Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം


റെക്കോർഡുമായി മെസ്സി..... ലോകകപ്പിൽ ചരിത്രനേട്ടവുമായി അർജന്റീന നായകൻ ലയണൽ മെസ്സി


ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....

കേരളം സുരക്ഷിതമാണ് ഇടതുപക്ഷ സര്‍ക്കാര്‍ ഇവിടെയുണ്ട്;ഇപി ജയരാജന്‍ ഒരൊറ്റത്തള്ളാ,ഹോ ഈ തള്ളില്‍ മുല്ലപ്പെരിയാര്‍ പൊട്ടും,അലറിക്കൂവി നടക്കുന്ന റോബിനും സര്‍ക്കാരിനെ തോണ്ടി,നാനാവഴിക്കൂടെയും അടിമേടിച്ച് കൂട്ടി CPM

04 OCTOBER 2023 07:56 PM IST
മലയാളി വാര്‍ത്ത

More Stories...

അങ്കമാലി അത്താണിക്ക് സമീപം നിയന്ത്രണംവിട്ട ബൈക്ക് മീഡിയനിലെ വൈദ്യുതി തൂണിലിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

"പുലർച്ചെ 2 മണിക്ക് പിണറായിക്ക് EDയുടെ കോൾ..! രാത്രിക്ക് രാത്രി തിരുവനന്തപുരം വിട്ട് വീണ..! വെറുംകയ്യോടെ, ഫയലുകളില്ലാതെ

  വിഡി സതീശന്‍ കുടുംബസമേതം ക്ലിഫ് ഹൗസിലേക്ക്... മുഖ്യമന്ത്രി വിഡി സതീശന്‍ ക്ലിഫ് ഹൗസിലേക്ക് താമസം മാറി... ചടങ്ങുകളില്ലാതെയായിരുന്നു ഗൃഹപ്രവേശം

പത്തനംതിട്ടയിൽ ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് ബുള്ളറ്റ് യാത്രികന് ദാരുണാന്ത്യം

അന്ത്യോദയ അന്ന യോജന മഞ്ഞ റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട് സുപ്രധാന മാറ്റത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍....

അലറിക്കൂവി വിളിച്ച് നടക്കുന്ന ഈ റോബിന്‍ വരെ സര്‍ക്കാരിനെ ചൊറിയാന്‍ തുടങ്ങി. ജയസൂര്യയുടെ കൈയ്യില്‍ നിന്ന് കിട്ടിയ മുട്ടന്‍ പണിയുടെ ക്ഷീണം തീര്‍ന്നിട്ടില്ല. അതിന് പിന്നാലെ ബിഗ് ബോസ് താരത്തിന്റെ വകയും കൊട്ടുകിട്ടി. മുല്ലപ്പെരിയാറിന്റെ കാര്യത്തില്‍ ടെന്‍ഷനുണ്ടെന്ന് പറയുമ്പോള്‍ പേടിക്കണ്ട ഞങ്ങള്‍ ഇടതുപക്ഷം ദേ ഇതുപോലെ തള്ളിപ്പിടിച്ചിട്ടുണ്ട് അല്ലിയോ ഇപി. ശരിയാണ് മുല്ലപ്പെരിയാറില്‍ ഇടതിന്‍രെ തള്ള് മാത്രമേ നടക്കുന്നുള്ളു. അരുമൈ തമ്പി സ്റ്റാലിനോട് മുല്ലപ്പെരിയാറിനേക്കുറിച്ച് വാ തുറക്കില്ല ഇരട്ടച്ചങ്കന്‍ പിണറായി. ലോകത്തെ ഏറ്റവും അപകടകരമായ അണക്കെട്ടുകളില്‍ ഒന്നാണ് മുല്ലപ്പെരിയാര്‍ ഡാം എന്ന ന്യൂയോര്‍ക് ടൈംസ് ലേഖനം. ലിബിയയിലെ അണക്കെട്ട് അപകടത്തിന്റെ പശ്ചാത്തലത്തില്‍ ന്യൂയോര്‍ക്ക് ടൈംസ് പുറത്തുവിട്ട ലേഖനത്തിലായിരുന്നു മുല്ലപ്പെരിയാര്‍ അപകടമാണെന്ന് പറഞ്ഞിരിക്കുന്നത്. നേരം വെളുക്കാത്തത് സര്‍ക്കാരിന് മാത്രമാണ്.

കേരത്തിന്റെ തലയ്ക്ക് മുകളില്‍ ഇരിക്കുന്ന ജലബോംബ് ഒറ്റവാക്കില്‍ പറഞ്ഞാല്‍ അതാണ് മുല്ലപ്പെരിയാര്‍. മഴയൊന്ന് കനത്താല്‍ കേരളത്തിന് നെഞ്ചിലെ തീയാണ് ഈ അണക്കെട്ട്. എത്രയോ വര്‍ഷങ്ങളായ് ജനം ശബ്ദമുയര്‍ത്തുന്നു. എന്നാല്‍ ഇന്നോളം ഇതിന് പരിഹാരം കാണാനായിട്ടില്ല. മാറി മാറി വരുന്ന സര്‍ക്കാരുകള്‍ മൗനംപാലിക്കുന്നു. പിണറായി സര്‍ക്കാര്‍ പിന്നെ തമിഴ്‌നാടിനെ വേദനിപ്പിക്കില്ല. കാരണം അവിടെയും ഫാന്‍സ് ഉണ്ടല്ലോ. അതുകൊണ്ട് തമിഴ്‌നാട് സര്‍ക്കാരിനോട് മുല്ലപ്പെരിയാറിനേക്കുറിച്ച് ഒരക്ഷരം മിണ്ടില്ല പിണറായി സര്‍ക്കാര്‍.

126 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ ഡാമിന്റെ നിലനില്‍പ് ഭീഷണിയിലാണെന്നും അടിയന്തിരമായി ഡാം ഡീകമ്മീഷന്‍ ചെയ്യണമെന്നും യു എന്‍. വിദഗ്ധ സമിതി റിപ്പോര്‍ട്ട് നല്‍കിയിട്ട് വര്‍ഷങ്ങളായി. ഒരു ഡാമിന് നിശ്ചയിച്ചിട്ടുള്ള ആയുസ്സിന്റെ ഇരട്ടിയിലും കൂടുതലായി ഈ ഡാമിന്റെ പഴക്കം. ചൂണ്ടിക്കാണിക്കപ്പെട്ട മറ്റൊരു വസ്തുത ഇതിന്റെ നിമ്മാണത്തിന് ഉപയോഗിച്ചിരിക്കുന്ന സാങ്കേതിക വിദ്യയാണ്. ലൈം സ്‌റ്റോണും സുര്‍ക്കി മിശ്രിതവും ചേര്‍ത്താണ് മുല്ലപ്പെരിയാര്‍ അണക്കെട്ട് നിര്‍മ്മിച്ചിരിക്കുന്നത്. ഈ സാങ്കേതിക വിദ്യയില്‍ നിര്‍മ്മിക്കപ്പെട്ട ഡാമുകളില്‍ ലോകത്ത് നിലനില്‍ക്കുന്ന ഏക ഡാം മുല്ലപ്പെരിയാറാണ്.

ഭീഷണിയുയര്‍ത്തുന്ന മറ്റൊരു വസ്തുത ഇത് നിലനില്‍ക്കുന്നത് അതീവ ഭൂകമ്പ സാധ്യതയുള്ള മേഖലയിലാണ് എന്നതാണ്. റിക്ടര്‍ സ്‌കെയിലില്‍ 6 മാഗ്‌നിറ്റിയൂഡ് വരുന്ന ഭൂകമ്പത്തെ അതിജീവിക്കാന്‍ മുല്ലപ്പെരിയാറിന് കഴിയില്ല എന്നാണ് യു.എന്‍. വിദഗ്ധ സമിതി റിപ്പോര്‍ട്ടില്‍ പറയുന്നത്. റിക്ടര്‍ സ്‌കെയില്‍ അളവ് 4.5 വന്ന ഭൂകമ്പം ഈ മേഖലയില്‍ ഇതിനോടകം ഉണ്ടായിട്ടുണ്ട്. 1988 ജൂണ്‍ 7 ന് ആണ് ഈ ഭൂകമ്പം ഉണ്ടായത്. ഡാം റിസര്‍വോയറിലെ ജലത്തിന്റെ മര്‍ദ്ദവും ഭൂകമ്പ സാധ്യതയേറ്റുന്ന ഘടകമാണ്.

