ചന്ദ്രബോസ് വധക്കേസില്‍ നിസാമിന്റെ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ചന്ദ്രബോസ് വധക്കേസിലെ വിചാരണക്കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് പ്രതി മുഹമ്മദ് നിസാം നല്‍കിയ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. വിചാരണ കാലാവധി മൂന്നുമാസത്തേക്കുകൂടി നീട്ടണമെന്നാണ് ആവശ്യം. വിചാരണ സ്‌റ്റേ ചെയ്യണമെന്ന നിസാമിന്റെ അപേക്ഷ സുപ്രീംകോടതി വെള്ളിയാഴ്ച തള്ളിയിരുന്നു.
കേസില്‍ വിചാരണ കീഴ്‌ക്കോടതിയില്‍ ഇന്ന് പൂര്‍ത്തിയാകാനിരിക്കെയാണ് നിസാമിന്റെ അപേക്ഷ സുപ്രീംകോടതി പരിഗണിക്കുന്നത്. നിസാം നല്‍കിയ ജാമ്യാപേക്ഷയും സുപ്രീംകോടതി നേരത്തേ തള്ളിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























