Widgets Magazine 

26
Nov / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ആറ്റുകാൽ പൊങ്കാല..ആറ്റുകാലമ്മയ്ക്ക് പൊങ്കാല ചുടുകട്ടയിൽ മതി, ജനം ഇളകി..! ഈ പരിഷ്കാരം നടപ്പാക്കുന്നത് നഗരസഭയ്ക്ക് വെല്ലുവിളിയാകും...


മമിത തുടങ്ങിയിട്ടേയുള്ളൂ... 500 കോടിയുടെ താരത്തിളക്കത്തിൽ മമിത ബൈജു, വിജയ്‌ക്കും സൂര്യയ്ക്കുമൊപ്പം വമ്പൻ ഹിറ്റുകൾ, തമിഴകത്ത് ഇനി ഈ മലയാളി പെൺകുട്ടിയുടെ കാലം


തുറന്നടിച്ച് നടി തനിഷ... രൺബീറിനെ കണ്ടപ്പോൾ ഞെട്ടി, സായ് പല്ലവിയെ കണ്ടപ്പോൾ നിരാശ! രാമായണത്തിലെ താരങ്ങളെ വിലയിരുത്തി തനിഷ


അതിലൊന്നും ഒരു കാര്യവുമില്ല... വിവാഹിതയും ഏഴുവയസ്സുകാരിയുടെ അമ്മയും! മിസ് യൂണിവേഴ്സ് കിരീടം ചൂടി ചരിത്രം കുറിച്ച് 27കാരി, സൗന്ദര്യ മത്സരത്തിന്റെ ചരിത്രം തിരുത്തിയ ജെന്നിഫർ ബാരെറ്റോയുടെ പോരാട്ടകഥ


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ; ഫോൺ പാസ്‌കോഡ് നൽകാൻ ബാധ്യസ്ഥനെന്ന് നിലപാട്...

പൂരം കലക്കി പിണറായി വിജയൻ എന്നാകും മുഖ്യമന്ത്രി അറിയപ്പെടുക: വി.ഡി.സതീശൻ

06 SEPTEMBER 2024 09:48 PM IST
മലയാളി വാര്‍ത്ത

More Stories...

വിസ്മയം ഇനി വിരൽത്തുമ്പിൽ... പ്രിയദർശിനി ബസിന്റെ വിജയത്തിന് പിന്നാലെ കെഎസ്ആർടിസിയുടെ മറ്റൊരു വമ്പൻ പ്രഖ്യാപനം; ഇനി പകുതി പണം തിരിച്ചുകിട്ടും, സ്വകാര്യ ബസുകൾക്ക് വെല്ലുവിളിയായി പുതിയ ഓഫർ

ആറ്റുകാൽ പൊങ്കാല..ആറ്റുകാലമ്മയ്ക്ക് പൊങ്കാല ചുടുകട്ടയിൽ മതി, ജനം ഇളകി..! ഈ പരിഷ്കാരം നടപ്പാക്കുന്നത് നഗരസഭയ്ക്ക് വെല്ലുവിളിയാകും...

ഉണ്ണിത്താന്റെ മകനോട് കളിക്കല്ലേ... നിങ്ങൾ കുരച്ചോ, ആ സകലകലാ വല്ലഭന്റെ യോഗ്യതയെന്താ? ഷാഫിക്കെതിരെ വീണ്ടും തുറന്നടിച്ച് അമൽ ഉണ്ണിത്താൻ; ഹൈക്കമാൻഡ് വിലക്കിലും അടങ്ങാതെ കോൺഗ്രസിലെ ഗ്രൂപ്പ് പോര്

രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയത് ഞെട്ടിക്കുന്നത്.. അയ്യപ്പനെ വിറ്റ് കാശാക്കാൻ യൂട്യൂബർമാർ! ക്യാമറ പോക്കറ്റിലും ഇരുമുടിക്കെട്ടിലും ഒളിപ്പിച്ച് ചിത്രീകരണം; പോലീസിന്റെ കണ്ണുവെട്ടിച്ച് ശ്രീകോവിലിലെ ദൃശ്യങ്ങൾ, റീൽസുകാർക്ക് ഇനി പിടിവീഴും

ആ മനസിലിരിപ്പ് കുടുംബത്തിനറിയില്ല... ഷാഫിക്കെതിരായ നീക്കത്തിൽ എ ഗ്രൂപ്പിന് അതൃപ്തി, പരസ്യപ്പോരിന് കടിഞ്ഞാണിട്ട് ഹൈക്കമാൻഡ്!

