വിഎസ് സമരത്തിനൊരുങ്ങുന്നു

എന്‍ഡോസള്‍ഫാന്‍ പ്രശ്‌നത്തില്‍ പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ സമരത്തിനൊരുങ്ങുന്നു. അടുത്തവര്‍ഷം ജനുവരി 26ന് മുഖ്യമന്ത്രിയുടെ വസതിക്കു മുന്നില്‍ നടത്തുന്ന നിരാഹാര സമരത്തിന് അദ്ദേഹം നേതൃത്വം നല്‍കും. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കു സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ ഇതുവരെ പാലിച്ചില്ലെന്നാരോപിച്ചാണു വി.എസ്. സമരത്തിനിറങ്ങുന്നത്. എന്‍ഡോസള്‍ഫാന്‍ സംയുക്ത സമിതിയാണ് അനിശ്ചിതകാല സമരം നടത്തുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha