Widgets Magazine
06
Jul / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സാങ്കേതിക സർവകലാശാല ഓംബുഡ്സ്മാൻ നിയമനം: "പരാതി പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കാൻ"

28 SEPTEMBER 2023 12:32 AM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരം: എ പി ജെ അബ്ദുൽ കലാം സാങ്കേതികശാസ്ത്ര സർവകലാശാല ഓംബുഡ്സ്മാനെ നിയമിച്ചത് ചട്ടപ്രകാരമല്ലെന്ന പരാതി പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കാനാണെന്ന് സാങ്കേതിക സർവകലാശാല പത്രക്കുറിപ്പിൽ പറഞ്ഞു. സർവ്വകലാശാല ഓമ്പുഡ്സ്മാൻ നിയമനം പൂർണമായും യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷൻ (യു ജി സി) റെഗുലേഷൻ പ്രകാരമാണ് നടന്നിട്ടുള്ളത്.

2023 ഏപ്രിൽ 11 ന് UGC പുറപ്പെടുവിച്ചിട്ടുള്ള റെഗുലേഷനിൽ സർവകലാശാല നിയമിക്കുന്ന ഒമ്പുഡ്‌സ്മാൻ എഴുപത് വയസു തികയാത്ത ഒരു മുൻ വൈസ് ചാൻസിലറോ അല്ലെങ്കിൽ 10 വർഷം സർവീസ് ഉള്ള റിട്ടയർ ചെയ്ത പ്രൊഫസറോ മുൻ ജില്ലാ ജഡ്ജിയോ ആകണം എന്നാണ് വ്യവസ്ഥ. മൂന്ന് വർഷ കാലയളവിലേക്കാണ് ഓംബുഡ്സ്മാൻ നിയമിക്കപ്പെടുന്നത്.

ഓംബുഡ്‌സ്മാൻറെ നിയമനാധികാരം സർവ്വകലാശാലയ്ക്കാണെന്നും ഈ റെഗുലേഷനിൽ വ്യവസ്ഥ ചെയ്യുന്നു. നിയമിക്കപ്പെടുന്ന വ്യക്തിക്കോ കുടുംബാംഗങ്ങൾക്കോ സർവ്വകലാശാലയുമായി യാതൊരു ബന്ധവും ഉണ്ടായിരിക്കരുതെന്നും റെഗുലേഷനിൽ നിഷ്കര്ഷിച്ചിട്ടുണ്ട്.

വിദ്യാർത്ഥി പരിഹാരസമിതിയുടെ തീരുമാനങ്ങളിലുള്ള അപ്പീൽ അതോറിറ്റി ആയ ഒമ്പുഡ്സ്മാൻ മുഴുവൻ സമയ ഉദ്യോഗസ്ഥനല്ല എന്നും റെഗുലേഷൻ വ്യവസ്ഥ ചെയ്തിട്ടുണ്ട്. സാങ്കേതിക സർവകലാശാലയിൽ ഈ നിയമനം അടിയന്തിരമായി നടത്തുവാൻ ലോകയുക്ത ഉത്തരവും നൽകിയിട്ടുള്ളതാണ്.

വസ്തുത ഇതായിരിക്കെ കാലഹരണപ്പെട്ട യു ജി സി റെഗുലേഷൻ ഉദ്ധരിച്ചു കൊണ്ട് അക്കാദമിക സമൂഹത്തെയും പൊതുസമൂഹത്തെയും തെറ്റിദ്ധരിപ്പിക്കുവാനുള്ള ചിലരുടെ ശ്രമം അപലപനീയമാണെന്നും സർവകലാശാല പത്രക്കുറിപ്പിൽ പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടപ്പള്ളിയില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന സംഭവത്തില്‍ പരാതി പിന്‍വലിച്ചു  (8 hours ago)

മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു  (8 hours ago)

സബ് ഇന്‍സ്‌പെക്ടറായി അള്‍മാറാട്ടം നടത്തിയ യുവതി പിടിയില്‍  (9 hours ago)

വീടിന് മുന്നിലെ തോട്ടില്‍ വീണ് ആലപ്പുഴയില്‍ അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം  (10 hours ago)

ബിസ്‌ക്കറ്റില്‍ ജീവനുള്ള പുഴു; ബിസ്‌ക്കറ്റ് കമ്പനി 1.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി  (10 hours ago)

കടക്കാവൂരിലെ കടകളിൽ മോഷണം  (12 hours ago)

മകളുടെ രഹസ്യ രാത്രി യാത്രകളെ ആ മാതാപിതാക്കൾ ഭയപ്പെട്ടതിന് കാരണങ്ങൾ ഉണ്ടായിരുന്നു: പ്രതീക്ഷിക്കാത്ത രീതിയിൽ എയ്ഞ്ചലിന്റെ പ്രതികരണം...  (13 hours ago)

ഒരച്ഛൻ മക്കളെ നോക്കുന്നത് പോലെ മറ്റൊരാൾക്കും അതിന് കഴിയില്ല; ആത്മഹത്യ ചെയ്യാനുറച്ച് വിദേശത്ത് നിന്ന് എത്തിയ കിരൺ: മകന്റെ ജീവനെടുത്ത്‌... ജീവനൊടുക്കി! ദുരൂഹത  (13 hours ago)

മോക്ഷ ഫ്രീഡം ഫ്രം ബർത്ത് ആൻഡ് ഡെത്ത്...സാൽവേഷൻ: അച്ഛൻ മകളുടെ കഴുത്തിൽ കൈവച്ചത് അക്കാര്യം ചെയ്യാൻ തുനിഞ്ഞതിനിടെ...  (13 hours ago)

കരുണാകരനെ കൊലയാളിയാക്കുന്നത് മഹാപാപം: ചെറിയാൻ ഫിലിപ്പ്  (13 hours ago)

തൊടുപുഴയില്‍ യുവതി വിഷം ഉള്ളില്‍ ചെന്ന് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്  (14 hours ago)

കോട്ടയം മെഡിക്കല്‍ കോളേജിലെ മെന്‍സ് ഹോസ്റ്റല്‍ കെട്ടിടം അപകടാവസ്ഥയില്‍; ഹോസ്റ്റല്‍ സന്ദര്‍ശിച്ച് പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍  (14 hours ago)

ഉടമ അമേരിക്കയിൽ ക്യാൻസർ ​ചികിത്സയിൽ ,ഡോറയുടെ തിരുവനന്തപുരത്തെ വീട് സ്വംന്തം പേരിലാക്കി മെറിന്റെ തട്ടിപ്പ്  (15 hours ago)

ഭാര്യയുടെ മൃതദേഹത്തിൽ ഭർത്താവ് അതിക്രൂരമായി കാട്ടിക്കൂട്ടിയത് കണ്ട ഞെട്ടി..! അവിഹിതം കൈയോടെ തൂക്കി  (15 hours ago)

കസ്റ്റഡിയിൽ സുഖമായി ഉറങ്ങി ഫ്രാൻസിസ്..! ആ മൂന്നാമനെ തൂക്കി എയ്ഞ്ചലിന്റെ അമ്മ അവനെയും കൊല്ലുമെന്ന്  (16 hours ago)

Malayali Vartha Recommends