സംസാരിച്ചതെന്ത് ?

സമരം മൂപ്പിക്കാനാണോ അതോ അടങ്ങാനോ. കോടിയേരിയും രമേശ് ചെന്നിത്തലയുമായി സംഭാഷണം നടത്തുന്നതിന്റെ ചിത്രങ്ങള്‍ പുറത്ത്. സോളാറില്‍ സംസ്ഥാനം ഒട്ടാകെ കത്തുന്നതിനിടയിലാണ് ഈ സംഭാഷണം. ഉമ്മന്‍ചാണ്ടിയെ മാറ്റണമെന്നാവശ്യപ്പെട്ട് ഐ ഗ്രൂപ്പ് പടയൊരുക്കം നടത്തുന്നതായും വാര്‍ത്തകളുണ്ട്.സോളാറില്‍ സംസ്ഥാനം ഒട്ടാകെ കത്തുന്നതിനിടയിലാണ് ഈ സംഭാഷണം. ഉമ്മന്‍ചാണ്ടിയെ മാറ്റണമെന്നാവശ്യപ്പെട്ട് ഐ ഗ്രൂപ്പ് പടയൊരുക്കം നടത്തുന്നതായും വാര്‍ത്തകളുണ്ട്.
ഇന്നലെ ഇറങ്ങിയ ഒരു ദിനപത്രത്തിലാണ് ഇരുവരും സംസാരിക്കുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. രാഷ്ട്രീയ കേരളം ഒന്നാകെ സോളാറില്‍ ആടിയുലയുകയാണ് അതിനിടയില്‍ എല്ലാവരും പറ്റുന്ന രീതിയില്‍ എരിതീയില്‍ എണ്ണ ഒഴിക്കുന്നുണ്ട്. ആദര്‍ശ ധീരന്‍മാര്‍ കാശിക്കുപോയോ എന്ന ചോദ്യവുമായി അജയ് തറയിലിന്റെ എഫ് ബി പോസ്റ്റ് പാളയത്തിലെ പട തന്നെയാണ് സൂചിപ്പിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























