Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം


റെക്കോർഡുമായി മെസ്സി..... ലോകകപ്പിൽ ചരിത്രനേട്ടവുമായി അർജന്റീന നായകൻ ലയണൽ മെസ്സി


ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് 5.59 ലക്ഷം രൂപ തട്ടിയ കേസ് .... ജാമ്യവ്യവസ്ഥ ലംഘിച്ചതിനാല്‍ ഒന്നാം പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന് സിറ്റി. സൈബര്‍ പോലീസ് ഹര്‍ജി, ഹര്‍ജിയില്‍ ആക്ഷേപമുണ്ടെങ്കില്‍ 3 ദിവസത്തിനകം ഹാജരാക്കാന്‍ കോടതി ഉത്തരവ്

04 OCTOBER 2023 07:51 AM IST
മലയാളി വാര്‍ത്ത

More Stories...

പത്തനംതിട്ടയിൽ ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് ബുള്ളറ്റ് യാത്രികന് ദാരുണാന്ത്യം

അന്ത്യോദയ അന്ന യോജന മഞ്ഞ റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട് സുപ്രധാന മാറ്റത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍....

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...

സങ്കടക്കാഴ്ചയായി... കൊച്ചി മരടിൽ രാത്രി ബിഗ് സ്ക്രീനിൽ ഫുട്ബോൾ മത്സരം കാണാനായി റോഡ് മുറിച്ച് കടക്കവേ അപകടം... യുവാവിന് ദാരുണാന്ത്യം

'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് 5.59 ലക്ഷം രൂപ തട്ടിയ കേസില്‍ ഉപാധികളോടെ കോടതി അനുവദിച്ച ജാമ്യ ഉത്തരവിലെ ജാമ്യ വ്യവസ്ഥ ലംഘിച്ചതിനാല്‍ ഒന്നാം പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന് സിറ്റി സൈബര്‍ പോലീസ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. തിരുവനന്തപുരം അഡീ.ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയിലാണ് സിറ്റി സൈബര്‍ ക്രൈം പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജാമ്യം റദ്ദാക്കല്‍ ഹര്‍ജി സമര്‍പ്പിച്ചത്.


ഒന്നാം പ്രതി ശ്രീരാഗ് കമലാസനന്റെ ജാമ്യം റദ്ദാക്കി ജയിലിലടക്കണമെന്നാണ് പോലീസ് ഹര്‍ജിയിലെ ആവശ്യം. ഹര്‍ജിയില്‍ ആക്ഷേപമുണ്ടെങ്കില്‍ 3 ദിവസത്തിനകം ഹാജരാക്കാന്‍ എസിജെഎം എല്‍സാ കാതറിന്‍ ജോര്‍ജ് പ്രതിയോട് ഉത്തരവിട്ടു.
പോലീസ് കുറ്റപത്രം സമര്‍പ്പിക്കും വരെ ആഴ്ചയില്‍ ഒരിക്കല്‍ വീതം എല്ലാ ആഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരായി ഒപ്പിടണമെന്ന കോടതിയുടെ ജാമ്യവ്യവസ്ഥ 3 ആഴ്ച പ്രതി ലംഘിച്ചുവെന്നാണ് പോലീസ് ഹര്‍ജി. ഡല്‍ഹി ദ്വാരകയില്‍ താമസിക്കുന്ന പുളിങ്കുന്നം കൊച്ചുപാലത്തിങ്കല്‍ച്ചിറയില്‍ ശ്രീരാഗ് കമലാസനന്‍ (34), ആലുവ മുരിക്കാശ്ശേരി വെള്ളക്കുന്നേല്‍ നിവാസി ലിയോ. വി.ജോര്‍ജ് , തൃശൂര്‍ മുല്ലശ്ശേരി പൊറ്റക്കാട്ടില്‍ സതീഷ് കുമാര്‍ (42), ജെയ്ന്‍ വിശ്വംഭരന്‍ , ആഷിഖ് എന്നിവരാണ് 1 മുതല്‍ 5 വരെയുള്ള പ്രതികള്‍. 2023 ഏപ്രില്‍ 27 നാണ് പ്രതികള്‍ അറസ്റ്റിലായത്.


