Widgets Magazine
10
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സന്താനഭാഗ്യ വാർത്തയും കോടതി കാര്യങ്ങളിൽ വൻ വിജയവും! മകരം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


കാൽപന്തുകളി മാമാങ്കമായ ലോകകപ്പ് ഫുട്ബാളിന്റെ 23-ാം പതിപ്പിന് ഇന്ത്യൻ സമയം വെള്ളിയാഴ്ച പുലർച്ചെ തുടക്കമാകും.... ആദ്യ പോരാട്ടം മെക്‌സിക്കോയും ദക്ഷിണാഫ്രിക്കയും തമ്മിൽ....


ബിജെപി കൗൺസിലർ സുഗതനെ അറസ്റ്റ് ചെയ്യുന്നതിനിടെ വട്ടിയൂർക്കാവിൽ നാടകീയ രംഗങ്ങൾ.... സംഭവത്തിൽ സിഐക്കും എസ്ഐക്കും പരുക്ക്‌


പരിസ്ഥിതി പ്രവർത്തകനും യുക്തിവാദിയും ഇടതുപക്ഷ ചിന്തകനുമായ പി.പി. സുമനൻ അന്തരിച്ചു...


ഇന്ത്യക്കാർക്കും ആശ്വാസം... ട്രംപിന്റെ മനസ് മാറുന്നു, ഇറാനുമായുളള യുദ്ധത്തിൽ ജാഗ്രത പാലിക്കണം': നെതന്യാഹുവിന് മുന്നറിയിപ്പ് നൽകി ട്രംപ്, ട്രംപിന് കനത്ത തിരിച്ചടി; എച്ച്-1ബി വീസകൾക്ക് അധിക ഫീസ് ചുമത്തിയ ഉത്തരവ് റദ്ദാക്കി യുഎസ് കോടതി

അന്ന് പുറം കാലിന് അടിച്ചു ഇന്ന് അഭിനയം കണ്ട് ഞെട്ടി...വിനായകനെ അഭിനന്ദിച്ച് എം എല്‍ എയും നടനുമായ കെ ബി ഗണേഷ് കുമാർ....'വിനായകനൊക്കെ നല്ല നടനല്ലേ. അതില്‍ ഒരു തര്‍ക്കവുമില്ല,'...വൈറലായി പറഞ്ഞ വാക്കുകൾ...

19 AUGUST 2023 03:03 PM IST
മലയാളി വാര്‍ത്ത

More Stories...

ബിജെപി കൗൺസിലർ സുഗതനെ അറസ്റ്റ് ചെയ്യുന്നതിനിടെ വട്ടിയൂർക്കാവിൽ നാടകീയ രംഗങ്ങൾ.... സംഭവത്തിൽ സിഐക്കും എസ്ഐക്കും പരുക്ക്‌

എന്‍എച്ചില്‍ വണ്‍വേ തെറ്റിച്ചോടിച്ച് സംഭവത്തില്‍ ജീവനക്കാര്‍ക്കെതിരെ നടപടിയുമായി കെഎസ്ആര്‍ടിസി

പിണറായും ഗോവിന്ദനും സിപിഎമ്മിന് പുറത്താകും കേരളത്തില്‍ സിപിഎം രണ്ടായി പിളരുന്നു പിണറായി വിജയനും എംവി ഗോവിന്ദനുമാണ് ഇലക്ഷന്‍ തോല്‍വിക്കു കാരണമെന്നും ഇരുവരും മാറാതെ പാര്‍ട്ടി രക്ഷപ്പെട്ടില്ലെന്നുമുല്ല് 14 ജില്ലകളിലെയും വിലയിരുത്തല്‍ റിപ്പോര്‍ട്ട് ഇരുവരും തള്ളിയതോടെ സിപിഎമ്മില്‍ പിളര്‍പ്പിന് സാധ്യതയേറി. ഇരുവരും ഏകാധിപതികളായി പാര്‍ട്ടിയെ കുടുംബവകയാക്കി മാറ്റിയെന്നും ജനം പിണറായിയെയും ഗോവിന്ദനെയും വെറുക്കുകയാണെന്നുമാണ് ലോക്കല്‍ കമ്മിറ്റി മുതലുള്ള റിപ്പോര്‍ട്ടുകള്‍. നേതൃമാറ്റം വേണമെന്ന് കീഴ്ഘടകങ്ങളി

ചുഴറ്റി എറിഞ്ഞ് മിന്നൽ ചുഴി സ്കൂൾ കെട്ടിടം തകർന്നു ഒരു മണിക്കൂറിൽ തൃശൂരിൽ സംഭവിച്ചത്..കൊടും മഴ വരുന്നു

വീണയുടെ വാടക വീട് ഒഴിഞ്ഞ് പിണറായി പട്ടി റോബിനും കമലയുമായി ഇറങ്ങി..! ഒരുത്തനെയും കാണണ്ട..!

