Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ ഡി കേസ് പ്രതികളുടെ ഓണാഘോഷത്തിൽ വീഴ്ച വരുത്തിയ ആറ് പൊലീസ് ഉദ്യോഗസ്ഥരെ എ ആർ ക്യാന്പിലേക്ക് മാറ്റും..കടുപ്പിച്ച് ചെന്നിത്തല..ഗുരുതര വീഴ്ച..


ഭർത്താവിനെ ഭാര്യ കുത്തിക്കൊലപ്പെടുത്തി കുടൽമാല പുറത്തെടുത്തു... കുടലിന്റെ ഭാഗങ്ങൾ ഒരു ബാഗിലേക്ക് മാറ്റുന്ന ഭാര്യയെ കണ്ട് ഞെട്ടി ഭർത്താവ്..കരളിന്റെ വലിയൊരു ഭാഗവും വലതു വൃക്കയും കാണാനില്ല..


നാളെ ഉത്രാടം..സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത.. എട്ട് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പുണ്ട്.. ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത..


2029 ൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ്.. ഇത് സംഭവിച്ചാൽ വിഡി സതീശൻ സർക്കാരിന്റെ കാലാവധി 3 വർഷമായി കുറയും..കാലാവധി പൂർത്തിയാകുന്നതിന് മുമ്പേ തന്നെ നിയമസഭകൾ പിരിച്ചുവിടുന്ന കാര്യമാണ് പരിഗണനയിലുള്ളത്...


വീണയെ തൊട്ടാൽ ഞങ്ങൾ അനങ്ങില്ല..പക്ഷെ പിണറായിയെയോ റിയാസിനെയോ തൊട്ടാൽ കളി മാറും..സഖാക്കൾക്ക് പാർട്ടി സെക്രട്ടറിയുടെ വക ക്ലാസ്..പോർമുഖം തുറന്ന് സി പി ഐ എം..

സരിത ശരിയല്ല എന്ന ധ്വനിയുമായി നടന്‍ സിദ്ദീഖ്

29 JANUARY 2016 02:05 AM IST
മലയാളി വാര്‍ത്ത.

More Stories...

ഇ ഡി കേസ് പ്രതികളുടെ ഓണാഘോഷത്തിൽ വീഴ്ച വരുത്തിയ ആറ് പൊലീസ് ഉദ്യോഗസ്ഥരെ എ ആർ ക്യാന്പിലേക്ക് മാറ്റും..കടുപ്പിച്ച് ചെന്നിത്തല..ഗുരുതര വീഴ്ച..

നാളെ ഉത്രാടം..സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത.. എട്ട് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പുണ്ട്.. ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത..

2029 ൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ്.. ഇത് സംഭവിച്ചാൽ വിഡി സതീശൻ സർക്കാരിന്റെ കാലാവധി 3 വർഷമായി കുറയും..കാലാവധി പൂർത്തിയാകുന്നതിന് മുമ്പേ തന്നെ നിയമസഭകൾ പിരിച്ചുവിടുന്ന കാര്യമാണ് പരിഗണനയിലുള്ളത്...

കണ്ണീർക്കാഴ്ചയായി.... പെരുമ്പാവൂരിൽ ടോറസ് ലോറി കയറിയിറങ്ങി ഏഴുവയസുകാരന് ദാരുണാന്ത്യം...

