സോളാര്‍ കേസ്: ബിജു രാധാകൃഷ്ണന്‍ സരിതയെ ഇന്ന് കമ്മീഷനു മുന്നില്‍ വിസ്തരിക്കും

ബിജു രാധാകൃഷ്ണന്‍ സരിതയെ ഇന്ന് വിസ്തരിക്കും. സോളാര്‍ കേസുമായി ബന്ധപെട്ട് പല തവണ ബിജുവിന് നേരിട്ട് സരിതയെ വിസ്തരിക്കണം എന്ന ആവശ്യം കമ്മീഷന്‍ തള്ളിയിരുന്നു തുടര്‍ന്ന് ബിജുവിന്റെ വക്കീല്‍ ബിജുവിന്റെ വക്കാലത്ത് ഒഴിഞ്ഞതോടെയാണ് കമ്മീഷന്‍ ബിജുവിന് സരിതയെ നേരിട്ട് വിസ്തരിക്കാനുള്ള അവസരം നല്‍കിയിരിക്കുന്നത്. കഴിഞ്ഞ കുറേ മാസങ്ങളായി സരിതയെ വിസ്തരിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു ബിജു. ഇതിന്റെ ഭാഗമായി ബിജു ജയിലില്‍ നിയമ പുസ്തകങ്ങളും സരിതയുടെ ഉത്തരം മുട്ടിക്കുന്ന തരത്തിലുള്ള ചോദ്യങ്ങള്‍ തയാറാക്കുകയും ചെയ്ത്‌വരുകയായിരുന്നു. സരിതയും ബിജുവും തമ്മിലുള്ള ബന്ധത്തിന് വിള്ളല്‍ ഉണ്ടായത് സരിതയും ഗണേഷ് കുമാറുമായി മോശം ബന്ധം പുലര്‍ത്തുന്നു എന്ന് അറിഞ്ഞതോടെയാണ് പിന്നീട് ബിജുവും ശാലുവുമായി അടുതതോട് കൂടി സരിതയുമായുല്ല ബിജു വിന്റെ ബന്ധം പൂര്‍ണമായും അറ്റ് പോകുകയായിരുന്നു. ഇന്ന് സരിത ബിജു വിസ്തരിക്കുമ്പോള്‍ ചോദിക്കാന്‍ സാധ്യതയുള്ള ഒരു ചോദ്യമാണ് സരിതയുടെ 2-ാമത്തെ കുട്ടിയുടെ അച്ഛന്‍ ആര് എന്ന്. സരിത ബിജുവിന്റെ പേര് പറയുമ്പോള്‍ ബിജു അത് നിഷേധിക്കുകയും ടി.എന്‍.എ ടെസ്റ്റ് ആവശ്യപെടുക്കയും ഇതോടെ സരിതക്കു ഉത്തരംമുട്ടുകയും ചെയ്യും.
ഇന്ന് കമ്മീഷനു മുന്നില്‍ സരിതയെ മാധ്യമ പ്രവര്‍ത്തകരുടെ സാനിധ്യത്തില്‍ വിസ്തരിക്കണം എന്ന ബിജുവിന്റെ ആവശ്യം കമ്മീഷന്‍ തള്ളനാണ് സാധ്യത പക്ഷെ ബിജു ഇത്രെയും ആത്മവിശ്വാസത്തോട് കൂടി സരിതയെ വിസ്തരിക്കണം എന്ന് കമ്മീഷനോട് ആവശ്യപെടുന്നുണ്ടെങ്കില്‍ ഇന്ന് സോളാര്‍ കേസില്‍ കേരളം അറിയാതെ പോയ പല രഹസ്യങ്ങളും ബിജു പുറത്തു കൊണ്ട് വരുകയും ചെയ്യും. ഇതോടെ സരിതയുടെ സ്ഥിരം ഉടായിപ്പ് പരിപാടികള്‍ ബിജു എന്നന്നേക്കുമായി പൊളിക്കുകയും ചെയ്യും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