രജനീകാന്ത് ചിത്രം ജയിലര്‍ ബോക്‌സോഫീസ് കളക്ഷന്‍ റെക്കോഡുകള്‍ ഭേദിച്ച് മുന്നേറിക്കൊണ്ടിരിക്കുകയാണ്. രജനീകാന്തിന്റെ മാസ് അപ്പീലിനൊപ്പം മോഹന്‍ലാല്‍, ശിവരാജ് കുമാര്‍ എന്നിവരെ പ്ലേസ് ചെയ്ത രീതിയും ഏറെ കൈയടി നേടിയിരുന്നു. എന്നാല്‍ ഇതിനേക്കാളുപരി വിനായകന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തില്‍ പ്രതിനായക വേഷത്തിലാണ് വിനായകന്‍ എത്തിയത്.അഭിനയത്തില്‍ രജനീകാന്തിനെ പോലും അമ്പരപ്പിക്കുന്ന പ്രകടനമാണ് വിനായകന്‍ നടത്തിയിരിക്കുന്നത് എന്നായിരുന്നു നിരൂപകരെല്ലാം അഭിപ്രായപ്പെട്ടിരുന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മരണത്തിന് പിന്നാലെ വിനായകന്‍ സോഷ്യല്‍ മീഡിയയില്‍ നടത്തിയ പ്രതികരണം ഏറെ വിവാദമായിരുന്നു. ഈ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ആയിരുന്നു ജയിലറിലെ വിനായകന്റെ പ്രകടനം കൈയടി നേടിയത്.ഇപ്പോഴിതാ വിനായകനെ അഭിനന്ദിച്ച് കേരള കോണ്‍ഗ്രസ് ബി നേതാവും എം എല്‍ എയും നടനുമായ കെ ബി ഗണേഷ് കുമാറും രംഗത്തെത്തിയിരിക്കുകയാണ്.

 

വിനായകന്‍ നല്ല നടനാണെന്ന കാര്യത്തില്‍ ഒരു തര്‍ക്കവുമില്ല എന്നായിരുന്നു ഗണേഷ് കുമാര്‍ പറഞ്ഞത്. ജയിലര്‍ സിനിമ കണ്ടതിന് പിന്നാലെയായിരുന്നു കെ ബി ഗണേഷ് കുമാറിന്റെ പ്രതികരണം. മലയാളത്തിലെ എല്ലാവരും നല്ല നടന്മാരാണെന്നും അദ്ദേഹം പറഞ്ഞു.ജയിലര്‍ സിനിമയുടെ റിവ്യൂ വായിച്ചപ്പോള്‍ കൊള്ളാമെന്ന് തോന്നിയെന്നും ജയിലര്‍ കണ്ടവര്‍ പടം കൊള്ളാമെന്ന് പറഞ്ഞെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.ഏതായാലും ഒന്ന് കണ്ടുനോക്കാമെന്ന് വിചാരിച്ചു. അല്ലെങ്കിലും രജനികാന്തിന്റെ പടമൊന്ന് കണ്ട് നോക്കും,' ഗണേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു. വിനായകനെക്കുറിച്ചുള്ള ചോദ്യത്തിന് എല്ലാവരും ഉണ്ട്, എല്ലാവരും നല്ലതല്ലേ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.'വിനായകനൊക്കെ നല്ല നടനല്ലേ. അതില്‍ ഒരു തര്‍ക്കവുമില്ല,' എന്നായിരുന്നു അദ്ദേഹം വ്യക്തമാക്കി. ഉമ്മന്‍ ചാണ്ടിയുമായി ബന്ധപ്പെട്ട് വിനായകന്‍ നടത്തിയ വിവാദ പ്രസ്താവനകളെക്കുറിച്ചുള്ള ചോദ്യത്തിന് അതും ഇതുമായി ബന്ധമില്ലെന്നായിരുന്നു എം എല്‍ എ പറഞ്ഞത്.

