Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ ഡി കേസ് പ്രതികളുടെ ഓണാഘോഷത്തിൽ വീഴ്ച വരുത്തിയ ആറ് പൊലീസ് ഉദ്യോഗസ്ഥരെ എ ആർ ക്യാന്പിലേക്ക് മാറ്റും..കടുപ്പിച്ച് ചെന്നിത്തല..ഗുരുതര വീഴ്ച..


ഭർത്താവിനെ ഭാര്യ കുത്തിക്കൊലപ്പെടുത്തി കുടൽമാല പുറത്തെടുത്തു... കുടലിന്റെ ഭാഗങ്ങൾ ഒരു ബാഗിലേക്ക് മാറ്റുന്ന ഭാര്യയെ കണ്ട് ഞെട്ടി ഭർത്താവ്..കരളിന്റെ വലിയൊരു ഭാഗവും വലതു വൃക്കയും കാണാനില്ല..


നാളെ ഉത്രാടം..സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത.. എട്ട് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പുണ്ട്.. ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത..


2029 ൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ്.. ഇത് സംഭവിച്ചാൽ വിഡി സതീശൻ സർക്കാരിന്റെ കാലാവധി 3 വർഷമായി കുറയും..കാലാവധി പൂർത്തിയാകുന്നതിന് മുമ്പേ തന്നെ നിയമസഭകൾ പിരിച്ചുവിടുന്ന കാര്യമാണ് പരിഗണനയിലുള്ളത്...


വീണയെ തൊട്ടാൽ ഞങ്ങൾ അനങ്ങില്ല..പക്ഷെ പിണറായിയെയോ റിയാസിനെയോ തൊട്ടാൽ കളി മാറും..സഖാക്കൾക്ക് പാർട്ടി സെക്രട്ടറിയുടെ വക ക്ലാസ്..പോർമുഖം തുറന്ന് സി പി ഐ എം..

കെ ബാബുവിനെതിരെ എഫ്‌ഐആര്‍ സ്‌റ്റേ എ ഗ്രൂപ്പിന് ആശ്വാസവും ഐ ഗ്രൂപ്പിന് നിരാശയും

28 JANUARY 2016 04:58 AM IST
മലയാളി വാര്‍ത്ത.

More Stories...

ഇ ഡി കേസ് പ്രതികളുടെ ഓണാഘോഷത്തിൽ വീഴ്ച വരുത്തിയ ആറ് പൊലീസ് ഉദ്യോഗസ്ഥരെ എ ആർ ക്യാന്പിലേക്ക് മാറ്റും..കടുപ്പിച്ച് ചെന്നിത്തല..ഗുരുതര വീഴ്ച..

നാളെ ഉത്രാടം..സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത.. എട്ട് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പുണ്ട്.. ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത..

2029 ൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ്.. ഇത് സംഭവിച്ചാൽ വിഡി സതീശൻ സർക്കാരിന്റെ കാലാവധി 3 വർഷമായി കുറയും..കാലാവധി പൂർത്തിയാകുന്നതിന് മുമ്പേ തന്നെ നിയമസഭകൾ പിരിച്ചുവിടുന്ന കാര്യമാണ് പരിഗണനയിലുള്ളത്...

കണ്ണീർക്കാഴ്ചയായി.... പെരുമ്പാവൂരിൽ ടോറസ് ലോറി കയറിയിറങ്ങി ഏഴുവയസുകാരന് ദാരുണാന്ത്യം...