ഇടുക്കി ചൊക്രമുടിയിലെ കുറിഞ്ഞി ഉദ്യാനം ഇന്നു മുതൽ സന്ദർശകർക്കായി തുറക്കും

സരിത ശരിയല്ല...എന്ന ധ്വനിയുമായി നടന്‍ സിദ്ദീഖ് രംഗത്ത്. രാഷ്ട്രീയം തന്റെ മേഖലയല്ലെന്നും സരിത എസ്. നായര്‍ എന്തെങ്കിലും ആരോപണം ഉന്നയിച്ചാല്‍ ഉടന്‍ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നു പറയുന്ന അപക്വത നിലപാടല്ല രാഷ്ട്രീയത്തില്‍ വേണ്ടത്. എല്ലാ കാര്യങ്ങളെയും പക്വതയോടെ കാണാന്‍ രാഷ്ട്രീയക്കാര്‍ക്കു സാധിക്കണം എന്നും സിദ്ദീഖ് വ്യക്തമാക്കി.
തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിലേക്ക് ഇറങ്ങണമെന്ന് ആവശ്യപ്പെട്ടു തന്നെ ആരും സമീപിച്ചിട്ടില്ലെന്നു സിദ്ദീഖ് പറഞ്ഞു. അതു നമ്മുടെ മേഖലയല്ല. എല്ലാ രാഷ്ട്രീയക്കാര്‍ക്കും സമ്മതനായതിനാലാണു താന്‍ സിനിമയില്‍ നിലനില്‍ക്കുന്നത്. സിനിമാ അഭിനയം ഒട്ടും സുഖകരമായ ഏര്‍പ്പാടല്ല. അങ്ങേയറ്റത്തെ ആയാസവും ടെന്‍ഷനുമുള്ള ജോലിയാണത്. താരങ്ങള്‍ക്കു സുഖകരമായ താമസവും ഭക്ഷണവുമെല്ലാം ലഭിക്കുമെങ്കിലും അഭിനയവും അതു പോലെ സുഖകരമാണെന്നു പുറത്തുള്ളവര്‍ക്കു തോന്നിയാല്‍ തെറ്റി.
അഭിനയത്തെക്കുറിച്ച് ഒരുപാടു സംശയങ്ങള്‍ തനിക്ക് ഇപ്പോഴുമുണ്ട്. ഒരു സിനിമയില്‍ അഭിനയിക്കുന്നതിനിടെ, കറുത്ത പാന്റ്‌സിനും ഷര്‍ട്ടിനുമൊപ്പം ധരിച്ച വെളുത്ത സോക്‌സ് പുറത്തു കണ്ടതു ഭരത് ഗോപിയെ അസ്വസ്ഥനാക്കിയിരുന്നു. അഭിനയിക്കുന്ന കാര്യങ്ങള്‍ പ്രേക്ഷകര്‍ സ്വീകരിക്കുമോയെന്നത് ഉള്‍പ്പെടെ ഇത്തരം ഒട്ടേറെ അസ്വസ്ഥതകള്‍ക്കിടയിലാണ് ഓരോ നടനും അഭിനയിക്കുന്നത്. വെള്ള സോക്‌സ് മാറ്റിത്തരാന്‍ ഗോപി ആവശ്യപ്പെട്ടപ്പോള്‍ പകരം നല്‍കാന്‍ കറുത്ത സോക്‌സ് ഇല്ലായിരുന്നു. ഇതുമൂലം ഷൂട്ടിങ് മാറ്റേണ്ടിവന്നു. ഇതു കേള്‍ക്കുന്നവര്‍ ഗോപിയെ ആയിരിക്കും കുറ്റപ്പെടുത്തുക. പക്ഷേ നടന്റെ അസ്വസ്ഥത കൂടി മനസ്സിലാക്കണം.
അഭിനയം എല്ലാവര്‍ക്കും പറഞ്ഞുകൊടുക്കാന്‍ സാധിക്കുമെന്നു തോന്നുന്നില്ല. താന്‍ ഒരു സിനിമയില്‍ ഹാസ്യവും മറ്റൊന്നില്‍ വില്ലനും ചെയ്യുന്നതു കണ്ടു ഫഹദ് ഫാസില്‍ പറഞ്ഞു. 'ഇതു പ്രത്യേക കഴിവാണ്; പക്ഷേ സിദ്ദീഖ ഒന്നും നമുക്കു പറഞ്ഞുതരില്ല'. അഭിനയിക്കുന്നത് എങ്ങനെയെന്നു പറഞ്ഞുകൊടുക്കാന്‍ പ്രത്യേക കഴിവ് വേണം. അതു തനിക്കില്ല. സിനിമയില്‍ മോഹിച്ചതിനെക്കാള്‍ ഒരുപാട് ഉയരത്തില്‍ തന്നെ ദൈവം എത്തിച്ചുവെന്നാണു വിശ്വാസം. ദേശീയതലത്തിലും രാജ്യാന്തരതലത്തിലും അറിയപ്പെടുന്ന നടന്മാരാണു മമ്മൂട്ടിയും മോഹന്‍ലാലും. ഗള്‍ഫില്‍ പോകുമ്പോള്‍ അറബികള്‍ വരെ ഇവരെക്കുറിച്ചു ചോദിക്കാറുണ്ട്.
സിനിമയില്‍ കാലാനുസൃതമായി മാറിയില്ലെങ്കില്‍ നാം പിന്തള്ളപ്പെടാനാണു സാധ്യത. മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്നതു പോലെയല്ല, ദുല്‍ക്കറിനൊപ്പം അഭിനയിക്കുന്നത്. വളരെ ഗംഭീരമായിട്ടാണു പുതിയ തലമുറ അഭിനയിക്കുന്നത്. പണ്ടു നമ്മള്‍ സുഹൃത്തുക്കളോടു സംസാരിച്ചിരുന്ന ഭാഷയല്ല ഇന്നത്തെ യുവാക്കള്‍ സംസാരിക്കുന്നത്. സിനിമാ അഭിനയവും അതിനനുസരിച്ചു മാറും. ഇതിനിടെ സ്വന്തം അഭിനയം കാലഹരണപ്പെട്ടുവെന്ന് ആക്ഷേപിക്കപ്പെടാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും സിദ്ദീഖ് പറഞ്ഞു.
സിദ്ദീഖ് മുഖ്യവേഷത്തില്‍ അഭിനയിക്കുന്ന സുഖമായിരിക്കട്ടെ എന്ന സിനിമ ഫെബ്രുവരി അഞ്ചിനു റിലീസ് ചെയ്യും. ഈ ചിത്രത്തിന്റെ തിരക്കഥാകൃത്ത് ടി.എ. റസാക്കും മറ്റ് അണിയറ പ്രവര്‍ത്തകരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം...  (1 hour ago)

