Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ ഡി കേസ് പ്രതികളുടെ ഓണാഘോഷത്തിൽ വീഴ്ച വരുത്തിയ ആറ് പൊലീസ് ഉദ്യോഗസ്ഥരെ എ ആർ ക്യാന്പിലേക്ക് മാറ്റും..കടുപ്പിച്ച് ചെന്നിത്തല..ഗുരുതര വീഴ്ച..


ഭർത്താവിനെ ഭാര്യ കുത്തിക്കൊലപ്പെടുത്തി കുടൽമാല പുറത്തെടുത്തു... കുടലിന്റെ ഭാഗങ്ങൾ ഒരു ബാഗിലേക്ക് മാറ്റുന്ന ഭാര്യയെ കണ്ട് ഞെട്ടി ഭർത്താവ്..കരളിന്റെ വലിയൊരു ഭാഗവും വലതു വൃക്കയും കാണാനില്ല..


നാളെ ഉത്രാടം..സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത.. എട്ട് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പുണ്ട്.. ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത..


2029 ൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ്.. ഇത് സംഭവിച്ചാൽ വിഡി സതീശൻ സർക്കാരിന്റെ കാലാവധി 3 വർഷമായി കുറയും..കാലാവധി പൂർത്തിയാകുന്നതിന് മുമ്പേ തന്നെ നിയമസഭകൾ പിരിച്ചുവിടുന്ന കാര്യമാണ് പരിഗണനയിലുള്ളത്...


വീണയെ തൊട്ടാൽ ഞങ്ങൾ അനങ്ങില്ല..പക്ഷെ പിണറായിയെയോ റിയാസിനെയോ തൊട്ടാൽ കളി മാറും..സഖാക്കൾക്ക് പാർട്ടി സെക്രട്ടറിയുടെ വക ക്ലാസ്..പോർമുഖം തുറന്ന് സി പി ഐ എം..

കോവൂര്‍ കുഞ്ഞുമോന്‍ എല്‍.ഡി.എഫിലേക്ക്, എംഎല്‍എ സ്ഥാനം രാജിവെച്ചു

28 JANUARY 2016 03:22 AM IST
മലയാളി വാര്‍ത്ത.

More Stories...

ഇ ഡി കേസ് പ്രതികളുടെ ഓണാഘോഷത്തിൽ വീഴ്ച വരുത്തിയ ആറ് പൊലീസ് ഉദ്യോഗസ്ഥരെ എ ആർ ക്യാന്പിലേക്ക് മാറ്റും..കടുപ്പിച്ച് ചെന്നിത്തല..ഗുരുതര വീഴ്ച..

നാളെ ഉത്രാടം..സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത.. എട്ട് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പുണ്ട്.. ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത..

2029 ൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ്.. ഇത് സംഭവിച്ചാൽ വിഡി സതീശൻ സർക്കാരിന്റെ കാലാവധി 3 വർഷമായി കുറയും..കാലാവധി പൂർത്തിയാകുന്നതിന് മുമ്പേ തന്നെ നിയമസഭകൾ പിരിച്ചുവിടുന്ന കാര്യമാണ് പരിഗണനയിലുള്ളത്...

കണ്ണീർക്കാഴ്ചയായി.... പെരുമ്പാവൂരിൽ ടോറസ് ലോറി കയറിയിറങ്ങി ഏഴുവയസുകാരന് ദാരുണാന്ത്യം...

ഇടുക്കി ചൊക്രമുടിയിലെ കുറിഞ്ഞി ഉദ്യാനം ഇന്നു മുതൽ സന്ദർശകർക്കായി തുറക്കും

കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ സ്ഥാനം രാജിവെച്ചു. രാജികത്ത് സ്പീക്കര്‍ക്ക് കൈമാറി. കുന്നത്തൂര്‍ മണ്ഡലത്തില്‍നിന്നുള്ള ആര്‍എസ്പി അംഗമാണ് കോവൂര്‍ കുഞ്ഞുമോന്‍.
ആര്‍എസ്പി വിട്ട് ഇടതുപക്ഷത്തിനൊപ്പം ചോര്‍ന്ന് നിന്ന് പ്രവര്‍ത്തിക്കുന്നതിനാണ് രാജിയെന്ന് അദ്ദേഹം പറഞ്ഞു. പാര്‍ട്ടി സ്ഥാനങ്ങളെല്ലാം രാജിവെച്ചുകൊണ്ടാണ് അദ്ദേഹം പാര്ട്ടി വിട്ട് പുറത്ത് പോകുന്നത്. തന്നോടെപ്പം പാര്‍ട്ടിവിട്ട് പുറത്ത് പോകന്‍ ആയിരങ്ങളാണ് തയ്യാറായി നില്‍ക്കുന്നതെന്ന് അവകാശപ്പെട്ടു. യു.ഡി.എഫിന്റെ നയങ്ങളും അഴിമതിയുമാണ് പാര്‍ട്ടി വിടാന്‍ പ്രേരിപ്പിച്ചതെന്ന് കോവൂര്‍ കുഞ്ഞുമോന്‍ പറഞ്ഞു.