ജോലി തരപ്പെടുത്തി നല്‍കണമെന്ന ഉദ്ദേശ്യമില്ലാതെയും പണം തിര്യെ കൊടുക്കണമെന്ന ഉദ്ദേശ്യമില്ലാതെയും ചതിക്കണമെന്ന കുറ്റകരമായ ഉദ്ദേശ്യത്തോടെ പരാതിക്കാരനുമായി ഫോണിലൂടെ ബന്ധപ്പെട്ട് വിശ്വാസം നേടിയ ശേഷം കാനഡയില്‍ ജോലി ശരിയാക്കിത്തരാമെന്ന് നേരുകേടായും വഞ്ചനാപരമായും പറഞ്ഞ് വിശ്വസിപ്പിച്ച് യുവാവിനെ വഞ്ചനാപരമായി പ്രേരിപ്പിച്ച് അപ്രകാരം ശേഷം കബളിപ്പിക്കപ്പെട്ട യുവാവില്‍ നിന്ന് 5,59,563 രൂപ നാലു പ്രതികളുടെയും ബാങ്ക് അക്കൗണ്ടുകളിലേക്ക് പലപ്രാവശ്യമായി പണം കൈമാറിയെടുത്ത ശേഷം പണം വഞ്ചനാപരമായി ദുര്‍വിനിയോഗം ചെയ്യുകയും പ്രതികളുടെ സ്വന്തം ആവശ്യങ്ങള്‍ക്കായി മാറ്റുകയും വാഗ്ദാനം ചെയ്ത ജോലി നല്‍കുകയോ വഞ്ചനയിലൂടെ സ്വരൂപിച്ച പണം തിര്യെ കൊടുക്കുകയോ ചെയ്യാതെ ചതിച്ചുവെന്നാണ് കേസ്.



പ്രതികളില്‍ ശ്രീരാഗ് , ലിയോ.വി. ജോര്‍ജ് സതീഷ് കുമാര്‍ എന്നിവരെ ആലുവ സൈബര്‍ പൊലീസ് 2023 ഫെബ്രുവരിയില്‍ അറസ്റ്റ് ചെയ്തിരുന്നു.
ലിയോയുടെ തൃശൂരിലെ വീട്ടില്‍ സൈബര്‍ പൊലീസ് നടത്തിയ പരിശോധനയില്‍ 2000 രൂപയുടെ 19 കള്ളനോട്ട് പിടികൂടിയിരുന്നു. ഇതിന്റെ അന്വേഷണവും നടന്നുവരികയാണ്. തൃശൂര്‍ ജില്ല പൊലീസ് മേധാവി വിവേക് കുമാറിന്റെ നിര്‍ദേശാനുസരണം രൂപവത്കരിച്ച അന്വേഷണ സംഘത്തില്‍ ആലുവ പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം.ബി. ലത്തീഫ്, എസ്.സി.പി.ഒ ഐനീഷ്, സി.പി.ഒമാരായ ഷിറാസ് അമീന്‍, ജെറി എന്നിവരാണുള്ളത്.

"


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പത്തനംതിട്ടയിൽ ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് ബുള്ളറ്റ് യാത്രികന് ദാരുണാന്ത്യം  (27 minutes ago)

അന്ത്യോദയ അന്ന യോജന മഞ്ഞ റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട് സുപ്രധാന മാറ്റത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍....  (36 minutes ago)

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (1 hour ago)

സങ്കടക്കാഴ്ചയായി... കൊച്ചി മരടിൽ രാത്രി ബിഗ് സ്ക്രീനിൽ ഫുട്ബോൾ മത്സരം കാണാനായി റോഡ് മുറിച്ച് കടക്കവേ അപകടം... യുവാവിന് ദാരുണാന്ത്യം  (1 hour ago)

Operation Toofan പോലീസിന്റെ ബുള്‍ഡോസര്‍ പ്രയോഗം  (1 hour ago)

അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം  (1 hour ago)

  തൊണ്ടിമുതലിൽ തിരിമറി നടത്തിയെന്ന കേസ്... ആന്റണി രാജുവിന്റെ അപ്പീൽ ഇന്ന് കോടതി പരിഗണനയിൽ...  (2 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം പ്രവർത്തകന് ജാമ്യം  (2 hours ago)

എൽ നിനോ പ്രതിഭാസം മൂലം രാജ്യത്ത് കാലവർഷത്തിൽ കനത്ത തിരിച്ചടി.... മഴയിൽ 43 ശതമാനത്തിന്റെ കുറവുണ്ടായതായി കേന്ദ്ര സർക്കാർ  (3 hours ago)

റെക്കോർഡുമായി മെസ്സി..... ലോകകപ്പിൽ ചരിത്രനേട്ടവുമായി അർജന്റീന നായകൻ ലയണൽ മെസ്സി  (3 hours ago)

ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....  (4 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമീഷണറായി എന്‍ ശേഷാദ്രിനാഥനെ നിയമിക്കാൻ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭ തീരുമാനം  (4 hours ago)

കേ​ര​ള​ത്തി​ന്റെ​ 51​-ാം​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​യാ​യി​ ​ആ​ഭ്യ​ന്ത​ര​ ​വ​കു​പ്പ് ​അ​ഡി​ഷ​ണ​ൽ​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​ ​ബി​ശ്വ​നാ​ഥ് ​സി​ൻ​ഹ​യെ​ ​നി​യ​മി​ക്കാ​ൻ ​മ​ന്ത്രി​സ​ഭാ​ ​യോ​ഗ തീരുമാനം  (4 hours ago)

കാര്യവിജയവും അന്യജനങ്ങളിൽ നിന്ന് പ്രശസ്തിയും! മേടം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (5 hours ago)

  സംസ്ഥാനത്ത് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28ന് നടക്കുമെന്ന് ആരോഗ്യമന്ത്രി  (5 hours ago)

Malayali Vartha Recommends