Widgets Magazine 

26
Nov / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം


'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...


സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...


ഭക്ഷണരീതിയില്‍ പുതിയ പരിഷ്‌കാരവുമായി ഇന്ത്യന്‍ റെയില്‍വേ..ഇനി പരിമിതമായ വിഭവങ്ങളടങ്ങിയ ‘കോംപാക്ട് മെനു’ അവതരിപ്പിക്കാനാണ് നീക്കം.. മൂന്ന് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളില്‍ പുതിയ സംവിധാനം ഇതിനോടകം നടപ്പാക്കി..


കാണാതായത് 30 യുവാക്കളെ..വര്‍ഷങ്ങളോളം കാത്തിരുന്നു കുടുംബങ്ങള്‍.. ഇന്ത്യയ്‌ക്കെതിരെ ഭീകരപ്രവര്‍ത്തനം നടത്താന്‍ പരിശീലനം നേടുന്നതിനായി പാക്കിസ്ഥാനിലേക്ക് കടന്നവരെന്ന് റിപ്പോർട്ട്..

പുഴയിലെ വെള്ളത്തിന്റെ നിറം മാറിയപ്പോൾ തന്നെ നുറുദ്ദീന് അപകടം മണത്തു:- രണ്ടാമത്തെ വരവിൽ പ്രദേശമൊന്നാകെ തൂത്തുവാരി...

31 JULY 2024 04:17 PM IST
മലയാളി വാര്‍ത്ത

More Stories...

തന്റെ ഫോണ്‍ ചോര്‍ത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

ദൈവമേ പ്രവാസികളെ ഇങ്ങനെ കൊല്ലണോ...!വിവാഹം നടക്കാൻ ദിവസങ്ങൾ,വരൻ മരിച്ചു..! ആദരാഞ്ജലികൾ...!!

ആണ്ടവാ തലസ്ഥാനം അറബിക്കടൽ ഒരു മണിക്കൂർ 91 മിലിലിറ്റർ മഴ പെയ്തത് സാധാരണ മഴയല്ല രാത്രയിൽ കൊടും മഴ ഈ ജില്ലകളിൽ..

ഒന്‍പതാം ക്ലാസുകാരന്‍ സ്‌കൂളില്‍ നടത്തിയ വെടിവയ്പ്പ്; സിനിമയിലെ രംഗം അനുകരിച്ചപ്പോള്‍അബദ്ധത്തില്‍ വെടിപൊട്ടിയതെന്ന് മൊഴി

കോണ്‍ഗ്രസില്‍ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി പത്മജ; തിരിച്ചുവരവിനായി ഉപാധികളൊന്നും മുന്നോട്ട് വയ്ക്കാത്തതിനാല്‍ ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനമെടുക്കുമെന്ന് സണ്ണി ജോസഫ്

പുത്തുമല ദുരന്തമുണ്ടായപ്പോൾ എന്ത് ചെയ്യണമെന്ന് അറിയാതെ മരവിച്ച് നിൽക്കുന്നവർക്കിടയിലും അതിജീവനത്തിന്റെ അവസാന വാക്കായിരുന്നു നുറുദ്ദീൻ. ഇന്ന് മുണ്ടക്കൈ വാർഡിലെ മെമ്പറാണ് അദ്ദേഹം. മണിക്കൂറുകൾക്ക് മുൻപ് വരെ കണ്ട് മടങ്ങിയ പ്രിയപ്പെട്ടവരുടെ മരവിച്ച ശരീരങ്ങൾ കണ്ട് നെഞ്ച് പൊട്ടുമ്പോഴും കയ്യും മെയ്യും മറന്ന് സമാനതകളില്ലാത്ത രക്ഷാപ്രവർ‌ത്തനത്തിനാണ് നുറുദ്ദീനും പങ്കുച്ചേരുന്നത്.

