പറന്നുയരാന്‍ തുടങ്ങവേ റണ്‍വേയില്‍ നായ; ദുബായ് വിമാനം തലനാരിഴയ്ക്കു രക്ഷപ്പെട്ടു

ദുബായിലേക്കു പറന്നുയരാന്‍ തുടങ്ങിയ എയര്‍ ഇന്ത്യ വിമാനത്തിനു മുന്നില്‍ നായയെ കണ്ടതിനെ തുടര്‍ന്ന് പൈലറ്റ് അടിയന്തര ബ്രേക്ക് ഇട്ടു വിമാനം നിര്‍ത്തി അപകടം ഒഴിവാക്കി. പറന്നുയരുന്നതിനായി വിമാനം റണ്‍വേയിലേക്കു മെല്ലെ നീങ്ങുമ്പോഴാണു ടയറിനു തൊട്ടുമുന്നിലായി നായയെ കണ്ടത്.
യാത്രക്കാരെ പുറത്തിറക്കി സാങ്കേതിക പരിശോധനകള്‍ പൂര്‍ത്തിയാക്കിയശേഷമാണു വിമാനം പിന്നീടു പുറപ്പെട്ടത്. 171 യാത്രക്കാരാണ് ഉണ്ടായിരുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