ഒരു നടനെന്ന നിലയിലും കലാകാരന്‍ എന്ന നിലയിലും കഴിവുള്ളവരെ അംഗീകരിക്കും എന്നും അദ്ദേഹം പറഞ്ഞു.ചില പരാമര്‍ശത്തിന്റെ പേരിലേ വിനായകനുമായി അഭിപ്രായ വ്യത്യാസം ഉള്ളൂവെന്നും മലയാളത്തിലെ എല്ലാവരും നല്ല നടന്മാരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മരണത്തിനു പിന്നാലെ വിനായകന്‍ നടത്തിയ പ്രതികരണത്തിനെതിരെ ഗണേഷ് കുമാര്‍ രൂക്ഷ വിമര്‍ശനമാണ് നടത്തിയിരുന്നത്. വിനായകന്‍ അന്തസ്സില്ലാത്ത പ്രവൃത്തിയാണ് ചെയ്തതെന്നായിരുന്നു ഗണേഷ് അന്ന് പറഞ്ഞത്.'സ്വന്തം അച്ഛന്‍ ചത്തു എന്നു പറയുന്നയാളുടെ സംസ്‌കാരം എത്ര നിലവാരം കുറഞ്ഞതാണെന്ന് സമൂഹം മനസ്സിലാക്കണം. ഇത്തരക്കാരെ കലാകാരന്മാരുടെ കൂട്ടത്തില്‍ പെടുത്താതെ ലഹരിയടിച്ച് റോഡില്‍ കിടക്കുന്നവരുടെ കൂട്ടത്തില്‍പ്പെടുത്തണം.

 

ആര് സഹായത്തിന് ചെന്നാലും പാര്‍ട്ടി നോക്കാതെ ഇറങ്ങിത്തിരിക്കുന്ന ഉമ്മന്‍ ചാണ്ടിയെ കുറിച്ച് സമൂഹത്തിന് യാതൊരു ഉപകാരവുമില്ലാത്ത ഒരാള്‍ക്ക് പറയാന്‍ ഒരു യോഗ്യതയുമില്ല,' എന്നായിരുന്നു ഗണേഷ് കുമാര്‍ പറഞ്ഞിരുന്നത്.എന്നാല്‍ ഇതിനെതിരെ വിനായകനും പരോക്ഷ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. വിനോദ് അഴിക്കേരി എന്നയാളുടെ ഫേസ്ബുക് പോസ്റ്റ് പങ്കുവച്ചായിരുന്നു വിനായകന്റെ മറുപടി.'അച്ഛന്‍ കള്ളന്‍' ആണെന്നു പറയുന്നതിനേക്കാള്‍ അന്തസ്സുണ്ട് 'അച്ഛന്‍ ചത്തു എന്നു പറയുന്നതില്‍. വെറും ഗണേശന് ചുറ്റും മൈക്കും ക്യാമറയും കാണുമ്പോള്‍ ഞാന്‍ ശിവാജി ഗണേശന്‍ ആണെന്ന് ചിലപ്പോള്‍ തോന്നും,' എന്ന് പറഞ്ഞ് കൊണ്ടുള്ള പോസ്റ്റായിരുന്നു വിനായകന്‍ പങ്ക് വെച്ചത്.അതേസമയം ജയിലര്‍ ഈ വര്‍ഷത്തെ ഏറ്റവും മികച്ച കളക്ഷന്‍ നേടിയ തമിഴ് പടം എന്ന റെക്കോഡിലെത്തിയിട്ടുണ്ട്. പൊന്നിയിന്‍ സെല്‍വന്‍ -2 ന്റെ റെക്കോഡാണ് ജയിലര്‍ മറികടന്നിരിക്കുന്നത്. ബീസ്റ്റിന് ശേഷം നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്ത ചിത്രമാണ് ജയിലര്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുടുംബത്തിൽ വലിയ ഐശ്വര്യവും പുതിയ ആഭരണ യോഗവും! തുലാം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (35 minutes ago)

