Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..


സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന്തം ആയുധം ജപ്പാനെ തിരിച്ചടിച്ചപ്പോൾ

കരുവന്നൂര്‍ തട്ടിപ്പ്...കണ്ണന്‍ പ്രസിഡന്റായ തൃശ്ശൂര്‍ സഹ. ബാങ്കില്‍, കണ്ണൂരിലെ പ്രമുഖ നേതാവിന് വന്‍തുക ബിനാമി പേരുകളില്‍ നിക്ഷേപമുണ്ട്...ഇക്കാര്യങ്ങളില്‍ അന്വേഷണം നടക്കുന്നു...പ്രതി ഉടൻ പിടിയിലാകാം...

20 OCTOBER 2023 08:09 PM IST
മലയാളി വാര്‍ത്ത

More Stories...

സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...

മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..

പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം

കരുവന്നൂര്‍ തട്ടിപ്പുകേസില്‍ സിപിഎം സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എ.സി. മൊയ്തീനും എം.കെ. കണ്ണനുമെതിരേ വ്യക്തമായ തെളിവുണ്ടെന്ന് ഇ ഡി. ഇവരുടെ പേരില്‍ അന്വേഷണം പുരോഗമിക്കുകയാണ്. കണ്ണന്‍ പ്രസിഡന്റായ തൃശ്ശൂര്‍ സഹ. ബാങ്കില്‍ കണ്ണൂരിലെ പ്രമുഖ നേതാവിന് വന്‍തുക ബിനാമി പേരുകളില്‍ നിക്ഷേപമുണ്ട്.ഇക്കാര്യങ്ങളില്‍ അന്വേഷണം നടക്കുന്നു. കരുവന്നൂര്‍ സഹ. ബാങ്കിലും തൃശ്ശൂര്‍ ജില്ലയിലെ മറ്റു പത്തോളം സഹ. ബാങ്കുകളിലും വന്‍തോതില്‍ കള്ളപ്പണമെത്തിച്ചതിനു പിന്നില്‍ ഇവര്‍ക്കു പുറമേ പല പ്രമുഖ നേതാക്കളുമുണ്ട്.കണ്ണൂര്‍ ജില്ലയിലെ നേതാക്കളെ കേന്ദ്രീകരിച്ച് അന്വേഷിക്കുന്നു. കരുവന്നൂരില്‍ ഉള്‍പ്പെടെ 500 കോടിയിലേറെ രൂപയുടെ കള്ളപ്പണം സംബന്ധിച്ച കണക്കാണ് ഇപ്പോള്‍ ഇ ഡി ശേഖരിച്ചത്. പുറത്തുവന്നതിലുമധികം കള്ളപ്പണം സഹ. ബാങ്കുകളിലെത്തിയിട്ടുണ്ടെന്നാണ് നിഗമനം.

നോട്ടുനിരോധന കാലത്തെ ഇടപാടുകളാണ് പരിശോധിച്ചത്. അതിനു മുമ്പുതന്നെ സഹ. ബാങ്കുകളില്‍ വന്‍തോതില്‍ കള്ളപ്പണം നിക്ഷേപിച്ചിരുന്നു. സിപിഎം നേതാക്കളാണ് ഇതിന് ഒത്താശ ചെയ്തത്. നോട്ടുനിരോധന സമയത്ത് തുടര്‍ പരിശോധന ഭയന്ന് ഇതു മറ്റു പലരുടെയും അക്കൗണ്ടുകള്‍ വഴി വെളുപ്പിക്കുകയായിരുന്നു.സഹ. ബാങ്കുകളില്‍ തിരിച്ചറിയല്‍ രേഖ നിര്‍ബന്ധമാക്കിയതോടെ സാധാരണക്കാരായ നൂറുകണക്കിന് ഇടപാടുകാരുടെ അക്കൗണ്ടുകള്‍ വഴി അവര്‍ പോലുമറിയാതെ കള്ളപ്പണം മാറ്റിയെടുത്തു.കരുവന്നൂര്‍ ബാങ്കില്‍ ഇതിനായി സോഫ്റ്റ്വെയര്‍ തിരിമറി നടത്തി. സംശയ നിഴലിലുള്ള 10 സഹ. ബാങ്കുകളിലും സമാനമായ ഇടപാടുകള്‍ നടന്നിരിക്കാം.വിശദമായ പരിശോധനയും തെളിവെടുപ്പും ആവശ്യമാണ്. തെളിവുകള്‍ ശേഖരിക്കുകയാണെന്ന് ഇ ഡി കോടതിയില്‍ അറിയിച്ചു. റബ്കോയുടെ പേരില്‍ കരുവന്നൂര്‍ ബാങ്കില്‍ നടത്തിയ ഇടപാടുകളും പരിശോധിക്കുന്നു.കണ്ണൂര്‍ ജില്ലക്കാരനായ മുതിര്‍ന്ന സിപിഎം നേതാവാണ് ഇടപാടിനു പിന്നില്‍.

