കാര്‍ കുളത്തിലേക്ക് മറിഞ്ഞ് അച്ഛനും മകനും മരിച്ചു

തിരുവനന്തപുരം പോത്തന്‍കോടിന് സമീപം കാര്‍ കുളത്തിലേക്ക് മറിഞ്ഞ് അച്ഛനും മകനും മരിച്ചു. പോത്തന്‍കോട് അയണിമൂട് സ്വദേശി വേണു, മകന്‍ അഖില്‍ എന്നിവരാണ് മരിച്ചത്. രാവിലെയായിരുന്നു സംഭവം. ചിട്ടറ്റിക്കരയില്‍ വച്ച് കാര്‍ നിയന്ത്രണം വിട്ട് പാറമടയിലെ കുളത്തിലേക്ക് മറിയുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























