Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ ഡി കേസ് പ്രതികളുടെ ഓണാഘോഷത്തിൽ വീഴ്ച വരുത്തിയ ആറ് പൊലീസ് ഉദ്യോഗസ്ഥരെ എ ആർ ക്യാന്പിലേക്ക് മാറ്റും..കടുപ്പിച്ച് ചെന്നിത്തല..ഗുരുതര വീഴ്ച..


ഭർത്താവിനെ ഭാര്യ കുത്തിക്കൊലപ്പെടുത്തി കുടൽമാല പുറത്തെടുത്തു... കുടലിന്റെ ഭാഗങ്ങൾ ഒരു ബാഗിലേക്ക് മാറ്റുന്ന ഭാര്യയെ കണ്ട് ഞെട്ടി ഭർത്താവ്..കരളിന്റെ വലിയൊരു ഭാഗവും വലതു വൃക്കയും കാണാനില്ല..


നാളെ ഉത്രാടം..സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത.. എട്ട് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പുണ്ട്.. ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത..


2029 ൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ്.. ഇത് സംഭവിച്ചാൽ വിഡി സതീശൻ സർക്കാരിന്റെ കാലാവധി 3 വർഷമായി കുറയും..കാലാവധി പൂർത്തിയാകുന്നതിന് മുമ്പേ തന്നെ നിയമസഭകൾ പിരിച്ചുവിടുന്ന കാര്യമാണ് പരിഗണനയിലുള്ളത്...


വീണയെ തൊട്ടാൽ ഞങ്ങൾ അനങ്ങില്ല..പക്ഷെ പിണറായിയെയോ റിയാസിനെയോ തൊട്ടാൽ കളി മാറും..സഖാക്കൾക്ക് പാർട്ടി സെക്രട്ടറിയുടെ വക ക്ലാസ്..പോർമുഖം തുറന്ന് സി പി ഐ എം..

ഒടുവില്‍ ഉമ്മനും പെട്ടു... നാണംകെട്ട് മുഖംകുനിച്ച് സര്‍ക്കാര്‍ പടിയിറങ്ങുന്നു...

28 JANUARY 2016 02:48 AM IST
മലയാളി വാര്‍ത്ത.

More Stories...

ഇ ഡി കേസ് പ്രതികളുടെ ഓണാഘോഷത്തിൽ വീഴ്ച വരുത്തിയ ആറ് പൊലീസ് ഉദ്യോഗസ്ഥരെ എ ആർ ക്യാന്പിലേക്ക് മാറ്റും..കടുപ്പിച്ച് ചെന്നിത്തല..ഗുരുതര വീഴ്ച..

നാളെ ഉത്രാടം..സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത.. എട്ട് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പുണ്ട്.. ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത..

2029 ൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ്.. ഇത് സംഭവിച്ചാൽ വിഡി സതീശൻ സർക്കാരിന്റെ കാലാവധി 3 വർഷമായി കുറയും..കാലാവധി പൂർത്തിയാകുന്നതിന് മുമ്പേ തന്നെ നിയമസഭകൾ പിരിച്ചുവിടുന്ന കാര്യമാണ് പരിഗണനയിലുള്ളത്...

കണ്ണീർക്കാഴ്ചയായി.... പെരുമ്പാവൂരിൽ ടോറസ് ലോറി കയറിയിറങ്ങി ഏഴുവയസുകാരന് ദാരുണാന്ത്യം...