പ്രകൃതിയുടെ ഓരോ ചെറിയ മാറ്റങ്ങളെ പോലും ഏറെ സൂക്ഷ്മതയോടെ ശ്രദ്ധിക്കുന്നയാളാണ് മെമ്പാറായ അദ്ദേഹം. പുഴയിലെ വെള്ളത്തിന്റെ നിറം മാറിയപ്പോൾ തന്നെ നുറുദ്ദീന് അപകടം മണത്തു. ഉടനെ വാട്സ്ആപ്പ്  ഗ്രൂപ്പായ ഗ്രൂപ്പിലൊക്കെ മുന്നറിയിപ്പ് സന്ദേശം അയച്ചു. പുഴ വക്കിലാണെന്നും എല്ലാവരും നിർദേശങ്ങൾ പാലിച്ച് മാറാൻ തയ്യാറാകണമെന്ന സന്ദേശത്തിന് മഴ കുറഞ്ഞു മെമ്പറേ എന്നായിരുന്നു പലരുടെയും മറുപടി.

പുലർച്ചെ ഒന്നരയോടെയാണ് പ്രകൃതിയുടെ ആ മാറ്റം ഉണ്ടായത്. പിന്നെ എല്ലാം വളരെ പെട്ടന്നായിരുന്നു. രാത്രി എന്തെങ്കിലും സംഭവിച്ചാലോ എന്നുകരുതി നുറുദ്ദീൻ രാത്രി വൈകിയും മേപ്പാടിയിൽ തുടരുകയായിരുന്നു. ഫ്ലൈറ്റ് വരുമ്പോഴുള്ള ശബ്ദമാണ് കേട്ടത്. എന്നാൽ രണ്ടാമത്തെ വരവിൽ പ്രദേശമൊന്നാകെ തൂത്തുവാരിയെന്ന് അദ്ദേഹം പറഞ്ഞു. മഴയുടെ ശക്തി കൂടിയതോടെ ഭാര്യം മക്കളും ഭയന്ന് വിളിച്ച് കരഞ്ഞെങ്കിലും നുറുദ്ദീൻ നാടിനും നാട്ടുകാർക്കുമായി മേപ്പാടിയിൽ തങ്ങി. എന്നാൽ ഇന്ന് ആ നാടില്ല, വീടുകളും കടകളും റോഡും പാലവുമൊക്കെ ഉണ്ടായിരുന്നോയെന്ന് പോലും വിശ്വസിക്കാനാവത്ത വിധം ചൂരൽമലയെയും മുണ്ടക്കൈയെയും ഉരുളെടുത്ത് കഴിഞ്ഞു.

 

 

ഒരുപാട് മൃതദേഹങ്ങൾ മണ്ണിനടിയിലുണ്ടെന്നും അതെടുക്കാൻ സാധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എനിക്കറിയാവുന്ന കുടുംബങ്ങളെ ആളുകളിൽ പലരെയും കണ്ടെത്താനായിട്ടില്ലെന്നും ഇതര സംസ്ഥാന തൊഴിലാളികളിലേറെ പേരും താമസിക്കുന്നയിടമായിരുന്നു ഇവിടെ. അവർ ശരിയായ വിവരങ്ങൾ തന്റെ പക്കൽ ഇല്ലെന്നും നുറുദ്ദീൻ നിസഹായനായി പറയുന്നു. ക്യാമ്പിലെത്തി കാര്യങ്ങൾ നോക്കി, അവരുടെ ആവശ്യങ്ങൾ നിറവേറ്റിയ ശേഷമാകും വീട്ടിലേക്കുള്ള നുറുദ്ദീന്റെ മടക്കം.

