Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം


റെക്കോർഡുമായി മെസ്സി..... ലോകകപ്പിൽ ചരിത്രനേട്ടവുമായി അർജന്റീന നായകൻ ലയണൽ മെസ്സി


ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....

സിനിമാ ലോകത്തെ ഒന്നാകെ ഞെട്ടിച്ചതായിരുന്നു നടി ശ്രീദേവിയുടെ മരണം.... ദുബായിലെ ഹോട്ടലിലെ ബാത്ത്ടബ്ബിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.....പല വിധത്തിലുളള അഭ്യൂഹങ്ങള്‍ പരന്നിരുന്നു....ശ്രീദേവിയുടെ മരണത്തെ കുറിച്ച് ആദ്യമായി പ്രതികരണം നടത്തിയിരിക്കുകയാണ് ഭർത്താവ് ബോണി കപൂര്‍...

04 OCTOBER 2023 11:36 AM IST
മലയാളി വാര്‍ത്ത

More Stories...

അങ്കമാലി അത്താണിക്ക് സമീപം നിയന്ത്രണംവിട്ട ബൈക്ക് മീഡിയനിലെ വൈദ്യുതി തൂണിലിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

"പുലർച്ചെ 2 മണിക്ക് പിണറായിക്ക് EDയുടെ കോൾ..! രാത്രിക്ക് രാത്രി തിരുവനന്തപുരം വിട്ട് വീണ..! വെറുംകയ്യോടെ, ഫയലുകളില്ലാതെ

  വിഡി സതീശന്‍ കുടുംബസമേതം ക്ലിഫ് ഹൗസിലേക്ക്... മുഖ്യമന്ത്രി വിഡി സതീശന്‍ ക്ലിഫ് ഹൗസിലേക്ക് താമസം മാറി... ചടങ്ങുകളില്ലാതെയായിരുന്നു ഗൃഹപ്രവേശം

പത്തനംതിട്ടയിൽ ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് ബുള്ളറ്റ് യാത്രികന് ദാരുണാന്ത്യം

അന്ത്യോദയ അന്ന യോജന മഞ്ഞ റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട് സുപ്രധാന മാറ്റത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍....

സിനിമാ ലോകത്തെ ഒന്നാകെ ഞെട്ടിച്ചതായിരുന്നു നടി ശ്രീദേവിയുടെ മരണം. ദുബായിലെ ഹോട്ടലിലെ ബാത്ത്ടബ്ബിലാണ് 2018 ഫെബ്രുവരി 24ന് മരിച്ച നിലയില്‍ കണ്ടെത്തിയത്. താരത്തിന്റെ മരണം സംബന്ധിച്ച് പല വിധത്തിലുളള അഭ്യൂഹങ്ങള്‍ പരന്നിരുന്നു.ശ്രീദേവിയുടെ മരണത്തെ കുറിച്ച് ആദ്യമായി പ്രതികരണം നടത്തിയിരിക്കുകയാണ് ഭര്‍ത്താവും പ്രമുഖ ബോളിവുഡ് നിര്‍മ്മാതാവുമായ ബോണി കപൂര്‍. ശ്രീദേവി കടുത്ത ഡയറ്റ് ആയിരുന്നു പിന്തുടര്‍ന്നിരുന്നത് എന്നും അത് മൂലം പലവട്ടം ബോധം നഷ്ടപ്പെട്ടിരുന്നുവെന്ന് ബോണി കപൂര്‍ പറഞ്ഞു. ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ബോണി കപൂറിന്റെ വെളിപ്പെടുത്തല്‍.''അതൊരു സ്വാഭാവിക മരണമായിരുന്നില്ല. അപകട മരണമായിരുന്നു.