6 ഏമാന്മാരെ AR ക്യാമ്പിലേക്ക്  (1 hour ago)

അയൽവാസി ആ കാഴ്ച കണ്ട് ഞെട്ടി  (2 hours ago)

ന്യൂനമർദ്ധം ചതിച്ചു..  (2 hours ago)

സെപ്റ്റംബര്‍ 11ന് ദേശ വ്യാപക ബാങ്ക് പണിമുടക്ക്....  (2 hours ago)

  ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിയായ യുവാവ് മരിച്ചു  (2 hours ago)

രാജ്യത്തിന് മൊത്തത്തിൽ ഗുണം ചെയ്യും.  (2 hours ago)

കണ്ണീർക്കാഴ്ചയായി.... പെരുമ്പാവൂരിൽ ടോറസ് ലോറി കയറിയിറങ്ങി ഏഴുവയസുകാരന് ദാരുണാന്ത്യം...  (3 hours ago)

ഓഹരി സൂചികകൾ നേട്ടത്തിൽ... സെൻസെക്സ് 87.72 പോയിന്റ് ഉയർന്ന് 77,628.55 എന്ന നിലയിൽ  (3 hours ago)

തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍...  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്... പവന് 640 രൂപയുടെ വർദ്ധനവ്  (3 hours ago)

പാർട്ടി സെക്രട്ടറി പെട്ടു..  (4 hours ago)

ഇടുക്കി ചൊക്രമുടിയിലെ കുറിഞ്ഞി ഉദ്യാനം ഇന്നു മുതൽ സന്ദർശകർക്കായി തുറക്കും  (4 hours ago)

തുടർച്ചയായ രണ്ടാം ടെസ്റ്റിലും മലയാളി ബാറ്റർ ദേവ്ദത്ത് പടിക്കൽ സെഞ്ച്വറിയുമായി മിന്നി... ശ്രീലങ്കക്കെതിരെ ഇന്ത്യ മികച്ച ഒന്നാം ഇന്നിങ്സ് സ്കോറിലേക്ക്...  (4 hours ago)

സംസ്ഥാനത്ത് ഓണക്കാലത്തോടനുബന്ധിച്ച് നേന്ത്രക്കായ വിലയില്‍ ഗണ്യമായ വര്‍ദ്ധനവ്...  (4 hours ago)

Malayali Vartha Recommends