Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം


റെക്കോർഡുമായി മെസ്സി..... ലോകകപ്പിൽ ചരിത്രനേട്ടവുമായി അർജന്റീന നായകൻ ലയണൽ മെസ്സി


ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....

മുഖ്യമന്ത്രിയ്ക്ക് മുട്ടന്‍ പണിവെച്ച് ദേശാഭിമാനി;വടക്കെന്റെ പ്രാണന്‍ പോയതില്‍ പാര്‍ട്ടി പത്രത്തിന്റെ മെഴുകല്‍,ആവേശത്തില്‍ പോസ്റ്റിട്ട മുഖ്യനും തേഞ്ഞു,സോഷ്യല്‍മീഡിയ കൊടുത്തത് ഇരുപ്പത് പണി,കുറേദിവസത്തേക്ക് മുഖ്യന്‍ പുറത്തിറങ്ങില്ല

04 OCTOBER 2023 08:07 PM IST
മലയാളി വാര്‍ത്ത

More Stories...

അങ്കമാലി അത്താണിക്ക് സമീപം നിയന്ത്രണംവിട്ട ബൈക്ക് മീഡിയനിലെ വൈദ്യുതി തൂണിലിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

"പുലർച്ചെ 2 മണിക്ക് പിണറായിക്ക് EDയുടെ കോൾ..! രാത്രിക്ക് രാത്രി തിരുവനന്തപുരം വിട്ട് വീണ..! വെറുംകയ്യോടെ, ഫയലുകളില്ലാതെ

  വിഡി സതീശന്‍ കുടുംബസമേതം ക്ലിഫ് ഹൗസിലേക്ക്... മുഖ്യമന്ത്രി വിഡി സതീശന്‍ ക്ലിഫ് ഹൗസിലേക്ക് താമസം മാറി... ചടങ്ങുകളില്ലാതെയായിരുന്നു ഗൃഹപ്രവേശം

പത്തനംതിട്ടയിൽ ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് ബുള്ളറ്റ് യാത്രികന് ദാരുണാന്ത്യം

അന്ത്യോദയ അന്ന യോജന മഞ്ഞ റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട് സുപ്രധാന മാറ്റത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍....

വടക്കെന്റെ പ്രാണന്‍ പോയതില്‍ വടക്കെന്റെ പ്രാണന്‍ പോയെന്ന് ദേശാഭിമാനി. ചോദിക്കാന്‍ ചെന്ന മുഖ്യന് പുറംപൊളിയുന്ന അടി. ദേശാഭിമാനിയുടെ വാക്കും കേട്ട് പോസ്റ്റിട്ട പിണറായിക്ക് അടിയോട് അടി. പോസ്റ്റിട്ട് അടി ഇരന്നുവാങ്ങാന്‍ കഴിയുമോ സക്കീര്‍ ഭായിക്ക് ബട്ട് മുഖ്യന്‍ ക്യാന്‍. വടക്കോട്ട് നോക്കി കഴിഞ്ഞദിവസം മുതല്‍ ഓരിയിടുകയാണ് ദേശാഭിമാനിയും കൈരളിയും. ഇതുകമ്ട് ഓരിയിടാന്‍ ചെന്ന പിണറായി ചെന്നുപെട്ടത് മലയാളിയുടെ വായിലേക്കാണ്. അവര് വിടുമോ ഇല്ല വാരിപ്പെറുക്കി നിലത്തടിച്ചിട്ടുണ്ട്. ആ കിടിലന്‍ പോസ്റ്റ് ഇങ്ങനെ.

മുഖ്യധാരാ മാധ്യമങ്ങള്‍ അവഗണിച്ചുപോന്ന വിഷയങ്ങള്‍ രാജ്യശ്രദ്ധയിലേക്ക് കൊണ്ടുവരുന്ന ബദല്‍ മാധ്യമങ്ങളെ അടിച്ചമര്‍ത്താനുള്ള ശ്രമങ്ങള്‍ പ്രതിഷേധാര്‍ഹമാണ്. അത്തരം ശ്രമങ്ങളുടെ ഭാഗമായാണ് ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലായ 'ന്യൂസ് ക്ലിക്കി'നുനേരെയുള്ള പൊലീസ് നടപടി എന്ന വിമര്‍ശനം ഗൗരവത്തോടെ എടുക്കേണ്ടതുണ്ട്. ന്യൂസ് ക്ലിക്കിനെതിരായ ഡെല്‍ഹി പൊലീസിന്റെ നടപടി പുന:പരിശോധിക്കണം. എതിര്‍ ശബ്ദങ്ങളെ അടിച്ചമര്‍ത്തുന്നത് ഫാസിസ്റ്റ് രീതിയാണ്. മാധ്യമങ്ങള്‍ക്ക് നിര്‍ഭയമായും സ്വതന്ത്രമായും സത്യസന്ധമായും വാര്‍ത്താ ശേഖരണവും പ്രകാശനവും നടത്താനുള്ള സ്വാതന്ത്ര്യം രാജ്യത്തുണ്ട്. അതുറപ്പുവരുത്താനുള്ള നടപടികളാണ് കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാവേണ്ടത്. ഇത്രമാത്രമേ മുഖ്യമന്ത്രി പോസ്റ്റ് ഇട്ടിട്ടുള്ളു. ബാക്കി മലയാളി കേറിയങ്ങ് മേഞ്ഞു. ഏഷ്യാനെറ്റിന് നേരെ കേസ്, വിനു വി ജോണിന് നേരെ കേസ്,മാതൃഭൂമിക്കെതിരെ കേസ്, ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരെ കേസ് വിമര്‍ശിക്കുന്നവര്‍ക്കെല്ലാമെതിരെ കേസ് എന്നിട്ടും ഇത് പറയാന്‍ കാണിച്ച ആ മസ് അത് ആരും കാണാതെ പോകരുത്.

