തലശ്ശേരിയില്‍ 17 ലക്ഷത്തിന്റെ വിദേശ കറന്‍സി പിടികൂടി

തലശ്ശേരിയില്‍ നിന്ന് വിദേശ കറന്‍സി പിടികൂടി. 17 ലക്ഷത്തിന്റെ കറന്‍സിയാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് കാസര്‍ഗോഡ് പൂഞ്ചാല്‍ സ്വദേശി മുഹമ്മദ് ഇല്യാസിനെ പോലീസ് അറസ്റ്റ് ചെയ്തു. യൂറോ, ഡോളര്‍, ദര്‍ഹം എന്നിവയുള്‍പ്പെടെയുളള കറന്‍സികളാണ് ഇയാളുടെ പക്കല്‍ നിന്നും കണ്ടെടുത്തത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