 

അതേക്കുറിച്ച് സംസാരിക്കുന്നില്ലെന്ന് ഞാന്‍ തീരുമാനിക്കാനുളള കാരണം ഏകദേശം 24-48 മണിക്കൂറോളം ഞാന്‍ ചോദ്യം ചെയ്യലിന് വേണ്ടി പോലീസിന് മുന്നിലിരുന്നിട്ടുണ്ട്. ഇന്ത്യന്‍ മാധ്യമങ്ങളില്‍ നിന്നും വലിയ തോതില്‍ സമ്മര്‍ദ്ദം ഉണ്ടെന്നും അതുകൊണ്ട് ഇത് ചെയ്‌തേ പറ്റൂ എന്നാണ് പോലീസ് ഉദ്യോഗസ്ഥര്‍ അന്ന് പറഞ്ഞത്'', ബോണി കപൂര്‍ വെളിപ്പെടുത്തി.''മരണത്തില്‍ യാതൊരു വിധത്തിലുളള കള്ളക്കളികളും നടന്നിട്ടില്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായി. നുണ പരിശോധന അടക്കമുളള പല വിധത്തിലുളള നടപടികളിലൂടെ ഞാന്‍ കടന്ന് പോയി. അതൊരു അപകടമരണം മാത്രമായിരുന്നുവെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമായി പറയുന്നു'',ബോണി കപൂര്‍ കൂട്ടിച്ചേര്‍ത്തു.

''മരണ സമയത്ത് കടുത്ത ഡയറ്റ് ആയിരുന്നു ശ്രീദേവി പിന്തുടര്‍ന്നിരുന്നത്. പലപ്പോഴും പട്ടിണി കിടക്കുമായിരുന്നു. കാഴ്ചയില്‍ നന്നായിരിക്കണമെന്ന് അവള്‍ക്കുണ്ടായിരുന്നു. ശരീരം നല്ല രീതിയില്‍ വേണം എന്ന് അവള്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു, എങ്കിലേ സ്‌ക്രീനില്‍ നന്നായിരിക്കൂ എന്ന് അവള്‍ കരുതി. താനുമായുളള വിവാഹം കഴിഞ്ഞതിന് ശേഷം പല തവണയായി ശ്രീദേവിക്ക് ബോധക്ഷയം ഉണ്ടായിരുന്നു. ശ്രീദേവിക്ക് ബിപി കുറയുന്ന പ്രശ്‌നം ഉണ്ടെന്ന് ഡോക്ടര്‍ പറഞ്ഞുകൊണ്ടിരുന്നു'', ബോണി കപൂര്‍ വ്യക്തമാക്കി.ശ്രീദേവിക്കൊപ്പം ഒരു സിനിമയില്‍ അഭിനയിക്കുന്നതിനിടെയുണ്ടായ സംഭവം തെലുഗ് സൂപ്പര്‍താരം നാഗാര്‍ജുന പറഞ്ഞതും ബോണി കപൂര്‍ പങ്കുവെച്ചു. ''ശ്രീദേവിയുടെ മരണശേഷം ആദരാജ്ഞലികള്‍ അര്‍പ്പിക്കാന്‍ നാഗാര്‍ജുന വീട്ടില്‍ വന്നിരുന്നു. ഒരു സിനിമയുടെ ഷൂട്ടിംഗിനിടെ ശ്രീദേവി കടുത്ത ഡയറ്റിലായിരുന്നു.

 

