Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം


റെക്കോർഡുമായി മെസ്സി..... ലോകകപ്പിൽ ചരിത്രനേട്ടവുമായി അർജന്റീന നായകൻ ലയണൽ മെസ്സി


ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....

അടിമയായി ജീവിക്കുക അതാണ് ഇന്നത്തെ കമ്യൂണിസ്റ്റ്;വിദ്യാഭ്യാസമുള്ള അടിമയ്ക്ക് മൂല്യം കൂടും,പിണറായി വിജയന്‍ ഭരണകാലത്ത് കമ്മികളെല്ലാം അടിമകള്‍,സിപിഎമ്മിന്റെ അന്തകനായ് ശക്തിധരന്‍,സിപിഎം നേതാക്കള്‍ തലയില്‍ മുണ്ടിട്ട് ഓടിക്കോ

04 OCTOBER 2023 08:28 PM IST
മലയാളി വാര്‍ത്ത

More Stories...

അങ്കമാലി അത്താണിക്ക് സമീപം നിയന്ത്രണംവിട്ട ബൈക്ക് മീഡിയനിലെ വൈദ്യുതി തൂണിലിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

"പുലർച്ചെ 2 മണിക്ക് പിണറായിക്ക് EDയുടെ കോൾ..! രാത്രിക്ക് രാത്രി തിരുവനന്തപുരം വിട്ട് വീണ..! വെറുംകയ്യോടെ, ഫയലുകളില്ലാതെ

  വിഡി സതീശന്‍ കുടുംബസമേതം ക്ലിഫ് ഹൗസിലേക്ക്... മുഖ്യമന്ത്രി വിഡി സതീശന്‍ ക്ലിഫ് ഹൗസിലേക്ക് താമസം മാറി... ചടങ്ങുകളില്ലാതെയായിരുന്നു ഗൃഹപ്രവേശം

പത്തനംതിട്ടയിൽ ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് ബുള്ളറ്റ് യാത്രികന് ദാരുണാന്ത്യം

അന്ത്യോദയ അന്ന യോജന മഞ്ഞ റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട് സുപ്രധാന മാറ്റത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍....

ഇപ്പോഴത്തെ കമ്മ്യുണിസ്റ്റ് ശൈലി അടിമയായി ജീവിച്ചു കാണിക്കുക എന്നതാണ്. അപ്പോള്‍ പിന്നെ ജീവിതത്തില്‍ ഒന്നിനും കുറവുണ്ടാകില്ല. വിദ്യാഭ്യാസമുള്ള അടിമയ്ക്ക് മൂല്യം കൂടും. മന്ത്രി എംബി രാജേഷിനെ കണ്ടില്ലേ അതുപോലെ. സിപിഎമ്മിലെ അടിമകള്‍ക്കെല്ലാം ഒന്നാന്തരം കൊട്ട്. അടിമച്ചങ്ങലകള്‍ പൊട്ടിച്ചെറിയൂ എന്നൊക്കെ കോരിത്തരിപ്പിക്കുന്ന മുദ്രാവാക്യം വിളിച്ചവര്‍ അധികാരത്തില്‍ കേറിയപ്പോള്‍ അടിമകളായി മാറിക്കഴിഞ്ഞു. കമ്യൂണിസ്റ്റുകളുടെ ഈ അടിമത്വം ബാക്കിയുള്ളവരില്‍ കെട്ടിവെക്കാന്‍ നോക്കണ്ട. പിണറായി വിജയന്‍ ഭരണകാലത്ത് കമ്മികളെല്ലാം അടിമകളായ കഥയാണ് ശക്തിധരന്‍ പറയുന്നത്.

ശക്തിധരന്‍ കഴിഞ്ഞ ദിവസം ഒരു പോസ്റ്റിട്ടുന്നല്ലോ ഗോവിന്ദന്‍ കോടിയേരി കുടുംബത്തോട് തെറ്റ് ഏറ്റുപരയണമെന്ന്. ആ കുറിപ്പില്‍ പ്രസക്തമായ ഒരു ഭാഗം ഉണ്ട്. അതൊന്ന് നോക്കാം. എന്നിട്ട് ചിലത് പറയാനുണ്ട്. വിദ്യാര്‍ത്ഥി ജീവിതകാലം മുതല്‍ സിപിഎമ്മിലെ നേതാക്കളുമായി ആത്മബന്ധം പുലര്‍ത്തിയിരുന്ന ഒരാളാണ് ഞാന്‍. ഏകമകന്‍ എന്നതു കൊണ്ടാകാം സുഖമായി ജീവിക്കാനുള്ള എല്ലാ സൗകര്യങ്ങളും കുടുംബത്തില്‍ ഉണ്ടായിട്ടും .പാളയത്തിലെ വലുപ്പമുള്ള കടവരാന്തകള്‍ അന്തിയുറക്കത്തിന് കണ്ടുവെച്ചിരുന്ന യൗവ്വനകാലം. കുമ്മായം കൊണ്ടുള്ള ചുമരെഴുത്തിന് ശേഷം ആ വരാന്തകളിലായിരുന്നു രാത്രിയുറക്കം. പുളിമൂട്ടിലെ പഴയ ഹോട്ടലുകള്‍ക്ക് മുന്നില്‍ ഒരു നേരത്തെ ഉച്ച ഭക്ഷണത്തിന് കാത്തുനില്‍ക്കുമ്പോള്‍ ഉദാരമതിയായ ഹോട്ടല്‍ ഉടമ രണ്ടു പേരില്‍ ഒരുത്തന്‍ ആദ്യം കേറിക്കോ എന്ന് ആജ്ഞാപിക്കുമ്പോള്‍ മലയിന്‍കീഴ് ഗോപാലകൃഷ്ണനാണോ എനിക്കാണോ നറുക്ക് വീഴുന്നതെന്ന് തിരിച്ചറിയാതെ ഉഴറിയ ഒരു കാലമുണ്ടായിരുന്നു.

ഒരിടത്തുനിന്നും അന്നം കിട്ടാത്ത ദിനമാണെങ്കില്‍ സിപിഎം തിരുവനന്തപുരം ജില്ലാകമ്മിറ്റി ഓഫീസിലെ ചങ്ങാടം പോലുള്ള കോവണി കയറി ജില്ലാ ആസ്ഥാനത്തെ അധിപന്‍ ജനാര്‍ദ്ദനന്‍ ആശാരിയുടെ പതിവ് കുറിമാനം ആര്‍ത്തിയോടെ കൈപ്പറ്റുമായിരുന്ന കാലം .ആ തുണ്ടില്‍ എഴുതിരിക്കുന്ന ഭക്ഷണത്തില്‍ കൂടുതല്‍ എന്തെങ്കിലും ഇളവ് ഉണ്ടോ എന്നറിയാനായിരിക്കും ആദ്യ ശ്രദ്ധ. . ആശാരി തുണ്ടില്‍ വട്ടം വരച്ചു എഴുതുന്നത് 'ഒരു ഊണ് ബ്രാക്കറ്റില്‍ മുട്ടവേണ്ട' എന്നാണ്. എസ് എഫ് ഐ കാരന് മുട്ട നിഷിദ്ധമാണല്ലോ. എന്റെ വീട്ടിലാണെങ്കില്‍ 'അമ്മ രണ്ട് ഓംലറ്റ് അടിച്ചേ താരാറുള്ളൂ. ഞാന്‍ ഇത്രയും പറഞ്ഞുവെച്ചത് ,കോടിയേരി ബാലകൃഷ്ണനെപ്പോലെ ഒരു തലമുറ തലസ്ഥാനത്തു എങ്ങിനെ ജീവിച്ചു എന്ന് മനസ്സിലാക്കാനാണ്. ഇതാണ് ആ ഭാഗം.

ഇത് പറഞ്ഞത് ഇതുപോലെ പാര്‍ട്ടിക്ക് വേണ്ടി കഷ്ടപ്പെട്ട കുറേ കമ്യൂണിസ്റ്റുകളുണ്ട്. ജീവന്‍ വെടിഞ്ഞും പാര്‍ട്ടിക്ക് വേണ്ട നിന്നവരുണ്ട്. ആ മനുഷ്യരെയെല്ലാം പച്ചയ്ക്ക് വഞ്ചിക്കുകയാണ് പിണറായിയും കൂട്ടരും. ഇന്നിപ്പോള്‍ സിപിഎമ്മുകാര്‍ക്ക് ഒരുമുട്ടും ഇല്ല. കോടാനുകോടികളുടെ പുറത്തിരിക്കുന്നവരാണ് നേതാക്കള്‍. റിയല്‍എസ്റ്റേറ്റ് ബിസ്‌നസുകാരും ഭൂമാഫിയകളും കോര്‍പറേറ്റുകളുമൊക്കെയാണ്. ഒരു കമ്യൂണിസ്റ്റ് എന്താകരുതോ അതൊക്കെയാണ് ഇന്നത്തെ കമ്യൂണിസ്റ്റുകള്‍. ആയിരംകോടിയുടെ ആസ്തിയുള്ള തൊഴിലാളി പാര്‍ട്ടി. മിനി കൂപ്പര്‍ വരെ വാങ്ങാന്‍ ശേഷിയുള്ള സിഐടിയു നേതാക്കള്‍. മക്കളുടെ സാമ്രാജ്യം വളര്‍ത്താന്‍ കേരളം വില്‍ക്കുന്ന കമ്യൂണിസ്റ്റ് മുഖ്യമന്ത്രി ഭരിക്കുന്ന നാട്. കമ്യൂണിസം കാശടിക്കാനുള്ള വജ്രായുധമാക്കി മാത്രം ആക്കി മാറ്റിയിരിക്കുകയാണ്. സിപിഎമ്മുകാരെല്ലാം അടിമകളായിക്കഴിഞ്ഞു കോര്‍പറേറ്റുകള്‍ക്ക് അടിമപ്പെട്ട് കഴിഞ്ഞു. ഒരു മൂല്യങ്ങളും ആശങ്ങളും ഇല്ലാതാക്കി ഈ പാര്‍ട്ടിയെ നശിപ്പിച്ചത് ഒരേ ഒരാളാണ് പിണറായി വിജയന്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അങ്കമാലി അത്താണിക്ക് സമീപം നിയന്ത്രണംവിട്ട ബൈക്ക് മീഡിയനിലെ വൈദ്യുതി തൂണിലിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം  (7 minutes ago)

ഇല്ലിക്കൽക്കല്ലിൽ സുരക്ഷാക്രമീകരണങ്ങൾ ശക്തിപ്പെടുത്താൻ തീരുമാനം... മുന്നറിയിപ്പ് ബോർഡുകൾ അടിയന്തരമായി സ്ഥാപിക്കും  (14 minutes ago)

"പുലർച്ചെ 2 മണിക്ക് പിണറായിക്ക് EDയുടെ കോൾ..! രാത്രിക്ക് രാത്രി തിരുവനന്തപുരം വിട്ട് വീണ..! വെറുംകയ്യോടെ, ഫയലുകളില്ലാതെ  (57 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 2.040 രൂപയുടെ കുറവ്  (1 hour ago)

  വിഡി സതീശന്‍ കുടുംബസമേതം ക്ലിഫ് ഹൗസിലേക്ക്... മുഖ്യമന്ത്രി വിഡി സതീശന്‍ ക്ലിഫ് ഹൗസിലേക്ക് താമസം മാറി... ചടങ്ങുകളില്ലാതെയായിരുന്നു ഗൃഹപ്രവേശം  (1 hour ago)

പത്തനംതിട്ടയിൽ ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് ബുള്ളറ്റ് യാത്രികന് ദാരുണാന്ത്യം  (1 hour ago)

അന്ത്യോദയ അന്ന യോജന മഞ്ഞ റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട് സുപ്രധാന മാറ്റത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍....  (1 hour ago)

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (2 hours ago)

സങ്കടക്കാഴ്ചയായി... കൊച്ചി മരടിൽ രാത്രി ബിഗ് സ്ക്രീനിൽ ഫുട്ബോൾ മത്സരം കാണാനായി റോഡ് മുറിച്ച് കടക്കവേ അപകടം... യുവാവിന് ദാരുണാന്ത്യം  (2 hours ago)

Operation Toofan പോലീസിന്റെ ബുള്‍ഡോസര്‍ പ്രയോഗം  (3 hours ago)

അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം  (3 hours ago)

  തൊണ്ടിമുതലിൽ തിരിമറി നടത്തിയെന്ന കേസ്... ആന്റണി രാജുവിന്റെ അപ്പീൽ ഇന്ന് കോടതി പരിഗണനയിൽ...  (3 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം പ്രവർത്തകന് ജാമ്യം  (4 hours ago)

എൽ നിനോ പ്രതിഭാസം മൂലം രാജ്യത്ത് കാലവർഷത്തിൽ കനത്ത തിരിച്ചടി.... മഴയിൽ 43 ശതമാനത്തിന്റെ കുറവുണ്ടായതായി കേന്ദ്ര സർക്കാർ  (4 hours ago)

റെക്കോർഡുമായി മെസ്സി..... ലോകകപ്പിൽ ചരിത്രനേട്ടവുമായി അർജന്റീന നായകൻ ലയണൽ മെസ്സി  (4 hours ago)

Malayali Vartha Recommends