എഡിജിപി അജിത്കുമാറിന്റെ നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ അറിവോടെ ബി.ജെ.പിക്ക് വേണ്ടിയാണ് തൃശൂർ പൂരം കലക്കിയതെന്നും പൂരം കലക്കി പിണറായി വിജയൻ എന്നാകും മുഖ്യമന്ത്രി അറിയപ്പെടുകയെന്നും പ്രതിപക്ഷനേതാവ് വി.ഡി സതീശൻ പറഞ്ഞു. പൂരം കലക്കാൻ മുഖ്യമന്ത്രിയുമായി ഗൂഡാലോചന നടത്തിയ ബി.ജെ.പിയാണോ ഹിന്ദുക്കളുടെ സംരക്ഷകർ?

എ.ഡി.ജി.പി അജിത്കുമാർ മുഖ്യമന്ത്രിയുടെ ദൂതനായി ആർ.എസ്.എസ് ജനറൽ സെക്രട്ടറിയെ സന്ദർശിച്ചെന്ന ആരോപണം ഉന്നയിച്ചിട്ടും മുഖ്യമന്ത്രിക്ക് മറുപടിയില്ല. ബി.ജെ.പിക്ക് തൃശൂരിൽ അക്കൗണ്ട് തുറക്കാൻ സഹായിക്കാമെന്ന് പറയാനാണ് പിണറായി വിജയൻ എ.ഡി.ജി.പിയെ അയച്ചത്. അതിന് പകരമായി കേസിൽപ്പെടുത്തരുതെന്ന ആവശ്യവും മുന്നോട്ടു വച്ചു.

ബി.ജെ.പിക്ക് വേണ്ടിയാണ് പൊലീസ് ഇടപെട്ട് തൃശൂർ പൂരം കലക്കിയത്. കമ്മിഷണർ അഴിഞ്ഞാടിയപ്പോൾ എ.ഡി.ജി.പി അജിത് കുമാർ തൃശൂരിലുണ്ടായിരുന്നു. ന്യൂനപക്ഷ പ്രേമം അവകാശപ്പെടുന്ന സി.പി.എമ്മാണ് ബി.ജെ.പിയുമായി ചേർന്ന് പൂരം കലക്കാൻ ഇറങ്ങിയത്. നിയമ നടപടികളിൽ നിന്നും രക്ഷപ്പെടാനാണ് മുഖ്യമന്ത്രി ബി.ജെ.പിയുടെ കുട ചൂടുന്നത്.

ബി.ജെ.പിയുടെ തണലിലാണ് പിണറായി വിജയൻ ജീവിക്കുന്നതു തന്നെ. മുഖ്യമന്ത്രിയുടെ ഓഫീസ് മഫിയാ തലവൻമാരുടെ സങ്കേതമായി മാറിയിരിക്കുന്നു. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയുടെ ഓഫീസായിരുന്നു സ്വർണക്കള്ളക്കടത്തിന്റെ കേന്ദ്രമെന്ന് തെളിയിക്കപ്പെട്ടു. എന്നാൽ കേന്ദ്ര ഏജൻസികളുടെ പിന്തുണയോടെയാണ് പിണറായി ഉൾപ്പെടെയുള്ളവർ അന്ന് രക്ഷപ്പെട്ടത്.

കഴിഞ്ഞ തിരഞ്ഞെടുപ്പിന് മുൻപ് ഇവർ കേന്ദ്ര സർക്കാരുമായും ബി.ജെ.പിയുമായും അവിഹിത ബാന്ധവമുണ്ടാക്കി. അതിന്റെ ബലത്തിലാണ് രണ്ടാം പിണറായി സർക്കാർ തുടരുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപകസംഘം ചെയ്ത തെറ്റുകൾ ഓരോന്നായി ഭരണകക്ഷി എം.എൽ.എ തന്നെ പുറത്തു പറയുകയാണ്. മുഖ്യമന്ത്രി മറുപടി പറയാൻ തയ്യാറാകുന്നില്ല.

ആ ഉപജാപകസംഘത്തിൽ ഉൾപ്പെട്ട ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എം.ആർ അജിത്കുമാർ സ്വർണക്കള്ളക്കടത്തിന് കൂട്ടു നിന്നുയെന്നാണ് ആരോപണം. സ്വർണക്കള്ളക്കടത്തിന്റെ ഭാഗമായി എ.ഡി.ജി.പിയുടെയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയുടെയും അറിവോടെ രണ്ട് കൊലപാതകങ്ങളാണ് നടന്നത്. ആ കൊലപാതകത്തിൽ സർക്കാരിനും സി.പി.എമ്മിനും ബന്ധമില്ലെങ്കിൽ പിന്നെ എന്തുകൊണ്ടാണ് സിബി ഐ അന്വേഷണത്തിന് സമ്മതമാണെന്ന് സർക്കാർ കോടതിയിൽ അറിയിക്കാത്തത്?

