Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


2029 ൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ്.. ഇത് സംഭവിച്ചാൽ വിഡി സതീശൻ സർക്കാരിന്റെ കാലാവധി 3 വർഷമായി കുറയും..കാലാവധി പൂർത്തിയാകുന്നതിന് മുമ്പേ തന്നെ നിയമസഭകൾ പിരിച്ചുവിടുന്ന കാര്യമാണ് പരിഗണനയിലുള്ളത്...


വീണയെ തൊട്ടാൽ ഞങ്ങൾ അനങ്ങില്ല..പക്ഷെ പിണറായിയെയോ റിയാസിനെയോ തൊട്ടാൽ കളി മാറും..സഖാക്കൾക്ക് പാർട്ടി സെക്രട്ടറിയുടെ വക ക്ലാസ്..പോർമുഖം തുറന്ന് സി പി ഐ എം..


മി​ക​ച്ച സാ​ങ്കേ​തി​ക നി​ല​വാ​ര​മു​ള്ള പ​ഴ​യ ബ​സു​ക​ൾ കു​റ​ഞ്ഞ ചെ​ല​വി​ൽ ന​വീ​ക​രി​ച്ച് നി​ര​ത്തി​ലി​റ​ക്കു​ന്ന ‘പ്രോ​ജ​ക്ട്​ സൂ​ര്യ’​ക്ക്​ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ തു​ട​ക്ക​മാ​യി


സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും.... ഉത്രാട നാളായ ചൊവ്വാഴ്ച വരെയാണ് കാലാവസ്ഥാ വകുപ്പിൻറ മഴ മുന്നറിയിപ്പ്.... ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്


തലസ്ഥാന നഗരം ഉത്സവലഹരിയിലേയ്ക്ക്... ടൂറിസം വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഓണം ടൂറിസം വാരാഘോഷത്തിന് മുന്നോടിയായി നഗരവീഥികള്‍ ദീപപ്രഭയില്‍ മുങ്ങി, ഓണം വാരാഘോഷത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകിട്ട് 5.30 ന് കനകക്കുന്ന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വഹിക്കും

രണ്ടാം ഭാര്യയേയും അവരുടെ മകളേയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം ബിഎസ്എന്‍എല്‍ ഉദ്യോഗസ്ഥന്‍ തൂങ്ങിമരിച്ച നിലയില്‍

28 JANUARY 2016 12:59 AM IST
മലയാളി വാര്‍ത്ത.

More Stories...

2029 ൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ്.. ഇത് സംഭവിച്ചാൽ വിഡി സതീശൻ സർക്കാരിന്റെ കാലാവധി 3 വർഷമായി കുറയും..കാലാവധി പൂർത്തിയാകുന്നതിന് മുമ്പേ തന്നെ നിയമസഭകൾ പിരിച്ചുവിടുന്ന കാര്യമാണ് പരിഗണനയിലുള്ളത്...

കണ്ണീർക്കാഴ്ചയായി.... പെരുമ്പാവൂരിൽ ടോറസ് ലോറി കയറിയിറങ്ങി ഏഴുവയസുകാരന് ദാരുണാന്ത്യം...

ഇടുക്കി ചൊക്രമുടിയിലെ കുറിഞ്ഞി ഉദ്യാനം ഇന്നു മുതൽ സന്ദർശകർക്കായി തുറക്കും

സംസ്ഥാനത്ത് ഓണക്കാലത്തോടനുബന്ധിച്ച് നേന്ത്രക്കായ വിലയില്‍ ഗണ്യമായ വര്‍ദ്ധനവ്...

ഓണാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം... ഇന്നുമുതല്‍ 30 വരെ ഉച്ചയ്ക്ക് രണ്ടു മുതല്‍ രാത്രി 12 മണി വരെയാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി

ബിഎസ്എന്‍എല്‍ ഉദ്യോഗസ്ഥന്‍ രണ്ടാം ഭാര്യയേയും അവരുടെ മകളേയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍. പുനുക്കന്നൂര്‍ കോവില്‍മുക്ക് വായനശാലയ്ക്കു സമീപം പൊയ്കയില്‍ വീട്ടില്‍ ഡി. മധുസൂദനന്‍ പിള്ളയെയാണ് (52) കുണ്ടറ ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിലെ ടെക്‌നീഷ്യനാണ് . രണ്ടാം ഭാര്യയും ചവറ തെക്കുംഭാഗം സ്വദേശിനിയുമായ ജയലക്ഷ്മിയെയും (34) അവരുടെ മകള്‍ കാഞ്ഞിരകോട് സെന്റ് മാര്‍ഗരറ്റ്‌സ് ഗേള്‍സ് ഹൈസ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനി കാര്‍ത്തികയെയും (കല്യാണി-12) വെട്ടിക്കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ചൊവ്വാഴ്ച രാവിലെ എട്ടോടെ അയല്‍വീട്ടില്‍ നിന്നു പാലുമായി എത്തിയ കുട്ടിയാണു വീടിന്റെ മുന്‍വശത്തെ ഹാളില്‍ ജയലക്ഷ്മിയെയും മകളെയും മരിച്ച നിലയില്‍ കണ്ടത്. ജയലക്ഷ്മിയെ തലയ്ക്കു വെട്ടേറ്റു രക്തം വാര്‍ന്നു മരിച്ച നിലയില്‍ തറയില്‍ പായയിലും കഴുത്തിനു വെട്ടേറ്റു മരിച്ച നിലയില്‍ കാര്‍ത്തികയെ സമീപത്തെ സെറ്റിയിലുമാണു കണ്ടത്. തുടര്‍ന്ന് അയല്‍വാസികളും കുണ്ടറ പൊലീസും എത്തി. 
മധുസൂദനന്‍ പിള്ളയെ തൊട്ടടുത്തുള്ള കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലാന്‍ ഉപയോഗിച്ച വെട്ടുകത്തിയും പിച്ചാത്തിയും കണ്ടെടുത്തു. പ്രിന്‍സ് എന്നയാളാണു മരണത്തിന് ഉത്തരവാദിയെന്നും അയാള്‍ തന്റെ കുടുംബജീവിതം തകര്‍ത്തുവെന്നും വീടിന്റെ ചുവരുകളില്‍ സ്‌കെച്ച് പേന കൊണ്ടു മധുസൂദനന്‍ പിള്ള എഴുതിയിരുന്നു.
ഇളമ്പള്ളൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന ആര്‍എസ്പിയിലെ അജിതകുമാരി(പൂമണി)യായിരുന്നു മധുസൂദനന്‍ പിള്ളയുടെ ആദ്യ ഭാര്യ. ഇവര്‍ക്കു മക്കളില്ല. അര്‍ബുദത്തെ തുടര്‍ന്നു നാലു വര്‍ഷം മുന്‍പ് അവര്‍ മരിച്ചു. രണ്ടു വര്‍ഷം മുന്‍പാണു ജയലക്ഷ്മിയെ വിവാഹം ചെയ്തത്. ജയലക്ഷ്മിയും ആദ്യ വിവാഹം വേര്‍പെടുത്തിയതാണ്. അതിലുള്ള ഏക മകള്‍ കാര്‍ത്തികയും ഇവരോടൊപ്പമാണു താമസിച്ചിരുന്നത്.
ജയലക്ഷ്മി ആശുപത്രിമുക്കിലുള്ള ഒരു സ്വകാര്യ ലോഡ്ജില്‍ റിസപ്ഷനിസ്റ്റായിരുന്നു. എന്നാല്‍ ജോലിക്കു പോകുന്നതു മധുസൂദനന്‍ പിള്ളയ്ക്ക് ഇഷ്ടമില്ലായിരുന്നു. ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ വഴക്കുനടന്നിരുന്നതായി ബന്ധുക്കള്‍ പറയുന്നു. കഴിഞ്ഞയാഴ്ച കാറിലെത്തിയ ഒരു സംഘമാളുകള്‍ മധുസൂദനന്‍ പിള്ളയെ ഭീഷണിപ്പെടുത്തി വസ്തു അളന്നുതിരിച്ചതായി പറയുന്നു.
കൊട്ടാരക്കര റൂറല്‍ ഡിവൈഎസ്പി അശോക് കുമാര്‍, കുണ്ടറ സിഐ കെ. സദന്‍, എസ്‌ഐ അരുണ്‍ദേവ് എന്നിവരുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് തയാറാക്കിയ ശേഷം മൃതദേഹങ്ങള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി. ചൊവ്വാഴ്ച സന്ധ്യയോടെ മോഹനന്‍ പിള്ളയുടെ മൃതദേഹം പുനുക്കന്നൂരിലെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. ജയലക്ഷ്മിയുടെയും കാര്‍ത്തികയുടെയും മൃതദേഹങ്ങള്‍ ഇന്നലെ ഉച്ചയോടെ ചവറയില്‍ സംസ്‌കരിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിയായ യുവാവ് മരിച്ചു  (30 minutes ago)