 

 

വീടുകൾക്കുള്ളിൽ കുറേ പേർ കുടുങ്ങിക്കിടക്കുന്നു. മരിച്ചവരും ജീവനോടെയും ആളുകളുണ്ട്. രക്ഷപെട്ടവർ തന്നെ രക്ഷാപ്രവർത്തനം നടത്തുന്നു. ഞങ്ങൾക്ക് എന്താണ് ചെയ്യേണ്ടതെന്നറിയില്ല. ഞങ്ങളെ ഒന്ന് രക്ഷപ്പെടുത്തൂവെന്ന് പറഞ്ഞ് സ്ത്രീകളും കുട്ടികളും അടക്കമുള്ളവർ നിലവിളിക്കുകയാണ്. 'എത്രയും പെട്ടെന്ന് ഹെലികോപ്റ്റർ ഇവിടെയെത്തിയാല്‍ കുറേപ്പേരെ രക്ഷപെടുത്താം. വീടുകളില്‍ നിന്നെല്ലാം ഇപ്പോഴും കരച്ചില്‍ കേള്‍ക്കാം. വലിയ പാറകള്‍ വന്ന് വീടിന് മുകളില്‍ വീണിരിക്കുകയാണ്. അവിടെയുള്ള പലര്‍ക്കും ജീവനുണ്ട്. അവര്‍ നിലവിളിച്ചിട്ടും ആര്‍ക്കും ഒന്നും ചെയ്യാന്‍ കഴിയുന്നില്ല. ഞാനുള്‍പ്പെടെ നൂറ്റമ്പത് പേരെങ്കിലും ഇവിടെ കിടുങ്ങിക്കിടക്കുകയാണ്. എത്രയും പെട്ടെന്ന് ഹെലികോപ്ടര്‍ എത്തണം. ഞങ്ങളെ രക്ഷിക്കണം,''എന്നായിരുന്നു രക്ഷാപ്രവർത്തനം തുടങ്ങിയ സമയം നൂറുദ്ദീൻ, പ്രതികരിച്ചിരുന്നത്.

 

 

മുണ്ടക്കൽ കുടങ്ങിയ 250 പേരെയും പുഴ കടത്തി ക്യാംപിലെത്തിച്ചു. പതിനെട്ടോളം മൃതദേഹങ്ങൾ കിട്ടിയിട്ടുണ്ട്. അത് താൽക്കാലികമായി നിർമിച്ച പാലത്തിലൂടെ പുറത്തേക്ക് എത്തിച്ചുകൊണ്ടിരിക്കുകയാണ്. കുറച്ചുമൃതദേഹങ്ങൾ മണ്ണിനടിയിൽ കിടപ്പുണ്ട്. അതെടുക്കാൻ സാധിച്ചിട്ടില്ല. എനിക്കറിയാവുന്ന രണ്ടുകുടുംബങ്ങളിലെ ആളുകൾ മണ്ണിനടിയിലാണ് അവരെയും പുറത്തെടുക്കാനായിട്ടില്ല. അതിഥി തൊഴിലാളികൾ കണ്ടമാനം പോയിട്ടുണ്ട്. അവരെക്കുറിച്ചുള്ള ശരിയായ വിവരം എന്റെ കയ്യിൽ ഇല്ല’’ – നൂറുദ്ദീൻ പറഞ്ഞു.

 

250 വീടുകളാണ് മുണ്ടക്കൈയിലുള്ളത്. ഇതിൽ 150 വീടുകൾ തകർന്നു. ചൂരൽമലയിൽ ഏകദേശം 300 വീടുകളിൽ നൂറെണ്ണവും ഉരുൾപൊട്ടലിൽ തകർന്നിട്ടുണ്ട്. മുണ്ടക്കൈയിൽ ഹാരിസണിൽ ജോലി ചെയ്യുന്ന അതിഥി തൊഴിലാളികളുടെ ലയത്തിലുള്ളവരും അപകടത്തിൽ പെട്ടിട്ടുണ്ട്. രണ്ടുലൈനിലായി 12 മുറികളിലാണ് ഇവർ താമസിച്ചിരുന്നത്. രണ്ടും നിശേഷം തകർന്ന നിലയിലാണ്. മുണ്ടക്കൽ നിന്നു രക്ഷപ്പെടുത്താനുള്ളവരെയെല്ലാം രക്ഷപ്പെടുത്തിയെന്ന് ഉറപ്പുവരുത്തിയിയ ശേഷമായിരുന്നു നൂറുദ്ദീന്റെ മടക്കം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തന്റെ ഫോണ്‍ ചോര്‍ത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (6 minutes ago)