കമിഴ്ന്നു വീണാൽ കാൽപ്പണവുമായി പൊങ്ങുന്ന അഴിമതിക്കാരുടെ താവളമായി മുഖ്യമന്ത്രിയുടെ ഓഫീസ് മാറിയിരിക്കുകയാണ്. ഓൺലൈൻ ചാനൽ ഉടമയുടെ കയ്യിൽ നിന്നും രണ്ടു കോടി കൈക്കൂലി വാങ്ങിയെന്ന ആരോപണം ഉന്നയിച്ചതും ഭരണകക്ഷി എം.എൽ.എയാണ്. പ്രതിയെ പിടിക്കാൻ പൊലീസുകാർ പോയപ്പോൾ എ.ഡി.ജി.പി തന്നെ ഒറ്റുകൊടുത്തെന്നും ആരോപണമുണ്ട്. എല്ലാ ഒറ്റുകാരും മുഖ്യമന്ത്രിയുടെ ഓഫീസിലാണ്.

പൊളിറ്റിക്കൽ സെക്രട്ടറിക്കും എ.ഡി.ജി.പിക്കും എതിരായ ആരോപണങ്ങൾ അന്വേഷിക്കുന്നത് ഒരു പാവം ഡി.ജി.പിയാണ്. അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത് എ.ഡി.ജി.പിക്ക് റിപ്പോർട്ട് ചെയ്യേണ്ട ജൂനിയർ ഉദ്യോഗസ്ഥരെയും.ഈ അന്വേഷണത്തിന്റെ പേരിൽ സർക്കാർ ജനങ്ങളെ കബളിപ്പിക്കുകയാണ്.

സെക്രട്ടേറിയറ്റിന് മുന്നിൽ യൂത്ത് കോൺഗ്രസുകാരെ ക്രൂരമായി തല്ലി. ഇട്ടിരിക്കുന്ന കാക്കിയുടെ വില അറിയാതെ ഏതെങ്കിലും ഉദ്യോഗസ്ഥർ അവിടെ ഇരിക്കുന്നവൻമാരെ സംരക്ഷിക്കാൻ അമതാധികാരം പ്രയോഗിച്ചാൽ ഒറ്റ ഒരാളെയും വെറുതെ വിടില്ല. അമിത അധികാരമൊന്നും പൊലീസിന് ആരും നൽകിയിട്ടില്ല.

മുകളിൽ ഇരിക്കുന്നവരെ സുഖിപ്പിക്കാൻ വേണ്ടി ചെയ്ത ഒരാൾ നടക്കുന്നത് കണ്ടല്ലോ? ഒരാളും ഉണ്ടാകില്ല സംരക്ഷിക്കാൻ. മുഖ്യമന്ത്രി അങ്കിൾ ആണെന്നു പറഞ്ഞാണ് മലപ്പുറത്ത് ഒരുത്തൻ ചിലതൊക്കെ ചെയ്തത്. അപകടത്തിൽപ്പെട്ടാൽ ഒരു അങ്കിളും ഉണ്ടാകില്ല രക്ഷിക്കാനെന്ന ഓർമ്മ ഉദ്യോഗസ്ഥർക്കുണ്ടെങ്കിൽ നല്ലതെന്നും വിഡി സതീശൻ പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിസ്മയം ഇനി വിരൽത്തുമ്പിൽ... പ്രിയദർശിനി ബസിന്റെ വിജയത്തിന് പിന്നാലെ കെഎസ്ആർടിസിയുടെ മറ്റൊരു വമ്പൻ പ്രഖ്യാപനം; ഇനി പകുതി പണം തിരിച്ചുകിട്ടും, സ്വകാര്യ ബസുകൾക്ക് വെല്ലുവിളിയായി പുതിയ ഓഫർ  (32 minutes ago)

അമേരിക്കൻ എയർലൈൻസ് അടിയന്തരമായി നിലത്തിറക്കി... എക്സിറ്റ് ഡോർ തുറക്കാൻ ശ്രമിച്ച യാത്രക്കാരനെ കീഴടക്കി  (1 hour ago)

#AttukalPongala ക്യു.ആർ കോഡ് ഉപയോഗിച്ച് കാണിക്ക വാങ്ങാം  (1 hour ago)

ആ കാണുന്ന സഞ്ജുവല്ല ഈ സഞ്ജു... ആന്റിബയോട്ടിക് കഴിച്ച് 10 കിലോമീറ്റർ ഓട്ടം, അസുഖം മറച്ചുവച്ച് കേരളത്തിനായി കളത്തിലിറങ്ങി; പുറത്തുകാണുന്ന ചിരിക്ക് പിന്നിൽ ഇത്രയും കഷ്ടപ്പാടോ? സഞ്ജുവിനെക്കുറിച്ച് വെളിപ്പ  (1 hour ago)