രാജ്യത്തിന് മൊത്തത്തിൽ ഗുണം ചെയ്യും.  (32 minutes ago)

കണ്ണീർക്കാഴ്ചയായി.... പെരുമ്പാവൂരിൽ ടോറസ് ലോറി കയറിയിറങ്ങി ഏഴുവയസുകാരന് ദാരുണാന്ത്യം...  (38 minutes ago)

ഓഹരി സൂചികകൾ നേട്ടത്തിൽ... സെൻസെക്സ് 87.72 പോയിന്റ് ഉയർന്ന് 77,628.55 എന്ന നിലയിൽ  (45 minutes ago)

തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍...  (59 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്... പവന് 640 രൂപയുടെ വർദ്ധനവ്  (1 hour ago)

പാർട്ടി സെക്രട്ടറി പെട്ടു..  (1 hour ago)

ഇടുക്കി ചൊക്രമുടിയിലെ കുറിഞ്ഞി ഉദ്യാനം ഇന്നു മുതൽ സന്ദർശകർക്കായി തുറക്കും  (2 hours ago)

തുടർച്ചയായ രണ്ടാം ടെസ്റ്റിലും മലയാളി ബാറ്റർ ദേവ്ദത്ത് പടിക്കൽ സെഞ്ച്വറിയുമായി മിന്നി... ശ്രീലങ്കക്കെതിരെ ഇന്ത്യ മികച്ച ഒന്നാം ഇന്നിങ്സ് സ്കോറിലേക്ക്...  (2 hours ago)

സംസ്ഥാനത്ത് ഓണക്കാലത്തോടനുബന്ധിച്ച് നേന്ത്രക്കായ വിലയില്‍ ഗണ്യമായ വര്‍ദ്ധനവ്...  (2 hours ago)

ഹോക്കി ലോകകപ്പില്‍ ഇന്ത്യ ഇന്ന് നിര്‍ണായക മത്സരത്തില്‍ അര്‍ജന്റീനയെ നേരിടും...  (2 hours ago)

ഓണാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം... ഇന്നുമുതല്‍ 30 വരെ ഉച്ചയ്ക്ക് രണ്ടു മുതല്‍ രാത്രി 12 മണി വരെയാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി  (3 hours ago)

പതിനേഴാം തവണയും ഡ്യൂറണ്ട് കപ്പ് ഫുട്ബോൾ കിരീടത്തിൽ മുത്തമിട്ട് കൊൽക്കത്ത ഈസ്റ്റ് ബംഗാൾ  (3 hours ago)

ഓണം പൂജകൾക്കായി ശബരിമല ധർമശാസ്താക്ഷേത്ര നട ഇന്ന് വൈകുന്നേരം തുറക്കും...  (3 hours ago)

കണ്ണൂർ പിലാത്തറയിൽ നിർത്തിയിട്ട ലോറിയിൽ ടാങ്കർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends