ട് രണ്ടാഴ്ച !! I R G C ചത്തൊടുങ്ങുന്നു; ചെങ്കടലില്‍ പൊങ്ങി ഹൂതികള്‍ നെതന്യാഹുവിന്റെ കൊലവിളി !!  (10 hours ago)

വിശാഖപട്ടണത്ത് സ്റ്റീല്‍ ഫാക്ടറിയില്‍ പൊട്ടിത്തെറി  (13 hours ago)

നാളെ നടത്താനിരുന്ന രണ്ടാം വര്‍ഷ എംസിഎ, എസ് വണ്‍ സപ്ലിമെന്ററി പരീക്ഷ മാറ്റിവെച്ചു  (13 hours ago)

ജയില്‍ പരിഷ്‌കരണത്തിന് നടപടികള്‍ തുടങ്ങുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (13 hours ago)

Malayali Vartha Recommends