വയനാട്ടില്‍ റിസോര്‍ട്ട് മാനേജരെ കാണാതായി, ഇതിനുപുറകില്‍ മാവോയിസ്റ്റ് സംഘമെന്ന് സംശയം

വയനാട്ടില്‍ റിസോര്‍ട്ട് മാനേജരെ തട്ടിക്കൊണ്ടു പോയതായി സംശയം. മേപ്പാടി റിപ്പണ്‍ മൈ ഗാര്‍ഡന്‍ ഓഫ് ഈഡന്‍ റിസോര്‍ട്ട് മാനേജരായ കോഴിക്കോട് ഈങ്ങാപ്പുഴ സ്വദേശി ലജീഷ് ജോസിനെയാണ് കാണാതായത്. ആയുധധാരികളായ തെലുങ്കും ഹിന്ദിയും സംസാരിക്കുന്ന സംഘം തട്ടിക്കൊണ്ടുപോകുകയായിരുന്നെന്ന് ലിജേഷ് ഇദ്ദേഹം തന്നെ റിസോര്‍ട്ട് ജീവനക്കാരനെ വിളിച്ചു പറയുകയായിരുന്നു.
തണ്ടര്‍ ബോള്‍ട്ടും പൊലീസും സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. പുലര്‍ച്ച രണ്ടരയോടെയായിരുന്നു സംഭവം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