അഴിമതിയില്‍ മുങ്ങിക്കുളിച്ച യുഡിഎഫ് സംവിധാനത്തില്‍ ആത്മാഭിമാനമുള്ളവര്‍ക്ക് പ്രവര്‍ത്തിക്കാനാവില്ല. യുഡിഎഫിന്റെ പോക്ക് ശരിയല്ല. ആര്‍എസ്പിയും നേതാക്കളും യുഡിഎഫിന്റെ നയത്തിന് കൂട്ടുനില്‍ക്കുയാണ്. എംഎല്‍എ സ്ഥാനത്തിനൊപ്പം ആര്‍എസ്പിയിലെ സ്ഥാനങ്ങളും രാജിവെക്കുന്നതായും കോവൂര്‍ കുഞ്ഞുമോന്‍ പറഞ്ഞു.
മലയിന്‍കീഴില്‍ സ്പീക്കര്‍ പങ്കെടുത്ത ചടങ്ങില്‍ എത്തിയാണ് കോവൂര്‍ കുഞ്ഞുമോന്‍ രാജിക്കത്ത് കൈമാറിയത്.

ആര്‍എസ്പി നേതാവ് വി പി രാമകൃഷ്ണപിള്ളയുടെ മകള്‍ ബി ജയന്തി, സംസ്ഥാനകമ്മിറ്റിഅംഗം ബി രഘൂത്തമന്‍പിള്ള, ജില്ലാ കമ്മിറ്റിഅംഗം കെ തുളസീധരന്‍പിള്ള, ആര്‍എസ്പി മണ്ഡലം കമ്മിറ്റി അംഗങ്ങളായ സുരേന്ദ്രന്‍പിള്ള, ശ്രീകുമാര്‍, എസ് തങ്കമണി, പത്മലോചനന്‍, രാധാമണി, ശൈലജ, രാധാകൃഷ്ണന്‍, സുശീല, ആര്‍വൈഎഫ് സംസ്ഥാന കമ്മിറ്റി അംഗം എല്‍ സുഗതന്‍, ആര്‍എസ്പി ലോക്കല്‍കമ്മിറ്റി അംഗങ്ങളും ബ്രാഞ്ച് സെക്രട്ടറിമാരും കോണ്‍ഗ്രസ് കുണ്ടറ മണ്ഡലം ജനറല്‍സെക്രട്ടറി സെയിനുല്ലാബ്ദീന്‍ തുടങ്ങിയവര്‍ ഉള്‍പ്പെടെ നൂറ്റമ്പതോളം പ്രവര്‍ത്തകരാണ് ആര്‍എസ്പി വിട്ട് സിപിഐ എമ്മിനൊപ്പം വന്ന പ്രമുഖര്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം...  (11 minutes ago)

6 ഏമാന്മാരെ AR ക്യാമ്പിലേക്ക്  (40 minutes ago)

അയൽവാസി ആ കാഴ്ച കണ്ട് ഞെട്ടി  (44 minutes ago)

ന്യൂനമർദ്ധം ചതിച്ചു..  (49 minutes ago)

സെപ്റ്റംബര്‍ 11ന് ദേശ വ്യാപക ബാങ്ക് പണിമുടക്ക്....  (1 hour ago)

  ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിയായ യുവാവ് മരിച്ചു  (1 hour ago)

രാജ്യത്തിന് മൊത്തത്തിൽ ഗുണം ചെയ്യും.  (1 hour ago)

കണ്ണീർക്കാഴ്ചയായി.... പെരുമ്പാവൂരിൽ ടോറസ് ലോറി കയറിയിറങ്ങി ഏഴുവയസുകാരന് ദാരുണാന്ത്യം...  (1 hour ago)

ഓഹരി സൂചികകൾ നേട്ടത്തിൽ... സെൻസെക്സ് 87.72 പോയിന്റ് ഉയർന്ന് 77,628.55 എന്ന നിലയിൽ  (1 hour ago)

തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍...  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്... പവന് 640 രൂപയുടെ വർദ്ധനവ്  (2 hours ago)

പാർട്ടി സെക്രട്ടറി പെട്ടു..  (3 hours ago)

ഇടുക്കി ചൊക്രമുടിയിലെ കുറിഞ്ഞി ഉദ്യാനം ഇന്നു മുതൽ സന്ദർശകർക്കായി തുറക്കും  (3 hours ago)

തുടർച്ചയായ രണ്ടാം ടെസ്റ്റിലും മലയാളി ബാറ്റർ ദേവ്ദത്ത് പടിക്കൽ സെഞ്ച്വറിയുമായി മിന്നി... ശ്രീലങ്കക്കെതിരെ ഇന്ത്യ മികച്ച ഒന്നാം ഇന്നിങ്സ് സ്കോറിലേക്ക്...  (3 hours ago)

സംസ്ഥാനത്ത് ഓണക്കാലത്തോടനുബന്ധിച്ച് നേന്ത്രക്കായ വിലയില്‍ ഗണ്യമായ വര്‍ദ്ധനവ്...  (3 hours ago)

Malayali Vartha Recommends