 

റബ്കോയും സഹ. ബാങ്കുകളും രേഖകള്‍ കൈമാറുന്നില്ല. പല രേഖകളും നശിപ്പിക്കപ്പെട്ടു. ഡിജിറ്റല്‍ തെളിവുകള്‍ വീണ്ടെടുക്കണം. ഇതിനു കൂടുതല്‍ സമയമെടുക്കും.കരുവന്നൂരിലെ ഇ ഡി അന്വേഷണത്തെ തുടര്‍ന്ന് സിപിഎമ്മില്‍ തുടങ്ങിയ പോര് വീണ്ടും രൂക്ഷമാകുകയാണ്. എം.കെ. കണ്ണന്റെ ബാങ്കില്‍ കണ്ണൂരിലെ പ്രമുഖ നേതാവിന് നിക്ഷേപമുണ്ടെന്ന് കണ്ടെത്തിയതിനു പിന്നാലെ ഇ.പി. ജയരാജന്‍ പരസ്യ പ്രസ്താവനയുമായെത്തി.സഹ. ബാങ്കുകളില്‍ കള്ളപ്പണ ഇടപാടുള്ളവരെ വച്ചുപൊറുപ്പിക്കില്ലെന്നായിരുന്നു ഇപിയുടെ പ്രതികരണം. നേരത്തേ ഇപിക്കെതിരേ കണ്ണൂരിലെ റിസോര്‍ട്ട് വിഷയത്തില്‍ പരാതി കൊടുത്ത നേതാവാണ് ഇപ്പോള്‍ ആരോപണ വിധേയനായിട്ടുള്ളത്.കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ സിപിഎം നേതാവ് അരവിന്ദാക്ഷന് നേരിട്ട് പങ്ക് ഉണ്ടെന്ന് ആവർത്തിച്ച് ഇ‍ഡി. ഇത് തെളിയിക്കുന്ന ശബ്ദരേഖ കൈവശമുണ്ടെന്ന് ഇഡി കോടതിയിൽ വ്യക്തമാക്കി. രേഖകൾ സീൽഡ് കവറിൽ ഹാജരാക്കാൻ കോടതി നിർദ്ദേശിച്ചു.

അരവിന്ദാക്ഷന്റെ ജാമ്യഹർജിയിൽ ഈ മാസം 25 ന് ഉത്തരവിറക്കും.അരവിന്ദാക്ഷന് ജാമ്യം നൽകരുതെന്നും അന്വേഷണം നി‍ർണായക ഘട്ടത്തിലാണെന്നും ഇഡി കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു. മാത്രവുമല്ല അരവിന്ദാക്ഷനെതിരായ കുറ്റപത്രവും ഒരുങ്ങുകയാണ്. എന്നാൽ പരസ്പര ബന്ധമില്ലാത്ത കാര്യങ്ങളാണ് ഇഡി ചുമത്തിയതെന്നും ഇതിന് പിന്നിൽ രാഷ്ടീയ ലക്ഷ്യങ്ങളുണ്ടെന്നുമാണ് അരവിന്ദാക്ഷന്‍റെ നിലപാട്.അരവിന്ദാക്ഷന്റെ അക്കൗണ്ടിലുള്ളത് കള്ളപ്പണം അല്ല. ക്വാറി, ഹോട്ടൽ ബിസിനസിൽ നിന്നു കിട്ടിയ വരുമാനമാണെന്നുമായിരുന്നു പ്രതി ഭാ​ഗത്തിന്റെ വാദം. തെളിവായി അരവിന്ദാക്ഷന്റെ ഫോൺ സംഭാഷണം സമർപ്പിക്കാൻ ഇഡി ശ്രമിച്ചു. എന്നാൽ ഇതു ചട്ട ലംഘനമാണെന്നു പ്രതിഭാ​ഗം വാദിക്കുകയായിരുന്നു. പിന്നാലെയാണ് കോടതി, രേഖകൾ മു​ദ്ര വച്ച കവറിൽ ഹാജരാക്കാൻ നിർദ്ദേശിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (8 minutes ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (13 minutes ago)

UDF വരും ദിവസങ്ങളിൽ കോൺഗ്രസിൽ സംഭവിക്കുന്നത്  (21 minutes ago)

SFI -district-secretary സെക്രട്ടേറിയറ്റ് മാർച്ചിലെ ‘ബ്ലേഡ് ആക്രമണം’;  (32 minutes ago)

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം  (47 minutes ago)

മാസപ്പടി കേസ്; ഇ ഡിയുടെ കയ്യിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പ്; ഉദ്യോഗസ്ഥരെ വീണ്ടും വിളിപ്പിക്കാൻ സാധ്യത  (1 hour ago)

കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി; ഈ തുക കൊടുത്തത് കാമുകന്; കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തു; പിന്നെ സംഭവിച്ചത് ഇതാണ്  (1 hour ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (2 hours ago)

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും  (2 hours ago)

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (5 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (5 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (6 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (6 hours ago)

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി  (6 hours ago)

വ്യവസായ, ഐടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി  ടെക്‌നോപാർക്ക് ഫേസ് III യിൽ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു  (6 hours ago)

Malayali Vartha Recommends