ഇടുക്കി ചൊക്രമുടിയിലെ കുറിഞ്ഞി ഉദ്യാനം ഇന്നു മുതൽ സന്ദർശകർക്കായി തുറക്കും

തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം പ്രഖ്യാപിക്കാന്‍ ദിവസങ്ങള്‍ ബാക്കിനില്‍ക്കെ മുഖം കുനിച്ച്, തല കുനിച്ച് സര്‍ക്കാര്‍ നാണക്കേടിന്റെ പടിക്കെട്ടുകള്‍ ഇറങ്ങുന്നു. അഴിമതിയുടെ പേരില്‍ കോടതി പരാമര്‍ശത്തെ തുടര്‍ന്ന് മന്ത്രിമാര്‍ രാജി വയ്ക്കുന്നു. ഇതില്‍ ഒരു മന്ത്രിയുടെ രാജി കൈവശം വച്ച് മുഖ്യമന്ത്രി അദ്ദേഹത്തെ രക്ഷിക്കാനുള്ള അവസാന അടവുകള്‍ പയറ്റുന്നു. ഒരു മുഖ്യമന്ത്രി ഇതാദ്യമായി ഒരന്വേഷണ കമ്മീഷനില്‍ 14 മണിക്കൂര്‍ മൊഴി കൊടുക്കാന്‍ കാത്തിരുന്ന നാണക്കേടിനും ചരിത്രം സാക്ഷിയായി. ജസ്റ്റിസ് ശിവരാജിനെ സോളാര്‍ കമ്മീഷനായി നിയമിച്ചത് മുഖ്യമന്ത്രിയാണ്. ഹൈക്കോടതി ജഡ്ജിയില്‍ നിന്നും അരിച്ചുപെറുക്കിയെടുത്താണ് പറഞ്ഞാല്‍ കേള്‍ക്കുന്ന ഒരു കമ്മീഷനെ കണ്ടെത്തിയത്.
കെ എം മാണി രാജി വച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് അദ്ദേഹത്തിന്റെ രാജി കത്ത് ഗവര്‍ണര്‍ക്ക് കൈ മാറിയത്. കെ ബാബുവിനാകട്ടെ നിയമത്തിന്റെ ആനുകൂല്യം ലഭിക്കുമെന്ന് ഉമ്മന്‍ചാണ്ടി ഒടുവില്‍ വരെ വിശ്വസിച്ചു. കെ കരുണാകരന്റെ ആത്മാവാണ് ഉമ്മന്‍ചാണ്ടിയുടെ തലയില്‍ കൂടം കൊണ്ട് അടിക്കുന്നതെന്നാമ് നാട്ടുകാര്‍ പറയുന്നത്. പാംഒയിലിന്റെ പേരില്‍ അവസാനകാലം വരെ കരുണാകരനെ അപമാനിതനാക്കയയത് ഉമ്മന്‍ചാണ്ടിയാണ്.
ഒരു സ്ത്രീ കാരണം ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ യശസ് പോകുമെന്ന് ആരും കരുതിയില്ല. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പി.കെ കുഞ്ഞാലിക്കുട്ടി പുറത്തായത് റിജീന എന്ന പെണ്ണിന്റെ പേരിലാണ്. ഇപ്പോള്‍ വിനയായി മാറിയത് സരിത എസ് നായര്‍. വരുന്ന തെരഞ്ഞെടുപ്പില്‍ യുഡിഎഫ് തോല്‍ക്കുമെന്ന് ഉറപ്പായി കഴിഞ്ഞു. തോറ്റാലും ഉമ്മന്‍ചാണ്ടിക്ക് പ്രതിപക്ഷനേതാവാകാമായിരുന്നു. ഇന്നത്തെ സഹചര്യത്തില്‍ അതിനും സാധ്യതയില്ലാതായി. ചാണ്ടിക്ക് പകരം സുധീരന്‍ കസേരയിലെത്താനുള്ള സാധ്യത തെളിഞ്ഞിരിക്കുകയാണ്
സോളാര്‍ കേസില്‍ സരിതയുടെ വെളിപ്പെടുത്തലുകളെ മുന്‍നിര്‍ത്തി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദിനുമെതിരേ കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം നടത്താന്‍ കോടതി ഉത്തരവിട്ടു. തൃശൂര്‍ വിജിലന്‍സ് കോടതിയുടേതാണ് ഉത്തരവ്. ഗുരുതരമായ വെളിപ്പെടുത്തലുകളാണ് ഇന്നലെ സരിത മുഖ്യമന്ത്രിക്കും ആര്യാടന്‍ മുഹമ്മദിനുമെതിരേ നടത്തിയത്.
ഈ സംഭവത്തില്‍ ചിരിക്കുന്നവര്‍ സാക്ഷാല്‍ എ കെ ആന്റണി, ബാലകൃഷ്ണപിള്ള, മാണിസാര്‍ പട്ടിക നീളുകയാണ്. കൊടുത്താല്‍ കൊല്ലത്തും കിട്ടും അതിവിടെ അന്വര്‍ത്ഥകമാവുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം...  (11 minutes ago)

6 ഏമാന്മാരെ AR ക്യാമ്പിലേക്ക്  (40 minutes ago)

അയൽവാസി ആ കാഴ്ച കണ്ട് ഞെട്ടി  (44 minutes ago)

ന്യൂനമർദ്ധം ചതിച്ചു..  (49 minutes ago)

സെപ്റ്റംബര്‍ 11ന് ദേശ വ്യാപക ബാങ്ക് പണിമുടക്ക്....  (1 hour ago)

  ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിയായ യുവാവ് മരിച്ചു  (1 hour ago)

രാജ്യത്തിന് മൊത്തത്തിൽ ഗുണം ചെയ്യും.  (1 hour ago)

കണ്ണീർക്കാഴ്ചയായി.... പെരുമ്പാവൂരിൽ ടോറസ് ലോറി കയറിയിറങ്ങി ഏഴുവയസുകാരന് ദാരുണാന്ത്യം...  (1 hour ago)

ഓഹരി സൂചികകൾ നേട്ടത്തിൽ... സെൻസെക്സ് 87.72 പോയിന്റ് ഉയർന്ന് 77,628.55 എന്ന നിലയിൽ  (1 hour ago)

തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍...  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്... പവന് 640 രൂപയുടെ വർദ്ധനവ്  (2 hours ago)

പാർട്ടി സെക്രട്ടറി പെട്ടു..  (3 hours ago)

ഇടുക്കി ചൊക്രമുടിയിലെ കുറിഞ്ഞി ഉദ്യാനം ഇന്നു മുതൽ സന്ദർശകർക്കായി തുറക്കും  (3 hours ago)

തുടർച്ചയായ രണ്ടാം ടെസ്റ്റിലും മലയാളി ബാറ്റർ ദേവ്ദത്ത് പടിക്കൽ സെഞ്ച്വറിയുമായി മിന്നി... ശ്രീലങ്കക്കെതിരെ ഇന്ത്യ മികച്ച ഒന്നാം ഇന്നിങ്സ് സ്കോറിലേക്ക്...  (3 hours ago)

സംസ്ഥാനത്ത് ഓണക്കാലത്തോടനുബന്ധിച്ച് നേന്ത്രക്കായ വിലയില്‍ ഗണ്യമായ വര്‍ദ്ധനവ്...  (3 hours ago)

Malayali Vartha Recommends