ഒരു പാര്‍ട്ടി സെക്രട്ടറി ഉള്ളത് വാര്‍ത്താ സമ്മേളനം വിളിച്ച്കൂട്ടി പറഞ്ഞത് സര്‍ക്കാരിനെതിരെയും എസ്എഫ്‌ഐക്കെതിരെയും വാര്‍ത്ത കൊടുത്താല്‍ കേസെടുക്കും. കേസെടുത്ത് അകത്താക്കും അങ്ങനെ അകത്താക്കിയ ചരിത്രം ഉണ്ട്. അതെ നിങ്ങല്‍ കള്ളക്കേസ് കൊടുത്ത് അകത്താക്കിയ ചരിത്രം കുറച്ചുണ്ട്. അതൊക്കെ നാട്ടില്‍പ്പാട്ടാണ്. സത്യത്തില്‍ നിങ്ങളുടെ അണികളെ ഓര്‍ത്ത് സഹതാപം മാത്രമേ ഉള്ളു വെളുപ്പിക്കേണ്ട ഉത്തരവാദിത്വം അവര്‍ക്കാണല്ലോ. കുറച്ച് വിജയ തൊലി കിട്ടിയാല്‍ സൈനികര്‍ക്ക് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ഉണ്ടാക്കാം. സഖാവിന്റെ ഈ പോസ്റ്റ് കണ്ട് മാധ്യമങ്ങള്‍ ചിരിക്കുകയാണ്. ചെസ്റ്റ് നമ്പറിട്ട് മാധ്യമങ്ങളെ നിരത്തി നിര്‍ത്തിയത് പിന്നെ ബണ്ണ് കടി മത്സരത്തിനായിരുന്നോ പിണറായി സഖാവേ. പോസ്റ്റിലെ ആ പ്രയോഗങ്ങളാണ് കോമഡി മുഖ്യധാരാ മാധ്യമങ്ങള്‍ അവഗണിച്ചുപോന്ന വിഷയങ്ങള്‍ രാജ്യശ്രദ്ധയിലേക്ക് കൊണ്ടുവരുന്ന ബദല്‍ മാധ്യമങ്ങളെ അടിച്ചൊതുക്കുന്നുവെന്ന്. അതായത് ഓണ്‍ലൈന്‍ മാധ്യമങ്ങളെ അതുതന്നെയല്ലെ നിങ്ങളും ചെയ്യുന്നത്. മാധ്യമങ്ങളെ അടിച്ചൊതുക്കുന്നത് ഫാസിസ്റ്റ് രീതിയാണ് ഹോ ആരാ ഇതൊക്കെ പറയുന്നത്.

ചതിച്ചതാണ് മുഖ്യമന്ത്രിയെ ചതിച്ചതാണ് ദേശാഭിമാനി ചതിച്ചതാണ്. വടക്കോട്ട് നോക്കി മെഴുകി മുഖ്യനെ കോള്‍മയിര്‍ കൊള്ളിച്ചത് ദേശാഭിമാനിയാണ്. ദേശാഭിമാനിയില്‍ ഫ്രണ്ട് പേജില്‍ വന്ന ലേഖനം കണ്ട് അതില്‍ ആവേശം കൊണ്ടാണ് മുഖ്യമന്ത്രി പോസ്റ്റിട്ടത്. സ്വാതന്ത്ര്യത്തിന് കൈവിലങ്ങ്. മിണ്ടരുത് നാവരിയും. ന്യൂസ് ക്ലിക്ക് ചാനലിനെതിരെ യുഎംപിഎ ചുമത്തി കേസെടുത്തതിനാണ് ദേശാഭിമാനിയുടെ മെഴുകല്‍. ദേശാഭിമാനിയും കൈരളിയും അല്ലെങ്കിലും വടക്കോട്ട് നോക്കിയേ നിലവിളിക്കൂ. വടക്ക് മാധ്യമസ്വാതന്ത്യം ഹനിക്കപ്പെട്ടാല്‍ ദേശാഭിമാനിയുടെ തൂലികയ്ക്ക് കലികൊണ്ട് പിന്നെ വിറയലാണ്. പിന്നെ എഴുതി തൊലപ്പിച്ച് കളയും. പക്ഷെ കേരളത്തില്‍ മാധ്യമ സ്വാതന്ത്ര്യം ഭരണകൂടത്തിന്‍രെ ചൂണ്ടുവിരലില്‍ നില്‍ക്കുമ്പോള്‍ ആ തൂലികയുടെ മുനയങ്ങ് ഒടിയും. പിന്നെ ഫ്രണ്ട് പേജിലെ വാര്‍ത്ത തുര്‍ക്കിയില്‍ ഭൂകമ്പം, ചെല്ലപ്പന്‍ ചേട്ടന്റെ ചായക്കടയിലെ പരിപ്പുവട നല്ല മൊരിഞ്ഞതാണ് ഇതൊക്കെയാണ്. തെക്കോട്ട് നമ്മുടെ ജോലി സര്‍ക്കാരിനെ വെളുപ്പിക്കുക എന്നത് മാത്രമാണ്. അത് വെടിപ്പായി ചെയ്യുന്നുണ്ട്. വല്ല കമ്പിപ്പാരയും എടുത്ത് കക്കാന്‍ പൊയ്ക്കൂടെ ദേശാഭിമാനി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അങ്കമാലി അത്താണിക്ക് സമീപം നിയന്ത്രണംവിട്ട ബൈക്ക് മീഡിയനിലെ വൈദ്യുതി തൂണിലിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം  (7 minutes ago)

ഇല്ലിക്കൽക്കല്ലിൽ സുരക്ഷാക്രമീകരണങ്ങൾ ശക്തിപ്പെടുത്താൻ തീരുമാനം... മുന്നറിയിപ്പ് ബോർഡുകൾ അടിയന്തരമായി സ്ഥാപിക്കും  (14 minutes ago)

"പുലർച്ചെ 2 മണിക്ക് പിണറായിക്ക് EDയുടെ കോൾ..! രാത്രിക്ക് രാത്രി തിരുവനന്തപുരം വിട്ട് വീണ..! വെറുംകയ്യോടെ, ഫയലുകളില്ലാതെ  (57 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 2.040 രൂപയുടെ കുറവ്  (1 hour ago)

  വിഡി സതീശന്‍ കുടുംബസമേതം ക്ലിഫ് ഹൗസിലേക്ക്... മുഖ്യമന്ത്രി വിഡി സതീശന്‍ ക്ലിഫ് ഹൗസിലേക്ക് താമസം മാറി... ചടങ്ങുകളില്ലാതെയായിരുന്നു ഗൃഹപ്രവേശം  (1 hour ago)

പത്തനംതിട്ടയിൽ ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് ബുള്ളറ്റ് യാത്രികന് ദാരുണാന്ത്യം  (1 hour ago)

അന്ത്യോദയ അന്ന യോജന മഞ്ഞ റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട് സുപ്രധാന മാറ്റത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍....  (1 hour ago)

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (2 hours ago)

സങ്കടക്കാഴ്ചയായി... കൊച്ചി മരടിൽ രാത്രി ബിഗ് സ്ക്രീനിൽ ഫുട്ബോൾ മത്സരം കാണാനായി റോഡ് മുറിച്ച് കടക്കവേ അപകടം... യുവാവിന് ദാരുണാന്ത്യം  (2 hours ago)

Operation Toofan പോലീസിന്റെ ബുള്‍ഡോസര്‍ പ്രയോഗം  (3 hours ago)

അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം  (3 hours ago)

  തൊണ്ടിമുതലിൽ തിരിമറി നടത്തിയെന്ന കേസ്... ആന്റണി രാജുവിന്റെ അപ്പീൽ ഇന്ന് കോടതി പരിഗണനയിൽ...  (3 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം പ്രവർത്തകന് ജാമ്യം  (4 hours ago)

എൽ നിനോ പ്രതിഭാസം മൂലം രാജ്യത്ത് കാലവർഷത്തിൽ കനത്ത തിരിച്ചടി.... മഴയിൽ 43 ശതമാനത്തിന്റെ കുറവുണ്ടായതായി കേന്ദ്ര സർക്കാർ  (4 hours ago)

റെക്കോർഡുമായി മെസ്സി..... ലോകകപ്പിൽ ചരിത്രനേട്ടവുമായി അർജന്റീന നായകൻ ലയണൽ മെസ്സി  (4 hours ago)

Malayali Vartha Recommends