മുല്ലപ്പെരിയാറിന് ഭീഷണി ഉയര്‍ത്തുന്ന മറ്റ് ഘടകങ്ങള്‍ വൃഷ്ടിപ്രദേശത്തെ ഉര്‍വനങ്ങളില്‍ ഉണ്ടാകുന്ന മണ്ണിടിച്ചിലും ഉരുള്‍ പൊട്ടലുമാണ്. ഇത് അണക്കെട്ടിലെ മര്‍ദ്ദം ഉയര്‍ത്തുന്നു. മറ്റൊന്ന് യഥാസമയം നടത്താത്ത അറ്റകുറ്റപ്പണികള്‍ മൂലം അണക്കെട്ടിനുണ്ടായിരിക്കുന്ന ചോര്‍ച്ചയും വിള്ളലുമാണ്. ഡാം കേരളത്തിലാണെങ്കിലും അറ്റകുറ്റപ്പണികള്‍ക്കുള്ള ചുമതല തമിഴ് നാടിനാണ്. കാലാവസ്ഥാ വ്യതിയാനമാണ് മറ്റൊരു കാരണം. വൃഷ്ടിപ്രദേശങ്ങളില്‍ തുടര്‍ച്ചയായി പെയ്തുകൊണ്ടിരിക്കുന്ന മഴ റിസര്‍വോയറിലേക്കുള്ള നീരൊഴുക്ക് വര്‍ദ്ധിപ്പിക്കുന്നു. ഈ ഡാമിന് ഘടനാപരമായ വൈകല്യമുണ്ടെന്നും യു.എന്‍ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇത്ര പോലും പഴക്കമില്ലാത്ത മോര്‍വി അണക്കെട്ട് 1979 ല്‍ തകര്‍ന്നപ്പോള്‍ 15000 പേരാണ് മരിച്ചത്. സൂര്‍ക്കി മിശ്രിതത്തില്‍ തീര്‍ത്ത ഒരു ഡാം ചൈനയില്‍ തകര്‍ന്നപ്പോള്‍ ഏകദേശം ഒന്നര ലക്ഷത്തോളം പേര്‍ മരിക്കുകയുണ്ടായി. അതുകൊണ്ട് മുല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷിതമാണ് എന്ന വാദത്തോട് ഒരിക്കലും യോജിക്കാനാവില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അങ്കമാലി അത്താണിക്ക് സമീപം നിയന്ത്രണംവിട്ട ബൈക്ക് മീഡിയനിലെ വൈദ്യുതി തൂണിലിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം  (7 minutes ago)

ഇല്ലിക്കൽക്കല്ലിൽ സുരക്ഷാക്രമീകരണങ്ങൾ ശക്തിപ്പെടുത്താൻ തീരുമാനം... മുന്നറിയിപ്പ് ബോർഡുകൾ അടിയന്തരമായി സ്ഥാപിക്കും  (14 minutes ago)

"പുലർച്ചെ 2 മണിക്ക് പിണറായിക്ക് EDയുടെ കോൾ..! രാത്രിക്ക് രാത്രി തിരുവനന്തപുരം വിട്ട് വീണ..! വെറുംകയ്യോടെ, ഫയലുകളില്ലാതെ  (57 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 2.040 രൂപയുടെ കുറവ്  (1 hour ago)

  വിഡി സതീശന്‍ കുടുംബസമേതം ക്ലിഫ് ഹൗസിലേക്ക്... മുഖ്യമന്ത്രി വിഡി സതീശന്‍ ക്ലിഫ് ഹൗസിലേക്ക് താമസം മാറി... ചടങ്ങുകളില്ലാതെയായിരുന്നു ഗൃഹപ്രവേശം  (1 hour ago)

പത്തനംതിട്ടയിൽ ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് ബുള്ളറ്റ് യാത്രികന് ദാരുണാന്ത്യം  (1 hour ago)

അന്ത്യോദയ അന്ന യോജന മഞ്ഞ റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട് സുപ്രധാന മാറ്റത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍....  (1 hour ago)

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (2 hours ago)

സങ്കടക്കാഴ്ചയായി... കൊച്ചി മരടിൽ രാത്രി ബിഗ് സ്ക്രീനിൽ ഫുട്ബോൾ മത്സരം കാണാനായി റോഡ് മുറിച്ച് കടക്കവേ അപകടം... യുവാവിന് ദാരുണാന്ത്യം  (2 hours ago)

Operation Toofan പോലീസിന്റെ ബുള്‍ഡോസര്‍ പ്രയോഗം  (3 hours ago)

അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം  (3 hours ago)

  തൊണ്ടിമുതലിൽ തിരിമറി നടത്തിയെന്ന കേസ്... ആന്റണി രാജുവിന്റെ അപ്പീൽ ഇന്ന് കോടതി പരിഗണനയിൽ...  (3 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം പ്രവർത്തകന് ജാമ്യം  (4 hours ago)

എൽ നിനോ പ്രതിഭാസം മൂലം രാജ്യത്ത് കാലവർഷത്തിൽ കനത്ത തിരിച്ചടി.... മഴയിൽ 43 ശതമാനത്തിന്റെ കുറവുണ്ടായതായി കേന്ദ്ര സർക്കാർ  (4 hours ago)

റെക്കോർഡുമായി മെസ്സി..... ലോകകപ്പിൽ ചരിത്രനേട്ടവുമായി അർജന്റീന നായകൻ ലയണൽ മെസ്സി  (4 hours ago)

Malayali Vartha Recommends