ദൈവമേ പ്രവാസികളെ ഇങ്ങനെ കൊല്ലണോ...!വിവാഹം നടക്കാൻ ദിവസങ്ങൾ,വരൻ മരിച്ചു..! ആദരാഞ്ജലികൾ...!!  (1 hour ago)

ആണ്ടവാ തലസ്ഥാനം അറബിക്കടൽ ഒരു മണിക്കൂർ 91 മിലിലിറ്റർ മഴ പെയ്തത് സാധാരണ മഴയല്ല രാത്രയിൽ കൊടും മഴ ഈ ജില്ലകളിൽ..  (1 hour ago)

ഒന്‍പതാം ക്ലാസുകാരന്‍ സ്‌കൂളില്‍ നടത്തിയ വെടിവയ്പ്പ്; സിനിമയിലെ രംഗം അനുകരിച്ചപ്പോള്‍അബദ്ധത്തില്‍ വെടിപൊട്ടിയതെന്ന് മൊഴി  (2 hours ago)

കോണ്‍ഗ്രസില്‍ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി പത്മജ; തിരിച്ചുവരവിനായി ഉപാധികളൊന്നും മുന്നോട്ട് വയ്ക്കാത്തതിനാല്‍ ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനമെടുക്കുമെന്ന് സണ്ണി ജോസഫ്  (2 hours ago)

ശക്തമായ മഴയില്‍ തലസ്ഥാന നഗരിയില്‍ വെള്ളക്കെട്ട് രൂക്ഷം;മഴക്കാലപൂര്‍വ ശുചീകരണത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ പൂര്‍ണപരാജയം  (2 hours ago)

കെ പിസിസി അധ്യക്ഷനും സതീശന് ? പടയൊരുക്കം അനുകൂലമാക്കി വിഡിഎസ് പുതിയ അധ്യക്ഷൻ ഡിസംബറിൽ  (5 hours ago)

തിരുപ്പരൻകുൻട്രം ക്ഷേത്രത്തെ ഒറ്റി കളക്ടർ, സുപ്രീം കോടതി വിളിപ്പിച്ചു, കരഞ്ഞ് മാപ്പ് പറഞ്ഞ് കളക്ടർ, ക്ഷേത്രത്തിൽ സംഭവിക്കുന്നത്  (5 hours ago)

ഏത് അടുപ്പ് വേണമെന്ന് ഞങ്ങൾ തീരുമാനിച്ചോളാം...! തർക്കം വേണ്ട, കട്ടയ്ക്ക് മേയർ ആറ്റുകാല്‍ പൊങ്കാല ദിവസം  (5 hours ago)

രണ്ട് മണിക്കൂറിനിടെ ട്രെയിന്‍ തട്ടി രണ്ടു യുവാക്കൾ ചിതറി 15 കിലോമീറ്റര്‍ വ്യത്യാസത്തില്‍ സംഭവിച്ചത് ഇത്..!ട്രാക്കിൽ നടന്നത്  (5 hours ago)

വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം  (6 hours ago)

നറുക്ക് വീണത് സതീശന് കൂടുതൽ പറയിപ്പിക്കരുതെന്ന് ഷാഫി..! കട്ടയ്ക്ക് ഡൽഹിയിൽ തീരുമാനം,ഛെ നാണക്കേട്  (6 hours ago)

'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...  (6 hours ago)

സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...  (6 hours ago)

വന്ദേഭാരതില്‍ ‘ഫ്‌ലൈറ്റ് മെനു’ പരീക്ഷിച്ച് റെയില്‍വേ  (6 hours ago)

Malayali Vartha Recommends