അങ്ങനെ കുളിമുറിയില്‍ തലകറങ്ങി വീഴുകയും പല്ല് പൊട്ടുകയും ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു''.ശ്രീദേവി കടുത്ത ഡയറ്റ് പിന്തുടരുന്ന കാര്യം വിവാഹ ശേഷം തനിക്ക് അറിയാമായിരുന്നുവെന്ന് ബോണി കപൂര്‍ പറയുന്നു. ഭക്ഷണത്തില്‍ കുറച്ച് ഉപ്പ് ഉള്‍പ്പെടുത്താന്‍ ശ്രീദേവിയോട് പറയണമെന്ന് താന്‍ ഡോക്ടറോട് നിര്‍ബന്ധിക്കുമായിരുന്നു. അത്താഴം കഴിക്കുമ്പോള്‍ ഉപ്പില്ലാത്ത ഭക്ഷണത്തിന് ശ്രീദേവി ആവശ്യപ്പെടുമായിരുന്നു. ദൗര്‍ഭാഗ്യവശാല്‍ അവള്‍ അത് ഗൗരവമായി എടുത്തില്ല.മരണം സംഭവിക്കുന്നത് ഇത് ഇത്രയും ഗുരുതര പ്രശ്‌നമാണ് എന്ന് കരുതിയില്ലെന്നും ബോണി കപൂര്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അങ്കമാലി അത്താണിക്ക് സമീപം നിയന്ത്രണംവിട്ട ബൈക്ക് മീഡിയനിലെ വൈദ്യുതി തൂണിലിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം  (6 minutes ago)

ഇല്ലിക്കൽക്കല്ലിൽ സുരക്ഷാക്രമീകരണങ്ങൾ ശക്തിപ്പെടുത്താൻ തീരുമാനം... മുന്നറിയിപ്പ് ബോർഡുകൾ അടിയന്തരമായി സ്ഥാപിക്കും  (13 minutes ago)

"പുലർച്ചെ 2 മണിക്ക് പിണറായിക്ക് EDയുടെ കോൾ..! രാത്രിക്ക് രാത്രി തിരുവനന്തപുരം വിട്ട് വീണ..! വെറുംകയ്യോടെ, ഫയലുകളില്ലാതെ  (56 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 2.040 രൂപയുടെ കുറവ്  (1 hour ago)

  വിഡി സതീശന്‍ കുടുംബസമേതം ക്ലിഫ് ഹൗസിലേക്ക്... മുഖ്യമന്ത്രി വിഡി സതീശന്‍ ക്ലിഫ് ഹൗസിലേക്ക് താമസം മാറി... ചടങ്ങുകളില്ലാതെയായിരുന്നു ഗൃഹപ്രവേശം  (1 hour ago)

പത്തനംതിട്ടയിൽ ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് ബുള്ളറ്റ് യാത്രികന് ദാരുണാന്ത്യം  (1 hour ago)

അന്ത്യോദയ അന്ന യോജന മഞ്ഞ റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട് സുപ്രധാന മാറ്റത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍....  (1 hour ago)

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (2 hours ago)

സങ്കടക്കാഴ്ചയായി... കൊച്ചി മരടിൽ രാത്രി ബിഗ് സ്ക്രീനിൽ ഫുട്ബോൾ മത്സരം കാണാനായി റോഡ് മുറിച്ച് കടക്കവേ അപകടം... യുവാവിന് ദാരുണാന്ത്യം  (2 hours ago)

Operation Toofan പോലീസിന്റെ ബുള്‍ഡോസര്‍ പ്രയോഗം  (3 hours ago)

അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം  (3 hours ago)

  തൊണ്ടിമുതലിൽ തിരിമറി നടത്തിയെന്ന കേസ്... ആന്റണി രാജുവിന്റെ അപ്പീൽ ഇന്ന് കോടതി പരിഗണനയിൽ...  (3 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം പ്രവർത്തകന് ജാമ്യം  (4 hours ago)

എൽ നിനോ പ്രതിഭാസം മൂലം രാജ്യത്ത് കാലവർഷത്തിൽ കനത്ത തിരിച്ചടി.... മഴയിൽ 43 ശതമാനത്തിന്റെ കുറവുണ്ടായതായി കേന്ദ്ര സർക്കാർ  (4 hours ago)

റെക്കോർഡുമായി മെസ്സി..... ലോകകപ്പിൽ ചരിത്രനേട്ടവുമായി അർജന്റീന നായകൻ ലയണൽ മെസ്സി  (4 hours ago)

Malayali Vartha Recommends