തിരക്കഥാകൃത്ത് വി.ആര്‍ ഗോപാലകൃഷ്ണനെ മരിച്ച നിലയില്‍ കണ്ടെത്തി

തിരക്കഥാകൃത്തും സംവിധായകനുമായ വി.ആര്‍ ഗോപാലകൃഷ്ണനെ പാലക്കാട് രാമനാഥപുരത്തെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഭാര്യ, കാഴ്ചയ്ക്കപ്പുറം, കാക്കത്തൊള്ളായിരം എന്നീ സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ധിം തരികിട തോം, ആഴിക്കൊരു മുത്ത്, ചക്കിക്കൊത്ത ചങ്കരന്‍, കൗതുകവാര്‍ത്തകള്‍, ചെപ്പ്, കൗശലം, കാബിനറ്റ്, തോവാളപ്പൂക്കള്‍, ശോഭനം, പൈലറ്റ്‌സ്, അണുകുടുംബം.കോം, കല്യാണക്കുറിമാനം, ഹായ് ,വന്ദനം , ഈ പറക്കും തളിക എന്നീ സിനിമകള്‍ക്കും തിരക്കഥ നിര്‍വഹിച്ചു.
സംവിധായകന്‍ പ്രിയദര്‍ശന്റെ സഹപാഠിയും സുഹൃത്തുമാണ്.ഇഷ്ടം, അക്കരെ അക്കരെ അക്കരെ, വെള്ളാനകളുടെ നാട്, നായകന്‍, പറയാനും വയ്യ പറയാതിരിക്കാനും വയ്യ, തത്തമ്മേ പൂച്ച പൂച്ച തുടങ്ങിയ സിനിമകളുടെ സഹസംവിധായകനായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