മമിത തുടങ്ങിയിട്ടേയുള്ളൂ... 500 കോടിയുടെ താരത്തിളക്കത്തിൽ മമിത ബൈജു, വിജയ്‌ക്കും സൂര്യയ്ക്കുമൊപ്പം വമ്പൻ ഹിറ്റുകൾ, തമിഴകത്ത് ഇനി ഈ മലയാളി പെൺകുട്ടിയുടെ കാലം  (2 hours ago)

ഉണ്ണിത്താന്റെ മകനോട് കളിക്കല്ലേ... നിങ്ങൾ കുരച്ചോ, ആ സകലകലാ വല്ലഭന്റെ യോഗ്യതയെന്താ? ഷാഫിക്കെതിരെ വീണ്ടും തുറന്നടിച്ച് അമൽ ഉണ്ണിത്താൻ; ഹൈക്കമാൻഡ് വിലക്കിലും അടങ്ങാതെ കോൺഗ്രസിലെ ഗ്രൂപ്പ് പോര്  (2 hours ago)

തുറന്നടിച്ച് നടി തനിഷ... രൺബീറിനെ കണ്ടപ്പോൾ ഞെട്ടി, സായ് പല്ലവിയെ കണ്ടപ്പോൾ നിരാശ! രാമായണത്തിലെ താരങ്ങളെ വിലയിരുത്തി തനിഷ  (3 hours ago)

രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയത് ഞെട്ടിക്കുന്നത്.. അയ്യപ്പനെ വിറ്റ് കാശാക്കാൻ യൂട്യൂബർമാർ! ക്യാമറ പോക്കറ്റിലും ഇരുമുടിക്കെട്ടിലും ഒളിപ്പിച്ച് ചിത്രീകരണം; പോലീസിന്റെ കണ്ണുവെട്ടിച്ച് ശ്രീകോവിലിലെ ദൃശ്യങ  (4 hours ago)

ആ മനസിലിരിപ്പ് കുടുംബത്തിനറിയില്ല... ഷാഫിക്കെതിരായ നീക്കത്തിൽ എ ഗ്രൂപ്പിന് അതൃപ്തി, പരസ്യപ്പോരിന് കടിഞ്ഞാണിട്ട് ഹൈക്കമാൻഡ്!  (4 hours ago)

8 കോടിയുടെ സ്വത്തും ഇൻഷുറൻസും കിട്ടാൻ... ഇടയ്ക്കിടെ ഭർത്താവിന് അസുഖം, മകനും അനന്തരവനും വയ്യാതായി; മെഡിക്കൽ പരിശോധനയിൽ കണ്ടെത്തിയത് ശരീരത്തിൽ മാരക വിഷാംശം! 8 കോടി രൂപയുടെ സ്വത്തും ഇൻഷുറൻസും സ്വന്തമാക്ക  (4 hours ago)

അതിലൊന്നും ഒരു കാര്യവുമില്ല... വിവാഹിതയും ഏഴുവയസ്സുകാരിയുടെ അമ്മയും! മിസ് യൂണിവേഴ്സ് കിരീടം ചൂടി ചരിത്രം കുറിച്ച് 27കാരി, സൗന്ദര്യ മത്സരത്തിന്റെ ചരിത്രം തിരുത്തിയ ജെന്നിഫർ ബാരെറ്റോയുടെ പോരാട്ടകഥ  (5 hours ago)

ഇനി പരീക്ഷണ കാലം...ശബരിമലയിൽ ദർശനത്തിന് അനുമതി തേടി ട്രാൻസ്‌ജെൻഡറുടെ ഹർജി; മദ്രാസ് ഹൈക്കോടതി തള്ളി, ഹർജിക്കാരിയെ മാത്രം വ്യക്തിപരമായി ബാധിക്കുന്ന വിഷയമല്ലേ, അതെങ്ങനെ പൊതുതാത്പര്യ ഹർജിയായി പരിഗണിക്കാനാ  (5 hours ago)

വിദ്യാര്‍ത്ഥിനിക്ക് മോശം സന്ദേശം അയച്ച അദ്ധ്യാപകന്‍ പിടിയില്‍  (15 hours ago)

പി ജയരാജന്റെ നീക്കം നിഷ്കളങ്കമല്ല ലക്ഷ്യം ഇ പിയുമല്ല കണ്ണൂരിൽ സി പി എം വെള്ളം കുടിക്കും...  (16 hours ago)

ഷാഫിയെ തീർക്കാൻ പ്ലാൻ ഷാഫിക്കൊരു ചുക്കും ഉണ്ടായിരുന്നില്ല മറിയാമ്മ നേരിട്ടിറങ്ങി വെട്ടി..! കൂടുതൽ പറയിപ്പിക്കരുതെന്ന് ഷാഫീക്ക  (16 hours ago)

Malayali Vartha Recommends