കാൽപന്തുകളി മാമാങ്കമായ ലോകകപ്പ് ഫുട്ബാളിന്റെ 23-ാം പതിപ്പിന് ഇന്ത്യൻ സമയം വെള്ളിയാഴ്ച പുലർച്ചെ തുടക്കമാകും.... ആദ്യ പോരാട്ടം മെക്‌സിക്കോയും ദക്ഷിണാഫ്രിക്കയും തമ്മിൽ....  (48 minutes ago)

ബിജെപി കൗൺസിലർ സുഗതനെ അറസ്റ്റ് ചെയ്യുന്നതിനിടെ വട്ടിയൂർക്കാവിൽ നാടകീയ രംഗങ്ങൾ.... സംഭവത്തിൽ സിഐക്കും എസ്ഐക്കും പരുക്ക്‌  (1 hour ago)

എന്‍എച്ചില്‍ വണ്‍വേ തെറ്റിച്ചോടിച്ച് സംഭവത്തില്‍ ജീവനക്കാര്‍ക്കെതിരെ നടപടിയുമായി കെഎസ്ആര്‍ടിസി  (8 hours ago)

പിണറായും ഗോവിന്ദനും സിപിഎമ്മിന് പുറത്താകും കേരളത്തില്‍ സിപിഎം രണ്ടായി പിളരുന്നു പിണറായി വിജയനും എംവി ഗോവിന്ദനുമാണ് ഇലക്ഷന്‍ തോല്‍വിക്കു കാരണമെന്നും ഇരുവരും മാറാതെ പാര്‍ട്ടി രക്ഷപ്പെട്ടില്ലെന്നുമുല്ല്  (9 hours ago)

ചുഴറ്റി എറിഞ്ഞ് മിന്നൽ ചുഴി സ്കൂൾ കെട്ടിടം തകർന്നു ഒരു മണിക്കൂറിൽ തൃശൂരിൽ സംഭവിച്ചത്..കൊടും മഴ വരുന്നു  (9 hours ago)

വീണയുടെ വാടക വീട് ഒഴിഞ്ഞ് പിണറായി പട്ടി റോബിനും കമലയുമായി ഇറങ്ങി..! ഒരുത്തനെയും കാണണ്ട..!  (9 hours ago)

ദുബായിൽ വൻ അപകടം പ്രവാസികൾ മരിച്ചു...! അതീവ ജാഗ്രത; അടിയന്തിര മുന്നറിയിപ്പുകളിൽ സൗദിയിൽ  (9 hours ago)

യുദ്ധത്തിന്റെ നിഴലിൽ ലോകകപ്പ്... അമേരിക്കയിൽ മഹാമാമാങ്കത്തിന് തുടക്കം  (9 hours ago)

അമ്പമ്പോ...ചൂട് 50ഡിഗ്രിക്ക് മുകളിൽ ! വേനൽ താങ്ങാനാകാതെ പ്രവാസികൾ.. ചേർത്തണച്ച് യു എ ഇ.. ഉച്ചസമയത്ത് ജോലി എടുക്കേണ്ട !! പുറം ജോലി നിരോധനം  (9 hours ago)

ഇന്ത്യക്കാർക്ക് വരാം.... അനുമതി തന്ന് ഈ രാജ്യം പുതുക്കിയ തൊഴിൽ നിയമം പ്രാബല്യത്തിൽ വന്നു .... വെറും10 രാജ്യങ്ങൾക്ക് മാത്രം അനുമതി  (10 hours ago)

എണ്ണിക്കൊണ്ട് രണ്ടാഴ്ച !! I R G C ചത്തൊടുങ്ങുന്നു; ചെങ്കടലില്‍ പൊങ്ങി ഹൂതികള്‍ നെതന്യാഹുവിന്റെ കൊലവിളി !!  (10 hours ago)

വിശാഖപട്ടണത്ത് സ്റ്റീല്‍ ഫാക്ടറിയില്‍ പൊട്ടിത്തെറി  (13 hours ago)

നാളെ നടത്താനിരുന്ന രണ്ടാം വര്‍ഷ എംസിഎ, എസ് വണ്‍ സപ്ലിമെന്ററി പരീക്ഷ മാറ്റിവെച്ചു  (13 hours ago)

ജയില്‍ പരിഷ്‌കരണത്തിന് നടപടികള്‍ തുടങ്ങുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (13 hours ago)

Malayali Vartha Recommends