ഇടുക്കി ചൊക്രമുടിയിലെ കുറിഞ്ഞി ഉദ്യാനം ഇന്നു മുതൽ സന്ദർശകർക്കായി തുറക്കും

ബാര്‍ കോഴകേസില്‍ കെ ബാബുവിനെതിരെ എഫ്‌ഐആര്‍ എടുത്ത് അന്വേഷണം നടത്തണമെന്ന തൃശൂര്‍ വിജിലന്‍സ് കോടതിയുടെ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. ഇത് ഏറ്റവും കൂടുതല്‍ ആശ്വാസം പകരുന്നത് മുഖ്യമന്ത്രി ഉമ്മല്‍ ചാണ്ടിക്കാണ്. തന്റെ രാജി ആവശ്യപ്പെടുന്നവരോട് ബാബുവിനെതിായ കേസിന്റെ ഹൈക്കോടതി സ്‌റ്റേ ഉയര്‍ത്തിക്കാട്ടിയാകും ഉമ്മല്‍ ചാണ്ടി ഇനി പ്രതിരോധിക്കുക. എ കാരനായ കെ ബാബുവിനെ തിടുക്കത്തിലുളള രാജിയില്‍ നിന്നും മുഖ്യമന്ത്രി സംരംക്ഷിച്ചിരുന്നു. വിജിലന്‍സ് ഉത്തരവിനെ തുടര്‍ന്ന് കഴിഞ്ഞ ശനിയാഴ്ച ബാബു മുഖ്യമന്ത്രിക്ക് രാജിക്കത്ത് നല്‍കിയിരുന്നു. എന്നാല്‍ അത് ഇതുവരെ ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രി കൈമാറിയിട്ടുമില്ല.
ഇപ്പോള്‍ സോളാര്‍ കേസില്‍ മുഖ്യമന്ത്രിക്കെതിരായ വിധിയും പിന്നീട് ഹൈക്കോടതിയിലെത്തുമ്പോള്‍ തനിക്ക് അനുകൂലമാകുമെന്നാണ് ഉമ്മന്‍ ചാണ്ടി പ്രതീക്ഷിക്കുന്നത്. ഐ ഗ്രൂപ്പ് നേതാക്കള്‍ നേരത്തെ മുതല്‍ നേതൃത്വ മാറ്റത്തിന് മുറവിളി കൂട്ടിയിരുന്നു. രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കൊണ്ട് വരാനാണ് ഐ ഗ്രൂപ്പ് ശ്രമം നടത്തിയത്. കരുണാകരനെ മുഖ്യമന്ത്രിക്കസേരയില്‍ നിന്നും പുറത്താക്കുവാന്‍ ഉമ്മന്‍ ചാണ്ടി നടത്തിയ നീക്കങ്ങള്‍ പരസ്യമായ രഹസ്യമാണ്. മുഖ്യമന്ത്രിക്കും മറ്റ് എ ഗ്രൂപ്പ് നേതാക്കള്‍ക്കും എതിരായ അഴിമതിക്കേസുകള്‍ക്ക് പിന്നില്‍ ഐ ഗ്രൂപ്പ് നേതാക്കളുടെ രഹസ്യമായ സാന്നിദ്ധ്യമുണ്ടെന്നാണ് എ ഗ്രൂപ്പിന്റെ ആരോപണം. ജനരക്ഷമാര്‍ച്ചിന് നോതൃത്വം നല്‍കുന്ന് കെ.പി.എസ്.സി പ്രസിഡന്റെ വി.എം സുധിരനും ലക്ഷ്യം വയ്ക്കുന്നത് മുഖ്യമന്ത്രിക്കസേര തന്നെ. ഗ്രൂപ്പ് രാഷ്ട്രീയത്തിനെതിരായി തീരുമാനം ഹൈക്കമാന്റെ് എടുക്കുകയാണെങ്കില്‍ നറുക്ക് വീഴുക സുധീരനാകുമെന്നതില്‍ സംശയമില്ല.
കാര്യങ്ങള്‍ വളരെ ഗൗരവതരമാണെന്നാണ് നേതാക്കള്‍ സോണിയയെ ധരിപ്പിച്ചത്. വിജിലന്‍സ് കോടതി അന്വേഷണത്തിന് ഉത്തരവിട്ട സാഹചര്യത്തില്‍ സര്‍ക്കാരിന്റെ മുന്നോട്ടുള്ള പോക്ക് സുഖകരമായിരിക്കില്ലെന്നും നേതാക്കള്‍ വ്യക്തമാക്കി. ഇതുവരെ സോളാര്‍ തട്ടിപ്പു സംബന്ധിച്ച് ആരോപണങ്ങള്‍ മാത്രമാണ് സര്‍ക്കാരിനു നേരെ ഉയര്‍ന്നത്. എന്നാല്‍ കോടതി ഉത്തരവോടെ സ്ഥിതി മാറിയിരിക്കുകയാണെന്നും ആന്റണി സോണിയയെ അറിയിച്ചു. കേരളത്തില്‍ നേതൃമാറ്റം വേണമെന്ന ആവശ്യവും ഹൈക്കമാന്‍ഡ് നേതാക്കളില്‍ ചിലര്‍ മുന്നോട്ട് വച്ചിട്ടുണ്ട്.
ഇനി കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ഗ്രൂപ്പ് യോഗങ്ങളുടെയും രഹസ്യമീറ്റിംഗ്കളുടെയും കാലമാകും ഉണ്ടാവുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം...  (12 minutes ago)

6 ഏമാന്മാരെ AR ക്യാമ്പിലേക്ക്  (41 minutes ago)

അയൽവാസി ആ കാഴ്ച കണ്ട് ഞെട്ടി  (45 minutes ago)

ന്യൂനമർദ്ധം ചതിച്ചു..  (50 minutes ago)

സെപ്റ്റംബര്‍ 11ന് ദേശ വ്യാപക ബാങ്ക് പണിമുടക്ക്....  (1 hour ago)

  ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിയായ യുവാവ് മരിച്ചു  (1 hour ago)

രാജ്യത്തിന് മൊത്തത്തിൽ ഗുണം ചെയ്യും.  (1 hour ago)

കണ്ണീർക്കാഴ്ചയായി.... പെരുമ്പാവൂരിൽ ടോറസ് ലോറി കയറിയിറങ്ങി ഏഴുവയസുകാരന് ദാരുണാന്ത്യം...  (1 hour ago)

ഓഹരി സൂചികകൾ നേട്ടത്തിൽ... സെൻസെക്സ് 87.72 പോയിന്റ് ഉയർന്ന് 77,628.55 എന്ന നിലയിൽ  (1 hour ago)

തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍...  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്... പവന് 640 രൂപയുടെ വർദ്ധനവ്  (2 hours ago)

പാർട്ടി സെക്രട്ടറി പെട്ടു..  (3 hours ago)

ഇടുക്കി ചൊക്രമുടിയിലെ കുറിഞ്ഞി ഉദ്യാനം ഇന്നു മുതൽ സന്ദർശകർക്കായി തുറക്കും  (3 hours ago)

തുടർച്ചയായ രണ്ടാം ടെസ്റ്റിലും മലയാളി ബാറ്റർ ദേവ്ദത്ത് പടിക്കൽ സെഞ്ച്വറിയുമായി മിന്നി... ശ്രീലങ്കക്കെതിരെ ഇന്ത്യ മികച്ച ഒന്നാം ഇന്നിങ്സ് സ്കോറിലേക്ക്...  (3 hours ago)

സംസ്ഥാനത്ത് ഓണക്കാലത്തോടനുബന്ധിച്ച് നേന്ത്രക്കായ വിലയില്‍ ഗണ്യമായ വര്‍ദ്ധനവ്...  (3 hours ago)

Malayali Vartha Recommends