Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മത്സ്യത്തൊഴിലാളികള്‍ക്ക് കടലിലും കരയിലും ലഘുസന്ദേശങ്ങളിലൂടെ ആശയവിനിമയം സാദ്ധ്യമാക്കാവുന്ന സാറ്റലൈറ്റ് അധിഷ്ഠിത ആശയവിനിമയ സംവിധാനമായ 'നഭ് മിത്ര' ട്രാൻസ്പോണ്ടര്‍ നീണ്ടകരയിലെ മത്സ്യബന്ധന യാനങ്ങളില്‍ ഘടിപ്പിച്ചു.

28 AUGUST 2023 12:23 AM IST
മലയാളി വാര്‍ത്ത

മത്സ്യത്തൊഴിലാളികള്‍ക്ക് കടലിലും കരയിലും ലഘുസന്ദേശങ്ങളിലൂടെ ആശയവിനിമയം സാദ്ധ്യമാക്കാവുന്ന സാറ്റലൈറ്റ് അധിഷ്ഠിത ആശയവിനിമയ സംവിധാനമായ 'നഭ് മിത്ര' ട്രാൻസ്പോണ്ടര്‍ നീണ്ടകരയിലെ മത്സ്യബന്ധന യാനങ്ങളില്‍ ഘടിപ്പിച്ചു. ജി- സാറ്റ് 6 നെ ആശ്രയിച്ച്‌ പ്രവര്‍ത്തിക്കുന്ന ഉപകരണം രൂപകല്‍പ്പന ചെയ്ത് നിര്‍മ്മിച്ചത് അഹമ്മദാബാദിലെ ഐ.എസ്.ആര്‍.ഒ സ്പേസ് ആപ്ലിക്കേഷൻസ് സെന്ററാണ്.

പരീക്ഷണം വിജയകരമാണെന്ന് ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞര്‍ അറിയിച്ചു. കാലാവസ്ഥ, ചുഴലിക്കാറ്റ് മുന്നറിയിപ്പുകള്‍ അലാറമായും പ്രാദേശിക ഭാഷയില്‍ ടെക്സ്റ്റ് മെസേജായും ഉള്‍ക്കടലിലുള്ള യാനങ്ങളില്‍ ലഭിക്കും.

ബോട്ടുകള്‍ മുങ്ങുക, തീപിടിത്തം തുടങ്ങിയ അടിയന്തര സാഹചര്യങ്ങളില്‍ ഉപകരണത്തിലെ ബട്ടണ്‍ അമര്‍ത്തിയാല്‍ കണ്‍ട്രോള്‍ സെന്ററില്‍ ബോട്ടിന്റെ ലൊക്കേഷൻ ഉള്‍പ്പെടെയുള്ള വിവരം ലഭിക്കും.

കണ്‍ട്രോള്‍ സെന്ററില്‍ നിന്നുള്ള മറുപടി സന്ദേശം ബോട്ടിലെ തൊഴിലാളികള്‍ക്ക് ലഭിക്കും. കൂടാതെ കപ്പല്‍ച്ചാലുകള്‍, രാജ്യാന്തര സമുദ്രാതിര്‍ത്തി എന്നിവ സംബന്ധിച്ച മുന്നറിയിപ്പുകളും ഉപകരണം ലഭ്യമാക്കും. മത്സ്യലഭ്യതയുള്ള ഭാഗങ്ങളും ഉപകരണം മുഖേന അറിയാൻ കഴിയും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിൽ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (7 minutes ago)

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സ്​ ... എ​സ്.​ഐ.​ടി ഇന്ന് വീണ്ടും സ​ന്നി​ധാ​ന​ത്ത്​ പ​രി​ശോ​ധ​ന ന​ട​ത്തും  (33 minutes ago)

വനിത ടി20... ഇന്ത്യ ഇന്ന് പാകിസ്ഥാനെ നേരിടും...  (48 minutes ago)

ശബരിമല നട മിഥുന മാസ പൂജകൾക്കായി നാളെ തുറക്കും...  (59 minutes ago)

ഓവർസീസ് എൻ സി പി കുവൈറ്റ്- എൻ സി പി സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു  (1 hour ago)

സിപിഎം മാടായി ഏരിയാ സെക്രട്ടറി വി വിനോദ് നിര്യാതനായി  (1 hour ago)

കെ.​എ​സ്.​ആ​ർ.​ടി.​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ യാ​ത്ര​.... സീ​റോ ടി​ക്ക​റ്റി​ൽ ‘പ്രി​യ​ദ​ർ​ശി​നി’ എ​ന്ന പ​ദ്ധ​തി​യു​ടെ പേ​ര് മ​ല​യാ​ള​ത്തി​ലും  (1 hour ago)

പുതിയ കരസേനാ മേധാവിയായി ലെഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത്  (2 hours ago)

സങ്കടക്കാഴ്ചയായി.... ബെെക്ക് ഡിവെെഡറിലിടിച്ചുണ്ടായ അപകടം... രണ്ട് മലയാളി നഴ്സിംഗ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം  (2 hours ago)

മോദി ഫ്രാൻസിൽ.... പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒരാഴ്ച നീളുന്ന വിദേശ പര്യടനത്തിന് തുടക്കം.. .  (2 hours ago)

ദേവസ്വം മന്ത്രി കെ മുരളീധരന്‍ തിങ്കളാഴ്ച രാവിലെ ഗുരുവായൂരിലെത്തും...  (3 hours ago)

യാത്രകളിലും പ്രധാന രേഖകളിലും അതീവ ശ്രദ്ധ വേണം! കന്നി, മകരം, കുംഭം രാശിക്കാർക്ക് ജാഗ്രത!  (3 hours ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും... നാലു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു....  (3 hours ago)

അഫ്ഗാനിസ്ഥാനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയം  (3 hours ago)

ഫിഫ ലോകകപ്പ്.... കരുത്തരായ സ്വിറ്റ്‌സർലൻഡിനെ അവസാന നിമിഷത്തെ ഗോളിൽ സമനിലയിൽ തളച്ച് ഖത്തർ.... ലോകകപ്പ് ചരിത്രത്തിലാദ്യമായി ഖത്തർ പോയിൻ്റ് ടേബിളിൽ ഇടംനേടി...  (4 hours ago)

Malayali Vartha Recommends